Kerala

ആറന്മുളയിൽ കൊവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ചതായി പരാതി; 108 ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

ആറന്മുള ∙ കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചു. ഇന്നലെ രാത്രിയിൽ നടന്ന സംഭവത്തിൽ 108 ആംബുലന്‍സ് ഡ്രൈവര്‍ നൗഫല്‍ അറസ്റ്റിലായി. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് ഇയാൾ യുവതിയെ പീഡിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു. ആശുപത്രിയിലെത്തിയപ്പോഴാണ് രോഗി തനിക്കു നേരിട്ട ദുരനുഭവം അധികൃതരോടു പറഞ്ഞത്. പത്തനംതിട്ട നഗരത്തില്‍ നിന്ന് കോഴഞ്ചേരിയിലെ കോവിഡ് കെയര്‍ സെന്ററിലേക്ക്...

തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട; 500 കിലോയിധികം കഞ്ചാവ് പിടികൂടി

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട.  500 കിലോയിധികം കഞ്ചാവുമായെത്തിയ കണ്ടെയ്നർ ലോറി എക്സൈസ് 'പ്രത്യേക സ്ക്വാഡ്‌ പിടികൂടി. ആറ്റിങ്ങൽ കോരാണിയിൽ വച്ചാണ് ലോറി പിടികൂടിയത്. മൈസൂർ നിന്ന് കണ്ണൂർ വഴി തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്ന കഞ്ചാവാണ്  പിടികൂടിയത്. ലോറിയിലുണ്ടായിരുന്നു രണ്ട് ഉത്തരേന്ത്യക്കാരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. കഞ്ചാവ് എത്തിച്ച ചിറയിൻകീഴ് സ്വദേശി ഒളിവിലാണ്.

വിദേശത്തേക്ക് കടത്താൻ ശ്രമിച്ച മൂന്നു കിലോ കഞ്ചാവുമായി കാസർകോട് സ്വദേശി കണ്ണൂർ വിമാനതാവളത്തിൽ പിടിയിൽ

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച മൂന്ന് കിലോ കഞ്ചാവ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. കാസര്‍ക്കോട് സ്വദേശി അബ്ദുര്‍ റഹ്‌മാനി(45)ല്‍ നിന്നുമാണ് ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടിയത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മുപ്പത് ലക്ഷം രൂപ വില വരും പിടിച്ചെടുത്ത കഞ്ചാവിനെന്നാണ് കസ്റ്റംസ് പറയുന്നത്. മാര്‍ച്ച്‌ രണ്ടാം വാരം പ്രഖ്യാപിച്ച ലോക് ഡൗണ്‍...

കാസര്‍കോട് രണ്ട് കൊവിഡ് മരണം കൂടി

കാസര്‍കോട്: കാസര്‍കോട് രണ്ട് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. നായന്മാർമൂല സ്വദേശി ഹസൈനാർ (68) കുമ്പള  സ്വദേശി കമല (60) എന്നിവരാണ് മരിച്ചത്. കാസർകോട് മെഡി.കോളേജിൽ ചികിത്സയിലായിരുന്ന ഹസൈനാർക്ക് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയില്‍ ആയതിനെ തുടർന്ന് പരിയാരം മെഡി. കോളേജിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം. പരിയാരം മെഡിക്കൽ കോളജിൽ മരിച്ച കമല ഗുരുതരമായ...

‘കാസര്‍കോട് കൊവിഡ് മരണം ഉയരുന്നതില്‍ ആശങ്ക’: മുഖ്യമന്ത്രി

കാസര്‍കോട്: കൊവിഡ് മരണ സംഖ്യ ഉയരുന്നത് കാസര്‍കോട്ട് ആശങ്കയ്ക്ക് വഴിവെക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് രോഗവ്യാപനത്തിന്‍റെ ആദ്യഘട്ടത്തില്‍ ഒരു മരണം പോലും കാസര്‍കോട് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ രോഗ വ്യാപനം മൂന്നാം ഘട്ടത്തില്‍ എത്തിയപ്പോള്‍ രോഗബാധിതരായി മരിച്ചത് 42 പേരാണ്. കാസർകോട് ഇന്ന് 276 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.  കോട്ടയം മുനിസിപ്പാലിറ്റിയില്‍ രോഗവ്യാപനം കൂടുതലാണെന്നും മുഖ്യമന്ത്രി...

ആശങ്ക ഉയര്‍ത്തി കൊവിഡ്: ഇന്ന് 2655പേർക്ക് വൈറസ് ബാധ,2433 പേര്‍ക്ക് സമ്പര്‍ക്കം, 11 മരണം

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 2655 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2433 പേര്‍ക്കും സമ്പർക്കം വഴിയാണ് രോഗ ബാധ. 61 ആരോഗ്യ പ്രവർത്തകര്‍ക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 11 പേര്‍ മരിച്ചു. തലസ്ഥാന ജില്ലയിൽ തന്നെയാണ് ഏറ്റവും അധികം രോഗ ബാധിതരുള്ളത്. 24 മണിക്കൂറിൽ 40162 സാമ്പിൾ  പരിശോധിച്ചു. 21800 ആക്ടീവ് കേസുകളുണ്ട്. കോഴിക്കോട്...

വാരിയൻകുന്നത്തിന്റേയും ആലി മുസ്ലിയാരുടേയും പേര് വെബ്‌സൈറ്റിൽ നിന്ന് പിൻവലിച്ചെന്ന് സംഘപരിവാർ പ്രചാരണം; നന്ദി പറഞ്ഞ് കെപി ശശികല

പാലക്കാട്: ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്‌റ്റോറിക്കൽ റിസർച്ചിന്റെ വെബ്‌സൈറ്റിൽ നിന്നും ബ്രിട്ടീഷുകാർക്ക് എതിരെ പോരാടിയവരുടെ പട്ടികയിൽ നിന്നും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാർ എന്നിവരുടെ പേര് പിൻവലിച്ചെന്ന പ്രചാരണവുമായി സംഘപരിവാറും ഹിന്ദു ഐക്യവേദിയും. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നന്ദി അറിയിക്കുന്നതോടൊപ്പം പ്രതിഷേധം ഫലം കണ്ടെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി...

കേരളത്തിലെ 200 സ്റ്റോപ്പുകള്‍ പിന്‍വലിക്കും, രാജ്യത്താകമാനം 10,000 സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കാന്‍ ഒരുങ്ങി റെയില്‍വേ

കൊച്ചി: കേരളത്തിലെ 200 സ്റ്റോപ്പുകള്‍ പിന്‍വലിക്കാനൊരുങ്ങി റെയില്‍വേ. ഇത് ഉള്‍പ്പെടെ ദക്ഷിണ റെയില്‍വേയിലെ 800 സ്റ്റോപ്പുകള്‍ റെയില്‍വേ ടൈംടേബിള്‍ പരിഷ്‌കരിക്കുമ്പോള്‍ പിന്‍വലിച്ചേക്കും. രാജ്യത്താകമാനം 500 ട്രെയിനുകളും 10,000 സ്റ്റോപ്പുകളുമാണു റെയില്‍വേ പിന്‍വലിക്കാന്‍ ഒരുങ്ങുന്നത്. തീരെ യാത്രക്കാരില്ലാത്ത സ്റ്റോപ്പുകള്‍, രാത്രി 12നും പുലര്‍ച്ചെ നാലിനുമിടയില്‍ വരുന്ന സ്റ്റോപ്പുകള്‍, പാസഞ്ചറുകള്‍ എക്‌സ്പ്രസുകളായി മാറ്റുമ്പോള്‍ ഒഴിവാക്കേണ്ടവ എന്നിങ്ങനെ 3 വിഭാഗങ്ങളായി...

റെക്കോര്‍ഡ് വിലയില്‍ നിന്ന് 4,640 രൂപയുടെ കുറവില്‍; സ്വര്‍ണ വില വീണ്ടും താഴേക്ക്

കൊ​ച്ചി: (www.mediavisionnews.in) സ്വ​ര്‍​ണ​വി​ല വീ​ണ്ടും കു​റ​ഞ്ഞു. പ​വ​ന് 120 രൂ​പ​യു​ടെ കു​റ​വാ​ണ് ഇ​ന്നു​ണ്ടാ​യ​ത്. ഇ​തോ​ടെ ഒ​രു പ​വ​ന് 37,360 രൂ​പ​യാ​യി. ഗ്രാ​മി​ന് 15 രൂ​പ കു​റ​ഞ്ഞ് 4,670 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇതോടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണ വ്യാപാരം നടക്കുന്നത്. അതേസമയം രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഉയർന്നു. ഔൺസിന്...

രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് വാരിയംകുന്നത്തിനെ ഒഴിവാക്കി

കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് അഞ്ചാം വാല്യം ഒഴിവാക്കി. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അടക്കമുള്ളവരുടെ വിശദാംശങ്ങളാണ് നീക്കം ചെയ്തത്. ആന്ധ്ര പ്രദേശ്, തെലങ്കാന, കേരളം, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ രക്തസാക്ഷികളെയാണ് ഇതില്‍‌ പരാമര്‍ശിച്ചിരുന്നത്. ഡിക്ഷണറി ഓഫ് മാര്‍ട്ടയേഴ്‌സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍ എന്ന പുസ്തകം പ്രധാനമന്ത്രി...
- Advertisement -spot_img

Latest News

ഇറാൻ മിസൈൽ ആക്രമണം; അബുദാബിയിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു

അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു. മരിച്ച രണ്ടാമത്തെയാൾ പാകിസ്താൻ സ്വദേശിയാണ്. അപകടത്തിൽ മൂന്നു പേർക്ക്...
- Advertisement -spot_img