Kerala

ഈ യുവതിയുടെ പേര് കേൾക്കുന്നവരെല്ലാം ഞെട്ടുമെന്ന് ഉറപ്പ്, ചിലപ്പോൾ അടിവരെ കിട്ടിയേക്കാം! എന്താണ് ആ പേരെന്നല്ലേ?

കോട്ടയം: കൊവിഡ് നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് വരുത്തിയത്. എന്നാൽ കോട്ടയം മള്ളുശ്ശേരി സ്വദേശിനിയായ യുവതിയ്ക്ക് ഇപ്പോൾ തന്റെ പേര് പറയാൻ പോലും വയ്യാത്ത അവസ്ഥയാണ്. പേര് കേൾക്കുന്നവരൊക്കെ ഞെട്ടുകയാണ്.കഴിഞ്ഞ വർഷം ഡിസംബറിന് ശേഷമാണ് യുവതിയുടെ പേര് ചർച്ചയാകുന്നത്. എന്താണ് ആ പേരെന്നല്ലേ? അത് മറ്റൊന്നുമല്ല, ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തിക്കൊണ്ടിരിക്കുന്ന ആ വൈറസിന്റെ...

സംസ്ഥാനത്ത് നാല് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരും. കണ്ണൂർ ജില്ലയിൽ ഇന്ന് ഓറ‌ഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ബംഗാൾ ഉൾക്കടലിൽ നാളെ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ കനക്കാൻ കാരണമായത്. 50...

കേരളത്തിൽ നാല് ദിവസം കൂടി അതിശക്തമായ മഴയ്ക്ക് സാദ്ധ്യത; ആറു ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ അടുത്ത നാല് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരും. കണ്ണൂർ ജില്ലയിൽ ഇന്ന് ഓറ‌ഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർഗോ‍ഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. ബംഗാൾ ഉൾക്കടലിൽ നാളെ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ കനക്കാൻ കാരണമായത്. 50...

വിവാഹത്തിന് മുമ്പ് സെക്സ് നടക്കുന്നതും ഗര്‍ഭം ധരിക്കുന്നതും പാപമാണന്ന് ഒരു കൂട്ടര്‍, പത്ത് വര്‍ഷമായുളള വളരെ വെെകാരികമായ ഒരു ബന്ധത്തില്‍ സംഭവിച്ച വിശ്വാസവഞ്ചന പോട്ട് പുല്ലെന്ന് പറഞ്ഞ് ആ കൊച്ച്‌ ഇറങ്ങി പോരണോ?;...

ഏകദേശം പത്ത് വര്‍ഷത്തോളം നീണ്ടുനിന്ന പ്രണയവും വിവാഹ വാ​ഗ്ദാനം നടത്തി വഞ്ചിച്ചതും ഒടുവില്‍ റംസി എന്ന 24 കാരിയുടെ ജീവനെടുത്ത വിഷയത്തില്‍ വാദ പ്രതിവാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. റംസിയെ ആത്മഹത്യയിലേക്ക് എത്തിച്ച ഹാരിസിന് പരമാവധി ശിക്ഷ വാങ്ങി നല്‍കണമെന്നു തന്നെയാണ് പൊതു സമൂഹം ഒന്നായി ആവശ്യപ്പെടുന്നതും. മറ്റൊരുത്തന് റംസി എന്തിന് സ്വന്തം ജീവിതം നശിപ്പിച്ചു എന്നും തന്നെ...

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥ ഭരണത്തിലേക്ക്

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങള്‍ നവംബര്‍ 12 ന് ശേഷം ഉദ്യോഗസ്ഥ ഭരണത്തിലേക്ക് പോകും. ഭരണസമിതിക്ക് പകരം സര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നതാണ് അഡ്മിനിസ്ട്രേറ്റീവ് ഭരണം. ഉദ്യോഗസ്ഥ ഭരണത്തിന് ആറ് മാസത്തെ കാലാവധിയാണുള്ളത്. പഞ്ചായത്തീരാജ് ആക്ടിലെ സെക്ഷന്‍ 151 (2)ലാണ് ഉദ്യോഗസ്ഥ ഭരണത്തെക്കുറിച്ച് പറയുന്നത്. ഒരു ഭരണസമിതിയുടെ കാലാവധി തീരുന്നതിന്‍റെ പിറ്റേദിവസം പുതിയ ഭരണസമിതി അധികാരമേറ്റില്ലെങ്കില്‍...

ജലീലിനെതിരെ ഇരമ്പി പ്രതിഷേധം, സംസ്ഥാനമെമ്പാടും പ്രതിപക്ഷ മാർച്ച്, തടയൽ, ജലപീരങ്കി

തിരുവനന്തപുരം: എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീലിനെതിരെ വൻ പ്രതിഷേധവുമായി പ്രതിപക്ഷം ഒന്നടങ്കം രംഗത്ത്. സംസ്ഥാനത്തെ വിവിധ മന്ത്രിമാരുടെ വീടുകളിലേക്കും, കമ്മീഷണറോഫീസുകളിലേക്കും, കളക്ടറേറ്റുകളിലേക്കും യൂത്ത് കോൺഗ്രസും, കോൺഗ്രസും, യൂത്ത് ലീഗും, യുവമോർച്ചയും ബിജെപിയും നടത്തിയ പ്രതിഷേധമാർച്ചുകൾ പൊലീസ് തടഞ്ഞു. പലയിടത്തും സംഘർഷങ്ങളും അരങ്ങേറി. ആലപ്പുഴയിലെയും കൊല്ലത്തെയും  മാർച്ചുകൾ തടഞ്ഞത് സംഘർഷത്തിലേക്ക് വഴിമാറിയപ്പോൾ, പൊലീസ്...

കേരളത്തില്‍ കൊറോണ വ്യാപനം വര്‍ധിക്കാന്‍ കാരണം ഇതാണ്; വ്യക്തമാക്കി ഗവേഷകര്‍, പഠനം

ന്യൂഡല്‍ഹി: കേരളത്തില്‍ കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. സംസ്ഥാനത്ത് വൈറസ് വ്യാപനം വര്‍ധിക്കാന്‍ കാരണം കൊറോണ വൈറസിന്റെ ജനിതക ഘടനയില്‍ വന്ന രണ്ടു മാറ്റങ്ങളാണെന്ന് പഠനം വ്യക്തമാക്കുന്നു. കേരളത്തിലെ സാംപിളുകളില്‍ ഡി614ജി, എല്‍5എഫ് എന്നീ മാറ്റങ്ങളാണ് കണ്ടെത്തിയത്. ജനിതക ശ്രേണീകരണത്തിലൂടെയുള്ള പഠനത്തിലൂടെയാണ് ഇക്കാര്യം വ്യക്തമായത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നു ശേഖരിച്ച...

പെരിയ ഇരട്ടകൊലപാതകം: സി.ബി.ഐ. അന്വേഷണത്തിനെതിരേ സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍

ന്യൂഡൽഹി : കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ അന്വേഷണം സി.ബി.ഐക്കു വിട്ടുകൊണ്ടുള്ള സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരേ കേരളം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടും കേരളം പ്രത്യേക അപേക്ഷ നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ അപ്പീലില്‍ ഇടക്കാല ഉത്തരവ് ഇറക്കുന്നതിന് മുമ്പ്...

റംസിയുടെ ആത്മഹത്യ; സീരിയല്‍ നടിക്ക് ജാമ്യം, പൊലീസ് ഒത്തുകളിയെന്ന് ആരോപണം

കൊല്ലത്ത് വിവാഹ നിശ്ചയത്തിന് ശേഷം യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൊട്ടിയം സി.ഐ ദിലീഷിനെതിരെ യുവതിയുടെ കുടുംബം. ആരോപണം നേരിടുന്ന നടിക്ക് മുൻകൂർ ജാമ്യം നേടാൻ സി ഐ സഹായം ചെയ്തുവെന്നാണ് കുടുബത്തിന്‍റെ ആരോപണം. കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്ക് പിതാവ് പരാതി നൽകി. കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയൽ നടിക്കെതിരെ തെളിവുകൾ...

ഹരിപ്പാട്ടെ തുണിക്കടയില്‍ എത്തിയവരുടെ ലിസ്റ്റില്‍ ക്രിക്കറ്റ് താരം എംഎസ് ധോണിയും, അമ്പരന്ന് ആരോഗ്യവകുപ്പ്

ഹരിപ്പാട്: തുണികടയുടെ ഉടമയ്ക്കും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കടയില്‍ എത്തിയവരുടെ പേരും ഫോണ്‍ നമ്പരും എഴുതി സൂക്ഷിച്ചിരുന്ന ബുക്ക് പരിശോധിക്കാനായി എത്തിയതായിരുന്നു ആരോഗ്യവകുപ്പ് അധികൃതര്‍. എന്നാല്‍ ബുക്ക് പരിശോധിച്ചപ്പോള്‍ അധികൃതര്‍ ശരിക്കും അമ്പരന്നു. കടയില്‍ എത്തിയവരുടെ ലിസ്റ്റില്‍ 'ക്രിക്കറ്റ് താരം എം.എസ്. ധോണിയുടെ' പേരും കണ്ടാണ് അധികൃതര്‍ ഞെട്ടിയത്. സമ്പര്‍ക്ക പട്ടിക തയാറാക്കുന്നതിനു വേണ്ടി...
- Advertisement -spot_img

Latest News

ഇറാൻ മിസൈൽ ആക്രമണം; അബുദാബിയിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു

അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു. മരിച്ച രണ്ടാമത്തെയാൾ പാകിസ്താൻ സ്വദേശിയാണ്. അപകടത്തിൽ മൂന്നു പേർക്ക്...
- Advertisement -spot_img