തിരുവനന്തപുരം: കേരളത്തിൽ വീണ്ടും സമ്പൂർണലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് ഗുണകരമാകില്ലെന്ന് സിപിഎമ്മിന്‍റെ വിലയിരുത്തൽ. പൂർണമായും ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് ജനജീവിതം നിശ്ചലമാക്കുകയേ ഉള്ളൂ എന്നും സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് വിലയിരുത്തി. മുഴുവനായി കേരളം അടച്ചിടുന്നതിന് പകരം പ്രാദേശിക നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും സിപിഎം നിർദേശിക്കുന്നു.
സമ്പൂർണലോക്ക്ഡൗൺ അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാൻ ഇന്ന് വൈകിട്ട് സർവകക്ഷിയോഗം ചേരാനിരിക്കുന്ന സാഹചര്യത്തിലാണിത്. ഉച്ചതിരിഞ്ഞ് 3 മണിക്കാണ് സർവകക്ഷിയോഗം. രോഗികളുടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതര്‍ വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇന്ന് സര്‍വ്വ കക്ഷിയോഗം ചേരും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ച് ചേര്‍ത്തിട്ടുള്ളത്.
ഇന്ന് ഉച്ചക്ക് ശേഷമാണ് യോഗം ചേരുക. സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. യോഗത്തില്‍ ഇത് സംബന്ധിച്ച് നേതാക്കളുടെ അഭിപ്രായവും തേടും.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള...
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് രണ്ട് മരണം കൂടി. ഇന്നലെ മരിച്ച കോഴിക്കോട് സ്വദേശികള്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച കാരപ്പറമ്പ് സ്വദേശി റുഖിയാബിക്കും പന്നിയങ്കര നിരീക്ഷണത്തിലിരിക്കെ മരിച്ച മുഹമ്മദ് കോയക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
മലപ്പുറത്ത് കോവിഡ് നിരീക്ഷണത്തിലുള്ളയാളും മരിച്ചു. ചങ്ങരംകുളം സ്വദേശി അബൂബക്കര്‍(52) ആണ് മരിച്ചത്. യുഎഇയില്‍ നിന്നെത്തി...
തിരുവനന്തപുരം (www.mediavisionnews.in): കൊവിഡ് രോഗികളുടെ എണ്ണം നിയന്ത്രിക്കാനാവാതെ വന്നാല്‍ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട സാധ്യത തള്ളിക്കളയാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും സംസ്ഥാനം ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. അത് മനസിലാക്കി ജാഗ്രത പാലിച്ച് പോകണമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പേ എല്ലാ വിഭാഗങ്ങളുമായി ചര്‍ച്ച...
തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് ബലിപെരുന്നാള്‍ ആഘോഷം നടക്കുക കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചെന്ന് മുഖ്യമന്ത്രി. മുസ്ലീം മതനേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ബലിപെരുന്നാള്‍ ആഘോഷത്തിന് പാലിക്കേണ്ട നിര്‍ദ്ദേശങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചത്.
മുഖ്യമന്ത്രിയുടെ വാക്കുകള്‍
ബലിപെരുന്നാള്‍ അടുത്ത സാഹചര്യത്തില്‍ മുസ്ലീം മതനേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി. സര്‍ക്കാരിന് എല്ലാ പിന്തുണയും നേതാക്കള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്....
കാസര്‍കോട്: (www.mediavisionnews.in) കാസര്‍കോട് ജില്ലയില്‍ മൂന്നാമത്തെ കോവിഡ് മരണം റിപോര്‍ട്ട് ചെയ്തു. അജാനൂര്‍ പഞ്ചായത്ത് പരിധിയിലെ മാധവന്‍ (60) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഇവിടെ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിനും കോവിഡ് റിപോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് പ്രസിഡണ്ടടക്കമുള്ളവര്‍ ക്വാറന്റൈനില്‍ പോയിരുന്നു. ഇതിനു പിന്നാലെയാണ് അജാനൂരില്‍ കോവിഡ് മരണം...
തിരുവനന്തപുരം (www.mediavisionnews.in) കേരളത്തിൽ കടുത്ത ആശങ്കയുയർത്തി കോവിഡ് വ്യാപനം തുടരുന്നു. വ്യാഴാഴ്ച 1078 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 1000 കടക്കുന്നത്.
5 മരണങ്ങളുണ്ടായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവർ 16,110. ഇന്ന് 798 പേർക്ക് സമ്പർക്കം വഴി രോഗം വന്നു....
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി എംഎൽഎ ടി വി ഇബ്രാഹിം കൊവിഡ് നിരീക്ഷണത്തിൽ. നേരത്തെ നഗരസഭയിലെ രണ്ട് കൗൺസിലർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എംഎൽഎയ്ക്ക് ഇവരുമായ സമ്പർക്കമുണ്ടായതിനാലാണ് ഇബ്രാഹിമിന് ക്വാറന്റീനിൽ പോകേണ്ടിവന്നത്.
അതേസമയം കോട്ടക്കൽ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗ ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ ഇരുവരെയും മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ...
തിരുവനന്തപുരം: തലസ്ഥാനത്ത് ഒരാള്‍കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് പുലര്‍ച്ചെ മരിച്ച തിരുവനന്തപുരം ചെട്ടിവിളാകം സ്വദേശി ബാബുവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആര്‍സിസിയില്‍ ചികിത്സയിലായിരുന്ന ബാബുവിനെ കൊവിഡ് ബാധിച്ചതോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.
ഇന്നലെ മരിച്ച തിരുവനന്തപുരം പുല്ലുവിള സ്വദേശി ട്രീസ വര്‍ഗീസിനും കൊവിഡ് സ്ഥിരീകരിച്ചു. കിടപ്പ്...
തിരുവനന്തപുരം: മതനേതാക്കളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മതനേതാക്കളില്‍ നിന്നും അഭിപ്രായം തേടുമെന്നാണ് അറിയുന്നത്.
തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരുന്നതിന്റെ മുന്നോടിയായിട്ടാണ് യോഗം വിളിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വീണ്ടും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ വേണമോയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തിങ്കളാഴ്ച തീരുമാനമെടുക്കും.
അതേസമയം തിങ്കളാഴ്ച ചേരാനിരുന്ന...