Tuesday, October 21, 2025

Sports

ഐപിഎല്‍ 18-ാം സീസണ്‍ ഉപേക്ഷിക്കാന്‍ സാധ്യത; ഇക്കാര്യത്തില്‍ നാളെ ഔദ്യോഗിക തീരുമാനം

മുംബൈ: ഐപിഎല്‍ പതിനെട്ടാം സീസണ്‍ ഉപേക്ഷിക്കാന്‍ സാധ്യത. ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ആക്രമണം നടത്തുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ ബിസിസിഐയെ പ്രേരിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ ബിസിസിഐ നാളെ ഔദ്യോഗിക തീരുമാനമെടുക്കും. അതേസമയം, ധരംശാലയിലുള്ള ക്രിക്കറ്റ് താരങ്ങളേയും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളേയും പ്രത്യേക ട്രെയ്‌നില്‍ തിരിച്ചെത്തിക്കും. ഇതിനിടെ പഞ്ചാബ് കിംഗ്സ് - ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം ഉപേക്ഷിച്ചിരുന്നു. ധരംശാല, ഹിമാചല്‍...

ലീഗ് റൗണ്ടിൽ 13 മത്സരങ്ങൾ ബാക്കി; ആരും പ്ലേ ഓഫിൽ എത്തിയില്ല! ഐപിഎല്ലിൽ ഇനിയുള്ള സാധ്യതകൾ ഇങ്ങനെ

ദില്ലി: ഐപിഎല്ലിൽ പ്ലേ ഓഫ് ഉറപ്പിക്കാനായുള്ള ടീമുകളുടെ പോരാട്ടം കടുക്കുന്നു. കഴിഞ്ഞ ദിവസം ഈഡൻ ഗാർഡൻസിൽ ചെന്നൈ സൂപ്പർ കിംഗ്സിനോട് പരാജയപ്പെട്ടതോടെ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മുന്നോട്ടുള്ള യാത്ര ഏറെ ദുഷ്കരമായി മാറിയിരിക്കുകയാണ്. ടൂർണമെന്റിൽ നിന്ന് പുറത്തായിക്കഴിഞ്ഞ ചെന്നൈ അവരുടെ തുടർ പരാജയങ്ങൾക്ക് വിരാമമിട്ടപ്പോൾ പ്ലേ ഓഫ് കാണാതെ പുറത്താകലിൻറെ വക്കിലാണ്...

മകൻവരുന്നു, അച്ഛന്റെ വഴിയിൽ; പോർച്ചുഗൽ അണ്ടർ 15 ടീമിൽ ഇടംപിടിച്ച് ക്രിസ്റ്റ്യാനോയുടെ മകൻ

ലിസ്ബൺ: ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ ക്രിസ്റ്റ്യാനോ ഡോസ് സാന്റോസ് പോർച്ചുഗൽ അണ്ടർ 15 ടീമിൽ ഇടംപിടിച്ചു. റൊണാൾഡോയുടെ മൂത്തമകനായ സാന്റോസിന് ഇതാദ്യമായാണ് ദേശീയ ടീമിലേക്കുള്ള വിളി വരുന്നത്. ക്രൊയേഷ്യയിൽ മെയ് 13 മുതൽ 18 വരെ നടക്കുന്ന ടൂർണമെന്റിൽ ജപ്പാൻ, ഗ്രീസ്, ഇംഗ്ലണ്ട് എന്നിവരെ എതിരിടാനുള്ള പോർച്ചുഗൽ 15 ടീമിലാണ് ക്രിസ്റ്റ്യാനോ ജൂനിയർ...

രക്ഷയില്ലാതെ രാജസ്ഥാന്‍; 100 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയവുമായി മുംബൈ ഒന്നാം സ്ഥാനത്ത്

ജയ്പൂര്‍: ഐ.പി.എല്ലിൽ തകർപ്പൻ ജയത്തോടെ മുംബൈ ഇന്ത്യൻസ് തലപ്പത്ത്. രാജസ്ഥാനെ അവരുടെ തട്ടകത്തിൽ 100 റൺസിന് തകർത്താണ് മുംബൈ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് കയറിയത്. മുംബൈ ഉയർത്തിയ 218 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാന് 117 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. തോല്‍വിയോടെ രാജസ്ഥാന്‍ പ്ലേ ഓഫ് കാണാതെ പുറത്തായി. മുംബൈക്കായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ...

മുന്നിൽനിന്ന് നയിച്ച് ചേസ് മാസ്റ്റർ കോലി; ഓസീസിനെ തകർത്ത് ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ

ദുബായ്: വിരാട് കോലി ഒരിക്കല്‍ കൂടി കിംഗ് കോലിയായി മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ ചാമ്പ്യൻസ് ട്രോഫി സെമിയില്‍ ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലിലെത്തി. ആദ്യം ബാറ്റ് ചെയ്ത് ഓസ്ട്രേലിയ ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം 11 പന്തും നാലു വിക്കറ്റും ബാക്കി നിര്‍ത്തി ഇന്ത്യ മറികടന്നു. 83 റണ്‍സുമായി...

രണ്ട് റൺസിന്‍റെ ബലത്തിൽ പിറന്നത് ചരിത്രം! രഞ്ജി ട്രോഫി ഫൈനലുറപ്പിച്ച് കേരളം

അഹമ്മദാബാദ്; ട്വിസ്റ്റോട് ട്വിസ്റ്റ്. മാറിമറിഞ്ഞ സാധ്യതകള്‍. അടിമുടി സസ്‌പെന്‍സ് നിറഞ്ഞ ത്രസിപ്പിക്കുന്ന സെമി പോരാട്ടത്തിനൊടുവില്‍ കേരളം രഞ്ജി ഫൈനലിരികെ. സമ്മര്‍ദത്തിന്റെ പരകോടി അതിജീവിച്ചാണ് സെമിയില്‍ ഗുജറാത്തിനെതിരെ ഫൈനല്‍ സാധ്യത തുറക്കുന്ന രണ്ട് റണ്‍സിന്റെ ലീഡ് പിടിച്ചത്. ഏറക്കുറേ സാധ്യതകള്‍ അസ്തമിച്ചെന്ന് കരുതിയിടത്ത് നിന്ന് പൊരുതിക്കയറിയ കേരളത്തെയാണ് ഇന്ന് കണ്ടത്. 28 റണ്‍സിനിടെ മൂന്നു വിക്കറ്റെടുക്കണമെന്ന...

ഏകദിനത്തിലെ മികച്ച അഞ്ച് ബാറ്റർമാരെ തെരഞ്ഞെടുത്ത് സെവാഗ്; ലിസ്റ്റിൽ രണ്ട് ഇന്ത്യക്കാരും

ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച അഞ്ച് ബാറ്റർമാരെ തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. ക്രിക്ക്‌ബസുമായുള്ള അഭിമുഖത്തിലാണ് സെവാഗ് ഈ അഞ്ച് താരങ്ങളുടെ പേര് പറഞ്ഞത്. അഞ്ച് താരങ്ങളിൽ രണ്ട് ഇന്ത്യൻ താരങ്ങളുടെ പേരാണ് സെവാഗ് പറഞ്ഞത്. മറ്റ് മൂന്ന് താരങ്ങൾ സൗത്ത് ആഫ്രിക്ക, പാകിസ്താൻ, വെസ്റ്റ് ഇൻഡീസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്. വിരാട്...

ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്തയും ബെംഗളൂരുവും ഏറ്റുമുട്ടും; മത്സരക്രമം പ്രഖ്യാപിച്ചു

മുംബൈ: ഐപിഎൽ 2025 സീസൺ മാര്‍ച്ച് 22ന് ആരംഭിക്കും. ആദ്യ സീസണിന്‍റെ ആവര്‍ത്തനമെന്ന പോലെ ബംഗളൂരു റോയല്‍ ചലഞ്ചേഴ്സും നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് ആദ്യ മത്സരം. കൊല്‍ക്കത്തയിലാണ് മത്സരം. മാര്‍ച്ച് 23ന് ടൂര്‍ണമെന്‍റിലെ എൽ ക്ലാസിക്കോ എന്നറിയപ്പെടുന്ന മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരം നടക്കും. ചെന്നൈയിലാണ് കളി. ഏപ്രില്‍...

ഐപിഎല്‍ 2025: പകരത്തിന് പകരം, അഫ്ഗാന്‍ താരത്തിന്റെ വിടവ് അണ്‍സോള്‍ഡ് താരത്തെ വെച്ച് നികത്തി മുംബൈ

പരിക്ക് കാരണം ഐപിഎല്‍ 2025 സീസണില്‍നിന്നും പിന്മാറിയ അഫ്ഗാനിസ്ഥാന്‍ യുവ സ്പിന്‍ സെന്‍സേഷന്‍ അള്ളാഹ് ഗസന്‍ഫറിന് പകരക്കാരനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്. 19 ഐപിഎല്‍ മത്സരങ്ങളുടെ പരിചയമുള്ള അഫ്ഗാന്റെ തന്നെ മുജീബ് ഉര്‍ റഹ്‌മാനെ പകരക്കാരനായി മുംബൈ സൈന്‍ ചെയ്തു. പഞ്ചാബ് കിംഗ്സ് (പിബികെഎസ്), സണ്‍റൈസേഴ്സ് ഹൈദരാബാദ് (എസ്ആര്‍എച്ച്) എന്നിവയ്ക്കായി മുമ്പ് കളിച്ചിട്ടുള്ള താരമാണ് മുജീബ്....

ഒരേ ഒരു രാജാവ്, ഒരേ ഒരു ബുംറ; ഐസിസി ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം ജസ്പ്രീത് ബുംറയ്ക്ക്

ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ബോളർ ആരാണെന്ന് ചോദിച്ചാൽ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്ന പേരാണ് ജസ്പ്രീത് ബുംറ. ക്രിക്കറ്റിൽ ഏത് ബോളറെയാണ് നേരിടുന്നതിൽ പ്രയാസകരം എന്ന് ചോദിച്ചാൽ എല്ലാവരും ബുംറയെ തിരഞ്ഞെടുക്കും. അത്രമേൽ പ്രഹരം ഏല്പിക്കാൻ കെല്പുള്ളവനാണ് ആ ഇതിഹാസം. പണ്ട് ബോളർമാരുടെ യുഗത്തിലേക്ക് ദൈവം സച്ചിൻ ടെണ്ടുൽക്കറെ അയച്ചു, കാലം...
- Advertisement -spot_img

Latest News

തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങി സർക്കാർ; ജനകീയ പ്രഖ്യാപനങ്ങൾ ഉടനുണ്ടായേക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനകീയ പ്രഖ്യാപനങ്ങൾക്ക് ഒരുങ്ങി സംസ്ഥാന സർക്കാർ. ക്ഷേമപെൻഷൻ വർധനവ്, ശമ്പള പരിഷ്‌കരണ കമ്മീഷൻ പ്രഖ്യാപനം,ഡിഎ കുടിശിക വിതരണം അടക്കം പ്രഖ്യാപിക്കാൻ...
- Advertisement -spot_img