Wednesday, July 2, 2025

Sports

ഡൽഹിക്കൊപ്പമുള്ള IPL അനുഭവം പങ്കുവെച്ച് ഡിവില്ലിയേഴ്‌സ്

ഡൽഹി ഡെയർഡെവിൾസുമായുള്ള തന്റെ ഐപിഎൽ കാല അനുഭവങ്ങൾ പങ്കുവെച്ച് ദക്ഷിണാഫ്രിക്കൻ ഇതിഹാസം എ ബി ഡിവില്ലിയേഴ്‌സ്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഇതിഹാസ താരമാകുന്നതിന് മുമ്പെ ഡൽഹി ഡെയർഡെവിൾസ് താരമായിരുന്ന എബിഡി ഡൽഹിയിലുണ്ടായിരുന്ന സമയത്തെ കയ്പേറിയ മധുരമുള്ള അധ്യായമെന്ന് വിശേഷിപ്പിച്ചു. നിരവധി ക്രിക്കറ്റ് ഇതിഹാസങ്ങൾ ഉണ്ടായിരുന്നിട്ടും 2008 മുതൽ 2010 വരെ ഡിവില്ലിയേഴ്‌സിന്റെ കീഴിൽ ഡൽഹിക്ക് ഒരിക്കലും...

ഈ സാല കപ്പ് നമ്ദേ! ഐപിഎല്‍ 2025 കിരീടം ആര്‍സിബിക്ക്; 18 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യം, പഞ്ചാബിനെ ആറ് റണ്‍സിന് വീഴ്ത്തി

അഹമ്മദാബാദ്: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെയും വിരാട് കോലിയുടെയും 18 വര്‍ഷം നീണ്ട കാത്തിരിപ്പ് അവസാനിച്ചു. പതിനെട്ടാം ഐപിഎല്ലില്‍ ആര്‍സിബി ആ ഐപിഎല്‍ കിരീടമെന്ന മോഹകപ്പില്‍ മുത്തമിട്ടു. ഫൈനലില്‍ ശ്രേയസ് അയ്യരുടെ പഞ്ചാബ് കിംഗ്സിനെ 6 റണ്‍സിന് തകര്‍ത്താണ് ആര്‍സിബി ആദ്യ ഐപിഎല്‍ കിരിടം കൈയെത്തിപ്പിടിച്ചത്. കിരീടപ്പോരില്‍ ടേസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി...

9 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ ആര്‍സിബിക്ക് സ്വപ്ന ഫൈനൽ; ഒരു ജയമകലെ മോഹക്കപ്പ്

മൊഹാലി: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഫൈനലിൽ. ക്വാളിഫയര്‍-1ൽ കരുത്തരായ പഞ്ചാബ് കിംഗ്സിനെ തകര്‍ത്തെറിഞ്ഞാണ് ആര്‍സിബി കലാശപ്പോരിന് യോഗ്യത നേടിയത്. 102 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബി 10 ഓവറുകൾ ബാക്കി നിര്‍ത്തി വിജയം പിടിച്ചടക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ ഫിൽ സാൾട്ടിന്റെ (56*) വെടിക്കെട്ട് ബാറ്റിംഗാണ് ആര്‍സിബിയ്ക്ക് ഫൈനലിലേയ്ക്ക് വഴിയൊരുക്കിയത്. 9 വര്‍ഷത്തെ...

ഇങ്ങനെയൊരു സ്കോർ കാർ‍‍‍ഡ് ക്രിക്കറ്റിൽ ആദ്യം; 427 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ടീം ഓൾ ഔട്ടായത് വെറും 2 റൺസിന്

ലണ്ടൻ: ക്രിക്കറ്റില്‍ വലിയ വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ടീമുകള്‍ തകര്‍ന്നടിയുന്നത് ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു തകര്‍ച്ച ആദ്യമായിട്ടായിരിക്കും. 427 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ടീം ഓള്‍ ഔട്ടായത് വെറും രണ്ട് റണ്‍സിനായിരുന്നു. അതില്‍ ഒരു റണ്‍ വൈഡിലൂടെ ലഭിച്ചതും. ഇംഗ്ലണ്ടിലെ മിഡില്‍സെക്സ് കൗണ്ടി ക്രിക്കറ്റ് ലീഗില്‍ റിച്ച്മൗണ്ട് ഫോര്‍ത്ത് ഇലവനും നോര്‍ത്ത് ലണ്ടൻ സിസിയും തമ്മിലുള്ള മത്സരത്തിലാണ്...

24 മണിക്കൂർ! ഇംഗ്ലണ്ടിൽ 60 അടിച്ചു, ഫ്ലൈറ്റ് പിടിച്ച് ലാഹോറിലെത്തി; പിഎസ്എൽ ഫൈനലിൽ 7 പന്തിൽ 22, കപ്പടിച്ച് റാസ

കറാച്ചി: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ ക്വറ്റ ഗ്ലാഡിയേറ്റേഴ്സിനെ തോല്‍പ്പിച്ച് ലാഹോര്‍ ക്യുലാന്‍ഡേഴ്സ് കിരീടം നേടിയപ്പോള്‍ ഏഴ് പന്തില്‍ 22 റണ്‍സുമായി പുറത്താകാതെ നിന്ന് നിര്‍ണായക ഇന്നിംഗ്സ് കാഴ്ചവെച്ചത് സിംബാബ്‌വെ താരം സിക്കന്ദര്‍ റാസയായിരുന്നു. 202 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ലാഹോര്‍ ക്യുലാന്‍ഡേഴ്സിന് അവസാന രണ്ടോവറില്‍ 31 റണ്‍സും അവസാന ഓവറില്‍ ജയിക്കാന്‍ 13...

വേണ്ടത് വെറും മൂന്ന് ഗോൾ; ഫുട്ബോളിലെ ചരിത്ര റെക്കോർഡിനരികെ റൊണാൾഡോ

റിയാദ്: സഊദി പ്രോ ലീഗിൽ മെയ് 21നാണ് അൽ നസർ തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. മത്സരത്തിൽ അൽ ഖലീജിനെയാണ് അൽ നസർ നേരിടുന്നത്. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികച്ച പ്രകടനങ്ങളാണ് അൽ നസറിന് കരുത്തേകുന്നത്. വരും മത്സരങ്ങളിൽ റൊണാൾഡോ തന്റെ ഗോൾ തുടരുകയാണെങ്കിൽ ഫുട്ബോൾ ചരിത്രത്തിൽ മറ്റൊരു തകർപ്പൻ റെക്കോർഡ് സ്വന്തമാക്കാനും റൊണാൾഡോയ്ക്ക് സാധിക്കും. അൽ...

ഏഷ്യ കപ്പ് ക്രിക്കറ്റ് ബഹിഷ്‍കരിക്കുമെന്ന് ഇന്ത്യ; കാരണം ഇതാണ്

ന്യൂഡൽഹി: പെഹൽഗാം ഭീകരാക്രമണവും തുടർന്നുള്ള ഓപ്പറഷേൻ സിന്തൂറുമുടക്കമുള്ള സംഭവവികാസങ്ങൾ ക്രിക്കറ്റ് ലോകത്തെയും ഇളക്കി മറിക്കുന്നു. പാകിസ്താൻ പങ്കെടുക്കുന്ന ഒരു ടൂർണമെന്റിലും കളിക്കില്ലെന്ന നിലപാട് സ്വീകരിക്കാൻ ഇന്ത്യ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായ ഈ വർഷം നടക്കുന്ന ഏഷ്യകപ്പിൽ നിന്നും പിന്മാറുന്നതായി ബിസിസിഐ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ അറിയിച്ചു. ഈ വർഷം സെപ്റ്റംബർ മുതൽ ഇന്ത്യയിൽ നടത്താനിരുന്ന...

ഖത്തര്‍ അണ്ടര്‍ 17 ലോകകപ്പ്: ലോഗോ പുറത്തിറക്കി, നവംബറില്‍ പന്തുരുളും

ദോഹ: ഖത്തറിൽ നടക്കുന്ന കൗമാര ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. ലോകകപ്പിലെ ജേതാക്കൾക്കായി സമ്മാനിക്കുന്ന ട്രോഫിയുടെ മാതൃകയും ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ മൂന്ന് മുതൽ 27 വരെയാണ് അണ്ടർ 17 ലോകകപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കുന്നത്. 48 ടീമുകൾ മാറ്റുരയ്ക്കുന്ന ആദ്യ ലോകകപ്പെന്ന പ്രത്യേകതയും ടൂർണമെന്റിനുണ്ട്. ടൂർണമെന്റിന്റെ പേര് സൂചിപ്പിക്കുന്ന യു17 എന്ന മാതൃകയിൽ...

ഐപിഎൽ മത്സരങ്ങൾ മെയ് 17ന് പുനരാരംഭിക്കും, ജൂൺ മൂന്നിന് ഫൈനൽ

മുംബൈ (മഹാരാഷ്ട്ര) : ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് നിർത്തിവച്ച ഐപിഎൽ മത്സരങ്ങൾ മെയ് 17 ശനിയാഴ്ച പുനരാരംഭിക്കുമെന്ന് ബിസിസിഐ. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരത്തോടെയാണ് ഐപിഎൽ പുനരാരംഭിക്കുന്നത്. ആറ് വേദികളിലായാണ് ഇനിയുള്ള 17 മത്സരങ്ങൾ നടക്കുക. ബെംഗളൂരു, ഡൽഹി, ജയ്പൂർ, ലഖ്‌നൗ,...

രാജാവ് കളമൊഴിയുന്നു; ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് കോഹ്‍ലി

അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്‍ലി. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് പ്രഖ്യാപനം. 'ടെസ്റ്റ് ക്രിക്കറ്റിൽ ഞാൻ ആദ്യമായി ബാഗി ബ്ലൂ ധരിച്ചിട്ട് 14 വർഷമായി. സത്യം പറഞ്ഞാൽ, ഈ ഫോർമാറ്റ് എന്നെ എങ്ങോട്ടൊക്കെ കൊണ്ടുപോകുമെന്ന് ഞാൻ ഒരിക്കലും സങ്കൽപ്പിച്ചിരുന്നില്ല. ഇത് എന്നെ പരീക്ഷിച്ചു, പുതിയൊരാളായി രൂപപ്പെടുത്തി, ജീവിതത്തിൽ പുതിയ പാഠങ്ങൾ പഠിപ്പിച്ചു.' 'ടെസ്റ്റ് ക്രിക്കറ്റിന്റെ വെള്ള...
- Advertisement -spot_img

Latest News

കാസർകോടിന് കിംസ് ശ്രീചന്ദിന്റെ ‘ജീവനം’; ചികിത്സാ സഹായവുമായി പുതിയ പദ്ധതി

കാസർകോട്: കാസർകോട് ജില്ലയിലെ ജനങ്ങൾക്ക് ആരോഗ്യപരമായ ഒരു ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയുടെ 'ജീവനം' പദ്ധതിക്ക് തുടക്കമായി. സാമ്പത്തികമായി പിന്നോക്കം...
- Advertisement -spot_img