Kerala

കേരളത്തില്‍ വീണ്ടും എല്‍ഡിഎഫ് ഭരണം പ്രവചിച്ച് സര്‍വെഫലം

തിരുവനന്തപുരം: (www.mediavisionnews.in) കേരളത്തില്‍ ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുപക്ഷം അധികാരത്തില്‍ വരുമെന്ന് ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ സര്‍വേ. ഇടതുപക്ഷത്തിന് 77-83 സീറ്റ് ലഭിക്കുമെന്ന് സര്‍വേ പറയുന്നു. എല്‍.ഡി.എഫിന് 42 ശതമാനം വോട്ട് ലഭിക്കും. യു.ഡി.എഫിന് 54-60 സീറ്റും 39 ശതമാനം വോട്ടും ലഭിക്കുമെന്നും എന്‍.ഡി.എയ്ക്ക് 3-7 വരെ സീറ്റും 18 ശതമാനം വോട്ടും...

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു; സിപിഎം എംഎൽഎക്കെതിരെ കേസെടുക്കാൻ നിർദേശം

തിരുവനന്തപുരം∙ ആറ്റിങ്ങല്‍ എംഎല്‍എയും സിപിഎം നേതാവുമായ ബി. സത്യനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് പൊതുപരിപാടി സംഘടിപ്പിച്ചതിനാണ് എംഎല്‍എയ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. എംഎല്‍എ ഉള്‍പ്പെടെ നൂറോളം പേര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കേരള എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ് സെക്ഷന്‍ 4, 5 വകുപ്പുകള്‍...

13 പുതിയ ഹോട്സ്പോട്ടുകൾ, 7 പ്രദേശങ്ങൾ ഒഴിവാക്കി: പട്ടിക കാണാം

തിരുവനന്തപുരം∙ സംസ്ഥാനത്ത് പുതുതായി 13 പുതിയ ഹോട്സ്‌പോട്ടുകൾ കൂടി. ഏഴ് പ്രദേശങ്ങളെ ഹോട്സ്‌പോട്ട് പട്ടികയിൽ നിന്ന് ഒഴിവാക്കി. നിലവില്‍ ആകെ 135 ഹോട്സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്. പുതിയ ഹോട്സ്പോട്ടുകൾ: തിരുവനന്തപുരം നഗരൂര്‍ (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 5)ഒറ്റശേഖരമംഗലം (10)പാറശാല (16, 18) കണ്ണൂര്‍ തില്ലങ്കേരി (10)ചൊക്ലി (5)ഏഴോം (7)തളിപ്പറമ്പ് മുന്‍സിപ്പാലിറ്റി (34)മയ്യില്‍ (11) എറണാകുളം ചെല്ലാനം (15, 16)പിറവം (17)പൈങ്ങോട്ടൂര്‍ (5) ആലപ്പുഴ ആറാട്ടുപുഴ (6, 7) പാലക്കാട് തച്ചനാട്ടുകര...

സംസ്ഥാനത്ത് 240 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 14 പേര്‍ക്ക്

തിരുവനന്തപുരം: (www.mediavisionnews.in) ഇന്ന് സംസ്ഥാനത്ത് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 20 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം...

കൊവിഡ് നിയന്ത്രണത്തിന് പുല്ലുവില: ഇടുക്കിയിൽ സ്വകാര്യ റിസോർട്ടിൽ നിശാപാർട്ടിയും ബെല്ലി ഡാൻസും; വ്യവസായിക്കെതിരെ കേസ്

നെടുങ്കണ്ടം: ഇടുക്കിയിൽ രാജാപ്പാറയിലുള്ള സ്വകാര്യ റിസോർട്ടിൽ കൊവിഡ് സാഹചര്യത്തിലെ പ്രത്യേക നിയന്ത്രണങ്ങളെ കാറ്റിൽപ്പറത്തി വ്യവസായി സംഘടിപ്പിച്ച നിശാപാർട്ടിയിൽ പങ്കെടുത്തത് ഉന്നതർ. റിസോർട്ടിൽ നിശാപാർട്ടിയും ബെല്ലി ഡാൻസും മദ്യസത്കാരവും സംഘടിപ്പിച്ചെന്ന പരാതിയിൽ പോലീസ് കേസ് രജിസ്റ്റർചെയ്തു. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാം ലംഘിച്ചായിരുന്നു മുന്നൂറോളം പേരെ പങ്കെടടുപ്പിച്ച് പാർട്ടി നടത്തിയത്. സംഭവത്തിൽ തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയർമാൻ...

‘അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഏതെങ്കിലുമൊരു മുന്നണിയിൽ കടക്കും’: പിസി ജോർജ്

പിസി ജോർജ് യുഡിഎഫിലേയ്ക്ക് കടക്കുന്നുവെന്ന് സൂചന. ജനപക്ഷം പാർട്ടിയെ യുഡിഎഫിൽ എത്തിക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. പി.സി ജോർജുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്. ഇത് സ്ഥിരീകരിക്കുന്ന രീതിയിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ഏതെങ്കിലും മുന്നണിയിൽ കടക്കുമെന്ന് പിസി ജോർജ് ട്വന്റിഫോറിനോട് പറഞ്ഞു. പി.ജെ ജോസഫുമായി ലയിക്കണമെന്നാണ് പിസി ജോർജിന് മുമ്പാകെ...

കേരള കോണ്‍ഗ്രസ് സ്വതന്ത്ര നിലപാടുമായി മുന്നോട്ട് പോകുമെന്ന് ജോസ് കെ. മാണി

കോട്ടയം: മുന്നണിമാറ്റം ഉടനില്ലെന്ന് വ്യക്തമാക്കി ജോസ് കെ. മാണി. നിലവില്‍ സ്വതന്ത്രമായി നിലപാടെടുത്ത് മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും ഉചിതമായ തീരുമാനം പിന്നീടെടുക്കുമെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു. ‘സ്വതന്ത്രമായി നിലപാടെടുത്ത് ശക്തമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്.  മാണിസാറിന്റെ പ്രസ്ഥാനത്തിനെ ഒരു ലോക്കല്‍ബോഡി പ്രശ്‌നത്തിനുമേല്‍ ഐക്യ ജനാധിപത്യ മുന്നണി പുറത്താക്കിയതിന് ശേഷം ഞങ്ങള്‍ യോഗം കൂടി...

ചെന്നിത്തലയും മുല്ലപ്പള്ളിയും വേണ്ട; കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഉമ്മന്‍ ചാണ്ടിയാകണമെന്ന് ഏഷ്യാനെറ്റ്-സി ഫോര്‍ സര്‍വേ

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടി വരണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്-സി ഫോര്‍ സര്‍വേ. 47 ശതമാനം പേര്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകണമെന്ന് അഭിപ്രായപ്പെട്ടു. രമേശ് ചെന്നിത്തലയെ 13 ശതമാനം പേരും മുല്ലപ്പള്ളി രാമചന്ദ്രനെ 12 ശതമാനം പേരും പിന്തുണച്ചു. നിലവില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്റെ പ്രവര്‍ത്തനം മികച്ചതെന്ന് സര്‍വേ പറയുന്നു. 9...

സംസ്ഥാനത്ത് ഇന്ന് 10 ഹോട്ട്‌സ്‌പോട്ടുകള്‍; മൂന്ന് പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 10 പ്രദേശങ്ങളെയാണ് പുതുതായി ഹോട്ട്‌സ്‌പോട്ടുകളാക്കിയത്. അതേസമയം മൂന്ന് പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍ നിന്നൊഴിവാക്കുകയും ചെയ്തു. സംസ്ഥാനത്ത് നിലവില്‍ ആകെ 130 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് വാര്‍ഡ് 17), ബാലരാമപുരം (5), വഞ്ചിയൂര്‍ (82), കാസര്‍ഗോഡ് ജില്ലയിലെ ബദിയഡുക്ക (12), എന്‍മകജെ...

സംസ്ഥാനത്ത് 211 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 07 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 211 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 201 പേർ രോഗമുക്തി നേടി. കോവിഡ് സ്ഥിരീകരിച്ചവരിൽ 138 പേർ വിദേശത്തു നിന്നു വന്നവരാണ്, 39 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നു വന്നവർ. സമ്പർക്കത്തിലൂടെ 27 പേർക്ക് രോഗം ബാധിച്ചു. സിഐഎസ്എഫ് 6, എയർ ക്രൂവിലുള്ള ഒരാളും രോഗികളായി. രോഗം ബാധിച്ചവരുടെ എണ്ണം ആദ്യമായാണ്...
- Advertisement -spot_img

Latest News

താനൂരിനെ കുറിച്ചുള്ള ‘പാകിസ്താന്‍ പരാമര്‍ശം’; മന്ത്രി വി.അബ്ദുറഹിമാനെതിരെ പരാതി നല്‍കി യു.ഡി.എഫ്

മലപ്പുറം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താനൂർ മണ്ഡലത്തെ പാകിസ്ഥാനോട് ഉപമിച്ച മന്ത്രി വി. അബ്ദുറഹിമാന്റെ പ്രസ്താവനക്കെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും പരാതി നൽകി...
- Advertisement -spot_img