Kerala

മലപ്പുറം കളക്ടറുമായി സമ്പര്‍ക്കം: മുഖ്യമന്ത്രി പിണറായി വിജയൻ സ്വയം നിരീക്ഷണത്തിൽ

തിരുവനന്തപുരം: (www.mediavisionnews.in) മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വയം നിരീക്ഷണത്തില്‍ പോകാന്‍ തീരുമാനിച്ചു. മലപ്പുറം ജില്ലാ കളക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നിരീക്ഷണത്തിലായത്. കരിപ്പൂര്‍ വിമാനത്താവള സന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രിക്കൊപ്പം ജില്ലാ കളക്ടര്‍ എന്‍. ഗോപാലകൃഷ്ണനും പങ്കെടുത്തിരുന്നു. നിരീക്ഷണത്തിലായ സാഹചര്യത്തില്‍ നാളെ നടക്കാനിക്കുന്ന സ്വാതന്ത്യ ദിനാഘോഷത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല. മുഖ്യമന്ത്രിക്ക് പകരം സംസ്ഥാനതല സ്വാതന്ത്യദിനാഘോഷത്തിന്...

അടുത്ത രണ്ടാഴ്ച നിര്‍ണായകം; രോഗബാധ പാരമ്യത്തില്‍, ദിവസം 20,000 രോഗികള്‍ വരെ

തിരുവനന്തപുരം∙ കോവിഡ് പ്രതിരോധത്തില്‍ വരുന്ന രണ്ടാഴ്ച നിര്‍ണായകമെന്ന് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. വരുന്ന രണ്ടാഴ്ച രോഗബാധ പാരമ്യത്തിലെത്തുമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. സമ്പര്‍ക്ക വ്യാപനം കൂടിയാല്‍ സെപ്റ്റംബർ ആദ്യവാരം പ്രതിദിന വര്‍ധന പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയില്‍ സംഭവിച്ചേക്കാമെന്നു കാൻപുര്‍ ഐഐടി പഠനത്തിന്റെ അടിസ്ഥാനത്തില്‍ മുന്നറിയിപ്പുണ്ട്.അതുകൊണ്ടു തന്നെ രണ്ടാഴ്ച കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടാതിരിക്കാനും രോഗവ്യാപന മേഖലകള്‍ക്ക്...

കേരളത്തില്‍ പുതിയൊരു രാഷ്ട്രീയ പാര്‍ട്ടി കൂടി; ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടി പ്രഖ്യാപനം ഇന്ന്

കൊച്ചി: (www.mediavisionnews.in) സംസ്ഥാനത്ത് പുതുതായി ഒരു പാര്‍ട്ടികൂടി ഇന്ന് നിലവില്‍ വരും. ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടിയെന്നാണ് പേര്. എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടക്കുന്ന പ്രഖ്യാപന ചടങ്ങില്‍ പി സി ജോര്‍ജ് എം എല്‍ എ, സി ആര്‍ നീലകണ്ഠന്‍, കല്ലറ ശശീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.നേരത്തെ ബി എസ് പിയിലും മറ്റ് ദളിത്-പിന്നോക്ക സമുദായ സംഘടനകളിലും പ്രവര്‍ത്തിച്ചിരുന്നവരാണ്...

സംസ്ഥാനത്ത് 16 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍, 12 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് 16 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി. പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളി (കണ്‍ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 2, 3), തേങ്കുറിശി (3), പുതുക്കോട് (1), അകത്തേത്തറ (9), വടവന്നൂര്‍ (13), കാവശേരി (5), തൃശൂര്‍ ജില്ലയിലെ കൊറട്ടി (1, 9), പനച്ചേരി (6 (സബ് വാര്‍ഡ്), 7, 8), ചാലക്കുട്ടി (19), എറണാകുളം ജില്ലയിലെ...

കേരളത്തില്‍ സെപ്തംബറോടെ പ്രതിദിനം 10,000-നും 20,000-നും ഇടയിൽ കൊവിഡ് കേസുകൾ വരാൻ സാധ്യതയെന്ന് ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്തെ കൊവിഡിൻ്റെ വൻതോതിലുള്ള വ്യാപനമുണ്ടാക്കാൻ സാധ്യതയുള്ളതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ. കേസുകൾ കൂടുന്ന സാഹചര്യം നേരിടാൻ സർക്കാർ സജ്ജമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.  സെപ്തംബറോടെ സംസ്ഥാനത്തെ കൊവിഡ് വ്യാപനം അതിശക്തമാകും എന്നാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയിൽ കൊവിഡ് കേസുകൾ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായേക്കാം.  കൊവിഡ് കേസുകൾ വർധിക്കുമ്പോൾ അതിന് ആനുപാതികമായി...

സംസ്ഥാനത്ത് 1564 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 79 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) കേരളത്തില്‍ ഇന്ന് 1564 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 434 പേര്‍ക്കും, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 202 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയില്‍ നിന്നുള്ള 115 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 98 പേര്‍ക്കും, കാസര്‍ഗോഡ്...

മുസ്ലീം ലീ​ഗുകാ‍ർ സഹായിച്ചാൽ ദുരിതാശ്വാസനിധിയിലേക്ക് കൂടുതൽ പണമെത്തുമായിരുന്നു: എ.കെ.ബാലൻ

പാലക്കാട്: മുസ്ലീം ലീഗുകാർ സഹകരിച്ചെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൂടുതൽ പണം എത്തുമായിരുന്നുവെന്ന് മന്ത്രി എ.കെ.ബാലൻ. യുഡിഎഫിലെ കക്ഷികളൊന്നും ദുരിതാശ്വാസനിധിയിലേക്ക് ഒന്നും തരുന്നില്ല. സക്കാത്ത് നൽകുന്ന ലീഗുക്കാർ പോലും ദുരിതാശ്വാസനിധിയിലേക്ക് ഒന്നും തന്നില്ലെന്നും എ.കെ.ബാലൻ പറഞ്ഞു.  രാജ്യസഭ തെരഞ്ഞെടുപ്പിൽ മത്സരിമില്ലാതെ തന്നെ ഇടതുസ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കാമായിരുന്നു. എന്നാൽ ആ സമയത്ത് അവിശ്വാസവുമായി യുഡിഎഫ് രംഗത്തു വന്നു. ഈ ഘട്ടത്തിൽ...

കരിപ്പൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ വൻ സ്വർണ്ണ വേട്ട, രണ്ട് കാസര്‍കോട് സ്വദേശികളടക്കം നാല് യാത്രക്കാർ പിടിയിൽ

കോഴിക്കോട്/തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് രണ്ട് വിമാനത്താവളങ്ങളിൽ നിന്നായി ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 566 ഗ്രാം സ്വർണ്ണവും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഒരു കിലോ സ്വർണ്ണവുമാണ് കണ്ടെത്തിയത്. കരിപ്പൂരിലെത്തിയ ഒറ്റപ്പാലം സ്വദേശികളായ രണ്ട് പേരെയും തിരുവനന്തപുരത്ത് എത്തിയ കാസർകോട് സ്വദേശികളായ രണ്ട് പേരെയും പൊലീസ് പിടികൂടി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന്...

സ്വര്‍ണവില തിരിച്ചുകയറി; പവന് 280 രൂപ കൂടി 39,480 രൂപയായി

കൊച്ചി: മൂന്ന് ദിവസത്തിനിടെ 2800 രൂപയുടെ ഇടിവ് നേരിട്ട സ്വര്‍ണവില ഇന്ന് തിരിച്ചുകയറി. പവന് 280 രൂപയാണ് വര്‍ധിച്ചത്. റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് സ്വര്‍ണവില മുന്നേറുന്നതിനിടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തിയത്. റഷ്യ വാക്‌സിന്‍ വികസിപ്പിച്ചത് അടക്കമുളള ആഗോള വിഷയങ്ങളെ തുടര്‍ന്ന് നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണം വിറ്റതാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ഇന്നലെ മാത്രം ഒറ്റയടിക്ക്...

കൊവിഡ് പ്രതിരോധത്തിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് സർക്കാരിന്റെ പുതിയ ഉത്തരവ്

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് സർക്കാരിന്റെ പുതിയ ഉത്തരവ്. പ്രധാന ചുമതലകൾ ദുരന്ത നിവാരണ അതോറിറ്റിക്ക് നൽകി റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ പുതിയ ഉത്തരവിറങ്ങി. പൊലീസിന്റെ ചുമതല കണ്ടെയ്ന്‍മെന്‍റ്  സോൺ നിയന്ത്രണം മാത്രമാകുമെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. കണ്ടെയ്ന്‍മെന്റ് സോൺ നിർണയവും, കൊവിഡ് വിവര ശേഖരണവും ദുരന്ത നിവാരണ അതോറിറ്റിയാകും നടത്തുകയെന്നാണ് റവന്യു പ്രിൻസിപ്പൾ സെക്രട്ടറിയുടെ...
- Advertisement -spot_img

Latest News

രാജ്യത്ത് വീണ്ടും ലോക്ഡൗണ്‍ വരുമോ? പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥയെന്ത്?

ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...
- Advertisement -spot_img