നിലമ്പൂര്‍: പി കെ ബഷീര്‍ എംഎല്‍എയുടെ ഫ്‌ലക്‌സ് ബോര്‍ഡില്‍ ചാണകം തളിച്ച നിലയില്‍. ചാലിയാര്‍ പഞ്ചായത്തിലെ ഇടിവണ്ണ നാല് സെന്റ് കോളനിയിലെ റോഡ് ടാറിംഗിന് പി കെ ബഷീര്‍ എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപയും ഗ്രാമ പഞ്ചായത്തംഗം കൃഷ്ണന്‍കുട്ടി ആറ് ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട്...
തൃശൂര്‍: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനും എസ്.വൈ.എസ് പ്രസിഡന്റുമായ ഹൈദരലി ശിഹാബ് തങ്ങള്‍ക്കെതിരെ വ്യാജപ്രചാരണം. ക്ഷേത്രങ്ങളിലെ പ്രഭാത ഗീതം ഇതര മതവിശ്വാസികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞതായാണ് പ്രചാരണം. യുവമോര്‍ച്ച ഗുരുവായൂര്‍ ഏരിയ കമ്മിറ്റി എന്ന ഫേസ്ബുക്ക് പേജിലാണ് ഇത് ഷെയര്‍ ചെയ്തിട്ടുള്ളത്.
കേരളത്തില്‍ പ്രധാനമായും മുസ്‌ലിം വിഭാഗം കൂടുതലുള്ള മലപ്പുറത്ത് ക്ഷേത്രങ്ങളില്‍ നിന്നും കേള്‍ക്കുന്ന...
തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 2154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 304 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 231 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 223 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 159 പേര്‍ക്കും,...
തിരുവനന്തപുരം: (www.mediavisionnews.in) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നത് 2021 ജനുവരിയിലേക്ക് നീട്ടേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് വ്യാപനം രൂക്ഷമായതോടെ പ്രഖ്യാപിച്ച ലോക്ക്ഡൗൺ മുതൽ മാസങ്ങളോളമായി വിദ്യാർത്ഥികൾ വിദ്യാലയാന്തരീക്ഷത്തിൽ മാറി നിൽക്കുകയാണ്.
ഈ സാഹചര്യത്തിൽ 2021ൽ പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ അവർക്ക് വേണ്ട സൗകര്യങ്ങളും, മറ്റ് സംവിധാനങ്ങളും സജ്ജീകരിക്കുന്നതിനായുള്ള പദ്ധതികൾ...
തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് നൂറ് ദിന പദ്ധതികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് മഹാമാരിയെ മറികടക്കാനുള്ള പദ്ധതികളെന്ന് മുഖ്യമന്ത്രി പറഞ്ഞു. സന്തോഷകരമായ ഓണം ഉറപ്പുവരുത്താന്‍ പരമാവധി ശ്രമിച്ചുവെന്നും സാധാരണക്കാര്‍ക്ക് നേരിട്ട് സമാശ്വാസ സഹായം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഭക്ഷ്യ കിറ്റ് വിതരണം നാല് മാസം കൂടി തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. റേഷൻ കട വഴി ആയിരിക്കും ഭഷ്യ കിറ്റ്...
തിരുവനന്തപുരം: കോവിഡ് കാലത്ത് ബിൽ കുടിശിക വരുത്തുന്നവരുടെ കണക്ഷൻ വിച്ഛേദിക്കില്ലെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മുടക്കം വരുത്തുന്നവരിൽ നിന്നും 18 ശതമാനം വരെ പഴ ഈടാക്കും. ജൂൺ 20-ന് ശേഷം നൽകിയ എല്ലാ ബില്ലുകളിലും കൃത്യമായി പണമടച്ചില്ലെങ്കിൽ പിഴ നൽകേണ്ടിവരുമെന്നാണ് ബോർഡ് അധികൃതർ വ്യക്തമാക്കുന്നത്.
തിരുവനന്തപുരം: കോവിഡ് കാലത്ത് ബിൽ കുടിശിക വരുത്തുന്നവരുടെ കണക്ഷൻ വിച്ഛേദിക്കില്ലെന്ന് കെ.എസ്.ഇ.ബി...
കോഴിക്കോട്: റേഷന്‍കടകള്‍ വഴി സര്‍ക്കാര്‍ വിതരണം ചെയ്ത ഓണക്കിറ്റിലെ ശര്‍ക്കരയില്‍ ബീഡിക്കുറ്റി മുതല്‍ ചത്ത എലി വരെ. സംസ്ഥാനത്ത് പലയിടങ്ങളിലും ലഭിച്ച കിറ്റിലെ ശര്‍ക്കര അച്ചിലാണ് മാലിന്യങ്ങള്‍ കാണപ്പെട്ടത്. ശര്‍ക്കര അച്ചില്‍ നിന്നും ചത്ത എലിയെ എടുക്കുന്നതായി കാണിച്ചുള്ള വീഡിയോ യൂട്യൂബില്‍ പ്രചരിക്കുന്നുണ്ട്. അതുപോലെ അടിവസ്ത്രത്തിന്റെ ഭാഗങ്ങള്‍ ശര്‍ക്കരയില്‍ നിന്നും ഇളക്കിയെടുക്കുന്നതും, ശര്‍ക്കര ഉരുക്കിയപ്പോള്‍ ബീഡിക്കുറ്റിയും...
കോഴിക്കോട്: കണ്ണൂരിലെ ഭരണാധികാരിയായിരുന്ന മുഹമ്മദലിയെന്ന സ്വഹാബിയാണ് മാവേലിയെന്ന് മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോ ക്ലിപ്പിലാണ് ഈ പരാമര്‍ശമുള്ളത്. മുഹമ്മദലി എന്ന പേര് മുസ്‌ലിംകള്‍ തന്നെ കൃത്യമായി വിളിക്കാറില്ല. അറബികള്‍ക്ക് മാത്രമേ അത് കൃത്യമായി പറയാനാവൂ. മലയാളികള്‍ മൊയമാലി, മമ്മാലി, മൊയമദാലി എന്നൊക്കെയാണ് ഉച്ചരിക്കാറുള്ളത്. ചിലര്‍ മുഹമ്മദാലിയെ മാവോലിയെന്ന് വിളിച്ചു. അങ്ങനെയാണ്...
തിരുവനന്തപുരം: (www.mediavisionnews.in) കേരളത്തില്‍ ഇന്ന് 2397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍നിന്നുള്ള 408 പേര്‍ക്കും, മലപ്പുറം ജില്ലയില്‍നിന്നുള്ള 379 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 234 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍നിന്നുള്ള 225 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍നിന്നുള്ള 198 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍നിന്നുള്ള 175 പേര്‍ക്കും, കോഴിക്കോട്...
മഞ്ചേരി: കൊവിഡിനെതിരായ പോരാട്ടത്തില്‍ പുതുചരിത്രമെഴുതി കേരളം. കൊവിഡ് ബാധിച്ച് മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സയിലായിരുന്ന 110 വയസുകാരി രോഗമുക്തയായി ആശുപത്രി വിട്ടു.
രണ്ടത്താണി വാരിയത്ത് പാത്തുവാണ് കൊവിഡിനെ അതിജീവിച്ച് വീട്ടിലേക്ക് മടങ്ങിയത്. സംസ്ഥാനത്ത് കൊവിഡില്‍ നിന്ന് മുക്തി നേടിയ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് പാത്തു.
പ്രായത്തിന്റെ പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് കൊവിഡിന്റെ പിടിയില്‍...
ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...