റിയാദ്: കൊവിഡ് പി.സി.ആര്‍ ടെസ്റ്റ് റിസൾട്ട് വേണ്ടെന്ന ഇന്ത്യൻ ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവ് വിമാന കമ്പനികൾക്ക് ലഭിച്ചിക്കാത്തതുമൂലം നിരവധി പ്രവാസികളുടെ യാത്ര മുടങ്ങി. സൗദി അറേബ്യയിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യാന്‍ റിയാദ് അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ നിരവധിപ്പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിച്ചില്ല.
സൗദി അറേബ്യ ഉൾപ്പടെ 82 രാജ്യങ്ങളിൽ നിന്ന് രണ്ട് ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചവർക്ക്...
റിയാദ്: നാല് വര്‍ഷം മുന്‍പ് സൗദി സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കിയത് ചരിത്ര കാല്‍വയ്പ്പായിരുന്നു. പല മേഖലകളിലും സ്ത്രീകള്‍ക്ക് ഉണ്ടായിരുന്ന വിലക്കുകള്‍ സൗദി അറേബ്യ നീക്കം ചെയ്തത് ലോകം ഉറ്റുനോക്കിയിരുന്നു.
ഇപ്പോഴിതാ മറ്റൊരു ചരിത്രം കൂടി സൗദിയില്‍ പിറന്നിരിക്കുകയാണ്. സൗദിയിലെ ആദ്യത്തെ വനിതാ ക്രെയ്ന്‍ ഡ്രൈവറായി മാറിയിരിക്കുകയാണ് മുപ്പതുകാരി മെറിഹാന്‍ അല്‍ ബാസിം.
വാഹനങ്ങളോടും എഞ്ചിനുകളോടും...
ദുബൈ: മനുഷ്യ ബുദ്ധിയുടെയും സാങ്കേതിക മികവിന്റെയും ബലത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച് ലോകശ്രദ്ധ പടിച്ചുപറ്റി ദുബൈ വീണ്ടും രംഗത്ത്. ഈമാസം 22 ന് ഭാവിയിലേക്കുള്ള കാഴ്ചകളും ആശയങ്ങളും പങ്കുവെക്കുന്ന ദുബൈ ഫ്യൂച്ചര്‍ മ്യൂസിയം എന്ന അത്ഭുതം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുകയാണ്. ഭൂമിയിലെ ഏറ്റവും മനോഹരമായ ഒരു കെട്ടിടം രാജ്യം ലോകത്തിന് സമര്‍പ്പിക്കുമെന്നാണ് ദുബൈ ഭരണാധികാരി ശൈഖ്് മുഹമ്മദ്...
പ്രവാസ ലോകത്ത് നിന്നും ഏറെ നൊമ്പരപ്പെടുന്ന മരണവര്‍ത്തകളാണ് പലപ്പോഴും വാര്‍ത്തകളില്‍ എത്താറുള്ളത്. അത്തരത്തില്‍ ഏറെ വേദന നല്‍കുന്ന അനുഭവം പങ്കുവയ്ക്കുകയാണ് ദുബായിലെ സാമൂഹ്യപ്രവര്‍ത്തകനായ അഷ്റഫ് താമരശ്ശേരി.
നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്ത അതേ ദിവസം അതേ വിമാനത്തില്‍ അന്ത്യയാത്ര ചെയ്യുന്ന ബഷീര്‍ എന്ന പ്രവാസിയെക്കുറിച്ച് അദ്ദേഹം പങ്കുവച്ച കുറിപ്പ് കണ്ണുകള്‍ നിറയാതെ വായിക്കാനാകില്ല.
ഇന്നലെ അഞ്ച്...
റിയാദ്: ദക്ഷിണ സൗദിയിലെ അബഹ ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടിന്( Abha International Airport) ആളില്ലാ വിമാനം ഉപയോഗിച്ച് യമന്‍ വിമത സായുധ സംഘമായ ഹൂതികളുടെ(Houthi) ആക്രമണം. സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ എയര്‍പ്പോര്‍ട്ട് ലക്ഷ്യമാക്കിയെത്തിയ ഉടന്‍ അറബ് സഖ്യസേന വെടിവെച്ചിട്ടു. അതിന്റെ ചീളുകള്‍ പതിച്ച് വിവിധ രാജ്യക്കാരായ 12 പേര്‍ക്ക് പരിക്കേറ്റു.
എയര്‍പ്പോര്‍ട്ടിലെ തൊഴിലാളികള്‍ക്കും യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റതില്‍...
ദുബായ് എക്‌സ്‌പോയിൽ റോയൽ ലുക്കിൽ തിളങ്ങി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രങ്ങൾ ഇതിനോടകം തരംഗമായി കഴിഞ്ഞു. ‘ഇന്ത്യയുടേതിനു പുറമേ സൗദി അറേബ്യ, യുഎസ്എ, ജർമനി പവലിയനുകൾ സന്ദർശിച്ചു’ എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. കോട്ടും സ്യൂട്ടുമിട്ട് പുതുപുത്തൻ ലുക്കിലാണ് മന്ത്രി.
ഷർട്ടും മുണ്ടും മാത്രം ധരിച്ചു...
അബുദാബി: ബിഗ് ടിക്കറ്റിന്റെ ഫെബ്രുവരി മാസത്തിലെ ആദ്യ പ്രതിവാര നറുക്കെടുപ്പില്‍ പ്രവാസി മലയാളി യുവാവിന് 5,00,000 ദിര്‍ഹം (ഒരു കോടി ഇന്ത്യന്‍ രൂപ) സമ്മാനം. മലയാളിയായ അനസ് മേലെതലക്കലിനെയാണ് ചൊവ്വാഴ്‍ച നടന്ന നറുക്കെടുപ്പിലൂടെ ഭാഗ്യം തേടിയെത്തിയത്. നാട്ടിലേക്ക് തിരിച്ചുപോയി സമ്മാനത്തുക കൊണ്ട് അവിടെ സ്വന്തം ബിസിനസ്‍ തുടങ്ങാനാണ് പദ്ധതിയിടുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.
മാര്‍ച്ച് മൂന്നിന് നടക്കാനിരിക്കുന്ന ബിഗ് ടിക്കറ്റ് ഡ്രീം 12...
മക്ക: ഉംറ തീർത്ഥാടകർക്കുള്ള പ്രവേശന നടപടികൾ പരിഷ്കരിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. പരിഷ്കരിച്ച നടപടിക്രമങ്ങൾ അനുസരിച്ചുള്ള പ്രവേശനം ബുധനാഴ്ച പുലർച്ചെ പ്രാബല്യത്തിൽ വരുമെന്നും മന്ത്രാലയം വ്യക്തമാക്കി. അടുത്തിടെ സഊദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പരിഷ്കരിച്ച നടപടികളുടെ ഭാഗമായാണ് ഉംറ തീർത്ഥാടകരുടെയും പ്രവേശന നടപടികൾ പരിഷ്കരിച്ചത്.
രാജ്യത്തേക്ക് വരുന്ന തീർത്ഥാടകർ, പ്രതിരോധ കുത്തിവയ്പ്പ് നില പരിഗണിക്കാതെ തന്നെ,...
അബുദാബി: യുഎഇയില്‍ ഇന്ന് 1704 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കണക്കാണിത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,992 പേരാണ് രോഗമുക്തരായത്. പ്രതിദിന കേസുകളുടെ എണ്ണം കുറഞ്ഞതിന് പുറമെ രോഗമുക്തരുടെ എണ്ണം പുതിയ രോഗികളുടെ...
പ്രവാസലോകത്ത് വെച്ച് മരണപ്പെടുന്ന മലയാളികളെ നാട്ടിലെത്താക്കാനായി ഓടി നടക്കുന്നതിനിടയിൽ കണ്ടുമുട്ടാറുള്ള യുവാവിന്റെ മൃതദേഹവും തനിക്ക് നാട്ടിലേക്ക് അയക്കേണ്ടി വന്നതിന്റെ ദുഃഖം പങ്കിട്ട് അഷ്‌റഫ് താമരശ്ശേരി. ഷാർജ വിമാനത്താവളത്തിൽ നിന്നും കഴിഞ്ഞദിവസം നാട്ടിലേക്ക് അയച്ച അഞ്ച് മൃതദേഹങ്ങളിലൊന്ന് തന്റെ സുഹൃത്തിന്റേതായിരുന്നെന്ന് അദ്ദേഹം പറയുന്നു. ഷാർജ വിമാനത്താവളത്തിലേക്കുള്ള പോലീസ് എയ്ഡ് പോസ്റ്റിലെ സെക്യൂരിറ്റിക്കാരനായ കാസർകോട് മധൂർ കൂടൽ...
കുമ്പള: മുപ്പത്തി രണ്ടാമത് എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മീഞ്ച ബാളിയൂർ അസാസൂദ്ധീനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത...