ദുബായ്: വാഹന നമ്പര്പ്ലേറ്റ് ലേലത്തിലൂടെ ചരിത്രത്തിലെ ഏറ്റവും ഉയര്ന്ന തുക നേടി ദുബായ്റോഡ്സ് ആന്ഡ് ട്രാന്സ്പോര്ട്ട് അതോറിറ്റി (ആര്ടിഎ). ഗ്രാന്ഡ് ഹയാത്ത് ദുബായില് ശനിയാഴ്ച നടന്ന 118-ാം ലേലത്തിലാണ് 9.88 കോടി ദിര്ഹമെന്ന സര്വകാല റെക്കോഡ് സ്ഥാപിച്ചത്.
സിസി 22-83.5 ലക്ഷം ദിര്ഹം, ബിബി 20- 75.2 ലക്ഷം ദിര്ഹം, ബിബി 19- 66.8 ലക്ഷം...
ദുബായ്: പനിബാധിച്ച് ചികിത്സയിലായിരുന്ന കാസര്കോട് സ്വദേശി അഹമ്മദ് റിഷാല്(26) ദുബായില് മരിച്ചു. ചൗക്കി ബ്ലാര്ക്കോഡ് സ്വദേശിയും കറാമ അല് അത്താര് സെന്റര് ജീവനക്കാരനുമാണ് അഹമ്മദ് റിഷാല്.
അസുഖം മൂര്ച്ചിച്ചതിനെ തുടര്ന്ന് വ്യാഴാഴ്ച രാവിലെയാണ് ആശുപത്രിയില് പ്രവേശിപ്പിച്ചത്. ഉച്ചയോടെ മരണം സംഭവിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി ഭാരവാഹികള് അറിയിച്ചു. അവിവാഹിതനാണ് റിഷാൽ.
കോഴിക്കോട്: ഈ വർഷത്തെ ഹജ്ജിന് അപേക്ഷ സമർപ്പിച്ച് വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടവർ, ഇനി അവസരം ലഭിച്ചാൽ ഹജ്ജിന് പോകാൻ തയ്യാറുള്ളവർ എന്നിവർക്ക് അണ്ടർടേക്കിങ് സമർപ്പിക്കാനുള്ള അവസാന തീയതി നാളെ. സർക്കുലർ നമ്പർ 37 പ്രകാരമുള്ള അണ്ടർടേക്കിംഗ് നൽകാനുള്ള അവസാന തീയതി നാളെ (ഏപ്രിൽ മൂന്ന് ) അവസാനിക്കുമെന്നാണ് അറിയിപ്പ്.
അണ്ടർടേക്കിംഗ് ഓൺലൈനായി സബ്മിറ്റ് ചെയ്തവരെ മാത്രമേ...
ഗള്ഫ് രാജ്യങ്ങള് (ജിസിസി) ചെറിയ പെരുന്നാള് അവധി പ്രഖ്യാപിച്ചു. യുഎഇയില് ശവ്വാല് ഒന്ന് മുതല് മൂന്ന് വരെയാണ് പൊതുമേഖലയിലെ അവധി. ശവ്വാല് നാലിന് ഓഫീസുകള് തുറന്നു പ്രവര്ത്തിക്കും. റമദാന് 30 ദിവസമാണെങ്കില് അവസാന ദിനവും അവധിയായിരിക്കും. ഇതുകൂടാതെ ശവ്വാലില് മൂന്ന് ദിവസത്തെ അവധിയും ഉണ്ടായിരിക്കും. മാര്ച്ച് ഒന്നിനാണ് ഗള്ഫ് രാജ്യങ്ങളില് റമദാന് ആരംഭിച്ചത്.
30 നോമ്പ്...
അബുദാബി: യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി. മുഹമ്മദ് റിനാഷ് എ, മുരളീധരൻ പി വി എന്നിവരുടെ വധശിക്ഷയാണ് യുഎഇ നടപ്പാക്കിയത്. വിദേശകാര്യമന്ത്രാലയത്തെ യുഎഇ അറിയിച്ചതാണിത്. വിവരം ഇവരുടെ കുടുംബത്തെ അറിയിച്ചെന്നും സംസ്കാരത്തിൽ പങ്കെടുക്കാൻ സൗകര്യം ഒരുക്കാൻ ശ്രമിക്കുകയാണെന്നും കേന്ദ്രം അറിയിച്ചു.
കൊലപാതക കുറ്റത്തിനാണ് രണ്ട് പേരെയും യുഎഇ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. പിന്നീട്...
ബെംഗളൂരു: കര്ണാടകയിലെ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ പോരില് ഇടപെട്ട് സംസ്ഥാന സര്ക്കാര്. മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട രഹസ്യരേഖകള് തന്റെ ചേംബറില് അനധികൃതമായി കൊണ്ടുവെച്ചതായി മേല് ഉദ്യോഗസ്ഥയ്ക്കെതിരെ ആരോപണം ഉന്നയിച്ച ഡി.ഐ.ജി. വര്തിക കടിയാറിന് സ്ഥാനചലനം. തന്റെ മേലുദ്യോഗസ്ഥയായ ഐ.ജി. ഡി. രൂപയ്ക്കെതിരെയായിരുന്നു വര്തിക ആരോപണം ഉന്നയിച്ചത്. കര്ണാടകയിലെ കുപ്രസിദ്ധമായ ഐ.എ.എസ്- ഐ.പി.എസ്. പോരില്, രോഹിണി...
ദുബൈ: യു.എ.ഇയിൽ ബിസിനസ് രംഗത്ത് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ആറുമാസത്തെ സന്ദർശക വിസ വരുന്നു. ആറുമാസത്തിനിടെ പലവട്ടം രാജ്യത്തേക്ക് വരാൻ പുതിയ വിസയിൽ സൗകര്യമുണ്ടാകും. യു.എ.ഇ ICP യാണ് ഇക്കാര്യം അറിയിച്ചത്. നിക്ഷേപകർ, സംരംഭകർ, വിദഗ്ധരായ പ്രൊഫഷനലുകൾ, ബിസിനസുകളിൽ സാമ്പത്തിക പങ്കാളിത്തം വഹിക്കുന്നവർ തുടങ്ങിയവർക്കാണ് പ്രത്യേക സന്ദർശക വിസ അനുവദിക്കുക. ആറുമാസത്തിനിടെ ഒറ്റതവണ വരാനും,...
അബുദാബി; ബിഗ് ടിക്കറ്റ് നറുക്കെടുപ്പില് വീണ്ടും ലക്ഷങ്ങള് സ്വന്തമാക്കി മലയാളികടക്കം മൂന്ന് ഇന്ത്യക്കാര്. സീരീസ് 271 നറുക്കെടുപ്പിലാണ് മലയാളികളെ തേടി ഭാഗ്യമെത്തിയത്. മലയാളികളായ സന്ദീപ് താഴെയില്, ഷറഫുദ്ദീന് ഷറഫ് എന്നിവര്ക്കും ആല്വിന് മൈക്കിള് എന്ന യുവാവിനുമാണ് ലോട്ടറിയടിച്ചത്. ഇവര്ക്ക് പുറമെ ബംഗ്ലാദേശ് സ്വദേശിയും സമ്മാനത്തിന് അര്ഹനായിട്ടുണ്ട്.
സുഹൃത്തുക്കള്ക്കൊപ്പമായിരുന്നു സന്ദീപ് ബിഗ് ടിക്കറ്റ് എടുത്തത്. ഭാര്യയും മകളുമടങ്ങുന്ന...
പ്രവാചകന് മുഹമ്മദ് നബിയുടെ ജന്മസ്ഥലമായ മക്കയില് നിന്ന് മദീനയിലേക്കുള്ള ചരിത്രപരമായ ഹിജ്റ യാത്ര പുനഃരാവിഷ്കരിക്കുന്ന സാംസ്കാരിക പദ്ധതി സൗദി അറേബ്യ അവതരിപ്പിച്ചു. സന്ദര്ശകര്ക്ക് ചരിത്രപരവും ആത്മീയവുമായ ആഴത്തിലുള്ള അനുഭവം സമ്മാനിക്കുന്നതാണ് ഈ പദ്ധതി. മക്ക മുതല് മദീന വരെയുള്ള 470 കിലോമീറ്റര് ദൈര്ഘ്യമുള്ള പാതയില് 41 പ്രധാന നാഴികക്കല്ലുകള് പുനഃസ്ഥാപിക്കാനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായി...
ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...