തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് പരിഷ്‌ക്കരിച്ച കോവിഡ് ചികിത്സാ മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തിറക്കി. കോവിഡ് ബാധിതരെ രോഗ ലക്ഷണമനുസരിച്ച് തരംതിരിക്കും. ശ്വാസതടസത്തിന്റെ തീവ്രത അനുസരിച്ച് ചികിത്സ നിശ്ചയിക്കും. മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലാത്ത കോവിഡ് രോഗികളെ വീട്ടില്‍ നിരീക്ഷിക്കുമെന്നും ആരോഗ്യവകുപ്പിന്റെ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
പുതിയ മാര്‍ഗനിര്‍ദേശം അനുസരിച്ച് എ,ബി,സി എന്നിങ്ങനെ രോഗികളെ മൂന്ന് കാറ്റഗറികളായി തിരിക്കും. വലിയ രോഗലക്ഷണമില്ലാത്തവരെയാണ്...
തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 1725 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 306 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും,...
തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ തടസമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്കരന്‍. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. തിയതി പിന്നീട് പ്രഖ്യാപിക്കും. ഒക്ടോബര്‍ അവസാനത്തോടെ നടത്താനാണ് ആലോചിക്കുന്നത്. ആരോഗ്യ വിദഗ്ധരുമായും രാഷ്ട്രീയ പ്രതിനിധികളുമായും വീണ്ടും ചര്‍ച്ച നടത്തും. വെര്‍ച്വല്‍ ക്യാമ്പയിന്‍ നടത്തുന്നത് പരിഗണിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്കരന്‍ അറിയിച്ചു.
രാഷ്ട്രീയപാര്‍ട്ടികള്‍...
തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ കൊവിഡ് വൈറസ് വ്യാപനം അപകടകരമായ തലത്തിലെത്തിയെന്ന് ആരോഗ്യവകുപ്പിൻ്റെ മുന്നറിയിപ്പ്.
നാല് ജില്ലകളിൽ നിലവിൽ കൊവിഡ് വൈറസ് വ്യാപനം ഉയർന്ന തലത്തിലാണ്. മൂന്ന് ജില്ലകളിൽ ദിനംപ്രതി വൈറസ് വ്യാപനം ശക്തിപ്പെട്ടു വരുന്നുവെന്നും ആഗസ്റ്റ് 7 മുതൽ 14 വരെയുള്ള പ്രതിവാര അവലോകന റിപ്പോർട്ടിൽ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
കാസർകോട്, മലപ്പുറം, തിരുവനന്തപുരം,...
കൊച്ചി: സംസ്ഥാനത്തെ കൊവിഡ് മരണങ്ങൾ സംബന്ധിച്ച ഔദ്യോഗിക കണക്കിൽ അവ്യക്തതയുണ്ടെന്ന പരാതി ശക്തമാകുന്നു. കൊവിഡ് മരണം സംബന്ധിച്ച സർക്കാരിന്റ ഔദ്യോഗിക വെബ്സൈറ്റിൽ രേഖപ്പെടുത്തിയ കണക്കുകളിലടക്കം ഇതുസംബന്ധിച്ച ആശയക്കുഴപ്പം ശക്തമാണ്.
49 പേരുടെ മരണം പട്ടികയിൽ ഉൾപ്പെടുത്തിയില്ല എന്ന സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്. ഇതിൽ കോഴിക്കോട്ട് ആഗസ്റ്റ് 9-ന് മരിച്ച രാമനാട്ടുകര സ്വദേശിയുടെ മരണം കൊവിഡ് മരണമല്ലെന്നാണ് സൈറ്റിൽ പറയുന്നത്. അടുത്ത...
ബംഗളൂരു സ്‌ഫോടനക്കേസില്‍ അബ്ദുള്‍ നാസര്‍ മഅദനി അറസ്റ്റിലായിട്ട് ഇന്നേക്ക് പത്തു വര്‍ഷം. കേസിന്റെ നടപടികള്‍ ഇപ്പോഴും അനിശ്ചിതമായി തുടരുന്നത് മഅദനിയുടെ മനുഷ്യവകാശ ലംഘനമാണെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
കേസുമായി ബന്ധപ്പെട്ട് കോയമ്പത്തൂര്‍ ജയിലില്‍ ഒമ്പതര വര്‍ഷമാണ് അദ്ദേഹം തടവ് അനുഭവിച്ചത്. അതിന് ശേഷം ഒരു പതിറ്റാണ്ട് ബംഗളുരുവിലും തടവിലായിരുന്നു.
ആശങ്കാജനകവുമാണ് അദ്ദേഹത്തിന്റെ ആരോഗ്യ നില. പ്രമേഹം അനിയന്ത്രിതമാണ്. ഹൃദ്രോഗിയാണ്....
സംസ്ഥാനത്ത് ഇന്ന് 19 പുതിയ ഹോട്ട്സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 11), കാണാക്കാരി (5), പുതുപ്പള്ളി (6, 11), മണിമല (11), വെള്ളൂര്‍ (13,14), കോട്ടയം ജില്ലയിലെ ചെമ്പ് (5, 6, 7, 9), അയ്മനം (10), മുണ്ടക്കയം (6, 8), തൃശൂര്‍ ജില്ലയിലെ പാവറട്ടി (9), കണ്ടാണശേരി (12),...
തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 519 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 123 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 100 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും,...
ഉപ്പള : ഒരു ജന്മം മുഴുവനും പണിയെടുത്തുയർത്തിയ വീടുകൾ ഇന്നല്ലെങ്കിൽ നാളെ കടലിനോട് ചേരാൻ ഒരുങ്ങിനിൽക്കുകയാണ് മുസോടി കടപ്പുറത്തെ മലബാർനഗറിൽ. അധികം പഴകാത്ത ഒരു കോൺക്രീറ്റ് റോഡുമാർഗമാണ് കടപ്പുറത്തേക്കെത്തുന്നത്. മണ്ണൊലിച്ചുപോയ റോഡിന്റെ കോൺക്രീറ്റ് പാളി കടലിലേക്ക് തള്ളിനില്ക്കുന്ന രംഗമാണ് അവിടേക്ക് സ്വാഗതം ചെയ്തത്. പിന്നീടാണറിഞ്ഞത് റോഡിന് 10 മീറ്ററുകൂടി നീളമുണ്ടായിരുന്നു. അതിപ്പോൾ മണലിനടിയിലുണ്ടത്രേ.
ഇസ്മായിലും റിയാസും ഉൾപ്പെടെ...
ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...