കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 157 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 142 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും നാല് പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും എട്ട് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്. മൂന്ന് പേരുടെ ഉറവിടം ലഭ്യമല്ല. 198 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5484 പേര്‍
വീടുകളില്‍ 4391...
തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 532 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 298 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 286 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 207 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 189 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ്...
തലശ്ശേരി: (www.mediavisionnews.in) മീൻവണ്ടിയിൽ കഞ്ചാവ് കടത്തിയ സംഭവത്തിൽ ഒരാൾ എക്സൈസ് പിടിയിലായി. തലശ്ശേരിയിൽ കഞ്ചാവ് എത്തിച്ച് ഇടപാടുകാർക്ക് കൈമാറുന്നതിനിടെയാണ് നാട്ടുകാർ പിടികൂടി യുവാവിനെ എക്സൈസിന് കൈമാറുകയായിരുന്നു. കൊടുവള്ളി പുതിയ പാലത്തിന് സമീപം വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. കഞ്ചാവ് മാഫിയ സംഘാംഗമായ കാസർകോട് ഉപ്പള സ്വദേശി കിരൺ ആണ് പിടിയിലായത്.
എയ്സ് വണ്ടിയിൽ കൂടെയുണ്ടായിരുന്ന ഇയാളുടെ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും സ്വർണവേട്ട. 26 ലക്ഷം രൂപയുടെ സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിൽ എത്തിയ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു. ഗൂഡല്ലൂർ സ്വദേശി മുഹമ്മദ് നാസറിനെയാണ് കസ്റ്റഡിയിലെടുത്തത്. ജ്യൂസറിന്‍റെ മോട്ടോറിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
തിരുവനന്തപുരം: സംസ്ഥാനത്ത് ആളുകളെ ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടുന്ന ഉത്തരേന്ത്യന്‍ ലോബി സജീവമാകുന്നതായി പൊലീസ്. സ്ത്രീകളെന്ന വ്യാജേന ഫേസ്ബുക്കില്‍ സൗഹൃദം സ്ഥാപിച്ച ശേഷം വീഡിയോ കോളിലൂടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയാണ് ഹൈടെക് സംഘം ഇരകളില്‍ നിന്ന് പണം തട്ടുന്നത്. ഇതിനകം നൂറിലധികം പേര്‍ കബളിപ്പിക്കപ്പെട്ടെന്ന് കണ്ടെത്തിയതോടെ സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി.
പെണ്‍കുട്ടികളുടെ പേരും ചിത്രവുമുളള ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്ന് ഫ്രണ്ട്...
പി.കെ.കുഞ്ഞാലിക്കുട്ടി എം.പിയുടേത് എന്ന പേരിൽ ശബ്ദാനുകരണം നടത്തി പ്രചാരണം നടത്തിയയാൾ ഒടുവിൽ സമൂഹ മാധ്യമങ്ങളിലൂടെ മാപ്പു പറഞ്ഞു തടിയൂരി. പി.കെ.കുഞ്ഞാലിക്കുട്ടി പൊലീസിൽ പരാതി നൽകിയതോടെയാണ് വിദേശത്തുള്ള യുവാവ് തെറ്റു സമ്മതിച്ച് രംഗത്തെത്തിയത്.
പി.കെ.കുഞ്ഞാലിക്കുട്ടിയുടേത് എന്ന പേരിൽ ആദ്യം പ്രചരിച്ച വ്യാജ ശബ്ദ സന്ദേശമാണിത്. അപകീർത്തികരമായ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ടതോടെ നിലവിൽ റാസൽഖൈമയിലുള്ള മലപ്പുറം സ്വദേശി...
തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് കോവിഡ് അവലോകന യോഗത്തിനു ശേഷം പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 2067 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് പത്ത് മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
ദക്ഷിണേന്ത്യയില്‍ രോഗവ്യാപനം രൂക്ഷമാകുകയാണ്. കര്‍ണാടകയില്‍ രോഗബാധിതര്‍ മൂന്നു ലക്ഷം കഴിഞ്ഞു. തമിഴ്നാട്ടില്‍ കേസുകള്‍ നാല്...
ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...