Kerala

ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫിയുടെ ജേഴ്‌സി ലേലത്തിന് ; തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്‌ട്രൈക്കറുമായ മുഹമ്മദ് റാഫിയുടെ ജേഴ്‌സി ഡി വൈ എഫ് ഐ റീസൈക്കിള്‍ കേരളയിലേക്ക് കൈമാറി. 2011 ല്‍ ഖത്തറില്‍ നടന്ന ഏഷ്യാ കപ്പില്‍ അണിഞ്ഞ ജേഴ്‌സിയാണ് താരം കൈമാറിയത്. ജേഴ്‌സി ഡി വൈ എഫ് ഐ ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലേലത്തിന് വച്ചിരിക്കുകയാണ്. ഇതിലൂടെ ലഭിക്കുന്ന...

ഇനി ആരായാലും പാമ്പിനെ പിടിച്ച് അധികം ഷോ വേണ്ട; 3 വര്‍ഷം വരെ ശിക്ഷ കിട്ടുന്ന തരത്തില്‍ പുതിയ നിയമ പരിഷ്‌ക്കരിക്കാരവുമായി വനം വകുപ്പ്; പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: പാമ്പു പിടിത്തക്കാരനായ സക്കീര്‍ ഹുസൈന്‍ ഞായറാഴ്ച നാവായിക്കുളത്ത് പാമ്പു പിടിത്തത്തിനിടെ മൂര്‍ഖന്റെ കടിയേറ്റു മരിച്ചതിനു പിന്നാലെ പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി വനം വകുപ്പ്. പാമ്പുപിടിത്തക്കാര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്താനും ലൈസന്‍സില്ലാതെ പാമ്പു പിടിച്ചാല്‍ 3 വര്‍ഷംവരെ ശിക്ഷ കിട്ടുന്ന തരത്തില്‍ നിയമം പരിഷ്‌ക്കരിക്കാനും സര്‍ക്കാര്‍ തീരുമാനം. ജില്ലാ അടിസ്ഥാനത്തില്‍ പാമ്പു പിടിത്തക്കാര്‍ക്ക് ലൈസന്‍സ് നല്‍കാനാണ്...

സംസ്ഥാനത്ത് 79 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 02 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) കേരളത്തില്‍ ഇന്ന് 79 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും, പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4...

പാമ്പു പിടുത്തക്കാർക്ക് ലൈസന്‍സ് ഏർപ്പെടുത്താൻ സർക്കാർ; ഉത്തരവ് ഉടൻ

തിരുവനന്തപുരം: പാമ്പ് പിടുത്തക്കാര്ക്ക് ലൈസൻസ് ഏര്‍പ്പെടുത്താൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ ഉടൻ പുറത്തിറക്കുമെന്നാണ് വിവരം.  ലൈസൻസില്ലാതെ പാമ്പു പിടിച്ചാൽ 3 വർഷംവരെ ശിക്ഷ കിട്ടുന്ന തരത്തിൽ നിയമം പരിഷ്ക്കരിക്കാനാണ് ഉദ്ദേശിക്കുന്നത്. പാമ്പു പിടുത്തക്കാരനായ സക്കീർ ഹുസൈൻ കഴിഞ്ഞ ദിവസം നാവായിക്കുളത്ത് പാമ്പു പിടുത്തത്തിനിടെ മൂർഖന്‍റെ കടിയേറ്റു മരിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ലൈസൻസ് ഏര്‍പ്പെടുത്താൻ...

ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട കാമുകനെ വിവാഹം കഴിക്കാന്‍ തപ്പി ടിക് ടോക് താരം വീട് വിട്ടിറങ്ങി; കാമുകി പോലീസ് പിടിയിലായതോടെ കാമുകന്‍ വാക്കുമാറി

സോഷ്യൽ മീഡിയയായ ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട കാമുകനോടൊപ്പം ജീവിക്കാന്‍ വീട് വിട്ടിറങ്ങിയ ടിക് ടോക് താരത്തെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കാമുകന്‍റെ കൂടെ ബെംഗളൂരുവിലേക്ക് പുറപ്പെട്ട 18കാരിയായ യുവതിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്ത് വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവിടെ കാമുകി പോലീസ് പിടിയിലായതോടെ മുന്‍പ് പറഞ്ഞിരുന്ന വിവാഹം ചെയ്യാമെന്ന വാഗ്ദാനത്തില്‍ നിന്നും കാമുകന്‍ വാക്കു മാറി....

എന്നും വൈകുന്നേരം കാലന്‍ കണക്കെടുക്കുന്നത് പോലെ കണക്കെടുക്കുകയാണ് മുഖ്യമന്ത്രി – രാജ്‍മോഹന്‍ ഉണ്ണിത്താന്‍ എം പി

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തെ പരിഹസിച്ച് രാജ്‍മോഹന്‍ ഉണ്ണിത്താന്‍ എം പി. എന്നും വൈകുന്നേരം കാലന്‍ കണക്കെടുക്കുന്നത് പോലെ മുഖ്യമന്ത്രി കണക്കെടുക്കുകയാണെന്ന് രാജ്‍മോഹന്‍ ഉണ്ണിത്താന്‍ എം പി. ചത്തവരുടെ കണക്ക്, ചാവാനിരിക്കുന്നവരുടെ കണക്ക് എന്നിങ്ങനെ എണ്ണിപ്പറയുകയാണ്. ആരോഗ്യസംവിധാനമുള്ളപ്പോള്‍ മുഖ്യമന്ത്രി ചിത്രഗുപ്തന്‍റെ പണി എടുക്കേണ്ടെന്നും ഉണ്ണിത്താന്‍ പരിഹസിച്ചു. കേരളത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു.

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ‘ദമ്പതി’മാരായി കറക്കം; കേസെടുത്തപ്പോള്‍ യഥാര്‍ഥ ഭാര്യ പൊലിസ് സ്റ്റേഷനില്‍

കോട്ടയം: ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ദമ്പതിമാരായി കഴിയുന്നതിനിടെ ചുറ്റിക്കറങ്ങാനിറങ്ങിയ യുവതിയ്ക്കും യുവാവിനുമെതിരെ കേസെടുത്തു. വിവരമറിഞ്ഞ് യുവാവിന്റെ യഥാര്‍ഥ ഭാര്യ പൊലിസ് സ്റ്റേഷനിലെത്തിയതോടെ കള്ളക്കളി പൊളിഞ്ഞു. ഇടുക്കി സ്വദേശിയായ യുവാവും പത്തനംതിട്ട സ്വദേശിനിയായ യുവതിയും ഒരാഴ്ച മുമ്പാണ് വിദേശത്ത് നിന്നും നാട്ടിലെത്തിയത്. തുടര്‍ന്ന് കളത്തിപ്പടിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ഭാര്യയും ഭര്‍ത്താവുമെന്നനിലയില്‍ താമസിക്കുകയായിരുന്നു. അതിനിടെ രണ്ടുപേരും ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നും...

കെ.എസ്.ഇ.ബിയുടെത് വീഴ്ച തന്നെ; ചാനല്‍ ചര്‍ച്ചക്ക് പിന്നാലെ നടന്‍ മധുപാലിന്റെ 5714 രൂപയുടെ ബില്‍ 300 രൂപയായി

തിരുവനന്തപുരം: കെ.എസ്.ഇ.ബിക്കെതിരായി നടനും സംവിധായകനുമായ മധുപാല്‍ നല്‍കിയ പരാതി ശരിയെന്ന് തെളിഞ്ഞു. ആദ്യം നല്‍കിയ 5714 രൂപയുടെ ബില്‍ യഥാര്‍ത്ഥത്തില്‍ 300 രൂപയുടെതാണെന്ന് തെളിഞ്ഞു. ഇതിനെ തുടര്‍ന്ന് മധുപാലിന് പുതുക്കിയ ബില്‍ നല്‍കി. ഏഷ്യാനെറ്റ് ചാനലിലെ ചര്‍ച്ചയിലൂടെ പറഞ്ഞ പരാതിക്ക് ശേഷമാണ് നടപടിയുണ്ടായത്. നേരത്തെ കെ.എസ്.ഇ.ബി അമിത ബില്‍ ഈടാക്കിയെന്ന് മധുപാല്‍ പരാതി നല്‍കിയിരുന്നു. കെ.എസ്.ഇ.ബി...

സംസ്ഥാനത്ത് 5 പുതിയ ഹോട്സ്പോട്ടുകൾ; 2 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം ∙ സംസ്ഥാനത്ത് പുതുതായി അഞ്ച് ഹോട്സ്പോട്ടുകൾ കൂടി. രണ്ടു പ്രദേശങ്ങളെ ഹോട്സ്‌പോട്ട് പട്ടികയിൽ നിന്ന് ഒഴിവാക്കി. നിലവില്‍ ആകെ 125 ഹോട്സ്‌പോട്ടുകളാണ് ഉള്ളത്. പാലക്കാട്ടാണ് ഏറ്റവുമധികം ഹോട്സ്പോട്ടുകൾ ഉള്ളത്. 35 പ്രദേശങ്ങൾ. പുതിയ ഹോട്സ്പോട്ടുകൾ ∙ അളഗപ്പ നഗര്‍ (തൃശൂർ)∙ വെള്ളാങ്ങല്ലൂര്‍ (തൃശൂർ)∙ തോളൂര്‍ (തൃശൂർ)∙ കിനാനൂര്‍-കരിന്തളം (കാസർകോട്)∙ തലശ്ശേരി (കണ്ണൂർ) ഹോട്സ്പോട്ട് പട്ടികയിൽ നിന്ന് ഒഴിവാക്കിയവ‌‌ ∙...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ജൂണ്‍ 12ന് മരണമടഞ്ഞ തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി എസ്. രമേശന്‍ (67) എന്ന വ്യക്തിയുടെ പരിശോധനഫലം കൊവിഡ് പോസിറ്റാവാണ്. ഇദ്ദേഹം ദീര്‍ഘകാല ശ്വാസകോശ രോഗബാധിതനായിരുന്നു. ഹൃദ്രോഗത്തിനും ചികിത്സ തേടിയിരുന്നു. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 20 ആയി. സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയില്‍...
- Advertisement -spot_img

Latest News

സെലക്ഷൻ വിവാദങ്ങളിൽ മറുപടിയുമായി മുഹമ്മദ് ഷമി

കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...
- Advertisement -spot_img