തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ആശങ്കപ്പെടുത്തുന്നത്. ഇതേ അവസ്ഥ തുടര്‍ന്നാല്‍ സംസ്ഥാനം അതിഗുരുതര സാഹചര്യത്തിലേക്ക് നീങ്ങുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചൊവ്വാഴ്ച 4125 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 681 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ പ്രതിദിന രോഗികളുടെ എണ്ണം 400 കടന്നു. മലപ്പുറത്ത് 444...
തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്. ഇതില്‍ 3463 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്.ഇതില്‍ 412 പേരുടെ ഉറവിടം അറിയില്ല. 40382 പേർ നിലവില്‍ ചികിത്സയിലുണ്ട്. 24 മണിക്കൂറിൽ 38574 സാമ്പിൾ പരിശോധിച്ചു. 3007 പേർ രോഗമുക്തി നേടി.
മുഖ്യമന്ത്രിയുടെ വാക്കുകള്‍
കൊവിഡ് വ്യാപനം സംസ്ഥാനത്ത് ഗുരുതരമായ സ്ഥിതിയിലെത്തി. തിരുവനന്തപുരത്ത് വ്യാപനം ഏറ്റവും രൂക്ഷം. ഇന്നലെ വരെ ആകെ 39258...
കൊച്ചി: തിരുവോണം ബംബറിന്റെ ഒന്നാം സമ്മാനമായ 12കോടി സ്വന്തമാക്കിയ 24കാരന്‍ അനന്തുവിന് ലോട്ടറി ഫലം പുറത്തുവന്നതോടെ ഉറക്കമില്ലാത്ത രാത്രികളാണ്. ദിവസവും തിരക്കി നിരവധി ആളുകളും നിലയ്ക്കാതെ ഫോണ്‍ കോളുകളും എത്തുന്നതോടെ തന്നെ ആരെങ്കിലും അപായപ്പെടുത്തുമോയെന്ന പേടിയിലാണ് അനന്തു.
കൊച്ചി നഗരത്തില്‍ തന്നെ തേടിയിറങ്ങുന്നവരുടെ മുന്നില്‍പ്പെടാതെയാണ് ഒടുവില്‍ അനന്തു ഇടുക്കിയിലെ തന്റെ വീട്ടിലെത്തിയത്. തിങ്കളാഴ്ച രാവിലെ കൂട്ടുകാര്‍...
കണ്ണൂർ: കണ്ണൂർ പൊലീസ് ജില്ലയെ രണ്ടായി വിഭജിച്ചു. കണ്ണൂർ സിറ്റി, കണ്ണൂർ റൂറൽ എന്നിങ്ങനെയാണ് വിഭജിച്ചത്. ജില്ലയിലെ ക്രമസമാധാന നില പരിഗണിച്ചാണ് പുതിയ മാറ്റം.
രണ്ട് എസ്പിമാർക്കായി ചുമതല വീതിച്ച് നൽകും. കണ്ണൂർ, തലശ്ശേരി സബ്ഡിവിഷനുകളും മട്ടന്നൂർ എയർപോർട്ടും ചേർന്നതാണ് കണ്ണൂർ സിറ്റി . തളിപ്പറമ്പ്, ഇരിട്ടി സബ് ഡിവിഷനുകൾ ചേർത്ത് കണ്ണൂർ റൂറൽ. മാങ്ങാട്ട്...
മസ്‌കറ്റ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് ഒമാനില്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി കതിരൂര്‍ ആറാം മൈല്‍ പൊന്നിയം സ്രാമ്പി അബൂബക്കറിന്റവിടെ(എം എ മന്‍സിലില്‍) ഷഹബാസ്(31)ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി ഹൃദയാഘാതം ഉണ്ടായതോടെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി ഒമാനില്‍ ജോലി ചെയ്ത് വരികയായിരുന്നു ഷഹബാസ്. നിസ്‍വ ലുലുവിലെ ഒമാന്‍ മൊബൈല്‍ ഷോപ്പിലെ(എ...
കൊച്ചി: മക്കളുടെ ചികിത്സക്ക് പണം കണ്ടെത്താൻ അവയവം വില്‍ക്കാനുണ്ടെന്ന ബോര്‍ഡുമായി സമരം ചെയ്ത ശാന്തിയുടെ മകൻ ആത്മഹത്യക്ക് ശ്രമിച്ചു. ശാന്തിയുടെ രണ്ടാമത്തെ മകനായ ഇരുപതിമൂന്ന് കാരനായ (രഞ്ജിത്ത് ) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. യുവാവിനെ ചേരാനെല്ലൂര്‍ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൈയിലെ ഞരമ്പ് മുറിഞ്ഞിട്ടില്ല. സമരം അവസാനിപ്പിക്കാൻ സർക്കാർ വാഗ്ദാനം ചെയ്ത സഹായം കിട്ടിയില്ലെന്ന് പറഞ്ഞാണ് ആത്മഹത്യക്ക്...
ആരോഗ്യ രംഗത്തും ധനകാര്യ രംഗത്തും കേരളം വലിയ വെല്ലുവിളികളാണ് ഇപ്പോൾ നേരിടുന്നത്. എല്ലാക്കാലത്തും കേരളത്തിന്റെ സാമ്പത്തിക- സാമൂഹിക പുരോഗതിക്ക് വലിയ സംഭാവന നല്‍കിയിട്ടുളളവരാണ് പ്രവാസിമലയാളികള്‍. എന്നാല്‍, ആഗോളതലത്തിലെ സാമ്പത്തിക പ്രതിസന്ധികളും കൊവിഡ് -19 മൂലമുണ്ടായ മാന്ദ്യവും നിരവധി പ്രവാസികളുടെ തൊഴിലവസരങ്ങളാണ് ഇല്ലാതാക്കിയത്.
എന്നാല്‍, ഈ പ്രതിസന്ധി ഘട്ടത്തില്‍ അവസരങ്ങളുടെ വലിയ സാധ്യത കണ്ടെത്താന്‍ നമ്മള്‍ക്ക് കഴിയണം....
നിയമസഭ കയ്യാങ്കളി കേസ് പിൻവലിക്കണമെന്ന സർക്കാർ അപേക്ഷ കോടതി തള്ളി. തിരുവനന്തപുരം സി.ജെ.എം കോടതിയുടേതാണ് നടപടി. പൊതുതാൽപര്യം പരിഗണിച്ച് കേസ് പിൻവലിക്കണമെന്നായിരുന്നു സർക്കാരിന്‍റെ ആവശ്യം. ഇതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവടക്കം നൽകിയ ഹർജി അംഗീകരിച്ചാണ് ഉത്തരവ്.
2015 മാർച്ച് 13 നാണ് കെ.എം മാണിയുടെ ബജറ്റ് അവതരണത്തിനിടെ നിയമസഭയിൽ കയ്യാങ്കളി നടന്നത്. 6 ഇടത്...
തിരുവനന്തപുരം: (www.mediavisionnews.in) കൊവിഡ് വ്യാപനതോതില്‍ കേരളത്തിന്റെ നില അതീവഗുരുതരമെന്ന് പുതിയ കണക്കുകള്‍. പരിശോധിക്കുന്നവരില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ ദേശീയ ശരാശരിയേക്കാള്‍ കൂടുതലായിരിക്കുകയാണ് കേരളത്തിന്റെ സ്ഥിതി. കഴിഞ്ഞ മൂന്നാഴ്ചയിലെ കൊവിഡ് കണക്കുകളാണ് കേരളത്തിന്റെ നില ആശ്വാസകരമല്ലെന്ന് തെളിയിക്കുന്നത്.
ജൂണ്‍ 1 മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ രാജ്യത്തെ പോസറ്റിവിറ്റി നിരക്ക് 7.4 ശതമാനമായിരുന്നു. കേരളത്തില്‍ 1.6 ശതമാനവും....
കോളിയടുക്കം: (www.mediavisionnews.in) ജില്ലയിലെ ഭൂ–ഭവനരഹിതർക്കായി ലൈഫ്മിഷൻ പാർപ്പിട സമുച്ചയം നിർമിക്കുന്നു. ചട്ടഞ്ചാൽ–ദേളി റോഡരികിൽ ബെണ്ടിച്ചാൽ കൊറക്കുന്ന മൊട്ടയിലെ ഒരേക്കർ സ്ഥലത്താണു 44 കുടുംബങ്ങൾക്കുള്ള പാർപ്പിട സമുച്ചയം ഒരുങ്ങുന്നത്. ചെമ്മനാട് പഞ്ചായത്തിൽ ലൈഫ്മിഷൻ മൂന്നാം ഘട്ടത്തിൽ അർഹരായ നൂറോളം അപേക്ഷകരാണുള്ളത്. ഒന്നാം ഘട്ടം നിർമാണം 6 മാസത്തിനകം പൂർത്തിയാക്കും. നിർമാണ പ്രവൃത്തി 24നു മുഖ്യമന്ത്രി പിണറായി...
മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി എകെഎം അഷ്റഫിനെതിരെ പരാതിയുമായി എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ. കർണാടക എംഎൽഎ ഭരത് ഷെട്ടിക്കെതിരെ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് റിട്ടേണിങ് ഓഫീസർക്കാണ്...