Kerala

‘വെല്‍ഫെയര്‍ പാര്‍ട്ടിയും ജമാഅത്തെ ഇസ്ലാമിയും മതമൗലികവാദികളെ’ന്ന് സമസ്ത നേതാവ്

കോഴിക്കോട്: മുസ്‌ലിം ലീഗ് വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തിനെതിരെ സമസ്ത കേരള ജമാ അത്തെ ഉലമ ഇ .കെ വിഭാഗം.  സംഘടനയുടെ  മുഖപത്രമായ  സുപ്രഭാതത്തിലാണ്   രൂക്ഷ വിമര്‍ശനമുന്നയിച്ച്  സമസ്താ നേതാവ് ഉമര്‍ഫൈസി മുക്കം  രംഗത്തെത്തിയത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ലീഗിന്റെ ബന്ധം സ്വയം കുളം തോണ്ടുന്നതിന് തുല്യമാണെന്നും  ലേഖനത്തില്‍  ആരോപിക്കുന്നു. തീവ്രവാദികള്‍ മുഖ്യധാരയിലേക്ക് വരാന്‍ വാതില്‍ തുറക്കുന്നതാണ് ഈ നിലാപടെന്നും...

പാചകവാതക വില വീണ്ടും വർദ്ധിപ്പിച്ചു

രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം മാസവും പാചകവാതകത്തിന് വില കൂട്ടി. ഗാര്‍ഹികാവശ്യത്തിനുളള സബ്‌സിഡിരഹിത പാചകവാതകത്തിന്റെ വിലയില്‍ ഒരു രൂപ മുതല്‍ 4.50 രൂപ വരെയാണ് വര്‍ദ്ധിച്ചത്. 14.2 കിലോഗ്രാം വരുന്ന സിലിണ്ടറിന്റെ വിലയിലാണ് വര്‍ദ്ധന വരുത്തിയത്. വാണിജ്യ സിലിണ്ടറിന് മൂന്ന് രൂപയാണ് വര്‍ദ്ധിപ്പിച്ചത്. പുതുക്കിയ വില അനുസരിച്ച് ഡല്‍ഹിയില്‍ പാചക വാതക സിലിണ്ടറിന്റെ വില 594 രൂപയായി....

ഇന്ത്യയില്‍ കോവിഡ് മരണം 24 മണിക്കൂറില്‍ ആദ്യമായി 500 കടന്നു

കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 507 പേര്‍ മരിച്ചു. ആദ്യമായാണ് പ്രതിദിനം മരിക്കുന്നവരുടെ എണ്ണം 500 കടക്കുന്നത്. 18653 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,85,493 ആയി. 2,20,114 പേരാണ് നിലവില്‍ ചികിത്സിയിലുള്ളത്. 3,47,979 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 17400 പേര്‍ മരിച്ചു. ഇന്ത്യയിൽ ഇതാദ്യമായി പ്രാദേശികമായി വികസിപ്പിച്ച...

സംസ്ഥാനത്ത് 19 പുതിയ ഹോട്സ്‌പോട്ടുകള്‍; 10 പ്രദേശങ്ങളെ ഒഴിവാക്കി, ആകെ 127

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് പുതിയതായി 19 പുതിയ ഹോട്സ്‌പോട്ടുൾ നിലവിൽ വന്നു. കണ്ണൂര്‍ ജില്ലയിലെ പിണറായി (കണ്ടെയ്ൻമെന്റ് സോണ്‍ വാര്‍ഡ് 5), കൊട്ടിയൂര്‍ (11), കരിവെള്ളൂര്‍-പെരളം (4, 9), ചെറുകുന്ന് (1), പെരിങ്ങോം-വയക്കര (7), കാടച്ചിറ (3), ഉളിക്കല്‍ (19), ചെങ്ങളായി (14), കതിരൂര്‍ (18), ചെമ്പിലോട് (13, 15), കോളയാട് (5,...

സംസ്ഥാനത്ത് 131 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 08 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 75 പേര്‍ രോഗമുക്തരായതായും ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈജല വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു മലപ്പുറം ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 10...

കൊടിയമ്മ പി.ബി സാംസ്കാരിക കേന്ദ്രത്തിൽ ഓൺലൈൻ പഠന സൗകര്യത്തിന് തുടക്കമായി

കുമ്പള: (www.mediavisionnews.in) കൊടിയമ്മയിലെ പി.ബി അബ്ദുൽ റസാഖ് സ്മാരക സാംസ്കാരിക കേന്ദ്രത്തിൽ ഓൺലൈൻ പഠന സൗകര്യത്തിന് തുടക്കം കുറിച്ചു. കുമ്പള പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ പുണ്ടരീ കാക്ഷ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എ.കെ ആരിഫ് അധ്യക്ഷനായി. അഷ്റഫ് കൊടിയമ്മ, പത്മനാഭൻ ബ്ലാത്തൂർ, രാജു മാസ്റ്റർ, അബ്ബാസലി, ഐ. കെ അബ്ദുല്ല...

കേരളാ കോൺഗ്രസ് തര്‍ക്കം, യുഡിഎഫ് ആവശ്യപ്പെട്ടാൽ മധ്യസ്ഥതക്ക് തയ്യാറെന്ന് മുസ്ലിം ലീഗ്

മലപ്പുറം: കേരളാ കോൺഗ്രസിലെ തര്‍ക്കത്തിൽ യുഡിഎഫ് ആവശ്യപ്പെട്ടാൽ മധ്യസ്ഥതക്ക് തയ്യാറാണ് മുസ്ലിം ലീഗ്. ജോസ് കെ മാണിക്ക് മുന്നിൽ വാതിൽ കൊട്ടിയടച്ചുവെന്ന് യുഡിഎഫിൽ ആരും പറഞ്ഞിട്ടില്ല. കേരള കോൺഗ്രസ്‌ വിഷയത്തിൽ  മുസ്ലീം ലീഗ് എല്ലാ ചർച്ചയും നടത്തി. യുഡിഎഫ് ചുമതലപെടുത്തിയാൽ ഇനിയും ചർച്ച തുടരും. ജോസ് കെ.മാണിയെ മാറ്റി നിർത്തിയിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.  അതേ സമയം...

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 98.82 ശതമാനം വിജയം

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്തെ എസ്എസ്എൽസി ഫലം തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. 98.82 ആണ് വിജയ ശതമാനം. മുൻ വർഷം 98.11 ആയിരുന്നു വിജയ ശതമാനം. 41906 പേർക്ക് എല്ലാറ്റിലും എ പ്ലസ് ലഭിച്ചു. വിജയ ശതമാനം ഏറ്റവും കൂടുതൽ പത്തനംതിട്ടയിലും കുറവ് വയനാട്ടിലുമാണ്.  ഇത് വരെ ഉയർന്ന ശതമാനം 2015 ഇൽ കിട്ടിയ 98.57 ശതമാനമാണ്. കൊവിഡ് കാലത്ത്...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് തിരുവനന്തപുരം നെട്ടയം സ്വദേശി

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. നെട്ടയം സ്വദേശി തങ്കപ്പൻ ആണ് മരിച്ചത് . 76 വയസ്സുണ്ട്. മുംബൈയിൽ നിന്നാണ് ഇദ്ദേഹം കേരളത്തിലെത്തിയത്. വന്നപ്പോൾ തന്നെ ശാരിരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നതിനാൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് അസുഖം കൂടിതിനെ തുടര്‍ന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ഒരു മണിക്കൂറിനകം തന്നെ മരണം സംഭവിച്ചെന്നാണ് ആരോഗ്യ...

കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമം; 18 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവാവ് പിടിയില്‍

കരിപ്പൂര്‍: (www.mediavisionnews.in) കരിപ്പൂരില്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ വീണ്ടും വന്‍ സ്വര്‍ണക്കടത്ത്. 440 ഗ്രാം സ്വര്‍ണവുമായി യുവാവ് പിടിയില്‍. കോഴിക്കോട് കല്ലോട് സ്വദേശി സാജിദാണ് എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ കസ്റ്റഡിയിലായത്. പിടികൂടിയ സ്വര്‍ണത്തിന് 17.6 ലക്ഷം രൂപ വിലവരും. സ്വര്‍ണ ക്യാപ്‌സൂളുകളായിട്ടായിരുന്നു കടത്താന്‍ ശ്രമം. ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൂന്ന് സ്വര്‍ണ ക്യാപ്‌സൂളുകള്‍. റാസല്‍ഖൈമയില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ്...
- Advertisement -spot_img

Latest News

‘ഇന്ന് രാത്രിയോടെ ഇറാനെ ഒരിക്കലും തിരിച്ചുകൊണ്ടുവരാൻ കഴിയാത്ത വിധം നശിപ്പിക്കും’: ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാനെതിരെ രൂക്ഷ ഭീഷണിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇന്ന് ഒറ്റ രാത്രി കൊണ്ട് ഇറാനെ ഇല്ലാതാക്കുമെന്നാണ് ട്രംപിൻ്റെ ഭീഷണി. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ്...
- Advertisement -spot_img