ഫ്രെയ്‍മുകളുടെ പ്രത്യേകതയാണ് അമല്‍ നീരദിനെ മലയാളത്തിലെ മറ്റു സംവിധായകരില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്ന ഒരു പ്രധാന ഘടകം. ആദ്യ സിനിമയായ ബിഗ് ബി മുതലേ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ പുതുവഴികള്‍ സ്വീകരിക്കുന്ന സംവിധായകന്‍ കൂടിയാണ് അമല്‍. ഇപ്പോഴിതാ ഏറ്റവും പുതിയ ചിത്രം ഭീഷ്‍മ പര്‍വ്വത്തിലെ ആക്ഷന്‍ രംഗങ്ങളുടെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ചിത്രത്തിലെ ഒരു...
മമ്മൂട്ടി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'ഭീഷ്‍മ പര്‍വ'മാണ്. അമല്‍ നീരദാണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയറ്ററുകളില്‍ ലഭിച്ചത്. വളരെ വേഗം തന്നെ ചിത്രം 75 കോടി ക്ലബില്‍ ഇടം നേടുകയും ഇപ്പോള്‍ സൗദി അറേബ്യയില്‍ റെക്കോര്‍ഡ് സ്വന്തമാക്കുകയും ചെയ്‍തിരിക്കുകയാണ് (Bheeshma Parvam box office ).
സൗദി അറേബ്യയില്‍...
കൊവിഡ് എത്തിയതിനു ശേഷമുള്ള കാലത്ത് മലയാള സിനിമയിലെ ഏറ്റവും വലിയ വിജയമായി മാറുകയാണ് അമല്‍ നീരദിന്‍റെ മമ്മൂട്ടി ചിത്രം ഭീഷ്‍മ പര്‍വ്വം. സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രത്തിന്‍റെ റിലീസ് മാര്‍ച്ച് 3ന് ആയിരുന്നു. ആദ്യദിനം തന്നെ മികച്ച മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രത്തിന് ബോക്സ് ഓഫീസില്‍ ഇതുവരെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല....
നീണ്ട ഇടവേളയ്ക്കുശേഷം തിയറ്ററുകളിൽ ആവേശം നിറച്ചെത്തിയ സൂപ്പർഹിറ്റ് മമ്മൂട്ടി ചിത്രം 'ഭീഷ്മപർവം' റെക്കോർഡ് കളക്ഷനുമായി മുന്നേറുന്നു. അമൽ നീരദ് സംവിധാനം ചെയ്ത ചിത്രം ആദ്യ നാല് ദിവസം കൊണ്ട് എട്ടുകോടിക്കു മുകളിൽ ഡിസ്ട്രിബ്യൂഷൻ ഷെയർ നേടിയെന്ന് നിർമാതാക്കളുടെ സംഘടനായ ഫിയോക്ക് വെളിപ്പെടുത്തി. മോഹൻലാലിന്റെ ഹിറ്റ് ചിത്രം ലൂസിഫറിനെയും മറികടന്നാണ് ഭീഷ്മപർവത്തിന്റെ കുതിപ്പ്.
മലയാള സിനിമാചരിത്രത്തിൽ ഇതാദ്യമായാണ്...
ദുൽഖർ സൽമാൻ-റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ 'സല്യൂട്ട്' മാർച്ച് 18ന് ഒ.ടി.ടി റിലീസായെത്തും. ദുൽഖർ പൊലീസ് വേഷത്തിലെത്തുന്ന ചിത്രം സോണി ലിവിലൂടെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയിലർ സോണി ലിവ് തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ചിത്രം ഒ.ടി.ടി ഡയരക്ട് ഒ.ടി.ടി റിലീസാണെന്ന വിവരം ഞായറാഴ്ച നിർമാതാവ് കൂടിയായ ദുൽഖർ സൽമാൻ സാമൂഹിക മാധ്യമങ്ങളിലൂടെ...
ഭീഷ്മ പര്‍വത്തിന് ഫാന്‍സ് ഷോ ഇല്ലെന്ന് വ്യക്തമാക്കി മമ്മൂട്ടി. ഭീഷ്മ പര്‍വം പ്രമോഷന്റെ ഭാഗമായി കൊച്ചിയില്‍ നടത്തിയ പ്രെസ് മീറ്റില്‍ വെച്ചാണ് മമ്മൂട്ടിയുടെ പ്രതികരണം. എല്ലാ സിനിമയും സിനിമാസ്വാദകരുടെ സിനിമയാണെന്നും ടിക്കറ്റ് എടുത്ത് കയറുന്നവരില്‍ ഫാന്‍സായവരും അല്ലാത്തവരും ഉണ്ടാകുമെന്നും മമ്മൂട്ടി പറഞ്ഞു.
ഫാന്‍സ് ഷോ നിര്‍ത്തുവാനുള്ള തിയേറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക്കിന്റെ തീരുമാനത്തെ പറ്റിയുള്ള മാധ്യമപ്രവര്‍ത്തകന്റെ...
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഭൂപന്‍ ഭഡ്യാക്കര്‍ എന്ന തെരുവു കച്ചവടക്കാരന്റെ 'കച്ചാ ബദാം'(Kacha Badam)എന്ന ഗാനമാണ് സമൂഹമാധ്യമങ്ങളിൽ താരം. വിവിധ പ്ലാറ്റ്ഫോമുകളിൽ പ്രമുഖരടക്കം കച്ചാ ബദാമിന് ചുവടുവെച്ച് രംഗത്തെത്തി. രാജ്യാതിര്‍ത്തികളും ഭാഷകളും ഭേദിച്ച് ഗാനം വൈറലായിക്കഴിഞ്ഞു. ഇപ്പോഴിതാ ഈ ഗാനത്തിന്റെ മിമിക്സ് വെർഷനാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
മഹേഷ് കുഞ്ഞുമോൻ എന്ന മിമിക്രി കലാകാരനാണ് വീഡിയോ പുറത്തെത്തിയത്....
മലപ്പുറം: വ്യത്യസ്തമായ കഥാ പ്രമേയവുമായി രഞ്ജിത്ത് മേനോന്‍ സംവിധാനം ചെയ്യുന്ന നക്ഷത്രങ്ങള്‍ സാക്ഷി എന്ന ചിത്രത്തിന്റെ പൂജ, സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നു. പൊന്നാനി റൗബ റീജന്‍സിയില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര താരം ഇബ്രാഹിം കുട്ടി ,രാഷ്ട്രീയ നേതാക്കളായ സി.ഹരിദാസ, ടി.എം സിദ്ധിഖ് എന്നിവരാണ് പൂജയും സ്വിച്ച് ഓണും നിര്‍വ്വഹിച്ചത്. അമിതാഭ് സദാനന്ദന്‍ ആണ് ചിത്രത്തിന്റെ...
പുഷ്പ'യിലെ തരംഗമായ 'ശ്രീവല്ലി' പാട്ടിന് ചുവട് വയ്ക്കുന്ന കുഞ്ഞിന്റെ വിഡിയോ പങ്കുവച്ച് അല്ലു അർജുൻ. ടിവിയിൽ പുഷ്പയിലെ പാട്ട് വരുന്നതോടെ അല്ലു അർജുനെ പോലെ തോളൽപ്പം ചരിച്ച് ഹുക്ക് സ്റ്റെപ് വയ്ക്കുകയാണ് കുഞ്ഞ്. ഡാൻസ് ശരിയാണോയെന്ന് ഇടയ്ക്കിടെ കുട്ടി ഡാൻസർ ടിവിയിൽ നോക്കി ഉറപ്പാക്കുന്നുമുണ്ട്. പുഷ്പയുടെ ഏറ്റവും പ്രായം കുറഞ്ഞ ആരാധകൻ എന്ന അടിക്കുറിപ്പോടെയാണ്...
വ്യത്യസ്തമായ നിരവധി വീഡിയോകളാണ് നാം ദിവസവും സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അത്തരത്തില്‍ തികച്ചും വ്യത്യസ്തമായ ഒരു വീഡിയോയെ കുറിച്ചാണ് ഇവിടെ പറയുന്നത്. കണ്ണുകൊണ്ട് കാണുന്നതെല്ലാം സത്യമാകണമെന്നില്ല എന്ന് സൂചിപ്പിക്കുന്ന ഒരു വീഡിയോ ആണിത്.
റിയോ ഡി ജനീറോയിലെ ദമ്പതികളാണ് ഈ വീഡിയോ പകർത്തിയത്. അയൽവാസിയുടെ ടെറസിന് മുകളിൽ പതിവില്ലാതെ ഒരു 'നായ'യുടെ തലയാണ് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്....
ന്യൂഡൽഹി: കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരെഞ്ഞെടുപ്പ് തീയതി സംബന്ധിച്ച പ്രഖ്യാപനം മാർച്ച് 15-ന് ശേഷമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ. പശ്ചിമ ബംഗാളിലെ...