തിരുവനന്തപുരം∙ കെ.ടി. ജലീലിന്റെ രാജിയാവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. മലപ്പുറത്തും കൊച്ചിയിലും യുഡിഎഫ് യുവജനസംഘടനകള്‍ മന്ത്രിയുടെ കോലം കത്തിച്ചു. പാലക്കാട് സുല്‍ത്താന്‍പേട്ടയിലും യുഡിഎഫ് പ്രവർത്തകർ റോഡ് ഉപരോധിച്ചു.
അതേസമയം എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തതിന്റെ പേരിൽ മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കേണ്ടതില്ലെന്നു സിപിഎം കേന്ദ്ര നേതൃത്വം. കോടതി കുറ്റക്കാരനെന്നു കണ്ടാല്‍ മാത്രമേ രാജി വയ്ക്കേണ്ട കാര്യമുള്ളൂവെന്നാണ്...
തൃശ്ശൂര്‍: (www.mediavisionnews.in) നാല് കിലോ കഞ്ചാവും രണ്ടു ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. കാസര്‍കോട് സ്വദേശി അബ്ദുല്‍സലാമാണ് തൃശ്ശൂര്‍ എക്‌സൈസിന്റെ പിടിയിലായത്.
ദേശീയപാതയിലെ വാഹനപരിശോധനക്കിടെ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് യുവാക്കളെയും യുവതികളെയും തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തതില്‍ അവര്‍ മയക്കുമരുന്ന് ഉപയോഗിച്ച ലക്ഷണങ്ങള്‍ കാണുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തൃശ്ശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും അബ്ദുല്‍സലാം പിടിയിലായത്.
1/2ഗ്രാം...
കൊച്ചി: സ്വര്‍ണ്ണകള്ളക്കടത്തുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ മന്ത്രി കെ.ടി.ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയതു. എന്‍ഫോഴ്‌സ്‌മെന്റ് മേധാവിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വെള്ളിയാഴ്ച രാവിലെയാണ് ചോദ്യം ചെയ്തതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് മേധാവി സ്ഥിരീകരിച്ചത്. കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസിലായിരുന്നു ചോദ്യം ചെയ്യല്‍.
നയതന്ത്ര മന്ത്രാലയം ബാഗേജുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍ എന്നാണ് വിവരം. യു.എ.ഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങള്‍ സംസ്ഥാനത്തേക്ക് എത്തിയിരുന്നു. ഇതേ...
വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചതിനെ തുടര്‍ന്ന് റംസി എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് കേരളം ഞെട്ടലോടെയാണ് കേട്ടത്. പത്ത് വര്‍ഷത്തോളം പ്രണയിച്ചയാള്‍ ചതിച്ചതിന്റെ വിഷമത്തിലായിരുന്നു ഇരുപത്തിനാല് വയസ്സുകാരിയായ റംസി ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പ്രതികരിക്കുകയാണ് മോഡലായ ജോമോള്‍ ജോസഫ്. റംസി ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം നമ്മുടെ സാമൂഹ്യ വ്യവസ്ഥയാണ് എന്നാണ് ജോമോള്‍ ജോസഫ് പറയുന്നത്.
ഒരാളുമായി...
തിരുവനന്തപുരം: (www.mediavisionnews.in) ഇന്ന് സംസ്ഥാനത്ത് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂര്‍ 256, കോട്ടയം 221, ആലപ്പുഴ 200, തൃശൂര്‍ 184, പാലക്കാട് 109, കാസര്‍ഗോഡ് 102, പത്തനംതിട്ട 93, വയനാട് 52, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളില്‍...
കൊച്ചി: കേരളാ കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് ചിഹ്നം രണ്ടില ജോസ് കെ മാണിക്ക് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ വിധിക്ക് ഹൈക്കോടതി സ്റ്റേ. പിജെ ജോസഫിന്‍റെ ഹര്‍ജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ദില്ലി ഹൈക്കോടതി ഒരുമസത്തേക്കാണ് സ്റ്റേ ചെയ്തത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെ ചോദ്യം ചെയ്താണ് പിജെ ജോസഫ് കോടതിയെ...
ന്യൂഡല്‍ഹി: കേരളത്തിലെ നാല് സിറ്റിങ് ജനപ്രതിനിധികള്‍ ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കേസിലെ പ്രതികളാണെന്ന് അമിക്കസ് ക്യുറി വിജയ് ഹന്‍സാരിയ. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കേരളത്തിലെ എം.പിമാരും എം.എല്‍.എമാരും പ്രതികളായ 333 കേസുകള്‍ നിലവിലുണ്ട്. ഇതില്‍ 310 കേസ്സുകളില്‍ സിറ്റിങ് എം.പിമാരും എം.എല്‍.എമാരും ആണ് പ്രതികള്‍. 23 കേസ്സുകളില്‍ മുന്‍ എം.പിമാരും എം.എല്‍.എമാരും ആണ് പ്രതികള്‍....
കോഴിക്കോട്: സംസ്ഥാനത്തുള്ളത് അതിവ്യാപനശേഷിയുള്ള കൊവിഡ് വൈറസെന്ന് പഠനങ്ങള്‍. കോഴിക്കോട് മെഡിക്കല്‍ കോളെജിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് വൈറസിന്റെ വ്യാപനശേഷിയെപ്പറ്റി പരാമര്‍ശിക്കുന്നത്. മീഡിയവണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇതര സംസ്ഥാനത്തില്‍ നിന്നെത്തിയവരില്‍ നിന്നാണ് രോഗവ്യാപനമുണ്ടായതെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം വിദേശത്ത് നിന്ന് എത്തിയവരില്‍ നിന്നുള്ള വ്യാപനം നിയന്ത്രിക്കാന്‍ കഴിഞ്ഞെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.
ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെപ്പറ്റിയായിരുന്നു...
തിരുവനന്തപുരം: (www.mediavisionnews.in) തദ്ദേശ തിരഞ്ഞെടുപ്പ് പ്രത്യേക സാഹചര്യത്തിൽ നീട്ടിവെക്കാനും കുട്ടനാട് ചവറ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാനും സർവകക്ഷി യോഗത്തിൽ ധാരണയായി. വെള്ളിയാഴ്ച വീഡിയോ കോണ്‍ഫറന്‍സായി നടന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാന്‍ ഭരണ, പ്രതിപക്ഷ കക്ഷികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യര്‍ഥിക്കുമെന്ന് നേരത്തെ...
അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു. മരിച്ച രണ്ടാമത്തെയാൾ പാകിസ്താൻ സ്വദേശിയാണ്. അപകടത്തിൽ മൂന്നു പേർക്ക്...