Tuesday, September 16, 2025

World

അത്ഭുതപ്പെടുത്തി ജപ്പാൻ; 100 വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം ! റെക്കോർഡ് നേട്ടം

ടോക്കിയോ: ജപ്പാനിലെ നൂറു വയസ്സും അതിന് മുകളിലും പ്രായമുള്ളവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇതോടെ, മുതിർന്ന പൗരന്മാരുടെ എണ്ണത്തിൽ ജപ്പാൻ പുതിയ റെക്കോർഡ് കുറിച്ചു. തുടർച്ചയായി 55-ാം വർഷമാണ് ജപ്പാൻ ഈ നേട്ടം കൈവരിക്കുന്നത്. സെപ്റ്റംബർ വരെ, നൂറു വയസ്സ് പിന്നിട്ടവരുടെ എണ്ണം 99,763 ആണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരിൽ 88 ശതമാനവും...

കോവിഡ് ലോകത്ത് വീണ്ടും പിടിമുറുക്കുന്നു? ബംഗളൂരുവില്‍ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനും കോവിഡ്, കേരളത്തിലും കേസുകള്‍ വര്‍ദ്ധിക്കുന്നു, ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്

കോവിഡ് ലോകത്ത് വീണ്ടും പിടിമുറുക്കുന്നുവോ? ലോകത്തിന്റെ വിവിധ കോണുകളിലായി വീണ്ടും കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒമിക്രോണ്‍ വകഭേദത്തിന്റെ ഉപവിഭാഗമായ ജെഎന്‍ വണ്ണിന്റെ എല്‍എഫ് 7, എന്‍ബി 1.8 എന്നീ വകഭേദങ്ങളാണ് വിവിധ രാജ്യങ്ങളില്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങളായ സിങ്കപ്പൂരിലും തായ്ലന്‍ഡിലും ഹോങ്കോങ്ങിലും കോവിഡ് കേസുകള്‍ വളരെ വേഗത്തില്‍ വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍....

ഭക്ഷണം കൊടുത്താൽ മയക്കുമരുന്നു കടത്തുന്ന പൂച്ച: 236 ഗ്രാം കഞ്ചാവും 68 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു

കോസ്റ്റാറിക്ക: പൂച്ചയെ ഉപയോഗിച്ച് കഞ്ചാവ് കടത്തി. മദ്ധ്യ അമേരിക്കയിലെ കോസ്റ്റാറിക്ക ജയിലിലാണ് സംഭവം. ടേപ്പ് കൊണ്ട് പൂച്ചയുടെ ശരീരത്തിൽ ഒട്ടിച്ച നിലയിലായിരുന്നു കടത്തിയത്. മേയ് ആറിന് പൊക്കോസി ജയിലിന് പുറത്തെ മുള്ളുവേലിക്ക് സമീപം പൂച്ച നടന്നു നീങ്ങുമ്പോഴായിരുന്നു ഗാർഡിനു സംശയം തോന്നി പൂച്ചയെ പിടികൂടിയത്. ഏകദേശം 236 ഗ്രാം കഞ്ചാവും 68 ഗ്രാം ഹെറോയിനും,...

അമ്മയുടെ ഫോണില്‍നിന്ന് 3.55 ലക്ഷം രൂപയുടെ ലോലിപോപ്പ് ഓര്‍ഡര്‍ ചെയ്ത് 8വയസുകാരന്‍; പിന്നീട് സംഭവിച്ചത്

മാതാപിതാക്കളുടെ ഫോണെടുത്ത് കളിക്കുന്നവരാകും മിക്ക കുട്ടികളും. കുട്ടികള്‍ ഫോണ്‍ എടുക്കുമ്പോഴേ അവരെന്ത് അബദ്ധമാണ് ചെയ്യാന്‍ പോകുന്നതെന്ന അങ്കലാപ്പിലാകും അച്ഛനമ്മമാര്‍. ഗെയിം കളിക്കുന്നത് മുതല്‍ അമ്മേ ഞാന്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തി കാര്‍ട്ടില്‍ ഇട്ടുവയ്ക്കട്ടെ എന്ന് ചോദിക്കുന്ന വിരുതന്മാര്‍ വരെയുണ്ട് . അത്തരത്തില്‍ അമ്മയുടെ ഫോണില്‍ നിന്ന് മകന്‍ ലക്ഷങ്ങളുടെ ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തിയ ഒരു...

പാകിസ്താനെ ഞെട്ടിച്ച് ഇന്ത്യയുടെ ‘ജലതന്ത്രം’; മിസൈൽമഴയ്ക്ക് പിന്നാലെ അണക്കെട്ടും തുറന്നുവിട്ടു

ന്യൂഡൽഹി: അതിർത്തിയിൽ സംഘർഷം കനക്കുന്നതിനിടെ, പാകിസ്താനിലേക്ക് ഒഴുകുന്ന ചെനാബ് നദിയിലെ സലാൽ അണക്കെട്ട് തുറന്നുവിട്ട് ഇന്ത്യ. മൂന്നു ഷട്ടറുകളാണ് വ്യാഴാഴ്ച തുറന്നത്. കനത്ത മഴയെത്തുടർന്ന് ജലനിരപ്പുയർന്നതുകൊണ്ടാണ് ഷട്ടറുകൾ തുറന്നതെന്ന് അധികൃതർ പറഞ്ഞു. പാക് പഞ്ചാബ് പ്രവിശ്യയിലെ കർഷകരുടെ പ്രധാന ജലസ്രോതസ്സാണ് ചെനാബ്. ഹിമാചൽപ്രദേശിൽനിന്ന് തുടങ്ങി ജമ്മു-കശ്മീരിലൂടെ ഒഴുകി പാക് പഞ്ചാബ് പ്രവിശ്യയിലേക്ക് കടക്കുന്ന നദി പിന്നീട്...

പാക് പ്രധാനമന്ത്രിയുടെ വീടിന്‍റെ 20 കി.മീറ്ററിനരികെ സ്ഫോടനം; പാകിസ്ഥാനെ വിറപ്പിച്ച് ഇസ്ലാമാബാദിലും മിസൈൽ വർഷം

ഇസ്ലാമാബാദ്: പാക് മണ്ണിൽ ഇന്ത്യൻ പ്രഹരം തുടരുകയാണ്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്‍റെ വീടിന്റെ 20 കിലോമീറ്ററിന് അടുത്ത് സ്ഫോടനം. ഇസ്ലാമാബാദിനെ വിറപ്പിച്ച് ഇന്ത്യ മിസൈൽ വർഷം നടത്തി. സിയാൽകോട്ടിവും കറാച്ചിയിലും ലാഹോറിലും തുടർ ആക്രമണമുണ്ടായി. പാകിസ്ഥാനിലെ പ്രധാന നഗരങ്ങളിൽ ഇന്ത്യ വ്യോമാക്രമണം തുടരുകയാണ്. നാല് പാക് പോർവിമാനങ്ങൾ ഇന്ത്യ വീഴ്ത്തി. കച്ചിൽ മൂന്ന്...

റാവൽപിണ്ടി സ്റ്റേഡിയത്തിൽ ഡ്രോൺ ആക്രമണം, പാക്ക് സൂപ്പർ ലീഗ് പ്രതിസന്ധിയിൽ; മത്സരങ്ങൾ മാറ്റിയേക്കും

റാവല്‍പിണ്ടി∙ പാക്കിസഥാൻ സൂപ്പർ ലീഗ് മത്സരങ്ങൾ നടക്കുന്ന റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനു നേരെ ഡ്രോൺ ആക്രമണം. ഡ്രോൺ ആക്രമണത്തില്‍ സ്റ്റേഡിയത്തിനു കേടുപാടുകൾ സംഭവിച്ചതായി പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പിഎസ്എലിലെ പെഷവാർ സൽമി– കറാച്ചി കിങ്സ് മത്സരം ആരംഭിക്കുന്നതിനു മണിക്കൂറുകൾക്കു മുൻപായിരുന്നു ഡ്രോൺ പതിച്ചത്. പരുക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. ഡ്രോൺ ആക്രമണത്തോടെ പാക്ക്...

ഇനി ചായ കൊടുത്ത് പറഞ്ഞുവിടുന്ന പരിപാടിയില്ല; ഇന്ത്യ ആക്രമിച്ചാല്‍ കനത്ത തിരിച്ചടി നല്‍കും; സൈനിക നീക്കം നടത്തിയാല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് പാക് മന്ത്രി

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യ നടത്തുന്ന ഏതുനീക്കവും ശക്തമായി ചെറുക്കാന്‍ തയാറാണെന്ന് പാക് മന്ത്രി അസ്മ ബുഖാരി. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്ന ഏത് രീതിയിലുള്ള പ്രകോപനവും പ്രതിരോധിക്കാന്‍ പാക്കിസ്ഥാന് ശക്തിയുണ്ട്. തെറ്റായ ആരോപണത്തില്‍ ഇന്ത്യ ആക്രമണം നടത്തിയാല്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും അസ്മ പറഞ്ഞു. കഴിഞ്ഞ തവണ ഞങ്ങള്‍ ചായ നല്‍കി. എന്നാല്‍, ഇത്തവണ...

കാമുകിയുടെ നിർബന്ധത്തിന് വഴങ്ങി മൂന്ന് മണിക്കൂർ കൃത്രിമ പ്രസവ വേദന അനുഭവിച്ചു; യുവാവിന്റെ ചെറുകുടൽ മുറിച്ച് മാറ്റി

കാമുകിയുടെ നിർബന്ധത്തിന് വഴങ്ങി കൃത്രിമ പ്രസവ വേദന അനുഭവിച്ച യുവാവിന്റെ ചെറുകുടൽ മുറിച്ച് മാറ്റി. മൂന്ന് മണിക്കൂർ ആണ് യുവാവ് ഇത്തരത്തിൽ കൃത്രിമ പ്രസവ വേദന അനുഭവിച്ചത്. ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലാണ് സംഭവം. അതേസമയം സംഭവത്തിൽ കാമുകിക്കെതിരെ നിയമനടപടിയുമായി യുവാവ് രംഗത്തെത്തി. പ്രസവ സമയത്ത് സ്ത്രീ അനുഭവിക്കുന്ന വേദന എന്താണെന്ന് പുരുഷനും അറിഞ്ഞിരിക്കണമെന്നും അത് എത്രത്തോളമുണ്ടെന്ന്...

ചൈനയിൽ പുതിയ കൊറോണ വൈറസ് ! മനുഷ്യരിലേക്ക് പടരുമോ എന്നറിയാൻ പഠനം

ബെയ്ജിങ്: വളരെ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കാൻ ശേഷിയുള്ള കൊറോണ വൈറസ് ചൈനയിൽ കണ്ടെത്തി. രാജ്യത്തെ വവ്വാലുകളിലാണ് ചൈനീസ് ഗവേഷകർ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതുസംബന്ധിച്ച പഠനം സെൽ സയന്റിഫിക് ജേണലിൽ ​പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ബാറ്റ് വുമൺ’ എന്നറിയപ്പെടുന്ന ചൈനീസ് വൈറോളജിസ്റ്റ് ഷി ഴെങ്ക്‍ലി ആണ് വൈറസിന്റെ സാന്നിധ്യം ആദ്യമായി തിരിച്ചറിഞ്ഞത്. ചൈനീസ് ഗ​ HKU5-CoV-2 എന്നാണ് പുതിയ വൈറസിന്...
- Advertisement -spot_img

Latest News

കുട്ടി ഡ്രൈവർമാർ ജാഗ്രതെ; ഒരുങ്ങിയിറങ്ങി മോട്ടോർവാഹനവകുപ്പ്, പിടിച്ചാൽ രക്ഷിതാവിനും പണികിട്ടും

കുട്ടിഡ്രൈവര്‍മാരെ പിടികൂടാന്‍ മോട്ടോര്‍ വാഹനവകുപ്പ് നടപടിക്കൊരുങ്ങുന്നു. വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ള 'നോ കീ ഫോര്‍ കിഡ്സ്' എന്ന പ്രചാരണത്തിന്റെ ഭാഗമായാണ് നടപടി. പ്രായപൂര്‍ത്തിയകാത്തവരുടെ ഡ്രൈവിങ് കുറ്റകരമാണെന്ന ബോധവത്കരണംകൂടി ഇതിലൂടെ...
- Advertisement -spot_img