Kerala

വടക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റും മഴയും: മരം വീണ് ആറുവയസ്സുകാരി മരിച്ചു, വ്യാപക നാശനഷ്ടം

കോഴിക്കോട്: ശക്തമായ മഴയിലുംകാറ്റിലും കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാപക നാശനഷ്ടം. ചൊവ്വാഴ്ച രാത്രി 11.30-ഓടെയാണ് ശക്തമായ കാറ്റും മഴയുമെത്തിയത്.  കോഴിക്കോട് നഗരപ്രദേശത്താണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. പുതിയങ്ങാടി, ഈസ്റ്റ്ഹില്‍ ഗസ്റ്റ് ഹൗസ്, കാമ്പുറം, കോവൂര്‍, മാളിക്കടവ്, കരുവിശ്ശേരി, ബൈപ്പാസ്, ഫാത്തിമ ഹോസ്പിറ്റലിന് സമീപം എന്നിവിടങ്ങളിലെല്ലാം മരംവീണു. ചിലയിടങ്ങളില്‍ റോഡുകളിലും വൈദ്യുതകമ്പികളിലും മരം വീണു. ഇതുകാരണം ഗതാഗതവും...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; ഇന്നുമാത്രം അഞ്ച് മരണം

മലപ്പുറം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. മലപ്പുറം പെരുമണ്ണ സ്വദേശി ഖദീജ (65)ആണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. വിവിധ അസുഖങ്ങൾക്ക് ചികിത്സയിൽ ആയിരുന്ന ഇവർക്ക് ഞായറാഴ്ച ആണ് കൊവിഡ് സ്ഥിരീകരിച്ചത്. ഹൃദ്രോഗ ബാധിതയായിരുന്ന ഖദീജയുടെ വൃക്കകളുടെ  പ്രവർത്തനവും  തകരാറിലായിരുന്നു.  ഇന്ന് രാത്രിയോടെയാണ് മരണം. ഇതോടെ മലപ്പുറം, കൊല്ലം, കാസര്‍കോട്, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലായി കൊവിഡ് രോഗബാധിതരായിരുന്ന...

കോൺഗ്രസ് മതേതര നിലപാടിൽ നിന്ന് പുറകോട്ട് പോകില്ലെന്നാണ് വിശ്വസിക്കുന്നത്: സമസ്ത

കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ത്തതും പള്ളി നിന്ന സ്ഥലം ക്ഷേത്ര നിര്‍മാണത്തിന് വിട്ടുകൊടുത്തതും വേദനാജനകമാണെന്നും പള്ളി നിന്ന സ്ഥലത്ത് സര്‍ക്കാര്‍ സംവിധാനം ഉപയോഗപ്പെടുത്തി ക്ഷേത്ര നിര്‍മാണം നടത്തുന്നത് പ്രതിഷേധാര്‍ഹമാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ:കെ ആലിക്കുട്ടി മുസ്ലിയാരും പ്രസ്താവനയില്‍ പറഞ്ഞു. ഹൈന്ദവ സഹോദരങ്ങളുടെ...

സംസ്ഥാനത്ത് 1083 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 91 പേര്‍ക്ക്‌

തിരുവനന്തപുരം (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 135 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 131 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 126 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 97 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 91 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 72 പേര്‍ക്കും, പാലക്കാട് ജില്ലയില്‍...

രാമക്ഷേത്ര നിര്‍മ്മാണം: പ്രിയങ്കയുടെ പ്രതികരണത്തില്‍ മുസ്ലീം ലീഗിന് അതൃപ്തി, നാളെ അടിയന്തര ദേശീയ നേതൃയോഗം

മലപ്പുറം: രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അടിയന്തര നേതൃയോഗം വിളിച്ച്‌ മുസ്ലീം ലീഗ്. നാളെ രാവിലെ പത്ത് മണിയ്ക്കാണ് യോഗം വിളിച്ചിരിക്കുന്നത്. രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ച്‌ കൊണ്ടുള്ള പ്രീയങ്ക ഗാന്ധിയുടെ പ്രസ്താവനയെ തുടര്‍ന്നാണ് യോഗം. പ്രീയങ്ക ഗാന്ധിയുടെ പ്രസ്‌താവനയോട് യോജിപ്പില്ലെന്നാണ് ലീഗ് നേതാക്കളുടെ അഭിപ്രായം. നാളെ നടക്കുന്ന നേതൃയോഗത്തിന് ശേഷം മുസ്ലീം ലീഗ് നിലപാട്...

ഷൂട്ടിങ്ങിനിടെ അജു വര്‍ഗ്ഗീസിന്റെ മുണ്ട് അഴിഞ്ഞു; ചിരി പടര്‍ത്തിയ വീഡിയോ വൈറല്‍

കൊച്ചി: ഷൂട്ടിങ്ങിനിടെ അജു വര്‍ഗ്ഗീസിന്റെ മുണ്ട് അഴിഞ്ഞ വവീഡിയോ സോഷ്യല്‍മീഡിയയില്‍ ചിരി പടര്‍ത്തുന്നു. ‘ആദ്യരാത്രി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന രസകരമായ ഒരു സംഭവത്തിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുന്നത്. ‘എന്റെ ആദ്യത്തേതും അവസാനത്തെയും ശയനപ്രദക്ഷിണ ശ്രമം’ എന്ന അടിക്കുറിപ്പോടെ നടന്‍ അജു വര്‍ഗ്ഗീസാണ് വിഡിയോ പങ്കുവച്ചത്. ശയനപ്രദക്ഷിണം നടത്തിയപ്പോഴാണ് സംഭവം. ഷോട്ടിനായി ആക്ഷന്‍ പറഞ്ഞതും...

സ്വര്‍ണ്ണ വില റെക്കോഡില്‍ ; ഗ്രാമിന് 15 രൂപ കൂടി

കാസര്‍കോട്: സ്വര്‍ണ്ണ വില ഗ്രാമിന് 15 രൂപ കൂടി. ഇന്നത്തെ സ്വര്‍ണ്ണവില ഗ്രാമിന് 5035 രൂപയും പവന് 40280 രൂപയുമാണ്

ലഹരിക്കടത്തില്‍ പിടിയിലായ പൂച്ച; പൊലീസിന്റെ കണ്ണുവെട്ടിച്ച് ജയില്‍ ചാട്ടവും

ലഹരിക്കടത്തില്‍ പൂച്ച പിടിയിലാവുകയോ എന്ന തലക്കെട്ട് വായിച്ച് അതിശയിക്കേണ്ട, സത്യമാണ്. ശ്രീലങ്കയിലാണ് സംഭവം. ഹെറോയിനടങ്ങിയ പ്ലാസ്റ്റിക് കവര്‍ കഴുത്തില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ പൂച്ചയെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വെലിക്കട ജയിലിലിലേക്ക് കൊണ്ടുവന്നത്.  മൃഗങ്ങളേയും പക്ഷികളേയുമെല്ലാം ഉപയോഗിച്ച് ലഹരിക്കടത്ത് നടത്തുന്ന സംഘത്തിന്റെ പൂച്ചയാണ് ഇതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ട് ഗ്രാം ഹെറോയിന്‍, രണ്ട് സിം...

കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിക്കുന്നതില്‍ മാറ്റം; ഒരു വാര്‍ഡ് പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കില്ല

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് കണ്ടെയ്ന്‍മെന്റ് സോണുകളുടെ മാനദണ്ഡം മാറ്റി. ഇനി മുതല്‍ ഒരു വാര്‍ഡ് പൂര്‍ണമായും കണ്ടെയ്ന്‍മെന്റ്  സോണായി പ്രഖ്യാപിക്കില്ല. കൊവിഡ് പോസിറ്റീവായവരുടെയും ഇവരുമായി പ്രൈമറി സെക്കന്ററി സമ്പര്‍ക്കം പുലര്‍ത്തിയവരുടെയും പ്രദേശം മാത്രം കണ്ടെയ്ന്‍മെന്റ സോണാക്കും. ഇതിന്റെ കൃത്യമായ മേപ്പ് തയ്യാറാക്കും. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് ഉള്ളിലേക്കോ പുറത്തേക്കോ ഉള്ള പ്രവേശനം അനുവദിക്കില്ല. അവശ്യ സാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ സംവിധാനമുണ്ടാക്കുമെന്നും...

സംസ്ഥാനത്ത് 962 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 66 പേര്‍ക്ക്‌

തിരുവനന്തപുരം (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളത്തില്‍ ഇക്കാര്യം അറിയിച്ചത്. രണ്ടു മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം സ്വദേശി ക്ലീറ്റസ്(68), ആലപ്പുഴ നൂറനാട് സ്വദേശി ശശിധരന്‍(52) എന്നിവരാണ് മരിച്ചത്. ഇന്ന് സംസ്ഥാനത്ത് 815 പേര്‍ രോഗമുക്തരായി. സമ്പര്‍ക്കത്തിലൂടെ രോഗം...
- Advertisement -spot_img

Latest News

ഐപിഎല്ലിൽ മറ്റൊരു താരത്തിനുമില്ലാത്ത അപൂർവ നേട്ടം; ചരിത്രംകുറിച്ച് വിരാട് കോലി

ബെംഗളൂരു: ഐപിഎല്ലിന്‍റെ പത്തൊമ്പതാം സീസണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടത്തോടെ തുടക്കമായപ്പോള്‍ ചരിത്രനേട്ടം സ്വന്തമാക്കി ആര്‍സിബി താരം വിരാട് കോലി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ സൺറൈസേഴ്സ്...
- Advertisement -spot_img