Kerala

മതനേതാക്കളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി: സമ്പൂര്‍ണ ലോക്ഡൗണില്‍ അഭിപ്രായം തേടും

തിരുവനന്തപുരം: മതനേതാക്കളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മതനേതാക്കളില്‍ നിന്നും അഭിപ്രായം തേടുമെന്നാണ് അറിയുന്നത്. തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരുന്നതിന്റെ മുന്നോടിയായിട്ടാണ് യോഗം വിളിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വീണ്ടും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ വേണമോയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തിങ്കളാഴ്ച തീരുമാനമെടുക്കും. അതേസമയം തിങ്കളാഴ്ച ചേരാനിരുന്ന...

ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഡ്രോണ്‍ ഇറക്കി കേരള പൊലീസ്; കര്‍ശന നിരീക്ഷണം

ആലുവ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പൊലീസ്. കൂടുതല്‍ കൊവിഡ് ക്ലസ്റ്ററുകള്‍ ഉള്ള ആലുവയില്‍ ഡ്രോണ്‍ ഉള്‍പ്പെടെയുള്ള സന്നാഹങ്ങള്‍ ഒരുക്കിയാണ് നിയമലംഘനം നടത്തുന്നവരെ പൊലീസ് പിടികൂടുന്നത്. ആലുവ കടുങ്ങല്ലൂര്‍ മേഖലകളിലാണ് പൊലീസ് ഡ്രോണ്‍ വഴി നിരീക്ഷണം കര്‍ശനമാക്കിയത്. രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് നിയമലംഘകരെ കുടുക്കാന്‍ പലവിധ വഴികളായിരുന്നു പൊലീസ്...

സമ്പന്നകുടുംബത്തില്‍ ജനിച്ച് ദരിദ്രനായി ജീവിതം, ലുക്കിലൊക്കെ എന്തിരിക്കുന്നുവെന്ന് കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷില്‍ ഈ കിടിലന്‍ ചേട്ടന്‍ പറയും

കൊല്ലം: വേഷവും സൗന്ദര്യവും കൊണ്ട് ആളുകളെ അളക്കുന്നവരാണ് ഭൂരിഭാഗം പേരും. ‘പുറംചട്ട കണ്ട് പുസ്തകത്തെ അളക്കരുത്’ എന്ന് പറയുമ്പോഴും ലുക്ക് വച്ച് ആളുകളെ മുന്‍വിധിയോടെ സമീപിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ലുക്കിലൊന്നും വലിയ കാര്യമില്ലെന്ന് വ്യക്തമാക്കുന്ന പല സന്ദര്‍ഭങ്ങളുമുണ്ട്. അത്തരത്തില്‍ പുറംമോഡിയില്‍ ഒന്നും കാര്യമില്ലെന്ന് തെളിയിക്കുകയാണ് മുഷിഞ്ഞ വേഷം ധരിച്ച് ബീച്ചിന് സമീപത്തിരുന്ന് കടിച്ചാല്‍ പൊട്ടാത്ത...

ഈ ഘട്ടത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഫലപ്രദമാവില്ല; നല്ലത് പ്രാദേശിക ലോക്ക്ഡൗണെന്നും ഐ.എം.എ

കൊച്ചി: കേരളത്തില്‍ നിലവിലെ സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഫലപ്രദമാവില്ലെന്നും പ്രാദേശികമായ ലോക്ക്ഡൗണുകളാണ് ഗുണം ചെയ്യുകയെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹം വര്‍ഗീസ്.  നേരത്തെ കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പിലാക്കിയതോടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും കോവിഡ് വ്യാപനം നിയന്ത്രിക്കാനും നമുക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണിനേക്കാളും പ്രാദേശിക ലോക്ക്ഡൗണുകളാണ് ഫലപ്രദമാവുക. രോഗവ്യാപനമുണ്ടായ...

സംസ്ഥാനം വീണ്ടും ലോക്ഡൗണിലേക്ക്? തീരുമാനം 27ന് ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍

സംസ്ഥാനത്ത് സമ്പൂര്‍ണലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രത്യേക മന്ത്രിസഭാ യോഗം തിങ്കളാഴ്ച ചേരും. ഉടന്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. അതേസമയം തിങ്കളാഴ്ച ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവെച്ചു. വരും ദിവസങ്ങളില്‍ രോഗവ്യാപനത്തിന്റെ തോത് കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം എടുക്കുക. നാളെ കോവിഡുമായി ബന്ധപ്പെട്ട് സര്‍വകക്ഷിയോഗം നടക്കാനുണ്ട്. വിദഗ്ധരുമായും...

മലപ്പുറത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു

മലപ്പുറം∙ ദുബായിൽ നിന്നെത്തി ക്വാറന്റീനിൽ കഴിയുന്നതിനിടെ മരിച്ച കാളികാവ് മാളിയേക്കൽ തട്ടാൻപടി പാലോട്ടിൽ ഇർഷാദലി (29)യുടെ കോവിഡ് ഫലം പോസിറ്റീവ്. ട്രൂനാറ്റ് പരിശോധന ഫലം പോസിറ്റീവ് ആയതിനെത്തുടർന്ന് പിസിആർ പരിശോധന കൂടി നടത്താൻ നിർദേശം നൽകിയതായി ഡിഎംഒ അറിയിച്ചു. ഈ മാസം 4ന് ദുബായിൽ നിന്നെത്തിയ ഇർഷാദലിയെ ബുധനാഴ്ചയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഉറക്കത്തിൽനിന്ന് വൈകി എഴുന്നേൽക്കുന്ന...

പാലത്തായി കേസ്: തുടരന്വേഷണത്തിന് കോടതി ഉത്തരവ്

കണ്ണൂർ പാലത്തായിയിൽ പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ ബി.ജെ.പി നേതാവ് പത്മരാജന്‍ പീഡിപ്പിച്ച കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്. കുറ്റപത്രം പൂര്‍ണമല്ല പോക്സോ ചുമത്തിയില്ല എന്നതടക്കമുള്ള വീഴ്ച്ചകള്‍ ക്രൈം ബ്രാഞ്ചിന് സംഭവിച്ചു എന്ന് പ്രോസിക്യൂഷന്‍ അറിയിച്ചതനുസരിച്ചുള്ള അപേക്ഷയിലാണ് ഉത്തരവ്. തലശേരി അഡീഷണല്‍ ജില്ല സെഷന്‍സ്(രണ്ട്) കോടതിയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ഇരയുടെ മൊഴി ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടില്ലെന്നും കേസിലെ മഹസര്‍ തയ്യാറാക്കിയത്...

സംസ്ഥാനത്ത് സ്ഥിതി ഗുരുതരം, സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കാന്‍ സാധ്യത; ചില പ്രദേശങ്ങള്‍ മാത്രം അടച്ചിട്ടത് കൊണ്ട് കാര്യമില്ലെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം (www.mediavisionnews.in) സംസ്ഥാനത്ത് കോവിഡ് വ്യാപനം സംസ്ഥാനത്ത് അതി രൂക്ഷമായതോടെ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ സാധ്യത. എല്ലാ ഘടകങ്ങളും പരിഗണിച്ച് മാത്രമേ ലേക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയുള്ളു എന്നാണ് സര്‍ക്കാര്‍ നിലപാട്. വൈറസ് വ്യാപനം രൂക്ഷമായ പ്രദേശങ്ങള്‍ മാത്രം അടച്ചിടുന്നത് കൊണ്ട് കാര്യമില്ലെന്ന് നിഗമനത്തിലേക്കും സര്‍ക്കാര്‍ എത്തിയതായാണ് സൂചന. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ചര്‍ച്ച ചെയ്യാന്‍ നാളെ വിളിച്ച...

സംസ്ഥാനത്ത് കോവിഡ് ചികില്‍സയിലുള്ള 8818 പേരില്‍ 53 പേര്‍ ഐസിയുവില്‍; 9 പേര്‍ വെന്റിലേറ്ററില്‍; സാഹചര്യം ഗുരുതരം

സംസ്ഥാനത്ത് ചികില്‍സയിലുള്ള 8818 പേരില്‍ 53 പേര്‍ ഐസിയുവിലാണ്. ഇതില്‍ 9 പേര്‍ വെന്റിലേറ്ററിലാണ്. ഗുരുതര സാഹചര്യം നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  ആശങ്കയായി തലസ്ഥാനത്തെ അടക്കം സമ്പര്‍ക്കവ്യാപനവും സാഹചര്യം വഷളാക്കുന്നു. തിരുവനന്തപുരത്ത് 226 പുതിയ രോഗികളില്‍ 190 പേര്‍ക്കും രോഗബാധ സമ്പര്‍ക്കം വഴി. ഇതില്‍ 15 പേരുടെ രോഗഉറവിടമറിയില്ല; 15...

‘കേരളത്തിൽ സമ്പൂർണ ലോക്ക്ഡൗൺ ആലോചിക്കേണ്ടി വരും’, സ്ഥിതി ഗുരുതരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ വീണ്ടും സമ്പൂർണലോക്ക്ഡൗൺ ആലോചിക്കേണ്ടി വരും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രോഗികളുടെ എണ്ണം ആയിരം കടന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ''സമ്പൂർണ്ണ ലോക്ക്ഡൗൺ നേരത്തെ നടത്തി. ഇത്തരം അഭിപ്രായം വീണ്ടും വരുന്നുണ്ട്. അത് ഗൗരവമായി പരിഗണിക്കേണ്ടി വരുമെന്നാണ് തോന്നുന്നത്'', എന്ന് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായി...
- Advertisement -spot_img

Latest News

‘വി ഡി സതീശന്റെ നിലപാട് ബിജെപിക്ക് ഗുണമാകും, മഞ്ചേശ്വരത്ത് യുഡിഎഫിന് പിന്തുണ നൽകണമെങ്കിൽ സതീശൻ നിലപാട് മാറ്റണം’; എസ്ഡിപിഐ സംസ്ഥാന അധ്യക്ഷൻ

എസ്ഡിപിഐ വോട്ട് വേണ്ട എന്ന വി.ഡി സതീശന്റെ നിലപാട് പുതിയത് അല്ലെന്ന് എസ്ഡിപിഐ സംസ്ഥാന അദ്ധ്യക്ഷൻ CPA ലത്തീഫ്. തദ്ദേശ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ യുമായി ധാരണ...
- Advertisement -spot_img