Saturday, May 11, 2024

Entertainment

ബോളിവുഡില്‍ ചര്‍ച്ചയായി അക്ഷയ്കുമാറിന്റെ പ്രതിഫലം

ദില്ലി (www.mediavisionnews.in) :ബോളിവുഡില്‍ നിരവധി ആരാധകരുള്ള നടനാണ് അക്ഷയ് കുമാര്‍. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ആരാധകരുടെ മനം കവര്‍ന്ന താരത്തിന്റെ പുതിയ പ്രതിഫലമാണ് ബോളിവുഡിലെ ചര്‍ച്ചാവിഷയം. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അടുത്ത ചിത്രത്തിനായി അദ്ദേഹം മേടിക്കുന്നത് ഏകദേശം 54 കോടി രൂപയാണ്. പ്രഭുദേവ സംവിധാനം ചെയ്ത റൗഡി റാത്തോര്‍ എന്ന ചിത്രത്തിനായി 27 കോടി രൂപയാണ് അക്ഷയ് ആവശ്യപ്പെട്ടത്. ഇപ്പോള്‍...

ബ്രഹ്മാണ്ഡ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തില്‍ അഭിനയിക്കാന്‍ അവസരം; ഡിസംബര്‍ ഒന്നിന് ഷൂട്ടിംഗ് ആരംഭിക്കും

കൊച്ചി (www.mediavisionnews.in): മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീമിന്റെ ബിഗ് ബജറ്റ് ചരിത്ര സിനിമ ഡിസംബര്‍ ഒന്നിന് ഷൂട്ടിംഗ് ആരംഭിക്കും. ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരമുണ്ടെന്ന് അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍ സംവിധായകന്‍. വിവിധ പ്രായത്തില്‍ ഉള്ളവരെ അഭിനയിക്കാന്‍ ക്ഷണിച്ചു കൊണ്ടുള്ള കാസ്റ്റിംഗ് കാള്‍ വന്നു കഴിഞ്ഞു. നവംബര്‍ ഇരുപതിനു മുമ്പ്  അഭിനയമോഹികള്‍ക്കു തങ്ങളുടെ സെല്‍ഫ് പ്രൊഫൈല്‍, സെല്‍ഫ് ഇന്ററോഡക്ഷന്‍ വീഡിയോ, പുതിയ...

ട്വിസ്റ്റുകള്‍ കൊണ്ട് മലയാളി പ്രേഷകരെ അമ്പരപ്പിച്ച ആ പത്ത് സിനിമകള്‍ ഇവയാണ്

കൊച്ചി (www.mediavisionnews.in):വ്യത്യസ്ത സിനിമകള്‍ എപ്പോള്‍ പുറത്തിറങ്ങിയാലും സ്വീകരിക്കാറുളളവരാണ് മലയാളികള്‍. സിനിമകളിലെ സസ്‌പെന്‍സും ട്വിസ്റ്റുകളുമെല്ലാം പ്രേക്ഷകരെ ഇഷ്ടപ്പെടുത്തുന്ന ഘടകങ്ങളാണ്. ഒരു സാധാരണ ചിത്രമെന്നതിലുപരി അതില്‍ എന്തെങ്കിലും ആകാംക്ഷ ജനിപ്പിക്കുന്ന ഘടകമുണ്ടെങ്കില്‍ സിനിമകള്‍ വിജയമാകാറുണ്ട്. ചില സിനിമകളുണ്ട് തുടക്കത്തിലൊക്ക പ്രേക്ഷകരെ ഭീകരമായി തെറ്റിദ്ധരിപ്പിച്ച് ഒടുക്കം പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്‌സില്‍ കൊണ്ടുനിര്‍ത്തി അവസാനിപ്പിക്കും. ചിത്രത്തിന്റെ റിലീസ് വിവരങ്ങള്‍ ഇത്തരം അപ്രതീക്ഷിത ട്വിസ്റ്റുകളും...

ഗോളിയായ മകനെ സഹായിക്കാന്‍ അച്ഛന്‍ ചെയ്ത കടുംകൈ കണ്ടവരെല്ലാം ഞെട്ടി (വീഡിയോ)

ലണ്ടന്‍ (www.mediavisionnews.in): മക്കളെ നേട്ടങ്ങളിലേക്ക് എത്തിക്കുകയാണ് മാതാപിതാക്കളുടെ ലക്ഷ്യം. അതിന് എന്ത് ത്യാഗത്തിനും അവര്‍ മുതിര്‍ന്നേക്കും. ചിലപ്പോള്‍ അറ്റ കൈ പ്രയോഗങ്ങളും നടത്തും. ഇവിടെ, ഒരു ഫുട്‌ബോള്‍ മത്സരത്തിനിടെ ഗോള്‍ കീപ്പറായ മകനെ ഗോള്‍ തടയാന്‍ സഹായിക്കുന്ന അച്ഛനാണ് സംസാര വിഷയം. യുകെയിലെ ഒരു പിതാവാണ് ഇന്റര്‍നെറ്റില്‍ ചിരി പടര്‍ത്തുന്നത്. ഇടത് വിങ്ങില്‍ നിന്നുമെത്തിയ ഷോട്ട് ഗോള്‍...

തീയേറ്ററുകളില്‍ കൊടുങ്കാറ്റായി സര്‍ക്കാര്‍; രണ്ടു ദിനം കൊണ്ട് വിജയ് ചിത്രം 100 കോടി ക്ലബ്ബിലേക്ക്

ചെന്നൈ (www.mediavisionnews.in) : തീയേറ്ററുകളിലെത്തി രണ്ടാം ദിവസം തന്നെ വിജയ് ചിത്രം സര്‍ക്കാര്‍ 100 കോടി നേടിയതായി റിപ്പോര്‍ട്ട്. പ്രമുഖ ട്രേഡ് അനലിസ്റ്റായ എ2 സ്റ്റുഡിയോ ആണ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. വിജയ് യുടെ ആറാമത്തെ 100 കോടി ക്ലബ്ബിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും വേഗത്തില്‍ 100 കോടി സ്വന്തമാക്കുന്ന തമിഴ് ചിത്രമെന്ന പ്രത്യേകതയും സര്‍ക്കാറിനുണ്ട്. https://twitter.com/A2studios2/status/1060395521376800768 പൊളിറ്റിക്കല്‍...

വാപ്പച്ചിയും മകനും ഒന്നിക്കുന്നു; വരുന്നു പ്രേക്ഷക ലക്ഷങ്ങള്‍ കാത്തിരുന്ന ദുല്‍ഖര്‍-മമ്മൂട്ടി ചിത്രം ഉലനായകനൊപ്പം

കൊച്ചി(www.mediavisionnews.in): താരങ്ങള്‍ക്ക് പിന്നാലെ മക്കളും സിനിമയില്‍ തുടക്കം കുറിക്കാറുണ്ട്. ബാലതാരമായി ഒരുകാലത്ത് നിറഞ്ഞുനിന്നവര്‍ പിന്നീട് നായകന്‍മാരായി അരങ്ങേറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. അസാമാന്യ അഭിനയമികവിലൂടെ സംസ്ഥാന അവാര്‍ഡുള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയവരില്‍ പലരും വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് തന്നെ തിരിച്ചെത്തുമെന്ന് ആരാധകര്‍ അന്നേ വിലയിരുത്തിയിരുന്നു. പ്രണവ് മോഹന്‍ലാലും കാളിദാസ് ജയറാമുമൊക്കെ ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുകയാണ്. മമ്മൂട്ടിക്ക് പിന്നാലെ സിനിമയില്‍...

പള്ളിയില്‍ വന്നാല്‍ പ്രാര്‍ത്ഥിക്കണം ഫോട്ടോയെടുക്കരുത്; പഞ്ച് ഡയലോഗുമായി നടന്നു നീങ്ങുന്ന മമ്മൂട്ടി(വൈറലായി വീഡിയോ)

കാസർകോട‌് (www.mediavisionnews.in): വെള്ളിത്തിരയില്‍ നിറഞ്ഞുനില്‍ക്കുന്ന താരങ്ങളെ നേരില്‍ കണ്ടാല്‍ സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കാറുണ്ട് ആരാധകര്‍. വിശേഷങ്ങളൊന്നുമല്ല ഒപ്പം നിന്ന് ഫോട്ടോയെടുക്കണമെന്ന ആവശ്യവുമായാണ് പലരുമെത്താറുള്ളത്. അവര്‍ വരുന്നത് മുതല്‍ത്തന്നെ മൊബൈല്‍ ക്യാമറകള്‍ ഓണാക്കി വെക്കുന്നവരുമുണ്ട്. ആരാധകരുടെ അമിത സ്‌നേഹത്തിന് രൂക്ഷമായി പ്രതികരിക്കേണ്ടി വരാറുണ്ട് നടീ നടന്മാര്‍ക്ക്. ആരാധകരെ തള്ളിമാറ്റുന്നതും തല്ലുന്നതുമായ നിരവധി സംഭവങ്ങള്‍ അരങ്ങേറിയിട്ടുമുണ്ട്. വേദിയോ സന്ദര്‍ഭമോ നോക്കാതെയാണ്...

ദിലീപ് ചിത്രത്തിന്റെ ലൊക്കേഷനില്‍ വീണ്ടും കാലകേയനായി പ്രഭാകര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

കൊച്ചി(www.mediavisionnews.in):ദിലീപ് നായകനായെത്തുന്ന പുതിയ ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീലില്‍ ബാഹുബലിയില്‍ കാലകേയനായി വേഷമിട്ട പ്രഭാകറും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഷൂട്ടിംഗ് പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ ഒരു ലൊക്കേഷന്‍ വീഡിയോ സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയാണ്. ദിലീപിന്റെ മുന്നില്‍ വെച്ച് പ്രഭാകര്‍ തന്റെ കാലകേയ കഥാപാത്രത്തിന്റെ കിലികിലി ഭാഷയിലെ ഡയലോഗ് വീണ്ടും പറയുന്ന ഒരു വീഡിയോ ആണ് പുറത്തു...

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനാകാന്‍ ദുല്‍ഖര്‍; പുതിയ സിനിമയ്ക്കായി കഠിന പരിശീലനം

കൊച്ചി(www.mediavisionnews.in): കാര്‍വാന്‍ എന്ന് വിജയ ചിത്രത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന പുതി ഹിന്ദി ചിത്രമാണ് ദി സോയ ഫാക്ടര്‍. സോനം കപൂര്‍ നായികയാകുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കളിക്കാന്റെ റോളാണ് അവതരിപ്പിക്കുന്നത്. ഇതിനായി ദുല്‍ഖര്‍ കഠിന പരിശീലനം നടത്തുന്നതിന്റെ വീഡിയോ പുറത്തു വന്നു. ഡ്യൂക്ക് ദി റിയല്‍ ജിന്‍ എന്ന്...

വരവറിയിച്ച് കായംകുളം കൊച്ചുണ്ണി; ഇന്ത്യയൊട്ടാകെ റിസര്‍വേഷന്‍ ആരംഭിച്ചു

കൊ​ച്ചി(www.mediavisionnews.in): റോഷന്‍ ആന്‍ഡ്രൂസ്- നിവിന്‍ പോളി കൂട്ടുകെട്ടിലൊരുങ്ങിയ ബിഗ് ബജറ്റ് ചരിത്രസിനിമ കായംകുളം കൊച്ചുണ്ണി തീയേറ്ററുകളിലെത്താനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ്. ചിത്രത്തിനായി ഇന്ത്യയൊട്ടാകെയുള്ള റിസര്‍വേഷന്‍ ആരംഭിച്ചു. ഒക്ടോബര്‍ 11ന് ചിത്രം തീയേറ്ററുകളിലെത്തും. കേരളത്തിലൊട്ടാകെയുള്ള 19 സെന്ററുകളില്‍ 24 മണിക്കൂര്‍ നീണ്ട നോണ്‍സ്റ്റോപ്പ് പ്രദര്‍ശനം നടത്താനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ മാസം മുബൈയില്‍ ചിത്രത്തിന്റെ പ്രിവ്യു പ്രദര്‍ശനമുണ്ടായിരുന്നു. കായംകുളം...
- Advertisement -spot_img

Latest News

മോദിയുമായി തുറന്ന സംവാദത്തിന് ഞാന്‍ തയ്യാര്‍, പക്ഷെ മോദിക്ക് ഭയമായിരിക്കും: രാഹുല്‍ ഗാന്ധി

ലഖ്‌നൗ: ജനകീയ പ്രശ്‌നങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംവദിക്കുന്നതിന് 100% തയ്യാറാണെന്ന് രാ​ഹുൽ ​ഗാന്ധി. ലഖ്‌നൗവിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഹുൽ...
- Advertisement -spot_img