Kerala

മുസ്‍ലിം ലീഗിന് നന്ദി; തിരികെ നൽകാനുള്ളത് പ്രാർഥന മാത്രം: കഫീൽ ഖാൻ

ഉത്തർ പ്രദേശ് സർക്കാരുമായുള്ള നിരന്ത്ര പോരാട്ടത്തിനൊടുവിൽ ജയിൽ മോചിതനായ ഡോ. കഫീൽ ഖാൻ മുസ്‍ലിം ലീഗിന് നന്ദി അറിയിച്ചു. ഇ.ടി മുഹമ്മദ് ബഷീർ എംപിയെ സന്ദര്‍ശിച്ചാണ് നന്ദി അറിയിച്ചത്. മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്‌തീൻ സാഹിബിനും സയ്യിദ് ഹൈദരലി തങ്ങൾ അടക്കുമുള്ളവർക്കുള്ള അദ്ദേഹത്തിന്റെ സ്നേഹ സന്ദേശം തന്നെ ഏൽപ്പിച്ചുവെന്നാണ് എംപി ഫെയ്സ്ബുക്കിൽ...

സംസ്ഥാനത്ത് 6477 പേര്‍ക്കു കൂടി കോവിഡ്; 5418 പേര്‍ക്ക് സമ്പർക്കത്തിലൂടെ

തിരുവനന്തപുരം: (www.mediavisionnews.in)സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 814, മലപ്പുറം 784, കോഴിക്കോട് 690, എറണാകുളം 655, തൃശൂര്‍ 607, കൊല്ലം 569, ആലപ്പുഴ 551, കണ്ണൂര്‍, പാലക്കാട് 419 വീതം, കോട്ടയം 322, കാസര്‍ഗോഡ് 268, പത്തനംതിട്ട 191, ഇടുക്കി 114, വയനാട് 74 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...

തിരുവല്ലത്ത് 40 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തി

തിരുവനന്തപുരം: (www.mediavisionnews.in) പിഞ്ചു കുഞ്ഞിനെ അച്ഛൻ പുഴയിൽ എറിഞ്ഞു കൊന്നു. തിരുവല്ലം സ്വദേശി ഉണ്ണികൃഷ്ണനാണ് 40 ദിവസം പ്രായമായ കുഞ്ഞിനെ കാർഡ്ബോർഡ് പെട്ടിയിൽ ഒളിപ്പിച്ച് കൊണ്ടുവന്ന് പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയത്. ഇയാൾ അറസ്റ്റിലാണ്. പൊലീസ് നടത്തിയ തിരച്ചിലിനൊടുവിൽ ഇന്നുരാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്.  ഇതേക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ  ഉണ്ണികൃഷ്ണൻ ഒരു സ്ത്രീയുമായി അടുപ്പത്തിലായിരുന്നു. വിവാഹവാഗ്ദാനത്തിൽ നിന്നും പിൻമാറിയതിനെത്തുടർന്ന്...

തിരുകേശം ബോഡിവേസ്റ്റെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കാന്തപുരം

പ്രവാചകരുടെ തിരുശേഷിപ്പുകൾ സംബന്ധിച്ച് പഴയ നിലപാട് ആവർത്തിച്ച മുഖ്യമന്ത്രിക്കെതിരെ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്ന കേരള മുസ്‍ലിം ജമാഅത്ത്. മുഖ്യമന്ത്രിയുടെ പ്രസ്താവന ഖേദകരമാണെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന കേരള മുസ്‍ലിം ജമാഅത്ത് പ്രസ്താവന പുറപ്പെടുവിച്ചു. മത ചിഹ്നങ്ങളെയും വിശ്വാസങ്ങളെയും അനാദരിക്കുന്ന പ്രസ്താവനകൾ വെല്ലുവിളിയായി ഗണിക്കപ്പെടും എന്നും മുസ്‍ലിം...

കേരളത്തില്‍ ഒറ്റദിവസം ആറായിരം കടന്ന് കൊവിഡ് രോഗികള്‍; ഇന്ന് 6324 പേര്‍ക്ക് രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6324 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 883, തിരുവനന്തപുരം 875, മലപ്പുറം 763, എറണാകുളം 590, തൃശൂര്‍ 474, ആലപ്പുഴ 453, കൊല്ലം 440, കണ്ണൂര്‍ 406, പാലക്കാട് 353, കോട്ടയം 341, കാസര്‍കോട് 300, പത്തനംതിട്ട 189, ഇടുക്കി 151, വയനാട് 106 എന്നിങ്ങനെയാണ്...

ബേക്കൽ ഇബ്രാഹിം മുസ്‌ലിയാർ അന്തരിച്ചു

കോഴിക്കോട്: ഉഡുപ്പി സംയുക്ത ജമാഅത്ത് ഖാസിയും കാസർകോട് ദേളിയിലെ ജാമിയ സഅദിയ അറബിയ ശരീഅത്ത് കോളേജിന്റെ പ്രിൻസിപ്പാളുമായ ഇബ്റാഹിം മുസ്‌ലിയാർ (73) അന്തരിച്ചു. വ്യാഴാഴ്ച 11 മണിയോടെയായിരുന്നു അന്ത്യം. അസുഖത്തെ തുടർന്ന് ആറ് മാസത്തോളമായി ചികിത്സയിലായിരുന്നു. ബുധനാഴ്ച അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് മംഗളുരു യേനപ്പയ്യാ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.  എ പി സുന്നി നേതാവാണ്. സമസ്ത...

ദമാമിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു

ദമ്മാം: (www.mediavisionnews.in) ഇന്ന്​ പുലർച്ചെ സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ സുഹൃത്തുക്കളായ മൂന്ന്​ മലയാളി യുവാക്കൾ തൽക്ഷണം മരിച്ചു. മലപ്പുറം, താനൂർ, കുന്നുംപുറം സ്വദേശി ​തൈക്കാട്​ വീട്ടിൽ സൈതലവി ഹാജി, ഫാത്വിമ ദമ്പതികളൂടെ മകൻ മുഹമ്മദ്​ ഷഫീഖ് (22), വയനാട്​ സ്വദേശി അബൂബക്കറിന്റെ മകൻ അൻസിഫ് (22)-​, കോഴിക്കോട്​ സ്വദേശി മുഹമ്മദ്​ റാഫിയുടെ മകൻ സനദ്...

സ്ഥാ​പ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​ർ പേ​രും ഫോ​ണ്‍ ന​മ്പ​റും എ​ഴു​തി​വ​യ്ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന യു​വ​തി​ക​ള്‍​ക്ക് ത​ല​വേ​ദ​ന​യാ​കു​ന്നു! പെ​ട്ടി​ക്ക​ട​ക്കാ​രന് യുവതിയുടെ ഭര്‍ത്താവിന്റെ വക വിഭവ സമൃദ്ധമായ ‘സല്‍ക്കാരം’

പ​യ്യ​ന്നൂ​ർ: സ്ഥാ​പ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​ർ പേ​രും ഫോ​ണ്‍ ന​മ്പ​റും എ​ഴു​തി​വ​യ്ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന യു​വ​തി​ക​ള്‍​ക്ക് ത​ല​വേ​ദ​ന​യാ​കു​ന്നു. ഈ ​ന​മ്പ​റു​പ​യോ​ഗി​ച്ചു​ള്ള ഫോ​ണ്‍​വി​ളി​ക​ള്‍ തേ​ടി​യെ​ത്തു​ന്ന​താ​ണ് യു​വ​തി​ക​ള്‍​ക്ക് വി​ന​യാ​യി മാ​റു​ന്ന​ത്. കോ​വി​ഡ് രോ​ഗി​ക​ള്‍ സ്ഥാ​പ​ന​ത്തി​ലെ​ത്തി​യാ​ലു​ള്ള സ​മ്പ​ര്‍​ക്ക സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ജാ​ഗ്ര​ത പാ​ലി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മാ​ണ് പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​ലൂ​ടെ ല​ക്ഷ്യ​മാ​ക്കു​ന്ന​തെ​ങ്കി​ലും ചി​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ യു​വാ​ക്ക​ള്‍ ഇ​തി​നെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​യു​ള്ള സം​ഭ​വ​ങ്ങ​ള്‍ നി​ര​വ​ധി​യാ​ണ്. ഇ​ത്ത​ര​ത്തി​ലൊ​രു സം​ഭ​വം ക​ഴി​ഞ്ഞ ദി​വ​സം...

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കൊവിഡ് മരണനിരക്ക് ഉയരും; എല്ലാ പ്രായപരിധിയില്‍പ്പെട്ടവര്‍ക്കും മരണം സംഭവിക്കാം: ആരോഗ്യ വിദഗ്ദരുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കൊവിഡ് മരണനിരക്ക് ഉയര്‍ന്നേക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദര്‍. രോഗം ബാധിച്ച എല്ലാ പ്രായപരിധിയില്‍പ്പെട്ടവര്‍ക്കും മരണം സംഭവിക്കാമെന്നാണ് മുന്നറിയിപ്പ്. രോഗ ബാധിതരുടെ എണ്ണം കുത്തനെ കൂടുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ വരും ആഴ്ചകള്‍ നിര്‍ണായകമാണെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം വരെയുളള ഔദ്യോഗിക കണക്ക് അനുസരിച്ച് 592 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് കൊവിഡ്...

ഭക്ഷ്യകിറ്റ് വിതരണം ഇന്ന് മുതൽ വീണ്ടും; ഇത്തവണ കിറ്റിലുള്ളത് 350 രൂപയോളം വിലവരുന്ന 8 ഇനങ്ങൾ

തിരുവനന്തപുരം: (www.mediavisionnews.in) കൊവിഡ് പ്രതിസന്ധിയിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഭക്ഷ്യകിറ്റ് വിതരണം ഇന്ന് മുതൽ വീണ്ടും തുടങ്ങും. 350 രൂപയോളം വിലവരുന്ന 8 ഇനങ്ങളാണ് ഈ മാസത്തെ ഭക്ഷ്യക്കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓണക്കിറ്റിലെ ശർക്കരയും, പപ്പടത്തിന്‍റെയും ഗുണനിലവാരമില്ലായ്മ ചർച്ചയായതോടെ ഇക്കുറി സംസ്ഥാനത്തെ കമ്പനികളിൽ നിന്നാണ് സപ്ലൈക്കോ ഉത്പന്നങ്ങൾ സംഭരിച്ചത്. ഭക്ഷ്യകിറ്റിന്‍റെ സംസ്ഥാനതല വിതരണം ഇന്ന് മുഖ്യമന്ത്രി ഓൺലൈനായി...
- Advertisement -spot_img

Latest News

വർഗീയ പരാമർശം; എ‌‌കെ‌എം അഷ്റഫിനെതിരെ പരാതിനൽകി കെ.സുരേന്ദ്രൻ

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി എകെഎം അഷ്റഫിനെതിരെ പരാതിയുമായി എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ. കർണാടക എംഎൽഎ ഭരത് ഷെട്ടിക്കെതിരെ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് റിട്ടേണിങ് ഓഫീസർക്കാണ്...
- Advertisement -spot_img