Kerala

ലക്ഷണമില്ലാത്ത കൊവിഡ് രോഗികള്‍ വീടുകളില്‍ കഴിയണം: മുഖ്യമന്ത്രി

തിരുവനന്തപുരം: (www.mediavisionnews.in) കൊവിഡ് സ്ഥിരീകരിച്ച് ലക്ഷണമില്ലാത്തവര്‍ വീടുകളില്‍ തന്നെ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചികിത്സാകേന്ദ്രങ്ങള്‍ ലക്ഷണമുള്ളവര്‍ക്കും മറ്റ് രോഗങ്ങളുള്ളവര്‍ക്കുമായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ലക്ഷണം ഇല്ലാത്തവര്‍ വീടുകളില്‍ കഴിയണം. കൊവിഡ് സ്ഥിരീകരിച്ച ലക്ഷണമില്ലാത്തവര്‍ക്ക് ഹോം ഐസൊലേഷന്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ആളുകള്‍ തയ്യാറാവാത്ത സ്ഥിതിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രോഗം സ്ഥിരീകരിക്കുന്നവരെ ചികിത്സാകേന്ദ്രങ്ങളിലേക്ക് പോകാന്‍ നാട്ടുകാരും...

കേരളത്തിലാദ്യമായി അയ്യായിരം കടന്ന് കൊവിഡ് കേസുകള്‍; 5376 പേര്‍ക്ക് കൂടി രോഗം, മരണസംഖ്യയും ഏറ്റവും ഉയർന്ന ദിനം

തിരുവനന്തപുരം: (www.mediavisionnews.in) കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം- 852, എറണാകുളം- 624, മലപ്പുറം- 512, കോഴിക്കോട്- 504, കൊല്ലം- 503, ആലപ്പുഴ- 501, തൃശൂര്‍- 478, കണ്ണൂര്‍- 365, പാലക്കാട്- 278, കോട്ടയം- 262, പത്തനംതിട്ട- 223, കാസര്‍കോട്- 136, ഇടുക്കി- 79, വയനാട്-...

പഞ്ചായത്ത് ലൈസൻസില്ലാതെ ഇനി ആയിരം കോഴികളെ വരെ വളർത്താം; ചട്ടം ഭേദഗതി ചെയ്ത് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷീര-കോഴി ക‍ർഷകരുടെ ലൈസൻസ് സംബന്ധിച്ച വ്യവസ്ഥകളിൽ ഇളവു വരുത്താൻ ഇന്ന് ചേ‍ർന്ന മന്ത്രിസഭായോ​ഗം അനുമതി നൽകി. നിലവിൽ 50 കോഴികളിൽ കൂടുതൽ വളർത്തുന്നതിന് പഞ്ചായത്ത് ലൈസൻസ് വേണമായിരുന്നു. ഇതു 1000 കോഴികളായി ഉയർത്തുവാൻ മന്ത്രിസഭായോ​ഗം തീരുമാനിച്ചു.  ഇതുവരെ അഞ്ചിൽ കൂടുതൽ പശുക്കളെ വളർത്തുന്ന ക്ഷീരക‍ർഷകർക്കും പഞ്ചായത്ത് ലൈസൻസ് നി‍ർബന്ധമായിരുന്നു. ഇനി മുതൽ 20...

‘കൈ ഒടിഞ്ഞെന്ന് പറഞ്ഞിട്ടും പൊലീസ് ക്രൂരമായി മർദ്ദിച്ചു’; കെപിസിസി അംഗത്തിന്റെ പരാതിയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

മലപ്പുറം: പൊലീസ് അക്രമം നടത്തിയെന്ന കെപിസിസി അംഗത്തിന്റെ പരാതിയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തു. മലപ്പുറം പോലീസ് സ്റ്റേഷനിലെ എൽ. ഹരിലാൽ എന്ന സിവിൽ പൊലീസ് ഓഫീസർക്ക് എതിരെയാണ് കെപിസിസി അംഗം അഡ്വ.കെ.ശിവരാമൻ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച യൂത്ത് കോണ്ഗ്രസ് മാർച്ചിനിടെയാണ് സംഭവം ഉണ്ടായത്. മലപ്പുറം കുന്നുമ്മലിൽ കെ എസ്...

രമേശ് ചെന്നിത്തല ലൈഫ് മിഷനിലെ പ്രത്യേകക്ഷണിതാവ് സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: (www.mediavisionnews.in) ലൈഫ് മിഷനിലെ പ്രത്യേകക്ഷണിതാവ് സ്ഥാനം രാജിവെക്കുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി തന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. ലൈഫ് പദ്ധതിയുമായി ബന്ധപ്പെ വിവാദം വന്ന സമയത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് എമിറേറ്റ്‌സ് റെഡ് ക്രസന്റുമായി ഏര്‍പ്പെട്ടിരിക്കുന്ന കരാറിന്റെ കോപ്പി തരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയിരുന്നുവെന്നും എന്നാല്‍ ഒന്നരമാസമായി മറുപടി...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടിച്ചു; കാസര്‍കോട് സ്വദേശി പിടിയില്‍

കോഴിക്കോട്: (www.mediavisionnews.in) കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടിച്ചു. നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 17 ലക്ഷം രൂപ വിലമതിക്കുന്ന 350 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സ്വര്‍ണവുമായെത്തിയ കാസര്‍കോട് സ്വദേശി ഖാദറാണ് പിടിയിലായത്.  കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ബുധനാഴ്ച പുലര്‍ച്ചെയാണ് സ്വര്‍ണം പിടികൂടിയത്. എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നും കൊണ്ടുവന്ന സ്വര്‍ണമാണ് പിടികൂടിയത്.  ഹാന്‍ഡ്ബാഗേജിനോട്‌ ചേര്‍ന്നുള്ള...

കൃഷിമന്ത്രി വി.എസ്. സുനിൽ കുമാറിന് കോവിഡ്; സംസ്ഥാനത്തെ മൂന്നാമത്തെ മന്ത്രി

തിരുവനന്തപുരം∙ കൃഷിമന്ത്രി വി.എസ്. സുനിൽ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനിൽ കുമാർ. അദ്ദേഹവുമായി ബന്ധപ്പെട്ടവരോടും സ്റ്റാഫുകളോടും നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചു. നേരത്തെ ധനമന്ത്രി തോമസ് ഐസക്കിനും, കായിക മന്ത്രി ഇ.പി. ജയരാജനും കോവി‍ഡ് സ്ഥിരീകരിച്ചിരുന്നു. 

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ കുറവ്. ഒരു ഗ്രാമിന് 4640 രൂപയും ഒരു പവന് 37,120 രൂപയുമാണ് ഇന്നത്തെ വില.

ഇനി ക്വാറന്റീന്‍ ഏഴുദിവസം

തിരുവനന്തപുരം: മറ്റുസംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച്‌ മടങ്ങുന്നവരും മറ്റുസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് എത്തുന്നവരും ക്വാറന്റീനില്‍ കഴിയേണ്ട കാലാവധി ഏഴുദിവസമായി കുറച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി. കേരളത്തില്‍ എത്തിയതിന്റെ ഏഴാം നാള്‍ കോവിഡ് പരിശോധന നടത്തി നെഗറ്റീവായാല്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാം. എങ്കിലും തുടര്‍ന്നുള്ള ഏഴുദിവസം കൂടി ക്വാറന്റീനില്‍ കഴിയുന്നതാണ് അഭികാമ്യമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം, ഏഴുദിവസം കഴിഞ്ഞ് പരിശോധന നടത്താത്തവര്‍ ആരോഗ്യ പ്രോട്ടോകോള്‍...

സ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍

തിരുവനന്തപുരം: (www.mediavisionnews.in) സ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. നാളെ മുതലായിരിക്കും ഇളവുകള്‍ പ്രാബല്യത്തില്‍ വരിക. ഇതരസംസ്ഥാനത്തു നിന്ന് എത്തുന്നവര്‍ ഏഴ് ദിവസം നിരീക്ഷണത്തില്‍ കഴിയണം. ഏഴ് ദിവസത്തിന് ശേഷം കോവിഡ് പരിശോധന നടത്താം. സര്‍ക്കാര്‍ ഓഫീസുകളില്‍ മുഴുവന്‍ ജീവനക്കാര്‍ക്കും ഹാജരാകാം. ഹോട്ടലുകളിലും റസ്റ്റോറന്‍റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതി നല്‍കി. അതേസമയം സംസ്ഥാനത്ത്...
- Advertisement -spot_img

Latest News

വർഗീയ പരാമർശം; എ‌‌കെ‌എം അഷ്റഫിനെതിരെ പരാതിനൽകി കെ.സുരേന്ദ്രൻ

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി എകെഎം അഷ്റഫിനെതിരെ പരാതിയുമായി എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ. കർണാടക എംഎൽഎ ഭരത് ഷെട്ടിക്കെതിരെ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് റിട്ടേണിങ് ഓഫീസർക്കാണ്...
- Advertisement -spot_img