Kerala

സംസ്ഥാനത്ത് 82 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 03 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) കേരളത്തില്‍ ഇന്ന് 82 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍...

വീണയുടെയും റിയാസിന്‍റെയും വിവാഹവേദിയിൽ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടയാൾ, വിവാദം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയുടെയും ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷൻ മുഹമ്മദ് റിയാസിന്‍റെയും വിവാഹ ചടങ്ങില്‍ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടയാൾ പങ്കെടുത്തതായി ആരോപണം. റിയാസിന്‍റെ ബന്ധു മുഹമ്മദ് ഹാഷിം ആണ് പരോൾ കാലയളവിൽ ക്ലിഫ് ഹൗസിൽ എത്തിയത്. സിപിഎം പ്രവർത്തകനായ ഹാഷിം ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകത്തിൽ ഒന്നാം പ്രതിയാണ്. ബിജെപി വക്താവ് സന്ദീപ് വാര്യരാണ് ആരോപണവുമായി രംഗത്തെത്തിയത്....

കേരളത്തിലേക്ക് ഹ്രസ്വ സന്ദർശനത്തിന് എത്തുന്നവർ എട്ടാം ദിവസം മടങ്ങണം; മാർഗനിർദേശം പുറത്തിറക്കി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഹ്രസ്വ സന്ദർശനത്തിനായി എത്തുന്നവർ എട്ടാം ദിവസം മടങ്ങണമെന്ന് സർക്കാർ മാർഗനിർദേശം പുറത്തിറക്കി. ഇങ്ങനെയെത്തുന്നവർ ഏഴ് ദിവസങ്ങളിൽ കൂടുതൽ സംസ്ഥാനത്ത് താമസിക്കരുതെന്നും കൂടുതൽ ദിവസം തങ്ങിയാൽ കേസെടുക്കുമെന്നുമാണ് സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്തേക്ക് ഹ്രസ്വ സന്ദർശനത്തിനായി എത്തുന്നവർ കൊവിഡ് ജാഗ്രത വെബ്‌സൈറ്റ് വഴിയാണ് പാസിനായി രജിസ്റ്റർ ചെയ്യേണ്ടത്. അതാത് ജില്ലാ കളക്ടർമാരാണ് പാസ് അനുവദിക്കുക....

ഇന്‍സ്റ്റാഗ്രാം കാമുകനെ തപ്പി ടിക് ടോക് താരം; സഹായിച്ച ഫേസ്ബുക്ക് സുഹൃത്തടക്കമുള്ളവരെ പൊലീസ് ‘പൊക്കി’! പിന്നീട് സംഭവിച്ചത്

ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട കാമുകനൊപ്പം വിവാഹം കഴിച്ച് ജീവിക്കാന്‍ വീട് വിട്ടിറങ്ങിയ ടിക് ടോക് താരത്തെ കസ്റ്റഡിയിലെടുത്ത് കുടുംബത്തോടൊപ്പം പറഞ്ഞുവിട്ടു. കാമുകനൊപ്പം ബെംഗളൂരുവിലേക്ക് പുറപ്പെട്ട 18കാരിയായ യുവതിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്ത് വെച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കാമുകി പൊലീസ് പിടിയിലായതോടെ വിവാഹം ചെയ്യാമെന്ന വാഗ്ദാനത്തില്‍ നിന്നും കാമുകന്‍ വാക്കു മാറിയതോടെയാണ് യുവതിയെ കുടുംബത്തോടൊപ്പം പറഞ്ഞയച്ചത്....

പെരുമ്പാവൂരിൽ ബാങ്കിന്‍റെ ചില്ലുവാതിൽ പൊട്ടി ദേഹത്ത് തുളച്ച് കയറി യുവതിയ്ക്ക് ദാരുണമരണം

കൊച്ചി: പെരുമ്പാവൂരിൽ ബാങ്കിന്‍റെ ചില്ലുവാതിൽ പൊട്ടി ശരീരത്തിൽ തുളച്ചു   കയറി യുവതിക്ക് ദാരുണ മരണം. കൂവപ്പാടി ചേലക്കാട്ടിൽ നോബിയുടെ ഭാര്യ ബീന ആണ് മരിച്ചത്. പെരുമ്പാവൂർ എ എം റോഡിലെ ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചിലാണ് സംഭവം. ബാങ്കിൽ ഉച്ചയോടെ എത്തിയതായിരുന്നു ബീന. ബാങ്കിലെ നടപടിക്രമങ്ങൾക്കിടെ എന്തോ എടുക്കാനായിരിക്കണം, തിരികെ പുറത്തേക്ക് ഓടിപ്പോകുന്നതിനിടെ, മുൻവശത്തെ ഗ്ലാസിൽ ബീന...

മൂന്ന് തവണ അംഗങ്ങളായവര്‍ മാറി നില്‍ക്കട്ടെ, ഒരു വീട്ടില്‍നിന്നും ഒരാള്‍ മതി; തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങി മുസ്‌ലിം ലീഗ്

കൊടുവള്ളി: (www.mediavisionnews.in) സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അംഗങ്ങള്‍ നിര്‍ദ്ദേശം നല്‍കി മുസ്‌ലിം ലീഗ്. മൂന്ന് തവണ അംഗങ്ങളായവര്‍ മത്സരിക്കേണ്ടെന്നാണ് ലീഗ് സംസ്ഥാന നേതൃത്വം അറിയിച്ചിരിക്കുന്നത്. ചെറുപ്പക്കാര്‍ക്കും പുതുമുഖങ്ങള്‍ക്കും അവസരങ്ങള്‍ നല്‍കണം. ഇതിനായി 30 ശതമാനം സീറ്റ് മാറ്റിവെക്കണമെന്നും സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാനായി നിയോജക മണ്ഡലം പ്രസിഡന്റുമാര്‍ക്ക് അയച്ച...

പിണറായി വിജയന്‍റെ മകള്‍ വീണയും മുഹമ്മദ് റിയാസും വിവാഹിതരായി

തിരുവനന്തപുരം: (www.mediavisionnews.in) മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് റിയാസും വിവാഹിതരായി. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് 50 തില്‍ താഴെ ആളുകള്‍ മാത്രം പങ്കെടുത്ത് ക്ലിഫ് ഹൗസിലായിരുന്നു ചടങ്ങ് നടന്നത്.  ഐടി സംരംഭകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ. എസ്എഫ്ഐയിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിൽ പ്രവേശിച്ച മുഹമ്മദ് റിയാസ്...

തിരുവനന്തപുരം ആറ്റിങ്ങലിൽ പാൽ ലോറിയും കാറും കൂട്ടിയിച്ചു; മൂന്ന് മരണം, അഞ്ചു പേരുടെ നില ഗുരുതരം

തിരുവനന്തപുരം: (www.mediavisionnews.in) ആറ്റിങ്ങലിൽ പാൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. അഞ്ചു പേരുടെ നില ഗുരുതരം. കൊല്ലം കല്ലുവാതുക്കൽ സ്വദേശികളായ അസീം. മനീഷ്. പ്രിൻസ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍. അപകടത്തിന്‍റെ കാരണം ഇതുവരേയും വ്യക്തമായിട്ടില്ല. പരിക്കേറ്റവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  കൊല്ലം ഭാഗത്ത്‌ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക്‌ വരുകയായിരുന്ന...

കൊവിഡ് കാലത്ത് പനിയ്ക്കും ചുമയ്ക്കും അലോപ്പതി മതി; ഉത്തരവിറക്കി ആയുഷ് വകുപ്പ്

പാലക്കാട്: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ പനി, ചുമ,ശ്വാസകോശ രോഗം എന്നീ അസുഖങ്ങള്‍ക്ക് അലോപ്പതി ചികിത്സ പിന്തുടര്‍ന്നാല്‍ മതിയെന്ന് ആയുഷ് വകുപ്പ്. കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ആരോഗ്യ വകുപ്പിന്റെ പ്രോട്ടോകോള്‍ പ്രകാരമാണ് ജൂണ്‍ ഒന്നിന് ആയുഷ് വകുപ്പ് ഉത്തരവിറക്കിയത്. കൊവിഡ് പ്രതിരോധം തുടങ്ങിയതു മുതല്‍ ആയുര്‍വേദ ഡോക്ടര്‍മാരെ ചികിത്സയില്‍...

സംസ്ഥാനത്ത് 54 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 06 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 54 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 56 പേരുടെ പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ 8 പേര്‍ക്കും, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, കോട്ടയം, മലപ്പുറം ജില്ലകളില്‍ 3 പേര്‍ക്ക്...
- Advertisement -spot_img

Latest News

സെലക്ഷൻ വിവാദങ്ങളിൽ മറുപടിയുമായി മുഹമ്മദ് ഷമി

കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...
- Advertisement -spot_img