തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് പുതുതായി 127 പേർക്ക് രോഗം സ്ഥിരീകരിച്ചു. 57 പേർക്കാണ് ഇന്ന് രോഗമുക്തി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് വരെയുള്ള ഏറ്റവും കൂടുതൽ കണക്കാണിത്.
പുതിയ കൊവിഡ് രോഗികളിൽ 87 പേർ വിദേശത്ത് നിന്നും 36 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നു. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെ അസുഖം ബാധിച്ചു. ഒരു ആരോഗ്യപ്രവർത്തകനും രോഗമുണ്ട്. കൊല്ലം 24, പാലക്കാട്...
കൊച്ചി (www.mediavisionnews.in) :കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി മൂലം നിരവധി ബിസിനസുകള്‍ പൂട്ടിപ്പോയിട്ടുണ്ട്. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതും, തൊഴില്‍ നഷ്ടവും ഒക്കെ ഈ സമയത്ത് വ്യാപകമാണ്. ചെറുതും വലുതുമായ മിക്ക ബിസിനസുകളെയും കൊവിഡ് മോശമായി ബാധിച്ചു കഴിഞ്ഞു. എന്നാൽ ഈ സമയത്ത് ലാഭം കൊയ്തുകൊണ്ടിരിക്കുന്ന നിരവധി കമ്പനികളും ഉണ്ട്. അവയിൽ ചിലത്.
മാസ്ക് നിർമ്മാണം
ടെക്‌സ്‌റ്റൈല്‍ ഷോപ്പുകളും, ഡിസൈനര്‍ സ്ഥാപനങ്ങളും...
കോട്ടയം (www.mediavisionnews.in) : കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന യു.ഡി.എഫിന്റെ അന്ത്യശാസനം തള്ളി ജോസ് കെ. മാണി വിഭാഗം. യു.ഡി.എഫ്. നിര്‍ദേശം വന്നതിന് പിന്നാലെ പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്ന പാര്‍ട്ടിയുടെ മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് ജോസ് കെ. മാണി വ്യക്തമാക്കി.
രാജിവെച്ചുകൊണ്ടുള്ള ഒത്തുതീര്‍പ്പില്ല. കെ.എം. മാണിയുടെ കാലത്തുണ്ടാക്കിയ കരാര്‍ തിരുത്തുക എന്നത് യു.ഡി.എഫിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന നീതിനിഷേധമാണ്....
മലപ്പുറം: (www.mediavisionnews.in) തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യത്തിലെത്താനുള്ള മുസ്‌ലിം ലീഗ് ശ്രമങ്ങള്‍ക്കെതിരെ രംഗത്തെത്തി യൂത്ത് ലീഗ്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യം വേണ്ടെന്നാണ് യൂത്ത് ലീഗ് പ്രതികരണം.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യം വേണ്ട. ജമാഅത്തെ ഇസ്ലാമിയുമായി ആശയപരമായ ഭിന്നതയുണ്ട്. അടവുസഖ്യവും വേണ്ട എന്നാണ് യൂത്ത് ലീഗ് നിലപാട്.
തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യത്തിലെത്തുന്ന കാര്യത്തില്‍ ലീഗില്‍ ചര്‍ച്ച...
കോഴിക്കോട്: മാസ്കിനെതിരെ പ്രചാരണം നടത്തിയതിന് വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കോഴിക്കോട് പയ്യോളിയിലാണ് സംഭവം. തിക്കോടി പഞ്ചായത്തില്‍ കോടിക്കല്‍ പ്രദേശത്ത് 12 ആം വാര്‍ഡ് വനിതാ ലീഗാണ് മാസ്ക് ഉപയോഗിക്കുന്നതിനെതിരെ നോട്ടീസ് അടിച്ച് പ്രദേശത്തെ വീടുകളില്‍ വിതരണം ചെയ്തത്. മാസ്കിന്റെ പാര്‍ശ്വ ഫലമെന്ന പേരില്‍ മരണത്തിലേക്ക് നയിക്കുന്നു തുടങ്ങിയ വാചകങ്ങള്‍ നോട്ടീസിൽ ഉൾപ്പെടുത്തിയതിനാണ് കേസ്.
കേരള പോലീസ് ആക്ട് 118(e), പകർച്ചവ്യാധി...
കൊല്ലം: (www.mediavisionnews.in) സംസ്ഥാനത്ത് സമൂഹവ്യാപനം നടന്നിരിക്കാമെന്ന ആശങ്ക പങ്കുവെച്ച് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി. സംസ്ഥാനത്തെ നിലവിലെ സ്ഥിതി പരിഗണിച്ചാല്‍ സംസ്ഥാനത്ത് ചെറിയ തോതിലെങ്കിലും കൊവിഡ് സമൂഹ വ്യാപനം നടന്നിരിക്കാമെന്നാണ് വിദഗ്ധ സമിതി പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സംസ്ഥാനത്ത് തുടരുന്ന ആന്റിബോഡി ദ്രുത പരിശോധനയില്‍ ഉറവിടമറിയാത്ത കൂടുതല്‍ രോഗികളെ കണ്ടെത്തിത്തുടങ്ങിയിട്ടുണ്ട്. രോഗം വന്ന്...
തിരുവനന്തപുരം: ഗൾഫിൽ നിന്ന് കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ തീരുമാനത്തിൽ അയവു വരുത്തി സംസ്ഥാന സർക്കാർ. ഈ മാസം 24 വരെ ഗൾഫിൽ നിന്നെത്തുന്നവർക്ക് കൊവിഡ് പരിശോധന വേണ്ടെന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. നാളെ മുതലാണ് കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നത്. ഇത് 25 മുതൽ നിർബന്ധമാക്കിയാൽ മതിയെന്നാണ് പുതീയ തീരുമാനം.
25നകം ട്രൂനാറ്റ്...
തൃശൂർ: സംസ്ഥാനത്ത് ഒരാഴ്ചയായി സാംപിൾ പരിശോധനയിൽ വൻവർധന ഉണ്ടായതോടെ പോസിറ്റിവ് തോത് കുറഞ്ഞു. ജൂൺ എട്ടു വരെയുള്ള ദിവസങ്ങളിൽ സാംപിൾ പരിശോധിച്ചതിന്റെ 3.10% മുതൽ 5.05% വരെ പോസിറ്റിവ് ആയെങ്കിൽ ജൂൺ 9 മുതൽ 19 വരെയുള്ള ദിവസങ്ങളിലെ പോസിറ്റിവ് തോത് 0.94 % മുതൽ 2.41% വരെ മാത്രം.
ഇക്കഴിഞ്ഞ 24 മണിക്കൂറിൽ 4889...
തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് സാനിട്ടൈസര്‍ വില്‍ക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കി. ചില്ലറ വ്യാപാരികള്‍ 20 A ലൈസന്‍സും മൊത്ത വിതരണ ഏജന്‍സികള്‍ക്ക് 20 B ലൈസന്‍സ് എടുക്കണം. അനുമതിയില്ലാതെ സാനിട്ടൈസര്‍ നിര്‍മിച്ചാല്‍ നടപടിയെടുക്കുമെന്നും ഡ്രഗ്സ് കണ്‍ട്രോളര്‍ കെ.ജെ ജോണ്‍ പറഞ്ഞു.
കോവിഡ് വ്യാപകമായതോടെ ഗുണനിലവാരമില്ലാത്ത സാനിട്ടൈസര്‍ ഉല്‍പാദിപ്പിക്കുന്നതും വില്‍ക്കുന്നതും വര്‍ധിച്ചു. കോഴിക്കോട് കൊച്ചി തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്ന്...
തിരുവനന്തപുരം (www.mediavisionnews.in) : സംസ്ഥാനത്ത് വരുന്ന ഞായറാഴ്ച (21-06-2020) സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി. പ്രവേശന പരീക്ഷകള്‍ നടക്കുന്നതിനിലാണ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയത്. എന്നാല്‍ മറ്റ് ഞായറാഴ്ചകളിലെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിച്ചിട്ടില്ല.
നേരത്തെ ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ആരാധനാലയങ്ങള്‍ തുറന്നതിനാലും പരീക്ഷകള്‍ നടക്കുന്നതിനാലും വിശ്വാസികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇളവ് പ്രഖ്യാപിച്ചിരുന്നു. വിശ്വാസികള്‍ക്ക് ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്ക് വീട്ടില്‍ നിന്ന് ആരാധനാലയത്തിലേക്കും തിരിച്ചും...
വാഷിങ്ടൺ/തെഹ്റാൻ: ലോകത്തെ മുൾമുനയിൽ നിർത്തിയ പ്രസ്താവന യുദ്ധങ്ങൾക്കും യുദ്ധസന്നാഹങ്ങൾക്കും ഒടുവിൽ, ഇറാനുമായി രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനും ഈ തീരുമാനം...