Kerala

ചീഫ് സെക്രട്ടറിയുടെ ഡ്രൈവര്‍ക്ക് കൊവിഡ്; മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സമ്പര്‍ക്ക പട്ടികയില്‍

തിരുവനന്തപുരം: (www.mediavisionnews.in) ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ കെ ശൈലജയും ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപട്ടികയിലുണ്ട്. വട്ടപ്പാറ വെങ്കോട് സ്വദേശിയായ ഇദ്ദേഹം ജൂലൈ നാലാം തീയതി വരെ സെക്രട്ടേറിയറ്റില്‍ ജോലി ചെയ്തിരുന്നു. ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചീഫ് സെക്രട്ടറിയുടെയും കുടുംബാംഗങ്ങളുടെയും സ്രവസാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. പ്രാഥമിക...

കൊവിഡ് കാലത്തും സ്വര്‍ണക്കടത്ത് തകൃതി: കഴിഞ്ഞ 20 ദിവസത്തിൽ പിടികൂടിയത് ആറ് കോടിയുടെ സ്വർണം

കോഴിക്കോട്: കൊവിഡ് ദുരിതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നാട്ടിലേക്ക് തിരിക്കാന്‍ പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ വിമാനങ്ങളില്‍ കടത്തിയത് കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണം. 20 ദിവസത്തിനിടെ ഇരുപത്തഞ്ച് സ്വര്‍ണ്ണക്കടത്ത് കേസുകളാണ് സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ കസ്റ്റംസ് പിടികൂടിയത് കൊവിഡ് കാലമാണ്. വന്ദേഭാരത് മിഷന്‍, ചാര്‍ട്ടേഡ് വിമാനങ്ങള്‍ മാത്രമേ ഉള്ളൂവെങ്കിലും സ്വര്‍ണ്ണക്കടത്തുകാര്‍ക്ക് അതൊന്നും പ്രശ്നമല്ല. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സ്വര്‍ണ്ണക്കടത്ത് യഥേഷ്ടം തുടരുകയാണ്....

വിവാഹത്തിന് ആളുകൂടിയാല്‍ പിഴ; ലോക്ഡൗണ്‍ ലംഘനത്തില്‍ ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയമലംഘനങ്ങള്‍ക്കുമേല്‍ ചുമത്തേണ്ട പിഴ തുകയില്‍ വ്യക്തത വരുത്തി സര്‍ക്കാര്‍. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ഇരുന്നൂറ് രൂപ മുതല്‍ അയ്യായിരം രൂപവരെയാണ് ലോക്ഡൗണ്‍ നിയമലംഘനങ്ങള്‍ക്കുളള പിഴ. സാമൂഹ്യ അകലത്തിന്റെ ലംഘനം, പൊതുനിരത്തില്‍ തുപ്പുക എന്നിവയ്ക്ക് 200 രൂപയാണ് പിഴ.വിവാഹചടങ്ങുകളില്‍ ആളുകളുടെ എണ്ണം കൂടിയാല്‍ ആയിരം രൂപ പിഴ ഈടാക്കും. ആള്‍ക്കൂട്ട...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് കായംകുളം സ്വദേശി

കൊല്ലം | കൊവിഡ് രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. കൊല്ലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കായംകുളം സ്വദേശി ഷറഫുദ്ദീന്‍ (67) ആണ് മരിച്ചത്. കായംകുളത്തെ പച്ചക്കറി വ്യാപാരിയായിരുന്നു. ഇയാളുടെ മകളും രോഗം സ്ഥിരീകരിച്ചു ചികിത്സയിലാണ്. അതേ സമയം ഷറഫുദ്ദീനു രോഗം പിടിപെട്ടത് എവിടെ നിന്നെന്നു ഇനിയും കണ്ടെത്താനായിട്ടില്ല.

സംസ്ഥാനത്ത് പുതിയ 12 ഹോട്ട്സ്‌പോട്ടുകൾ കൂടി; നാല് പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 12പ്രദേശങ്ങളെ കൂടി ഇന്ന് ഹോട്ട്‌സ്പോട്ട് പട്ടികയിലുള്‍പ്പെടുത്തി. നാല് പ്രദേശങ്ങളെയാണ് പട്ടികയില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 169 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. തിരുവനന്തപുരം ജില്ലയിലെ ആര്യനാണ് (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), കാരോട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 14, 15, 16), കണ്ണൂര്‍ ജില്ലയിലെ വേങ്ങാട് (5), കാങ്കോല്‍-ആലപ്പടമ്പ (1),...

സംസ്ഥാനത്ത് 301 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 04 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) കേരളത്തില്‍ ഇന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 25 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ഇടുക്കി ജില്ലയില്‍...

നന്മയുടെ മുഖം; കാഴ്ചയിലാത്ത വൃദ്ധനെ കൈപിടിച്ച് ബസില്‍ കയറ്റി യുവതി; വൈറലായി വീഡിയോ

കോവിഡ് 19ന്റെ വ്യാപനത്തോടെ  മനുഷ്യർ തമ്മിലുള്ള അകലം വർധിച്ചെങ്കിലും കരുണയുടെ ഉറവ വറ്റിയിട്ടില്ല എന്നതിന്  തെളിവായി മാറിയിരിക്കുകയാണ് തിരുവല്ലയിൽ നിന്നുള്ള ഒരു ദൃശ്യം. വഴിയറിയാതെ  നിസ്സഹായനായി നിന്ന അന്ധനായ വൃദ്ധനെ സുപ്രിയ സുരേഷ്  എന്ന യുവതി സഹായിക്കുന്ന ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ പ്രചാരം നേടുന്നത്.  അന്ധനായ വൃദ്ധൻ പോകാനുള്ള വഴി അറിയാതെ നിസ്സഹായനായി നിൽക്കുന്നത് കണ്ടാണ് സുപ്രിയ...

കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനം മുസ്‌ലിം ലീഗിന്; സി.സീനത്തിനെ മേയറായി തെരഞ്ഞെടുത്തു

കണ്ണൂര്‍: (www.mediavisionnews.in) ഇന്ന് നടന്ന കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിലെ സി.സീനത്ത് കോര്‍പ്പറേഷന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. 55 കൗണ്‍സിലില്‍ 28 വോട്ട് നേടിയാണ് വിജയം. 27 എല്‍ഡിഎഫ് 27 യുഡിഫ് ഒരു സ്വതന്ത്രന്‍ എന്നിങ്ങനെയാണ് അംഗങ്ങള്‍. സ്വതന്ത്ര സ്ഥാനാര്‍ത്ഥി യുഡിഎഫിനെ പിന്തുണച്ചതോടെ മുസ്ലിം ലീഗിന്റെ ആദ്യ മേയറായി സി സീനത്ത്...

ആപ്പ് വഴി മൊബൈല്‍ഫോണ്‍ റീച്ചാര്‍ജ് ചെയ്തു; നഷ്ടപ്പെട്ടത് 14,400 രൂപ

കോഴിക്കോട്; ആപ്പ് വഴി മൊബൈല്‍ഫോണ്‍ റീച്ചാര്‍ജ് ചെയ്ത ഉപഭോക്താവിന് നഷ്ടപ്പെട്ടത് 14,400 രൂപ. കോഴിക്കോട് എലത്തൂര്‍ പുതിയ നിരത്ത് ‘ശ്രീരാഗ’ത്തില്‍ പി ഷിബുവിനാണ് പണം തവണകളായി നഷ്ടപ്പെട്ടത്. ജൂണ്‍ മൂന്നിനായിരുന്നു സംഭവം. മൊബൈലില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് 599 രൂപയ്ക്ക് ഫോണ്‍ റീചാര്‍ജ് ചെയ്തശേഷം ജൂണ്‍ 16 മുതല്‍ ജൂലായ് ഒന്നുവരെയുള്ള വിവിധ തീയതികളിലായി 400,...

ദേശീയ തലത്തിലും ചർച്ചയായി സ്വർണക്കടത്ത്; മുഖ്യമന്ത്രിയെ മലയാളത്തിൽ പരിഹസിച്ച് ബി.ജെ.പി ദേശീയ വക്താവ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് ദേശീയ തലത്തിലും ചർച്ചയാകുന്നു. കോൺസുലേറ്റ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ആരോപണമുയരുന്നതിനിടെ, മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ബി.ജെ.പി ദേശീയ വക്താവ് സംബിത് പത്ര. ട്വിറ്ററിൽ മുഖ്യമന്ത്രിയുടെയും, കേസിലെ മുഖ്യപ്രതിയായി കണക്കാക്കുന്ന സ്വപ്നയുടെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ബി.ജെ.പി ദേശീയ വക്താവിന്റെ പരിഹാസം. മലയാളത്തിൽ 'സ്വർണം' എന്നും ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. https://twitter.com/sambitswaraj/status/1280711470540447744?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1280711470540447744%7Ctwgr%5E&ref_url=https%3A%2F%2Fkeralakaumudi.com%2Fnews%2Fnews.php%3Fid%3D343591u%3Dbjp-leader-tweet-against-cm-pinarayi-vijayan
- Advertisement -spot_img

Latest News

നേതാക്കൾ വാക്കുപാലിച്ചില്ല; കണ്ണൂർ അബ്ദുല്ല മാസ്റ്റർ മത്സരരംഗത്ത് സജീവം

കുമ്പള: മുസ്‌ലിം ലീഗ് നേതാക്കൾ വാക്കുപാലിച്ചില്ലെന്നാരോപിച്ച് മഞ്ചേശ്വരത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ച സജീവമുസ്‌ലിം ലീഗ് പ്രവർത്തകനായ കണ്ണൂർ അബ്ദുല്ല മാസ്റ്റർ പ്രചരണ രംഗത്ത് സജീവം. കേവലം...
- Advertisement -spot_img