Kerala

സ്വർണ്ണക്കടത്ത് കേസ്; മതഗ്രന്ഥത്തിന്റെ തൂക്കം പരിശോധിച്ച് കുരുക്ക് മുറുക്കി കസ്റ്റംസ്; വിശദ അന്വേഷണ നീക്കം

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗ് വഴി മതഗ്രന്ഥങ്ങൾ  വന്നതിനെപ്പറ്റി കസ്റ്റംസ് വിശദമായ അന്വേഷണം തുടങ്ങി. ദുബായിൽ നിന്ന് എത്തിച്ച ഖുറാന്‍റെ ഭാരം കണക്കാക്കിയാണ് അന്വേഷണം. ഇതിന്‍റെ മറവിലും സ്വപ്ന സുരേഷും സംഘവും സ്വർണക്കകളളക്കടത്ത് നടത്തിയോയെന്നാണ് പരിശോധിക്കുന്നത്. കഴി‌ഞ്ഞ മാർച്ച് നാലിനാണ് യുഎഇ കോൺസൽ ജനറലിന്‍റെ  പേരിൽ നയതന്ത്ര ബാഗിലൂടെ മതഗ്രന്ഥങ്ങൾ എത്തിയത്. 4478 കിലോയെന്നാണ്...

‘മൃതദേഹം’ കരയ്ക്കടിപ്പിക്കാൻ സാഹസിക തെരച്ചിൽ; ഒടുവിൽ ചിരി പടർത്തിയ കണ്ടെത്തൽ

പെരിയാറിൽ മൃതദേഹം കണ്ടെന്ന വാർത്തയെ തുടർന്ന് നടന്നത് മൂന്ന് മണിക്കൂർ നീണ്ട സാഹസിക തെരച്ചിൽ. ഇന്നലെയാണ് സംഭവം. മീൻ പിടുത്തം കഴിഞ്ഞ് മടങ്ങിയ തൊഴിലാളികളാണ് അങ്കമാലി ചെങ്ങമനാട് ഭാഗത്ത് പെരിയാറിൽ മൃതദേഹം കുടുങ്ങിക്കിടക്കുന്നതായി ആദ്യം സംശയം ഉന്നയിച്ചത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് നാട്ടുകാരും സ്ഥലത്തേക്ക് എത്തി. മൃതദേഹം കരക്കടുപ്പിക്കാൻ പെരിയാറിൽ ഇറങ്ങുന്നവർക്ക്...

സെക്രട്ടേറിയറ്റിലെ തീപിടിത്തം: 25 ഓളം ഫയലുകൾ ഭാഗീകമായി കത്തി നശിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപ്പിടുത്തത്തിൽ 25 ഓളം ഫയലുകൾ ഭാഗീകമായി കത്തിയതായി വിവരം. അതിഥി മന്ദിരങ്ങളിലെ മുറികൾ അനുവദിച്ച ഉത്തരവുകളുമാണ് കത്തിയത്. അന്വേഷണ സംഘങ്ങളുടെ സംയുക്ത പരിശോധന തുടരുകയാണ്. നിലവിൽ ഫയലുകൾ സ്കാൻ ചെയ്ത ശേഷം മാറ്റും.  തീപിടിത്തത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. രാവിലെയും ഉച്ചക്കും പ്രോട്ടോകോൾ ഓഫിസിൽ കയറിയത് ശുചീകരണ തൊഴിലാളികളാണ്. സിസിടിവി ദൃശ്യങ്ങളിലും അസ്വാഭാവികതയുള്ള ഒന്നും...

കേരളത്തിൽ സ്വർണത്തിന് മൂന്നു വില

കൊച്ചി: കേരളത്തിൽ വെള്ളിയാഴ്ച സ്വർണ വില്പന നടന്നത് മൂന്നു വ്യത്യസ്ത വിലകളിൽ. ബി. ഗോവിന്ദൻ പ്രസിഡന്റും കെ. സുരേന്ദ്രൻ ജനറൽ സെക്രട്ടറിയുമായിട്ടുള്ള ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷനാണ് (എ.കെ.ജി.എസ്.എം.എ.) സംസ്ഥാനത്ത് ഔദ്യോഗികമായി സ്വർണ വില നിശ്ചയിക്കുന്നത്. വർഷങ്ങളായി വില നിർണയാധികാരം ഇവർക്കാണ്. എ.കെ.ജി.എസ്.എം.എ. നിശ്ചയിച്ച നിരക്ക് പ്രകാരം പവന് 37,840...

സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇതോടെ മൊത്തം ഇടിഞ്ഞത് 4,400 രൂപ

സ്വര്‍ണവില ശനിയാഴ്ച വീണ്ടുംകുറഞ്ഞു. പവന് ഒറ്റയടിക്ക് 240 രൂപകുറഞ്ഞ് 37,600 രൂപയായി. 4700 രൂപയാണ് ഗ്രാമിന്റെ വില. വര്‍ഷങ്ങളായി വിലനിര്‍ണയാധികാരമുള്ള ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ വിലയാണിത്.  അതേസമയം, തൃശ്ശൂരിലെ തീരദേശമേഖലകളില്‍ നിരക്കില്‍ വ്യത്യാസമുണ്ട്. ഗ്രാമിന് 4,600 രൂപ നിലവാരത്തിലാണ് ഇവിടങ്ങളിലെ വില്പന. ഇവിടത്തെ നിരക്കുപ്രകാരം പവന്‍വില 36,800 രൂപയാണ്. കേരളത്തിന്...

ഞാ‍യറാഴ്ച റേഷൻ കടകൾ പ്രവൃത്തിക്കും; വെള്ളക്കാർഡുകാർക്ക് ഇന്നുമുതൽ ഓണക്കിറ്റ് ലഭിക്കും

തി​രു​വ​ന​ന്ത​പു​രം: ആ​ഗ​സ്​​റ്റി​ലെ റേ​ഷ​ൻ വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തിെൻറ ഭാ​ഗ​മാ​യി പൊ​തു​അ​വ​ധി ദി​ന​മാ​യ 30ന് ​റേ​ഷ​ൻ​ക​ട​ക​ൾ തു​റ​ന്ന് പ്ര​വൃ​ത്തി​ക്കു​മെ​ന്ന് ഭ​ക്ഷ്യ​സി​വി​ൽ സ​പ്ലൈ​സ് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. ഈ ​ദി​വ​സം പ്ര​വൃ​ത്തി​ദി​ന​മാ​ക്കു​ന്ന​തി​ന് പ​ക​രം സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് ക​ട​ക​ൾ​ക്ക് അ​വ​ധി ന​ൽ​കും. ആ​ഗ​സ്​​റ്റി​ലെ റേ​ഷ​ൻ വി​ത​ര​ണം സെ​പ്റ്റം​ബ​ർ അ​ഞ്ചു​വ​രെ നീ​ട്ടി. വെ​ള്ള​ക്കാ​ർ​ഡു​കാ​ർ​ക്കു​ള്ള സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ശ​നി​യാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും. ശ​നി​യാ​ഴ്ച്...

ജ്വല്ലറി തട്ടിപ്പ്; മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദ്ദീനെതിരെ വഞ്ചാനാകുറ്റത്തിന് കേസ്

ജ്വല്ലറി തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎ എം.സി ഖമറുദ്ദീനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. കാസർകോട് തൃക്കരിപ്പൂർ ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ നടത്തിപ്പിനായി പണം വാങ്ങി വഞ്ചിച്ചുവെന്ന ജ്വല്ലറി നിക്ഷേപകരുടെ പരാതിയിലാണ് കേസ്. നിക്ഷേപകരുടെ പരാതിയിൽ കാസർകോട് ചന്തേര പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. മൂന്നുപേരിൽ നിന്നായി മുപ്പത്തിയാറ് ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് കേസ്. ‌ചെറുവത്തൂർ...

പൊലീസ് സ്റ്റേഷനു മുന്നില്‍ പിടിച്ചിട്ട വാഹനങ്ങള്‍ മൂന്നുമാസത്തിനകം നീക്കണം: ഉത്തരവുമായി പൊലീസ് മേധാവി

തിരുവനന്തപുരം: (www.mediavisionnews.in) പോലീസ് സ്റ്റേഷന്‍ പരിസരത്തെ വാഹനക്കൂനകള്‍ ഒഴിവാക്കും. കേസിന് ആവശ്യംവരാത്ത, പിടിച്ചെടുത്ത വാഹനങ്ങളെല്ലാം മൂന്നുമാസത്തിനുള്ളില്‍ ഒഴിവാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ഉത്തരവിറക്കി. തുടരന്വേഷണത്തിന് ആവശ്യമില്ലെങ്കില്‍ നിയമനടപടി സ്വീകരിച്ച് വാഹനങ്ങള്‍ വിട്ടുനല്‍കണം. പോലീസ് സ്റ്റേഷന്‍ പരിസരത്ത് സൂക്ഷിച്ചിരിക്കുന്ന പല വാഹനങ്ങളും ആവശ്യത്തിനു രേഖകളില്ലാത്തതോ കേസുകള്‍ക്ക് ആവശ്യമില്ലാത്തതോ ആകാം. അത്തരം വാഹനങ്ങളെ പോലീസ് നിയമമനുസരിച്ച് ഒഴിവാക്കണം. വാഹന...

‘രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ക്വാറന്‍റീന്‍ വേണ്ട’; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ചട്ടങ്ങളില്‍ മാറ്റം

തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കുമുള്ള ക്വാറന്‍റീന്‍ ചട്ടങ്ങളില്‍ മാറ്റം. ഏഴ് ദിവസത്തില്‍ താഴെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ക്വാറന്‍റീന്‍ വേണ്ടെന്നാണ് പുതിയ ഉത്തരവ്. രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ക്വാറന്‍റീനില്‍ കഴിയണം.  യാത്രകഴിഞ്ഞ് തിരികെ എത്തുന്നവര്‍ ആളുകളുമായി നേരിട്ടുള്ള ബന്ധം കുറയ്ക്കുന്നതിനായി ഓണ്‍ലൈന്‍ ആയി മാത്രം യോഗങ്ങള്‍ ചേരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കൊവിഡ്...

സംസ്ഥാനത്ത് ഇന്ന് 30 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍; 34 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 30 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ കൂരോപ്പട (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 12), പൂഞ്ഞാര്‍ തെക്കേക്കര (8), ചിറക്കടവ് (2, 3), തലപ്പാലം (2), കടപ്ലാമറ്റം (13), തിരുവാര്‍പ്പ് (2), തൃശൂര്‍ ജില്ലയിലെ പനച്ചേരി (സബ് വാര്‍ഡ് 23), കൊടകര (സബ് വാര്‍ഡ് 18), ചാഴൂര്‍ (10), കടപ്പുറം (9), ഇടുക്കി...
- Advertisement -spot_img

Latest News

രാജ്യത്ത് വീണ്ടും ലോക്ഡൗണ്‍ വരുമോ? പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥയെന്ത്?

ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...
- Advertisement -spot_img