തിരുവനന്തപുരം: ഐപിഎൽ പുതിയ സീസണിനുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ ബിജെപി നേതാവ് സന്ദീപ് ജി വാര്യരും. ഗൂഗിളിൽ kkr squad 2020 എന്ന് തിരയുമ്പോഴാണ് മറ്റ് താരങ്ങൾക്കൊപ്പം സന്ദീപ് ജി വാര്യരുടെ ചിത്രം പ്രത്യക്ഷപ്പെടുന്നത്. ബൗളർ എന്ന് ചിത്രത്തിനു താഴെ രേഖപ്പെടുത്തിയിട്ടുണ്ട്. മോർഗൻ, ആന്ദ്രെ റസ്സൽ, ശുഭ്മാൻ ഗിൽ, ശിവം മാവി, പാറ്റ് കമ്മിൻസ്, സുനിൽ നരെയ്ൻ...
വിമാനത്താവള വിഷയത്തില്‍ പോലും ഭിന്നത രൂക്ഷമായതോടെ നാളത്തെ നിയമസഭ സമ്മേളനം ഒരുപകല്‍ മുഴുവന്‍ നീളുന്ന ഭരണപ്രതിപക്ഷ പോരിന് വേദിയാകും. അഞ്ച് മണിക്കൂര്‍ നീളുന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയും രാജ്യസഭ വോട്ടെടുപ്പും സഭയ്ക്ക് പുറത്തെ ബി.ജെ.പി സമരവും രാഷ്ട്രീയകേരളത്തിന്റ കണ്ണ് നിയമസഭയിലേക്ക് മാത്രമായി ചുരുക്കും. പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് നിയമസഭ അവിശ്വാസചര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നത്.
കോവിഡിനെതിരെയാണ്...
തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് 1908 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 397 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 241 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 186 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 143 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കോഴിക്കോട്...
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സിപിഎം സംഘടിപ്പിച്ച സത്യഗ്രഹത്തില്‍ പങ്കാളിയായി തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലറും. തിരുവനന്തപുരം കോർപ്പറേഷൻ പാൽക്കുളങ്ങര വാർഡ് കൗൺസിലർ വിജയകുമാരിയാണ് സിപിഎം സമരത്തില്‍ പങ്കുചേര്‍ന്നത്.
തുടര്‍ന്ന് ഇനിമുതല്‍ സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും വിജയകുമാരി വ്യക്തമാക്കി. ബിജെപി ജില്ലാ നേതൃത്വത്തിൽ നിന്നും മറ്റ് കൗൺസിലർമാരിൽ നിന്നും വിഷമകരമായ അനുഭവമുണ്ടായി.
മുൻ ജില്ലാ...
കോഴിക്കോട്: തനിക്കെതിരായ ആരോപണങ്ങളെല്ലാം കളവാണെന്നും എല്ലാത്തിനും മറുപടി പറയാന്‍ തയ്യാറാണെന്നും വീരവാദവം മുഴക്കിയ മന്ത്രി കെ.ടി ജലീല്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ ചോദ്യമുന്നയിച്ചയാളുടെ ചോദ്യം ഡിലീറ്റ് ചെയ്ത് ബ്ലോക്കി. അമീന്‍ ഹസ്സന്‍ എന്ന വ്യക്തിയാണ് ഫെയ്‌സ്ബുക്കിലൂടെ ജലീല്‍ തന്റെ ചോദ്യം ഡിലീറ്റ് ചെയ്ത കാര്യം വ്യക്തമാക്കിയത്. എല്ലാത്തിനും മറുപടിയുണ്ടെന്ന മന്ത്രിയുടെ നിലപാട്...
കൊച്ചി: കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും ഇന്നും സ്വര്‍ണം പിടികൂടി. മസ്കറ്റിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ താമരശേരി സ്വദേശിയിൽ നിന്നാണ് 650 ഗ്രാം സ്വർണം പിടികൂടിയത്. പേസ്റ്റ് രൂപത്തിൽ ആക്കി മുട്ടുകാലിൽ കെട്ടിവെച്ചു ഒളിപ്പിച്ചായിരുന്നു സ്വർണം എത്തിച്ചത്.
ചവറ∙ തലനാരിഴയ്ക്ക് ജീവൻ തിരിച്ചു കിട്ടിയ ഒരു കാൽനടക്കാരനു വേണ്ടിയുള്ള തിരച്ചിലിലാണ് എല്ലാവരും. ആരാണ് ആ ഭാഗ്യവൻ ! വെള്ളിയാഴ്ച രാവിലെ മുതൽ സമൂഹ മാധ്യമങ്ങളിലും അല്ലാതെയും അന്വേഷിക്കുകയാണ് ചവറക്കാർ, ഒപ്പം ലോകവും. ചവറ തട്ടാശേരിയിലെ വിജയപാലസിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യം സമൂഹ മാധ്യങ്ങളിൽ വൈറലായതോടെയാണ് ആ കാൽനടയാത്രക്കാരനെ കുറിച്ച് ഏവരും തിരക്കാൻ...
അബുദാബി: താമസവിസയുള്ള പ്രവാസികള്‍ക്ക് മാത്രമെ അബുദാബിയിലേക്ക് യാത്ര ചെയ്യാന്‍ അനുമതിയുള്ളെന്ന് അധികൃതര്‍. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് പുറത്തുവിട്ട പുതിയ നിര്‍ദ്ദേശ പ്രകാരം താമസ വിസയുള്ളവര്‍ക്ക് മാത്രമാണ് അബുദാബിയിലേക്ക് പ്രവേശനം അനുവദിക്കുക.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അബുദാബിയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന സന്ദര്‍ശക വിസക്കാരുള്‍പ്പെടെയുള്ളവര്‍ക്ക് തിരിച്ചടിയാകുകയാണ് പുതിയ നിര്‍ദ്ദേശം.
https://www.facebook.com/AirIndiaExpressOfficial/posts/3235724093141500
https://twitter.com/FlyWithIX/status/1297061423311462403?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1297061423311462403%7Ctwgr%5E&ref_url=https%3A%2F%2Fwww.asianetnews.com%2Fpravasam%2Fonly-passengers-with-valid-residence-visa-are-allowed-in-abu-dhabi-qfggon
തിരുവനന്തപുരം: (www.mediavisionnews.in) കൊവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്കുള്ള ക്വാറൻ്റൈൻ സംബന്ധിച്ച പ്രോട്ടോക്കോളിൽ മാറ്റം വരുത്തി ആരോഗ്യവകുപ്പ്. രോഗിയുമായി പ്രാഥമിക സമ്പർക്കത്തിൽ വന്ന ഹൈ റിസ്ക് കാറ്റഗറിയിൽപ്പെട്ടവർ മാത്രം ഇനി 14 ദിവസത്തെ ക്വാറൻ്റൈനിൽ പോയാൽ മതിയാവും.
സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്ന ലോ റിസ്ക് വിഭാഗക്കാർ എല്ലാവരും അടുത്ത 14 ദിവസത്തേക്ക് ആൾക്കൂട്ടം, പൊതുപരിപാടികൾ, യാത്രകൾ എന്നിവയിൽ നിന്നും...
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് 25 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. തൃശൂര്‍ ജില്ലയിലെ എടവിലങ്ങ് (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 1), കടവല്ലൂര്‍ (19), മൂരിയാട് (13), വലപ്പാട് (16), വാടാനപ്പള്ളി (എല്ലാ വാര്‍ഡുകളും), ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ (7, 8, 11), നൂറനാട് (2, 3, 4 (സബ് വാര്‍ഡ്),...
ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...