Tuesday, November 4, 2025

Gulf

ജോലി നഷ്ടമായവർ ആശങ്കപ്പെടേണ്ട; വരുന്നു യു.എ.ഇയിൽ തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി

തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ. പൊടുന്നനെ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് നിശ്ചിത കാലത്തേക്ക് തുക ലഭ്യമാക്കുന്ന പദ്ധതിയാണിത്. യു.എ.ഇ മന്ത്രിസഭയുടേതാണ് തീരുമാനം. യുഎഇയിൽ പ്രഖ്യാപിച്ച പുതിയ ഇൻഷുറൻസ് പദ്ധതി ജീവനക്കാർ തൊഴിൽരഹിതരായാൽ അവരെ സംരക്ഷിക്കും.തൊഴിൽവിപണിയുടെ മത്സരക്ഷമത ഉറപ്പു വരുത്തുക, ജീവനക്കാരെ സംരക്ഷിക്കുക, സുസ്ഥിരമായ തൊഴിൽ അന്തരീക്ഷം സ്ഥാപിക്കുക എന്നിവയാണ് ഈ ഇൻഷുറൻസ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളെന്ന്...

ബിഗ് ടിക്കറ്റിലൂടെ ഒരു കോടി രൂപ സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍

അബുദാബി: ബിഗ് ടിക്കറ്റിലൂടെ ഒരു കോടി രൂപ നേടി പ്രവാസി ഇന്ത്യക്കാരനായ തെദ്സിനമൂര്‍ത്തി മീനാച്ചിസുന്ദരം. ദുബൈയില്‍ താമസിക്കുന്ന ഇദ്ദേഹം ബിഗ് ടിക്കറ്റിന്‍റെ മെയ് മാസത്തിലെ ആദ്യ പ്രതിവാര നറുക്കെടുപ്പില്‍ വിജയിച്ചാണ്  500,000 ദിര്‍ഹം (ഒരു കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത്. 065245 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. സമ്മാനവിവരം അറിയിക്കുന്നതിനായി ബിഗ് ടിക്കറ്റ് പ്രതിനിധി ബുഷ്ര, തെദ്സിനമൂര്‍ത്തിയെ വിളിച്ചപ്പോള്‍ അദ്ദേഹം വളരെയേറെ സന്തോഷത്തിലായി. 'കഴിഞ്ഞ...

ഗ്ലോബൽ വില്ലേജിലെത്തിയത്​ 78 ലക്ഷം സന്ദർശകർ

ദുബൈ: ലോകരാജ്യങ്ങൾ സംഗമിക്കുന്ന ദുബൈ ​ഗ്ലോബൽ വില്ലേജിന്‍റെ 26ാം സീസണിൽ എത്തിയത്​ 78 ലക്ഷം സന്ദർശകർ. ടൂറിസം മേഖലയിൽ ദുബൈയുടെ തിരിച്ചുവരവ്​ തെളിയിക്കുന്നതാണ്​ ഈ കണക്കുകളെന്ന്​ ഗ്ലോബൽ വി​ല്ലേജ്​ സി.ഇ.ഒ ബദർ അൻവാഹി പറഞ്ഞു. വില്ലേജിന്‍റെ ഏറ്റവും മികച്ചതും വിജയകരവുമായ സീസണാണ്​ കടന്നുപോയത്​. വിജയത്തിന്​ സഹായിച്ച സർക്കാർ, അർധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക്​ നന്ദി രേഖപ്പെടുത്തുന്നതായും...

രൂപയുടെ ഇടിവ് റെക്കോര്‍ഡ് മറികടന്നപ്പോള്‍ കോളടിച്ചത് പ്രവാസികള്‍ക്ക്; നാട്ടിലേക്ക് പണമയക്കാന്‍ തിരക്കേറുന്നു

ദുബൈ: ഇന്ത്യന്‍ രൂപയുടെ തകര്‍ച്ച പുതിയ റെക്കോര്‍ഡ് തീര്‍ത്തപ്പോള്‍ കോളടിച്ചത് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിവിധ ഗള്‍ഫ് രാജ്യങ്ങളുടെ കറന്‍സികള്‍ക്ക് ഇന്ത്യന്‍ രൂപയുമായുള്ള വിനിമയ നിരക്ക് കൂടി വരികയായിരുന്നു.  ഇന്ന് രൂപയുടെ മൂല്യം ഇടിഞ്ഞതോടെ പ്രവാസികളില്‍ പലരും നാട്ടിലേക്ക് പണമയക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ വിനിമയ നിരക്ക് ഇനിയും ഉയരുന്നതും കാത്തിരിക്കുന്നവരും...

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; രണ്ട് വര്‍ഷത്തിന് ശേഷം കുടുംബ വിസകള്‍ അനുവദിച്ചു തുടങ്ങുന്നു

കുവൈത്ത് സിറ്റി: കുവൈത്തില്‍ മേയ് എട്ട് ഞായറാഴ്‍ച മുതല്‍ പ്രവാസികള്‍ക്ക് ഫാമിലി വിസകള്‍ അനുവദിച്ചു തുടങ്ങുമെന്ന് റെസിഡന്‍സ് അഫയേഴ്‍സ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി നിര്‍ത്തിവെച്ചിരുന്ന കുടുംബ വിസകളാണ് രാജ്യം കൊവിഡ് മഹാമാരിയെ അതിജീവിച്ചതോടെ വീണ്ടും അനുവദിച്ചു തുടങ്ങിയത്. രാജ്യത്ത് കൊവിഡ് സംബന്ധമായി ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും ഈ മാസം...

പ്രവാസികള്‍ക്ക് തിരിച്ചടി; നാല് ജോലികളിൽ നിന്ന് ഞായറാഴ്‍ച മുതൽ പുറത്താകും

റിയാദ്: സൗദി അറേബ്യയില്‍ നാല്​ തൊഴിലുകൾ കൂടി പൂർണമായും സൗദി പൗരന്മാർക്ക്​ മാത്രമായി നിജപ്പെടുത്തിയ നിയമം ഞായറാഴ്ച പ്രാബല്യത്തിൽ വരും. ഓഫീസ് സെക്രട്ടറി, ട്രാൻസ്‍ലേറ്റർ, സറ്റോർ കീപ്പർ, ഡാറ്റാ എൻട്രി എന്നീ ജോലികളാണ് സമ്പൂർണമായും സ്വദേശിവത്‍കരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇത് സംബന്ധിച്ച തീരുമാനം സൗദി മാനവവിഭവശേഷി മന്ത്രി എൻജി. അഹ്‍മദ്‍ ബിൻ സുലൈമാൻ അൽറാജിഹി...

വിദ്വേഷ പ്രസംഗം; മലയാളം മിഷന്‍ ഖത്തർ കോർഡിനേറ്റർ സ്ഥാനത്ത് നിന്നും ദുർഗാ ദാസിനെ നീക്കി

ദോഹ: തിരുവനന്തപുരത്ത് നടന്ന ഹിന്ദുമഹാ സമ്മേളനത്തിൽ നടത്തിയ വർഗീയ പരാമർശത്തിൽ മലയാളം മിഷൻ ഖത്തർ ചാപ്റ്റർ മേഖല കോർഡിനേറ്റർ ദുർഗാ ദാസിനെ സ്ഥാനത്ത് നിന്നും നീക്കി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സംഘപരിവാർ നേതൃത്വത്തിൽ നടന്ന ഹിന്ദുമഹാ സമ്മേളനത്തിലാണ് ദുർഗാ ദാസ് വർഗീയ പരാമർശം നടത്തിയത്. ഇന്ത്യൻ എമ്പസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഐസിബിഎഫ് അംഗം കൂടിയാണ്...

യൂട്യൂബില്‍ പരസ്യം കണ്ട് ബിഗ് ടിക്കറ്റ് വാങ്ങി തുടങ്ങി; പ്രവാസി ട്രക്ക് ഡ്രൈവര്‍ക്ക് 25 കോടി

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 239-ാമത് സീരീസ് നറുക്കെടുപ്പില്‍ പ്രവാസി ഇന്ത്യക്കാരന് . ട്രക്ക് ഡ്രൈവറായ 49കാരന്‍ മുജീബ് ചിറത്തൊടിയാണ് സമ്മാനാര്‍ഹനായത്. അജ്മാനില്‍ താമസിക്കുന്ന മുജീബ് ഏപ്രില്‍ 22നാണ് 229710 എന്ന നമ്പരിലെ ടിക്കറ്റ് വാങ്ങിയത്. യൂട്യൂബില്‍ പരസ്യം കണ്ടാണ് മുജീബ് ഒരു വര്‍ഷം മുമ്പ് ബിഗ് ടിക്കറ്റ് വാങ്ങി തുടങ്ങിയത്. അന്നു മുതല്‍ അദ്ദേഹം എല്ലാ മാസവും ടിക്കറ്റ് വാങ്ങാറുണ്ട്. ഇന്ത്യക്കാരും ബംഗ്ലാദേശികളും...

ബിഗ് ടിക്കറ്റിലൂടെ 40 കോടി സ്വന്തമാക്കാം; രണ്ടാം സമ്മാനം രണ്ട് കോടി

അബുദാബി: മലയാളികളടക്കം നിരവധി പേരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയ അബുദാബി ബിഗ് ടിക്കറ്റ് മെയ് മാസത്തില്‍ വന്‍കുത ക്യാഷ് പ്രൈസുമായെത്തുന്നു. രണ്ട് കോടി ദിര്‍ഹമാണ് (ഏകദേശം 40 കോടിയിലേറെ ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം ദിര്‍ഹം. ഇത് കൂടാതെ മറ്റ് രണ്ട് വന്‍തുകയുടെ ക്യാഷ് പ്രൈസുകള്‍ കൂടി നിങ്ങളെ കാത്തിരിക്കുന്നു. ഈ...

ജി.സി.സി രാജ്യങ്ങളില്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം

അബുദാബി: യുഎഇയിലെ സ്വദേശികള്‍ക്ക് തങ്ങളുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റ് ജി.സി.സി രാജ്യങ്ങളില്‍ പ്രവേശിക്കാം. ഇതിനായി പാസ്‍പോര്‍ട്ട് കൈയില്‍ കരുതേണ്ടതില്ല. നേരത്തെ ഈ സൗകര്യം ലഭ്യമായിരുന്നെങ്കിലും കൊവിഡ് കാലത്ത് യാത്രാ നിബന്ധനകള്‍ കര്‍ശനമാക്കിയതോടെ പാസ്‍പോര്‍ട്ട് നിര്‍ബന്ധമാക്കിയിരുന്നു. പുതിയ യാത്രാ ഇളവ് യുഎഇ നാഷണല്‍ ക്രൈസിസ് ആന്റ് എമര്‍ജന്‍സി മാനേജ്മെന്റ് അതോരിറ്റിയാണ് വെള്ളിയാഴ്‍ച പ്രഖ്യാപിച്ചത്. സമാനമായ...
- Advertisement -spot_img

Latest News

വോട്ടർപ്പട്ടിക പരിഷ്കരണം; ബിഎൽഒമാർ നാളെ മുതൽ വീടുകളിലേക്ക്, ഡിസം. 4 വരെ വിവരശേഖരണം

തിരുവനന്തപുരം: വോട്ടർ പട്ടികപരിഷ്കരണത്തിന് വിവരംതേടി ബിഎൽഒമാർ ചൊവ്വാഴ്ചമുതൽ വീടുകളിലെത്തിത്തുടങ്ങും. ഡിസംബർ നാലുവരെയാണ് വിവരശേഖരണം. ഈഘട്ടത്തിൽ രേഖകളൊന്നും നൽകേണ്ടതില്ല. ഡിസംബർ ഒമ്പതിന് പ്രാഥമിക വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. അന്തിമപട്ടിക ഫെബ്രുവരി...
- Advertisement -spot_img