തിരുവനന്തപുരം: സംസ്ഥാനത്ത് ഹൈഡ്രോക്സി ക്ലോറോക്വിൻ നൽകിയ കൊവിഡ് രോഗികൾ മറ്റു രോഗികളേക്കാൾ വേഗത്തിൽ രോഗമുക്തരായെന്ന് കണ്ടെത്തൽ. അന്താരാഷ്ട്രാതലത്തിൽ ഈ മരുന്നിന്റെ ഉപയോഗത്തെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുമ്പോഴാണ് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കണക്ക് പുറത്തുവന്നത്
മലേറിയ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ കോവിഡിനെതിരെ ഫലപ്രദമായ മരുന്നാണെന്ന പേരിൽ ചർച്ചകൾ സജീവമായിരുന്ന ആദ്യഘട്ടത്തിലെ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ...
മുംബൈ ഭീകരാക്രമണത്തിനു ശേഷമാണ് എൻഐഎ നിയമം 2008ൽ യുപിഎ സർക്കാർ പാസാക്കിയത്. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നിലവിൽ വന്നത് 2009 ജനുവരി ഒന്നിന്. ഏജൻസിയുടെ ആസ്ഥാനം ഡൽഹി. കൊച്ചി ഉൾപ്പെടെ 8 ശാഖകൾ. കഴിഞ്ഞ ജൂലൈ വരെ അന്വേഷിച്ചത് 272 കേസുകൾ. 199 എണ്ണത്തിൽ കുറ്റപത്രം സമർപ്പിച്ചു. 51 എണ്ണത്തിൽ കോടതി വിധി...
ആലപ്പുഴ: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ചുനക്കര സ്വദേശി നസീറിന്‍റെ കൊവിഡ് പരിശോധന ഫലം പോസിറ്റീവായി. ജൂലൈ ആദ്യമാണ് നസീർ സൗദിയിൽ നിന്ന് തിരിച്ചെത്തിയത്. ഞായറാഴ്ച പുലർച്ചെയാണ് മരണം.
അർബുദ രോഗിയായ നസീർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. ഇതിന് ശേഷം ആലപ്പുഴ മെഡിക്കൽ...
കോഴിക്കോട്: വടകര തൂണേരിയില്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം 53 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൂണേരിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇത്രയധികം പേര്‍ക്ക് കൊവിഡ് പോസിറ്റീവായത് കണ്ടെത്തിയത്.
പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്ന പഞ്ചായത്ത് പ്രസിഡന്റും മുസ്‌ലിം ലീഗ് നേതാവുമായ കെ.പി.സി തങ്ങള്‍ക്കാണ് കൊവിഡ് സ്ഥിരീകിരച്ചത്. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളടക്കം നിരീക്ഷണത്തിലാണ്.
തൂണേരിയില്‍ നേരത്തെ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു....
കണ്ണൂർ: (www.mediavisionnews.in) കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. തുടർച്ചയായി രണ്ടാം ദിവസമാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടുന്നത്. ഞായറാഴ്ച കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് മാത്രം ഒരു കോടി 20 ലക്ഷത്തിൻ്റെ സ്വർണം ഏഴ് പേരിൽ നിന്നായി പിടികൂടിയിരുന്നു, ഇതിന് പിന്നാലെയാണ് വീണ്ടും സ്വർണം പിടികൂടിയത്.
ദുബായിൽ നിന്ന് എത്തിയ യാത്രക്കാരനായ കാസർകോട് മഞ്ചേശ്വരം സ്വദേശി...
കണ്ണൂരിൽ ബിജെപി നേതാവായ അധ്യാപകൻ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസില്‍ കുറ്റപത്രം രണ്ട് ദിവസത്തിനുള്ളില്‍ സമര്‍പ്പിച്ചില്ലെങ്കില്‍ സ്വാഭാവിക ജാമ്യത്തിന് സാധ്യത. പോക്സോ കേസിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാതെ കേസ് നീട്ടുന്നത്. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകനായ കുനിയില്‍ പദ്മരാജന്‍ പീഡിപ്പിച്ച കേസിലാണ് ക്രൈം ബ്രാഞ്ച് ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാത്തത്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍...
കണ്ണൂര്‍: (www.mediavisionnews.in) ക്ഷേത്രത്തിലും കടകളിലും കവര്‍ച്ച നടത്തിയ കേസില്‍ പ്രതികളായ കാസര്‍കോട് ഉപ്പള സ്വദേശിയുള്‍പ്പെടെയുളള മൂന്നംഗസംഘം കണ്ണൂരില്‍ പൊലീസ് പിടിയിലായി. ഉപ്പളയിലെ മുഹമ്മദ് ഷരീഫ് (42), ചിറക്കല്‍ സ്വദേശി കെ.പി ജിതേഷ് (44), കാട്ടാമ്പള്ളി സ്വദേശി മനോജ് (41) എന്നിവരെയാണ് ടൗണ്‍ എസ്.ഐ ബി.എസ് ഭാവിഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. കണ്ണൂര്‍...
തിരുവനന്തപുരം: (www.mediavisionnews.in) കേരളത്തിൽ കോവിഡ് കുതിപ്പ് തുടരുന്നു. നാനൂറിലേറെ പേർക്കു തുടർച്ചയായ മൂന്നാം ദിവസവും കോവിഡ് ബാധിച്ചു. തിങ്കളാഴ്ച 449 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 162 പേർ രോഗമുക്തി നേടി. ഇന്ന് 2 മരണമുണ്ടായി. കൊല്ലം ജില്ലയിലെ ത്യാഗരാജനും (74) കണ്ണൂർ ജില്ലയിലെ ഐഷയുമാണ് (64) മരിച്ചത്.
കോവിഡ്...
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശിനി ആയിഷ ഹജ്ജുമ്മയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 63 വയസായിരുന്നു.
പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ആയിഷയുടെ മരണം. ഏറെക്കാലമായി അർബുദത്തിന് ചികിത്സയിലായിരുന്നു.
ഇന്ന് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്ത കൊവിഡ് മരണമാണിത്. കൊവിഡ് ബാധിച്ച് കോട്ടയം പാറത്തോട് സ്വദേശി അബ്ദുൾ സലാം (71) മരിച്ചിരുന്നു. ഓട്ടോറിക്ഷാ...
ഉപ്പള: (www.mediavisionnews.in) മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന മംഗല്‍പ്പാടി, മഞ്ചേശ്വരം, വോര്‍ക്കാടി, മീഞ്ച, പരിസരങ്ങളിലെ ചില വ്യാപാര സ്ഥാപനങ്ങളെ ജൂലൈ 8 മുതല്‍ അടച്ചിടാന്‍ മഞ്ചേശ്വരം പോലീസിന്റെ അനൗൺസ്‌മെന്റ് ഉണ്ടാവുകയും അതിന്റെ അടിസ്ഥാനത്തില്‍ കോവിഡ് 19 കേരളത്തിലെ മറ്റു പല പ്രദേശങ്ങളിലെയും തോത് പോലെ വര്‍ദ്ധനവ് ഇല്ലെങ്കിലും ആശങ്കപ്പെടുത്തുന്ന രീതിയിലുള്ള...
തിരുവനന്തപുരം: യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി എസ്.പി.യുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സെൻട്രൽ...