Kerala

പൃഥിരാജിന് മുന്നറിയിപ്പുമായി ഹിന്ദു ഐക്യവേദി: വാരിയം കുന്നനെ ചൊല്ലി സിനിമയിലും പുറത്തും വിവാദം

കൊച്ചി: ചരിത്രപുരുഷൻ വാരിയൻ കുന്നത് കുഞ്ഞഹമ്മദ് ഹാജിയെ ചൊല്ലി മലയാള സിനിമയിലും രാഷ്ട്രീയത്തിലും വിവാദം കനക്കുന്നു. പൃഥിരാജിനെ കേന്ദ്രകഥാപാത്രമാക്കി സംവിധായകൻ ആഷിക് അബു ഇന്നലെ പുതിയ ചിത്രം പ്രഖ്യാപിച്ചതോടെയാണ് ഇതേക്കുറിച്ചുള്ള വിവാദങ്ങൾ ആരംഭിച്ചത്.   ആഷിഖ് അബു - പൃഥിരാജ് ചിത്രത്തിന് പിന്നാലെ പിടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വേങ്ങര, അലി അക്ബ‍ർ എന്നിവരും വാരിക്കുന്നത് അഹമ്മദ്...

ലോക്ഡൌണ്‍ കാലത്ത് ക്രിമിനല്‍ സംഘങ്ങള്‍ കൂട്ടത്തോടെ കഞ്ചാവ് കടത്തില്‍

ലോക്ഡൌണ്‍ കാലത്ത് മറ്റ് പല സാധ്യതകളും അടഞ്ഞതോടെ ക്രിമിനല്‍ സംഘങ്ങള്‍ കൂട്ടത്തോടെ മയക്ക് മരുന്ന് വ്യാപാരത്തിലേക്ക് നീങ്ങിയെന്നാണ് പോലീസ് കണ്ടെത്തല്‍. ചെറിയ മുതല്‍ മുടക്കില്‍ വന്‍ ലാഭമുണ്ടാക്കാന്‍ കഴിയും. ഇതാണ് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നത്. ഇത്തരത്തില്‍ പുതുതായി നിരവധി സംഘങ്ങള്‍ സംസ്ഥാനത്തേക്ക് കഞ്ചാവ് അടക്കമുള്ളവ എത്തിയ്ക്കാന്‍ തുടങ്ങിയെന്നാണ് പോലീസ് പറയുന്നത്. ആന്ധ്രാപ്രദേശിലെ വിജവാഡ അടക്കമുള്ള സ്ഥലങ്ങളില്‍...

അടുത്ത തെരഞ്ഞെടുപ്പില്‍ ലീഗ് മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നത് അതിമോഹമെന്ന് കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: (www.mediavisionnews.in) വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനം മുസ്‌ലിം ലീഗ് ആഗ്രഹിക്കുന്നത് അതിമോഹമാണെന്ന് പാര്‍ട്ടി നേതാവും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം യു.ഡി.എഫില്‍ പ്രശ്‌നങ്ങളുണ്ടെന്നും അത് വലിച്ചുനീട്ടാതെ പരിഹരിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ‘മുന്നണിയെ ആര് നയിക്കണമെന്ന് കോണ്‍ഗ്രസ് തീരുമാനിക്കട്ടെ. കൂട്ടായ പ്രവര്‍ത്തനമാണ് കേരളത്തിലുള്ളത്.’ ആരോഗ്യമന്ത്രിയ്‌ക്കെതിരായ കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് ദില്ലിയിൽ നിന്നെത്തിയ കൊല്ലം സ്വദേശി

കൊല്ലം: (www.mediavisionnews.in) കേരളത്തിൽ ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാർ ആണ് മരിച്ചത്. 68 വയസായിരുന്നു ഇയാൾക്ക്. എട്ടാം തീയ്യതി ദില്ലിയിൽ നിന്നും പുറപ്പെട്ട് പത്തിന് കേരളത്തിലെത്തിയതായിരുന്നു വസന്തകുമാർ. 15-ാം തീയതിയാണ് പനിയെ തുടർന്ന് കൊവിഡ് പരിശോധന നടത്തിയത്. സംസ്ഥാനത്തെ 22-ാമത്തെ കൊവിഡ് മരണമാണ് ഇത്.   നിസാമുദ്ദിനിൽ നിന്നാണ് ഇയാൾ...

കരിപ്പൂരില്‍ ഇന്നും സ്വര്‍ണക്കടത്ത്, മുപ്പത് ലക്ഷത്തിന്‍റെ സ്വർണം പിടികൂടി

കോഴി​ക്കോട്: (www.mediavisionnews.in) കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇന്നും സ്വർണം പിടികൂടി. റാസൽഖൈമയിൽ നിന്നും എത്തിയ കണ്ണൂർ സ്വദേശി ജിതിനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് 736 ഗ്രാം സ്വർണം കൊണ്ടുവന്നത്. സ്പൈസ് ജെറ്റ് ചാർട്ടേഡ് വിമാനത്തിലാണ് ജിതിൻ എത്തിയത്. വിപണിയില്‍ 30 ലക്ഷം വില വരുന്ന സ്വര്‍ണമാണ് പിടികൂടിയതെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസവും കരിപ്പൂരില്‍ സ്വര്‍ണം...

കൊള്ള തുടരുന്നു; 80 കടന്ന് പെട്രോള്‍ വില

രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 52 പൈസയും പെട്രോളിന് 19 പൈസയുമാണ് കൂട്ടിയത്. തുടര്‍ച്ചയായ 17ആം ദിവസമാണ് ഇന്ധനവില കൂട്ടുന്നത്. 17 ദിവസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് 9 രൂപ 50 പൈസയും പെട്രോളിന് 8 രൂപ 52 പൈസയും വര്‍ധിപ്പിച്ചു. രാജ്യത്തെ മിക്ക നഗരങ്ങളിലും പെട്രോള്‍ വില...

പ്രവാസികളും മനുഷ്യരാണ് സര്‍ക്കാറിന്റെ ക്രൂരത അവസാനിപ്പിക്കുക; മുനവ്വറലി തങ്ങളുടെ ഉപവാസ സമരം ബുധനാഴ്ച

കോഴിക്കോട്: (www.mediavisionnews.in) ഇടത് സര്‍ക്കാരിന്റെ പ്രവാസി വിരുദ്ധ നിലപാടില്‍ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ജൂണ്‍ 24ന്, ബുധനാഴ്ച ഉപവാസ സമരം നടത്തും. പ്രവാസികളും മനുഷ്യരാണ്, സര്‍ക്കാറിന്റെ ക്രൂരത അവസാനിപ്പിക്കുക എന്ന മുദ്രാവാക്യത്തില്‍ നടക്കുന്ന ഉപവാസ സമരം രാവിലെ 9മണിക്ക് കോഴിക്കോട് മാവൂര്‍...

കോവിഡ് ടെസ്റ്റ് നിർബന്ധമാക്കാൻ സർക്കാരിന് അധികാരമുണ്ടോ?: ഹൈക്കോടതി

കൊച്ചി∙ വിദേശത്തുനിന്ന് മടങ്ങുന്ന പ്രവാസികൾക്ക് കോവിഡ്-19 പരിശോധന നിർബന്ധമാക്കണമെന്ന വ്യവസ്ഥ വയ്ക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടോ എന്ന് ഹൈക്കോടതി. പ്രവാസികളെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ എത്തിക്കുന്ന കാര്യത്തിൽ േകന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടത്തിയ ആശയവിനിയങ്ങള്‍ രേഖാമൂലം സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. ചാര്‍ട്ടേർഡ് വിമാനത്തിലെത്തുന്നവര്‍ക്ക് എന്‍ഒസി നിര്‍ബന്ധമാക്കിയതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി നിർദേശം. വിമാനങ്ങള്‍ക്ക് എന്‍ഒസി...

‘സിപിഎമ്മുകാരെ വെട്ടിയരിഞ്ഞ് കാട്ടിൽ തള്ളും’, കണ്ണൂരിൽ ആർഎസ്എസ്സിന്‍റെ കൊലവിളി മുദ്രാവാക്യം

കണ്ണൂർ: കണ്ണൂർ കണ്ണപുരത്ത് പൊലീസ് സ്റ്റേഷന് മുന്നിൽ കൊലവിളി മുദ്രാവാക്യവുമായി ആർഎസ്എസ് പ്രവർത്തകർ. സിപിഎം പ്രവർത്തകരെ വെട്ടിയരിഞ്ഞ് കാട്ടിൽ തള്ളുമെന്നും, വീട്ടിൽ കയറി വെട്ടുമെന്നും ആർഎസ്എസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത് പൊലീസുകാരുടെ സാന്നിധ്യത്തിലാണ്. എന്നാൽ ഇതുവരെ ആരും പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ണൂർ കണ്ണപുരത്ത് സിപിഎം - ബിജെപി സംഘർഷം...

നാല് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍; സംസ്ഥാനത്ത് ആകെ ഹോട്ട് സ്‌പോട്ടുകള്‍ 112

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുനിസിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 31), ഇടുക്കി ജില്ലയിലെ കട്ടപ്പന മുന്‍സിപ്പാലിറ്റി (5,8), രാജകുമാരി (8), തൃശൂര്‍ ജില്ലയിലെ വെള്ളാങ്ങല്ലൂര്‍ (14, 15) എന്നിവയാണ് പുതിയ ഹോട്ട്‌സ്പോട്ടുകള്‍. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ വാര്‍ഡ് 23നെ കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി. നിലവില്‍ 112...
- Advertisement -spot_img

Latest News

രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്; ഇറാൻ അംഗീകരിച്ചു

വാഷിങ്ടൺ/തെഹ്റാൻ: ലോകത്തെ മുൾമുനയിൽ നിർത്തിയ പ്രസ്താവന യുദ്ധങ്ങൾക്കും യുദ്ധസന്നാഹങ്ങൾക്കും ഒടുവിൽ, ഇറാനുമായി രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനും ഈ തീരുമാനം...
- Advertisement -spot_img