Kerala

കണ്ണൂരില്‍ 76 പേര്‍ക്ക് കൂടി കൊവിഡ്; 65 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 76 പേര്‍ക്കു കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. 65 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. 11 പേര്‍ വിദേശത്തു നിന്നെത്തിയവരാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 2794 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 41 പേരടക്കം 1882 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച...

രാജ്യസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി. ശ്രേയാംസ്കുമാറിന് ജയം

രാജ്യസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം വി ശ്രേയാംസ്‌കുമാറിന് വിജയം. 88 വോട്ടുകള്‍ നേടിയാണ് ശ്രേയാംസ്‌കുമാര്‍ വിജയിച്ചത്. യുഡിഎഫിലെ ലാല്‍ വര്‍ഗീസ് കല്‍പകവാടിയെ ആണ് ശ്രേയാംസ്‌കുമാര്‍ പരാജയപ്പെടുത്തിയത്. യു.ഡി.എഫ് അംഗങ്ങളില്‍ ആകെയുളള 45 അംഗങ്ങളില്‍ 41 പേരുടെ വോട്ടേ സമാഹരിക്കാന്‍ ആയുള്ളു. ഒരു വോട്ട് അസാധുവായി. എല്‍.ഡി.എഫില്‍ നിന്നും 88 പേര്‍...

കണ്ണൂരിൽ കോവിഡ് ബാധിതനായ പ്രതി തടവുചാടി; കാസര്‍കോട് സ്വദേശിക്കായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്

കണ്ണൂര്‍: എടക്കാട്ടെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട് മുങ്ങിനടക്കുന്നതിനിടെ പൊലീസ് പിടിയിലായ കാസര്‍കോട് സ്വദേശിയായ പ്രതി കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ നിരീക്ഷണകേന്ദ്രത്തില്‍ കഴിയുന്നതിനിടെ വീണ്ടും രക്ഷപ്പെട്ടു. തെക്കില്‍ മാങ്ങാട് ഹൗസിലെ റംസാന്‍ സൈനുദ്ദീന്‍ (20) ആണ് ചാടിപ്പോയത്. വാഹനമോഷണക്കേസുകളിലടക്കം നിരവധി കേസുകളില്‍ പെട്ട് എടക്കാട് പൊലീസ് അറസ്റ്റ് ചെയ്ത് കോവിഡ് ജാഗ്രതയുടെ ഭാഗമായി ക്വാറന്റൈന്‍ കേന്ദ്രത്തില്‍...

കോവിഡ് ബ്രിഗേഡിന്റെ ആദ്യ സംഘം പരിശീലനം പൂർത്തിയാക്കി; ആദ്യ ദൗത്യം കാസര്‍ഗോഡ്

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം ശക്തമാക്കാന്‍ സജ്ജമാക്കി വരുന്ന കൊവിഡ് ബ്രിഗേഡിന്‍റെ ആദ്യ സംഘം പരിശീലനം പൂര്‍ത്തിയാക്കി സേവനത്തിനിറങ്ങുന്നു. കാസര്‍കോടുള്ള കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ഇവരുടെ ആദ്യ ദൗത്യം. നാളെ രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് ബ്രിഗേഡ് സംഘത്തെ യാത്രയാക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്‍റെ നേതൃത്വത്തില്‍ നടന്ന 4 ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ...

‘തെരഞ്ഞെടുപ്പ് കൊവിഡ് വ്യാപനം കൂട്ടും’; തദ്ദേശ തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തിനെതിരെ ഐഎംഎ

കൊല്ലം: (www.mediavisionnews.in) തദ്ദേശ തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രം​ഗത്ത്. തെരഞ്ഞെടുപ്പ് രോഗവ്യാപനം കൂട്ടുമെന്നാണ് ഐഎംഎയുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കുന്നതാകും നല്ലതെന്ന് ഐഎംഎ നിര്‍ദ്ദേശിച്ചു.  സംസ്ഥാനത്ത് കൊവിഡ് അതി രൂക്ഷമായ സാഹചര്യമമാണെന്നും അതീവ ജാഗ്രതയും കർശന നടപടികളും വേണമെന്നും ഐഎംഎ പറഞ്ഞു. പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടണമെന്നാണ് ഐഎംഎ നിര്‍ദ്ദേശിക്കുന്നത്. സെന്റിനൽ സർവേ,...

കരിപ്പൂരിൽ‍ വൻ സ്വർണ്ണവേട്ട; കാസർകോട് സ്വദേശിയുൾപ്പെടെ രണ്ടു പേർ പിടിയിൽ

മലപ്പുറം: (www.mediavisionnews.in) കരിപ്പൂര്‍ വിമാനത്താവളത്തില്‍ വൻ സ്വര്‍ണ വേട്ട. രണ്ട് യാത്രക്കാരില്‍ നിന്നായി ഒരു കിലോ എണ്ണൂറ്റിയമ്പത് ഗ്രാം സ്വര്‍ണമാണ് ഇന്ന് കസ്റ്റംസ് പിടികൂടിയത്. റിയാദിൽ നിന്നെത്തിയ കോഴിക്കോട് കൊടുവള്ളി സ്വദേശി ഷാരീഖ് ടി പി എന്നയാളാണ് സ്വര്‍ണക്കടത്തിനിടെ  കരിപ്പൂരില്‍  ഇന്ന് ആദ്യം  പിടിയിലായത്. സ്പൈസ് ജറ്റ് വിമാനത്തിലാണ് ഷാരീഖ് കരിപ്പൂരിലെത്തിയത്. ഇയാളില്‍ നിന്ന് ഒരു...

മുഖ്യമന്ത്രി ജൂനിയർ മാൻഡ്രേക്കല്ല സീനിയർ മാൻഡ്രേക്കാണ്; കൊവിഡിന് മുമ്പ് ക്വാറന്റൈൻ കണ്ടുപിടിച്ചുവെന്ന് കെ.എം ഷാജി

തിരുവനന്തപുരം: കൊവിഡിന് മുമ്പ് ക്വാറന്റൈൻ കണ്ടുപിടിച്ച മുഖ്യമന്ത്രിയാണ് പിണറായിയെന്ന് കെ.എം ഷാജി. ആദ്യം വി.എസ് അച്യുതാനന്ദനെയും പിന്നെ പാർട്ടി സെക്രട്ടറിയേയും ക്വാറന്റൈനിലാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. കള്ളക്കടത്ത് വഴി ഖുറാൻ പഠിപ്പാക്കാമെന്ന് പഠിപ്പിച്ച മന്ത്രിയാണ് ജലീൽ. ശൈലജ ടീച്ചറും ചന്ദ്രശേഖനും മുഖ്യമന്ത്രിക്ക് വലത്തും ഇടത്തും ഇരുന്ന് പ്രാണായാമം നടത്തുകയാണ്. അഴിമതിയുടെ നാറ്റം നാല് കൊല്ലം സഹിച്ചിട്ട്...

മനോഹരമായ ഡ്രൈവുകൾ, മികച്ച ഡിഫൻസിങ്, അസാധാരണ ഷോട്ടുകൾ; സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒമ്പതുവയസ്സുകാരി രുദ്രയുടെ ബാറ്റിങ്​ വീഡിയോ

വളരെ മനോഹരമായ ഡ്രൈവുകൾ​, മികച്ച ഡിഫൻസിങ്, അസാധാരണ ഷോട്ടുകൾ. കേവലം ഒന്‍പത് വയസ് പ്രായമുള്ള പട്ടാമ്പിയില്‍ നിന്നുള്ള രുദ്രയുടെ ബാറ്റിങ്​ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്​. സ്വന്തം അച്ഛന്റെ ശിക്ഷണത്തിൽ ബാറ്റ് ചെയ്യുന്ന ദുദ്രക്ക്​ അഭിനന്ദനങ്ങളുമായി വിടി ബൽറാം എംഎൽഎ ഉള്‍പ്പെടെയുള്ളവരും എത്തിയിരുന്നു. പട്ടാമ്പിയിലെ പള്ളിപ്പുറത്തുള്ള വിപിന്‍ ക്രിക്കറ്റിനെ ജീവനുതുല്യം സ്​നേഹിക്കുന്ന വ്യക്തിയാണ്​. തനിക്കുള്ള ക്രിക്കറ്റ്​...

സ്വര്‍ണത്തിന് വീണ്ടും വിലയിടിവ്; രണ്ടാഴ്ചകൊണ്ട് പവന് കുറഞ്ഞത് 3,440 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞ് പവന് 38, 560 രൂപയായി. 320 രൂപയാണ് തിങ്കളാഴ്ച കുറഞ്ഞത്. 4820 രൂപയാണ് ഗ്രാമിന്റെ വില.  നാലുദിവസമായി 38,880 രൂപയില്‍തുടര്‍ന്ന വിലയാണ് വീണ്ടും കുറഞ്ഞത്. ഇതോടെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 42,000 രൂപയില്‍നിന്ന് 3,440 രൂപയുടെ കുറവാണ് രണ്ടാഴ്ചകൊണ്ടുണ്ടായത്.  ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,933.37 ഡോളറായി കുറഞ്ഞു....

കണ്ണൂരില്‍ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ സ്വർണക്കടത്ത് സംഘങ്ങളുടെ തമ്മിലടി

കണ്ണൂര്‍: കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ സ്വർണക്കടത്ത് സംഘങ്ങളുടെ തമ്മിലടി. ദുബായിൽ നിന്നെത്തി കൂത്തുപറമ്പിലെ ലോഡ്ജിൽ നിരീക്ഷണത്തിൽ കഴിയുന്ന ബിൻഷാദിനെ ഒരു സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. ബിൻഷാദ് അടങ്ങുന്ന സ്വർണക്കടത്ത് സംഘത്തിന്റെ എതിരാളികളാണ് ആക്രമണം നടത്തിയതെന്നും ഇരു സംഘത്തിലെ ആളുകളും പിടിയിലായതെന്നും പൊലീസ് പറഞ്ഞു. കൂത്തുപറമ്പിലെ ബിസിഎം ലോഡ്ജിൽ വൈകീട്ട് മൂന്ന് മണിക്കാണ് സിനിമ സ്റ്റൈൽ കിഡ്നാപ്പിംഗ്...
- Advertisement -spot_img

Latest News

രാജ്യത്ത് വീണ്ടും ലോക്ഡൗണ്‍ വരുമോ? പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥയെന്ത്?

ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...
- Advertisement -spot_img