കൊട്ടിയം: റംസിയുടെ മരണം കേരളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി റംസിയുടെ ടിക് ടോക്ക് വീഡിയോകളും മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു, റംസിയുടെ ആ കളിയും ചിരിയും ഇനിയില്ലെന്ന് വിശ്വസിക്കാന്‍ വീഡിയോ കണ്ടവര്‍ക്ക് വിശ്വിസിക്കാനാവില്ല.
വര്‍ഷങ്ങളോളം പ്രണയിച്ച, ജീവനപ്പോലെ കണ്ടിരുന്ന ഹാരിസ് എന്ന യുവാവ് വിവാഹത്തില്‍ നിന്നും പിന്മാറിയതാണ് റംസിയെ മരണത്തിലേക്ക് നയിച്ചത്. പഠനകാലം മുതല്‍ ഇരുവരും തമ്മിലുണ്ടായിരുന്ന...
തിരുവനന്തപുരം: ഞായറാഴ്ചവരെ കേരളത്തിൽ ശക്തമായ മഴ തുടരും. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാലു വടക്കൻ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് വ്യാഴാഴ്ച ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ജാഗ്രത.
ഇവിടങ്ങളിൽ 24 മണിക്കൂറിൽ 20.4 സെന്റീമീറ്റർവരെ മഴപെയ്യാം. ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുന്നു. കേരളതീരത്തും കർണാടകതീരത്തും ലക്ഷദ്വീപിലും മണിക്കൂറിൽ...
കൊല്ലം ∙ പ്രതിശ്രുത വരന്‍ വിവാഹത്തില്‍നിന്നു പിന്മാറിയതിനെ തുടര്‍ന്നു കൊല്ലം കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്തതിൽ സീരിയല്‍ നടിയെ വീണ്ടും ചോദ്യം ചെയ്യും. റിമാന്‍ഡിലുള്ള പ്രതി ഹാരിസിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനു പൊലീസ് കോടതിയെ സമീപിച്ചു. രണ്ടു സിഐമാര്‍ ഉള്‍പ്പെട്ട പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. കേസില്‍ അറസ്റ്റിലായ ഹാരിസിന്റെ സഹോദരന്റെ ഭാര്യയാണു...
കോവിഡും ലോക്ഡൗണും വന്നതോടെ എല്ലാം ഓണ്‍ലൈനായി. സ്കൂളും കോടതിയും ഓഫിസുമെല്ലാം ഓണ്‍ലൈനില്‍ തന്നെ. കോടതികള്‍ ഓണ്‍ലൈനായതോടെ ഒട്ടേറെ രസകരമായ സംഭവങ്ങള്‍ക്കും കോടതി മുറികള്‍ സാക്ഷ്യം വഹിക്കുന്നുണ്ട്. ഒരു അഭിഭാഷകന്‍ വാദിക്കുന്ന രണ്ട് കേസുകള്‍, രണ്ട് വ്യത്യസ്ത ഓണ്‍ലൈന്‍ കോടതികളില്‍ ഒരേ സമയം വാദത്തിനെടുത്താല്‍ എന്ത് സംഭവിക്കും?
കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയിലാണ് ഇത്തരത്തില്‍ രസകരമായ ഒരു...
ന്യൂഡല്‍ഹി ∙ ശ്വാസകോശങ്ങള്‍ക്കു തകരാർ സംഭവിക്കുന്നു എന്നതാണ് കോവിഡ് ബാധിതര്‍ നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നം. രോഗം ഭേദമായവരുടെ ശ്വാസകോശത്തില്‍ മുറിപ്പാടുകള്‍ ഉണ്ടാകുകയും ശ്വാസമെടുക്കാനുള്ള ശേഷിയെ ബാധിക്കുകയും ചെയ്യുന്നുവെന്നാണു റിപ്പോര്‍ട്ട്.
അതേസമയം ഓസ്ട്രിയയില്‍ നടത്തിയ പഠനത്തില്‍ ആശ്വാസകരമായ റിപ്പോര്‍ട്ടാണു പുറത്തുവരുന്നത്. ശ്വാസകോശങ്ങള്‍ക്കുണ്ടാകുന്ന തകരാർ സ്വയമേവ പരിഹരിക്കപ്പെടുന്നുണ്ടെന്നാണു പഠനത്തില്‍ വ്യക്തമായിരിക്കുന്നത്. ഗുരുതരമായി രോഗം ബാധിച്ച ശേഷം രോഗമുക്തി...
ഉപ്പള: (www.mediavisionnews.in) എന്നോ പൂട്ടിപ്പോയൊരു കച്ചവടത്തിന്റെ പേരിൽ എം.സി ഖമറുദ്ധീൻ എം.എൽ.എക്കെതിരെ സി.പി.എം - ബി.ജെ.പി ചേർന്ന് നടത്തുന്ന കള്ള കഥകൾ അപഹാസ്യമാണെന്നും സ്വർണ്ണ കള്ളക്കടത്തിലും അഴിമതിയിലും പീഡനത്തിലും സി.പിഎമ്മിന്റെയും സർക്കാരിന്റെയും മുഖം വികൃതമായപ്പോൾ അതിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എം.സി ഖമറുദ്ധീനെതിരെ നടത്തുന്ന കള്ള പ്രചരണമെന്ന് മുസ്ലിം യൂത്ത്...
മരണത്തിനു ശേഷം നോവായി കൊല്ലം സ്വദേശി റംസിയുടെ ടിക്ടോക് വിഡിയോകള്‍. ഹാരിസിനു നേരെ ശാപവാക്കുകള്‍ എറിയുകയാണ് പലരും. ജീവിതം സ്വപ്നമായി കണ്ടു നടന്ന നാളുകളില്‍ റംസി പങ്കുവച്ച ടിക് ടോക് വിഡിയോകളാണ് ഇപ്പോള്‍ പലരുടെയും ഉള്ളു പൊള്ളിക്കുന്നത്. ഈ ചിരിയാണവര്‍ തല്ലിക്കെടുത്തിയതെന്നും കാരണക്കാരായവര്‍ ശിക്ഷിക്കപ്പെടണമെന്നും പലരും രോഷം കൊള്ളുന്നുമുണ്ട്.
https://youtu.be/AhGuz9fqKpo
പൊലീസ് പറയുന്നത് ഇങ്ങനെ:...
തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 3402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 531 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 330 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 323 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 276 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 270 പേര്‍ക്കും,...
തിരുവനന്തപുരം (www.mediavisionnews.in) : സംസ്ഥാനത്ത് ഡ്രൈവിങ് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി. അടുത്ത തിങ്കളാഴ്ച മുതൽ പ്രവർത്തനം തുടങ്ങാമെന്നും കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.
ഒരാളെ മാത്രമേ പരിശീലനത്തിനായി ഒരു സമയം വാഹനത്തിൽ കയറ്റാവൂ. തിങ്കളാഴ്ചക്കുള്ളിൽ വാഹനങ്ങളും സ്ഥാപനങ്ങളും അണുമുക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങളും ലോക്ക്ഡൌണും കാരണം ഡ്രൈവിങ്...
അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു. മരിച്ച രണ്ടാമത്തെയാൾ പാകിസ്താൻ സ്വദേശിയാണ്. അപകടത്തിൽ മൂന്നു പേർക്ക്...