Friday, April 16, 2021

Tech & BUSS

ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ്; ആറ് ലക്ഷം രൂപയ്ക്ക് മാരുതി ബ്രസ ‘റേഞ്ച് റോവര്‍’ ആയി;(വീഡിയോ കാണാം)

തിരൂര്‍(www.mediavisionnews.in):ചെറിയ കാറെടുത്ത് ആഡംബര വാഹനമായി രൂപമാറ്റം വരുത്തുന്നത് സര്‍വ്വ സാധാരണമാണ്. അടുത്തിടെ ഒരു ബലേനൊ ബെന്‍സായതും അത് സംബന്ധിച്ച വിവാദവും നാം കണ്ടിരുന്നു.നമ്മുടെ നാട്ടില്‍ മഹീന്ദ്ര ബൊലേറൊ ബെന്‍സ് ജി63 എഎംജിയായും ഹോണ്ട സിറ്റി ലംമ്പോര്‍ഗിനിയായും പരിണാമം സംഭവിക്കാറുണ്ട്. എന്നാല്‍, റേഞ്ച് റോവര്‍ ഇവോക് എന്ന ആഡംബര കാറായി മാറിയ വിറ്റാര ബ്രെസയാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍...

കാര്‍ നിരയിലെ രാജാവ് ഇനി സോണ്ട എച്ച്പി ബചെറ്റ; വില 120 കോടി

ഇറ്റലി (www.mediavisionnews.in):ഇറ്റാലിയന്‍ കാര്‍ നിര്‍മ്മാതാക്കളായ പഗാനി അവതരിപ്പിച്ച പുതിയ കാറിന്റെ വിലയ്ക്ക് മുമ്പില്‍ റോള്‍സ് റോയ്‌സൊക്കെ ഇനി ഒരുപടി പിന്നില്‍ നില്‍ക്കും. ലോകത്തിലെ ഏറ്റവും വിലയേറിയ കാറ് ഏത് എന്നതിന് ഇനി ഒരു ഉത്തരം സോണ്ട എച്ച്പി ബചെറ്റ. കാറിന്റെ വില ഒന്നരകോടി യൂറോ, അതായത് ഏകദേശം 120 കോടിയ്ക്ക് മേലെ. ആകെ മൂന്ന് ബചെറ്റകളെ...

ഈ പുത്തന്‍ വാഹനങ്ങളുടെ ആയുസ് ഇനി രണ്ടു വര്‍ഷം മാത്രം

ദില്ലി (www.mediavisionnews.in): 2020 ഓടെ രാജ്യത്ത് ബിഎസ് നാല് വിഭാഗത്തില്‍പ്പെട്ട വാഹനങ്ങളുടെ വില്‍പ്പന അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍.  2020 ഏപ്രില്‍ ഒന്നുമുതല്‍ ബിഎസ് നാല് വാഹനങ്ങളുടെ വില്‍പ്പന അനുവദിക്കരുതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. മലിനീകരണം കുറഞ്ഞ ബിഎസ് - 6 വാഹനങ്ങളുടെ പാരിസ്ഥിതിക പ്രയോജനം ലഭ്യമാക്കുന്നതിനു...

പുതിയ കാറുകള്‍ക്ക് മൂന്നു വര്‍ഷത്തെയും ടൂ വീലറുകള്‍ക്ക് അഞ്ചു വര്‍ഷത്തെയും തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഒന്നിച്ച്‌ അടയ്ക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്

ന്യൂഡല്‍ഹി (www.mediavisionnews.in):പുതിയ വാഹനങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് ഇനി ഒരു വര്‍ഷത്തേക്ക് മാത്രം അടച്ചാല്‍ മതിയാകില്ല. പുതിയ കാറുകള്‍ക്ക് മൂന്നു വര്‍ഷത്തേയും ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തേയും തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി സുപ്രീം കോടതി ഉത്തരവ്. ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍ അധ്യക്ഷനായി സുപ്രീം കോടതി...

പുതിയ സ്വിഫ്റ്റ്, ഡിസൈര്‍ മോഡലുകളുടെ തിരികെ വിളിച്ച് മാരുതി സുസൂക്കി

ന്യൂഡല്‍ഹി (www.mediavisionnews.in): മാരുതി സുസൂക്കിയുടെ 1,279 യൂണിറ്റ് വാഹനങ്ങള്‍ തിരികെ വിളിക്കുന്നു. പുതിയ സ്വിഫ്റ്റ്, ഡിസൈര്‍ മോഡലുകളാണ് തിരികെ വിളിക്കുന്നത്. ഇരു മോഡലുകളുടെയും എയര്‍ബാഗ് കണ്‍ട്രോളര്‍ യൂണിറ്റിനുണ്ടായ പിഴവാണ് ഇത്രയും വാഹനങ്ങളെ തിരികെ വിളിക്കാന്‍ നിര്‍മാതാക്കളെ പ്രേരിപ്പിച്ചത്. സ്വിഫ്റ്റിന്റെ 566 യൂണിറ്റും, ഡിസൈറിന്റെ 713 യൂണിറ്റ് വാഹനങ്ങളുമാണ് തിരികെ വിളിച്ചിരിക്കുന്നത്. 2018 മെയ് 7 മുതല്‍...

ഇനി മൊബൈല്‍ നിന്നും സിം കാര്‍ഡ് ഇല്ലാതെയും വിളിക്കാം; പുതിയ സംവിധാനവുമായി ബി.എസ്.എന്‍.എല്‍

തിരുവനന്തപുരം(www.mediavisionnews.in): എന്ന പേരില്‍ പുതിയ സംവിധാനവുമായി ബി.എസ്.എന്‍.എല്‍ പുതിയ സേവനം അവതരിപ്പിച്ചു. സിം കാര്‍ഡ് ഇല്ലാതെ തന്നെ ആന്‍ട്രോയിഡ് വിന്‍ഡോസ്, ആപ്പിള്‍ ഒഐ.ഒ.എസ് പ്ലാറ്റുഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍,ടാബ്്‌ലറ്റുകള്‍, കംപ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവയില്‍ നിന്നും ഏത് ഫോണിലേക്കും കോളുകള്‍ വിളിക്കാനും സ്വീകരിക്കാനും ഈ സംവിധാനത്തിന് കഴിയും. ഇത്തരം സംവിധാനം രാജ്യത്ത് ബി.എസ്.എന്‍.എല്‍ ആണ് ആദ്യമായി ഒരുക്കുന്നത്. വോയിസ്...

കോംപാക്ട് സെഡാനായ അമെയ്‌സിനെ ഹോണ്ട കാര്‍സ് ഇന്ത്യ തിരികെ വിളിച്ചു

ന്യൂഡല്‍ഹി (www.mediavisionnews.in): ഇലക്ട്രിക് പവര്‍ സ്റ്റിയറിങ്ങിന് തകരാറുള്ളതായി സംശയിക്കുന്ന അമെയ്‌സിനെ ഹോണ്ട കാര്‍സ് ഇന്ത്യ തിരികെ വിളിച്ചു. 7,290 അമെയ്‌സ് കാറുകളാണ് ഹോണ്ട തിരികെ വിളിക്കുന്നത്. തകരാറുള്ളതായി സംശയിക്കുന്ന അമെയ്‌സുകളുടെ ഉടമകളുമായി ഈ മാസം 26 മുതല്‍ ഹോണ്ട നേരിട്ട് ബന്ധപ്പെട്ട് അടുത്തുള്ള ഹോണ്ട സര്‍വീസ് സെന്ററില്‍ വാഹനം എത്തിക്കാന്‍ നിര്‍ദേശം നല്‍കും. 2018 ഏപ്രില്‍ 17 നും മേയ്...

വാട്സ്‌ആപ്പില്‍ ഇനി ട്രെയിന്‍ സമയവും അറിയാം; പുതിയ ഫീച്ചര്‍ ഇങ്ങനെ

ന്യൂഡല്‍ഹി (www.mediavisionnews.in): വാട്സ്ആപ്പില്‍ ഇനി ട്രെയിന്‍ സമയവും അറിയാം. ഇന്ത്യന്‍ റെയില്‍വേയാണ് വാട്സ്ആപ്പില്‍ ട്രെയിന്‍ സമയം അറിയാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത്. ട്രെയിനിന്റെ സമയവും ട്രെയിന്‍ എവിടെയെത്തിയെന്നും എല്ലാം വാട്സ്ആപ്പിലൂടെ അറിയാന്‍ സാധിയ്ക്കും. ഇതിന് പ്രധാനമായും മൂന്ന് സ്റ്റെപ്പുകളാണ് ഉള്ളത്. സ്റ്റെപ്പ് 1: 7349389104 എന്ന നമ്പര്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്യുക. സ്റ്റെപ്പ് 2: വാട്സ്ആപ്പ് തുറക്കുക. സ്റ്റെപ്പ് 3: ഇനി...

ആറുമാസത്തിനുള്ളില്‍ രാജ്യത്ത് ഐഫോണിന് വിലക്ക് വീണേക്കും

ന്യൂഡല്‍ഹി (www.mediavisionnews.in): ട്രായിയുടെ ഡിഎന്‍ഡി മൊബല്‍ ആപ്ലിക്കേഷന്‍ ആപ്പിളിന്റെ ഐഒഎസ് സ്റ്റോറില്‍ അനുവദിച്ചില്ലെങ്കില്‍ ആറുമാസത്തിനുള്ളില്‍ ഐഫോണിന് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തുമെന്ന് സൂചന. സ്പാം ഫോണ്‍ കോളുകളും സന്ദേശങ്ങളും തടയുന്നതിനായുള്ള മൊബൈല്‍ ആപ്പാണ്. ഐഒഎസ് സ്റ്റോറില്‍ ഡിന്‍ഡി 2.0 എന്ന ആപ്പ് വയ്ക്കുവാന്‍ ആപ്പിള്‍ തയ്യാറായിട്ടില്ല. എയര്‍ടെല്ലും വോഡഫോണും അടക്കമുള്ള മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ ഐ ഫോണുകളിലേക്കുള്ള സേവനം ഒഴിവാക്കാന്‍...

പോക്കറ്റില്‍ കൊണ്ടു നടക്കാന്‍ കഴിയുന്ന മൊബൈല്‍ പ്രൊജക്ടര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് സോണി

ന്യൂഡല്‍ഹി (www.mediavisionnews.in):എവിടേയ്ക്കും എടുത്തു കൊണ്ടു പോകാന്‍ കഴിയുന്ന കുഞ്ഞന്‍ മൊബൈല്‍ പ്രൊജക്ടര്‍ സോണി ഇന്ത്യയില്‍ അവതരിപ്പിച്ചു. എം.പി – സി.ഡി വണ്‍ എന്ന് പേരിട്ടിരിക്കുന്ന പ്രൊജക്ടര്‍ ഓഗസ്റ്റ് 3 മുതല്‍ വിപണിയില്‍ ലഭ്യമാവും. 29,990 രൂപയാണ് പ്രൊജക്ടറിന്‍റെ വിപണി വില. ഏത് പ്രതലവും ഈ കുഞ്ഞന്‍ പ്രൊജക്ടര്‍ ഉപയോഗിച്ച് വലിയ സ്ക്രീനാക്കി മാറ്റാന്‍ സാധിക്കുമെന്ന അവകാശവാദത്തോടെയാണ് സോണി എം.പി...
- Advertisement -spot_img

Latest News

കൊവിഡ് 19; ഈ മൂന്ന് തരം പാനീയങ്ങൾ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും

കൊവിഡ് 19 രണ്ടാം തരംഗം ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ രാജ്യത്ത്. ഓരോ ദിവസവും വലിയ പ്രതിസന്ധികളിലൂടെയാണ് ആരോഗ്യമേഖല കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ഈ കൊവിഡ് കാലത്ത് പ്രധാനമായി ശ്രദ്ധിക്കേണ്ടത് രോ​ഗപ്രതിരോധശേഷി...
- Advertisement -spot_img