മക്ക- ഉംറ നിർവഹിക്കുന്നതിനിടെ മക്കയിലെ വിശുദ്ധ ഹറമിലെ ഹജറുൽ അസ്‌വദിൽ ചുംബിക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷം പ്രകടിപ്പിക്കുന്ന സ്ത്രീയുടെ വീഡിയോ വൈറലായി. ഉംറ നിർവഹിക്കുന്നതിനിടെ കഅ്ബയെ വലംവെക്കുകയായിരുന്ന സ്ത്രീ പെട്ടെന്ന് ഓടിയെത്തി ഹജറുൽ അസ് വദിനെ ചുംബിക്കുകയായിരുന്നു. ചുംബിച്ച ശേഷം ഇരുകൈകളും ആകാശത്തേക്കുയർത്തി ഇവർ സന്തോഷം പ്രകടിപ്പിച്ച് തിരിച്ചുവരുന്നതും വീഡിയോയിൽ കാണാം. നിരവധി പേരാണ്...
മക്ക - വൃദ്ധമാതാവിനെ ചുമലിലേറ്റി വിദേശ തീർഥാടകൻ ഉംറ കർമം നിർവഹിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായി. മാതാവിനെ ചുമലിലേറ്റി തീർഥാടകൻ ത്വവാഫ് കർമം നിർവഹിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ മറ്റൊരു തീർഥാടകനാണ് ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. വയോജനങ്ങൾക്കും വികലാംഗർക്കും രോഗികൾക്കും മറ്റും ഉപയോഗിക്കാൻ ഹറമിൽ ആയിരക്കണക്കിന് സൗജന്യ വീൽചെയറുകൾ ലഭ്യമാണെങ്കിലും കുഞ്ഞുകുട്ടികളെ...
ജിദ്ദ- വിസാ നടപടികള്‍ ഉദാരമാക്കി സന്ദര്‍ശകരെ വന്‍തോതില്‍ സ്വീകരിച്ചു തുടങ്ങിയ സൗദി അറേബ്യയിലെ മാറ്റം എല്ലാ മേഖലകളിലും പ്രകടമാണ്. ഉംറ തീര്‍ഥാടകരായാലും മറ്റു സന്ദര്‍ശകരായാലും രാജ്യത്തേക്ക് ഓരോ ദിവസവും പതിനായിരങ്ങളാണ് എത്തിച്ചേരുന്നത്.
ഇന്ത്യയില്‍നിന്നും പാക്കിസ്ഥാനില്‍നിന്നുമെത്തിയ തീര്‍ഥാടകരോട് ഉര്‍ദുവില്‍ സംസാരിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്ന ജവാസാത്ത് ഉദ്യോഗസ്ഥന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
വിമാനമിറങ്ങി ജവാസാത്ത് കൗണ്ടറിലെത്തിയ ഉംറ...
മക്ക - വിശുദ്ധ ഹറമിൽ പിഞ്ചുകുഞ്ഞിനെയും ബാഗുകളും മറ്റും വഹിച്ച് നടക്കാൻ പ്രയാസപ്പെട്ട തീർഥാടകയെ സഹായിച്ച് സുരക്ഷാ ഭടൻ. ലക്ഷ്യസ്ഥാനത്തെത്തിക്കാൻ തീർഥാടകയുടെ കുഞ്ഞിനെ എടുത്ത് സുരക്ഷാ സൈനികൻ ധൃതിയിൽ മുന്നിൽ നടക്കുകയും തീർഥാടക സുരക്ഷാ ഭടനെ പിന്തുടരുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികളിൽ ഒരാൾ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
https://twitter.com/alisaifeldin1/status/1644072483732201473?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1644072483732201473%7Ctwgr%5E453be2d3ba99266393e66863f4e3ad9dd0abc7e2%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.malayalamnewsdaily.com%2Fnode%2F781936%2Fsaudi%2Fsecurity-staff-help-women-pilgrim
ഹൈദരാബാദ് സ്വദേശി അഹ്മദ് അബ്ദുറഷീദിന്റെ ഭാര്യ ഖന്‍സ, മൂന്നു വയസ്സായ മകള്‍ മറിയം രാജസ്ഥാന്‍ സ്വദേശിയായ മുഹമ്മദ് ഷാഹിദ് ഖത്രി (24), ഭാര്യ സുമയ്യ, നാലുവയസ്സായ മകന്‍ അമ്മാര്‍ എന്നിവരാണ് മരിച്ചത്. അഹ്മദ് അബ്ദുൽ റഷീദ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.
അടുത്തടുത്ത ഫ്ലാറ്റുകളിൽ താമസിക്കുന്ന രണ്ട് കുടുംബങ്ങളും വ്യാഴാഴ്ച പുലർച്ചെയായിരുന്നു ഉംറക്ക് പുറപെട്ടത്. യാത്ര പുറപ്പെട്ട്...
ജിദ്ദ- സൗദിയിലെ തായിഫില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പരിക്കേറ്റ പാലക്കാട് പത്തിരിപ്പാല സ്വദേശി ഫൈസല്‍ അബ്ദുസലാമിനെയും കുടുംബത്തെയും നാട്ടിലെത്തിച്ചു. അപകടത്തില്‍ ഫൈസലിന്റെ രണ്ട് കുട്ടികളും ഭാര്യാ മാതാവുമാണ് മരിച്ചിരുന്നത്.
ഉംറ നിര്‍വഹിക്കാനായി ഖത്തറില്‍നിന്ന് വരുമ്പോഴായിരുന്നു തായിഫിനു സമീപം വാഹനം മറിഞ്ഞ് അപകടം. സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ജിദ്ദയില്‍നിന്ന് കൊച്ചിയിലേക്കായിരുന്നു ഫൈസലിന്റേയും കുടുംബത്തിന്റേയും യാത്ര. അവിടെനിന്ന് കാര്‍...
മക്ക - പുണ്യറമദാനില്‍ വിശുദ്ധ കഅ്ബാലയത്തിന്റെ ഓരത്ത് ഇഹ്‌റാം വേഷത്തില്‍ ഇന്തോനേഷ്യന്‍ വധൂവരന്മാരുടെ നിക്കാഹ്. കഅ്ബാലയത്തോട് ചേര്‍ന്ന മതാഫില്‍ വെച്ച് വധുവിന്റെ പിതാവ് മഹര്‍ (വിവാഹമൂല്യം) സ്വീകരിച്ച് വരന് മകളെ നിക്കാഹ് ചെയ്തുകൊടുത്തു. വധൂവരന്മാരുടെ കുടുംബാംഗങ്ങളും അനുഗ്രഹീത ചടങ്ങിന് സാക്ഷികളായി. നിക്കാഹ് പൂര്‍ത്തിയായ ഉടന്‍ വിവാഹ രേഖയില്‍ വരനും വധുവും ഒപ്പുവെക്കുകയും വധൂവരന്മാര്‍ പരസ്പരം മോതിരങ്ങള്‍...
ദുബൈ: ദുബൈ നഗരത്തിൽ വാഹനമോടിക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്ക പ്രവാസികളും. എന്നാൽ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാൻ ഉള്ള കടമ്പകൾ കടക്കാനുള്ള പ്രയാസം മൂലം പലർക്കും ഇതൊരു സ്വപ്നമായി തന്നെ ശേഷിക്കുകയാണ് പതിവ്. എന്നാൽ ഇപ്പോൾ ഇതാ ആ സ്വപ്‌നങ്ങൾ പൂവണിയിക്കാനൊരു ‘ഗോൾഡൻ ചാൻസ്’ ഒരുക്കിയിരിക്കുകയാണ് ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ).
ഇന്ത്യക്കാർക്ക് ഉൾപ്പെടെ എല്ലാ...
റിയാദ്: രാമനവമി ആഘോഷത്തിനിടെ മുസ്‍ലിം വിഭാഗങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ. ആക്രമണം നടത്തിയവർക്കെതിരെ ഇന്ത്യ നടപടി സ്വീകരിക്കണം. ഇസ്ലാമോഫോബിയ ഇന്ത്യയിൽ വർധിക്കുന്നതിന് തെളിവാണ് ആക്രമണമെന്നും ഒ ഐ സി ചൂണ്ടിക്കാട്ടി.
സൗദി അറേബ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന 54 മുതൽ 57ഓളം ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒഐസി. ആഘോഷങ്ങളുടെ മറപിടിച്ച് ഹൈന്ദവ തീവ്രവാദികൾ...
ലോകത്തിലെ ഏറ്റവും വലിയ സമൂഹ നോമ്പുതുറ നടക്കുന്നത് മക്കയിലാണ്. പ്രതിദിനം പത്ത് ലക്ഷത്തിലധികം പേർ ഇവിടെ എത്തുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തീർഥാടക പ്രവാഹത്താൽ വീർപ്പു മുട്ടുകയാണ് റമദാനിൽ മക്ക.
ലോകത്തിന്റെ നാനാദിക്കിൽ നിന്നെത്തുന്ന വിശ്വാസികളുടെ വലിയ ആഗ്രഹം കൂടിയാണ് ഹറമിൽനിന്നുള്ള നോമ്പുതുറ.
ഈത്തപ്പഴവും സംസം വെള്ളവും ചെറിയ സ്‌നാക്‌സും മാത്രമാണ് നോമ്പുതുറക്കുള്ള വിഭവങ്ങൾ. എന്നാൽ വിശ്വാസികളുടെ വിശപ്പടക്കാൻ...
കുമ്പള.പുഴയിൽ നിന്ന് കാർഷികാവശ്യത്തിന് വെള്ളം എടുക്കുന്നതിന് നിയന്ത്രം ഏർപ്പെടുത്തിയും
കാർഷികാവശ്യത്തിനുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാനുള്ള നീക്കവും കർഷക സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്നും കർഷകദ്രോഹ നടപടികൾ തുടർന്നാൽ ശക്തമായ...