Kerala

ഇനിമുതല്‍ മരണം സ്‌റ്റേഷനില്‍ അറിയിക്കണം, വിവാഹചടങ്ങുകള്‍ക്കും പോലീസിന്റെ അനുമതി വേണം, കോവിഡ് വ്യാപനം തടയാന്‍ പുതിയ നടപടി

കൊച്ചി: കോവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള ചുമതല പോലീസിനു നല്‍കിയ സാഹചര്യത്തില്‍ പുതിയ നടപടി. ഇനിമുതല്‍ വിവാഹം, മരണാനന്തര ചടങ്ങുകള്‍ അടക്കം വീട്ടുകാരെക്കൂടാതെ പുറമേനിന്നുള്ള ആളുകള്‍ പങ്കെടുക്കുന്ന എല്ലാ പരിപാടികളും പോലീസിനെ അറിയിക്കണം. ഇതുസംബന്ധിച്ച നിര്‍ദേശം സ്റ്റേഷന്‍ ഓഫീസര്‍മാര്‍ക്ക് നല്‍കി. വിവാഹം, മരണാനന്തര ചടങ്ങുകള്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് പോലീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. മരണം നടന്നാല്‍ വിവരം...

ചെല്ലാനത്ത് വിതരണം ചെയ്യാനെത്തിയ ഭക്ഷണപ്പൊതിയിലെ കറികൾക്കിടയിൽ പ്ലാസ്റ്റിക് കൊണ്ട് ഭദ്രമായി പൊതിഞ്ഞ, കോടി രൂപയുടെ മൂല്യമുള്ള 100 രൂപ!!

എറണാകുളം: ആ പൊതിച്ചോറിന്റെ കെട്ടഴിക്കുമ്പോൾ രസക്കൂട്ടുകളുടെ ആവിപറക്കുന്ന മണമല്ലാതെ മറ്റൊന്നും പ്രതീക്ഷിച്ചിരുന്നില്ല, കറിക്കൂട്ടുകൾക്കിടയിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ ഒന്ന് ഭക്ഷണം അല്ലെന്നു മനസിലാക്കി എടുത്തു നോക്കിയ കണ്ണമാലി സ്റ്റേഷനിലെ പോലീസുകാർ ഒന്ന് ഞെട്ടി. അതൊരു നൂറ് രൂപ നോട്ടായിരുന്നു. സ്റ്റേഷനിൽ ഉണ്ടായിരുന്ന സി ഐ,  പി എസ്  ഷിജു ഉൾപ്പെടെയുള്ളവരുടെ കണ്ണുകളിലും നനവ് പടർന്നു. ഒരു...

സ്വര്‍ണവിലയില്‍ ആദ്യമായി ഇടിവ്, പവന് 400 രൂപ കുറഞ്ഞു; ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 41,600 രൂപയായി

കൊച്ചി: (www.mediavisionnews.in) കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാറ്റമില്ലാതെ മുന്നോട്ട് കുതിച്ചു കൊണ്ടിരുന്ന സ്വര്‍ണവിലയില്‍ നേരിയ കുറവ്‌. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 400 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 41,600 രൂപയായി. ചൈന-അമേരിക്ക വ്യാപാരയുദ്ധവും ഡോളറിന്റെ മൂല്യം ഉയരുന്നതും ആഗോള സാമ്ബത്തിക തളര്‍ച്ചയുമാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ഗ്രാമിന്റെ വിലയിലും കുറവുണ്ട്....

വൈറല്‍ ‘സല്യൂട്ട് ആദരം’ അനുമതിയില്ലാതെ; ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണത്തിന് നിര്‍ദ്ദേശം

കോഴിക്കോട്: കരിപ്പൂരിലെ വിമാനദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് ആദരം നല്‍കിയ പൊലീസുകാരനെതിരെ നടപടിയുണ്ടായേക്കും. മേധാവികളറിയാതെയാണ് പോലീസുകാരന്‍ ആദരമര്‍പ്പിച്ചത്. ചിത്രം വൈറലായതോടെ അന്വേഷണവുമായി ഡിപ്പാര്‍ട്ടമെന്റ് രംഗത്തെത്തി. അനുമതിയില്ലാതെ വൈറല്‍ ആദരം നടത്തിയ പോലീസുകാരനെതിരെ വകുപ്പുതല നടപടിയുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തകരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. സിനാമതാരങ്ങളും എയര്‍ഇന്ത്യയും ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തകരെ അഭിനന്ദിച്ചു. ഇതിനിടയിലാണ് ക്വാറന്റൈനില്‍ കഴിയുന്ന രക്ഷാപ്രവര്‍ത്തകര്‍ക്ക്...

സംസ്ഥാനത്ത് ഇന്നും അതിതീവ്രമഴയ്ക്ക് സാധ്യത; നാല് ജില്ലയിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. ഈ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.  തിരുവനന്തപുരവും പാലക്കാടും ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇന്ന് ഒരു ജില്ലയിലും...

സംസ്ഥാനത്ത് 34 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍; എട്ടു പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് 34 പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി. എട്ടു പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ സംസ്ഥാനത്ത് 524 ഹോട്ട് സ്പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ ഉദയംപേരൂര്‍ (കണ്‍ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 10), മുളവുകാട് (1, 15), കുഴുപ്പിള്ളി (6, 11), ഐകരനാട് (1), മുഴവന്നൂര്‍ (3, 4 , 8), പുലിപ്പാറ (സബ്...

സംസ്ഥാനത്ത് 1211 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 56 പേര്‍ക്ക്‌

തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 110 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 78 പേര്‍ക്കും,...

‘കരിപ്പൂര്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ബാഗേജ് മോഷ്‌ടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍’; പ്രചാരണം വ്യാജം

മലപ്പുറം: രാജമല ദുരന്തത്തിന് പിന്നാലെയുണ്ടായ കരിപ്പൂരിലെ വിമാനാപകടത്തിന്‍റെ ഞെട്ടലിലാണ് കേരളം. കാലവര്‍ഷ- കൊവിഡ് കെടുതികള്‍ രൂക്ഷമായിരിക്കേയാണ് വിമാന ദുരന്തവും കേരളത്തെ കണ്ണീരണിയിച്ചത്. എന്നാല്‍ കൊവിഡ് വ്യാപന ഭീതി വകവെക്കാതെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ നൂറുകണക്കിന് മനുഷ്യരുടെ തീവ്രശ്രമം കരിപ്പൂര്‍ ദുരന്തത്തിന്‍റെ തീവ്രത കുറച്ചു. മലപ്പുറത്തെയും കോഴിക്കോട്ടെയും മനുഷ്യനന്മയെ കേരളം ആദരവോടെ പുല്‍കുമ്പോള്‍ പ്രചരിച്ച ഒരു വ്യാജ വാര്‍ത്തയുടെ ഞെട്ടലിലാണ്...

രാജമലയിൽ മൂന്ന് മൃതദേഹങ്ങൾ കൂടി ലഭിച്ചു, മരണം 41 ആയി; ഇനി കണ്ടെത്താനുള്ളത് 29 പേരെ

ഇടുക്കി: രാജമലയിലെ മണ്ണിടിച്ചിലിൽ കാണാതായവരിൽ മൂന്ന് പേരുടെ കൂടി മൃതദേഹം കണ്ടെത്തി. ഇതോടെ, മരണസംഖ്യ 41 ആയി ഉയർന്നു. ഇന്ന് മാത്രം 15 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനി 29 പേരെ കൂടി കണ്ടെത്താനുണ്ട്. സ്നിഫർ ഡോഗുകളെ ഉപയോഗിച്ചാണ് നിലവിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. കനത്ത മഴയായതിനാൽ സ്ഥലത്ത് രക്ഷാപ്രവർത്തനം ഇപ്പോഴും ദുഷ്കരം തന്നെയാണ്. ഇപ്പോൾ...

കേരളത്തിലെ ആ പച്ച തിരമാലകൾക്ക് പിന്നിലെ രഹസ്യം ചുരുളഴിഞ്ഞു

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ ഉണ്ട്. പച്ച തിരമാലകളുള്ള ബീച്ചിന്റേത്…ഈ വീഡിയോ കണ്ടവരെല്ലാം അതിയശിച്ചു…പലരും വീഡിയോ ഫോട്ടോഷോപ് ആണെന്ന് പറഞ്ഞ് തള്ളി…മറ്റു ചിലരാകട്ടെ വിസ്മയം കാരണം പലരുമായി പങ്കുവച്ചു…ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ തർക്കം മുറുകി…വീഡിയോ യഥാർത്ഥമാണോ ? ആണെങ്കിൽ ഈ പ്രതിഭാസത്തിന് പിന്നിലെ കാരണമെന്ത് ? വീഡിയോ സത്യമാണ് … യഥാർത്ഥത്തിൽ...
- Advertisement -spot_img

Latest News

രാജ്യത്ത് വീണ്ടും ലോക്ഡൗണ്‍ വരുമോ? പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥയെന്ത്?

ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...
- Advertisement -spot_img