Friday, April 16, 2021

Tech & BUSS

ഇനി മുതല്‍ വാഹനം അപകടത്തില്‍പ്പെട്ടാല്‍ ഇന്‍ഷുറന്‍സ് ക്ലെയിമിനും മറ്റും ‘ജിഡി എന്‍ട്രിക്ക്’ വേണ്ടി പൊലീസ് സ്റ്റേഷനില്‍ പോകേണ്ട

ന്യൂദല്‍ഹി (www.mediavisionnews.in): വാഹനാപകടങ്ങള്‍ സംബന്ധിച്ച കേസുകളില്‍ ഇന്‍ഷുറന്‍സ് ക്ലെയിമിനും മറ്റും പൊലീസ് സ്റ്റേഷനിലെ ജിഡി (ജനറല്‍ ഡയറി) എന്‍ട്രി ആവശ്യമായി വരാറുണ്ട്. ഇനി ജിഡി എന്‍ട്രിക്ക് വേണ്ടി സ്റ്റേഷനില്‍ എത്തേണ്ട ആവശ്യമില്ല. സ്റ്റേഷനില്‍ വരാതെ തന്നെ ജിഡി എന്‍ട്രി ലഭ്യമാക്കുന്നതിന് ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. https://thuna.keralapolice.gov.in എന്ന വിലാസത്തില്‍ തുണ സിറ്റിസണ്‍ പോര്‍ട്ടലില്‍ കയറി പേരും മൊബൈല്‍...

ഇന്ധനവില കുതിപ്പില്‍ തന്നെ; പെട്രോള്‍ വില ഇന്നും വര്‍ധിച്ചു

തിരുവനന്തപുരം(www.mediavisionnews.in):  പെട്രോളിന് ഇന്നും വില കൂടി. സംസ്ഥാനത്ത് 11 പൈസയാണ് ഇന്ന് പെട്രോളിന് വര്‍ധിച്ചത്. അതേസമയം ഡീസല്‍ വിലയില്‍ ഇന്നും മാറ്റമില്ല. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നത്. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 85.69 രൂപയും ഡീസലിന് 79.07 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 84.20 രൂപയും ഡീസലിന് 77.57 രൂപയുമാണ്....

പുത്തന്‍ ഫീച്ചറുകളുമായി വാട്ട്‌സ്ആപ്പ്; ഫോണ്‍ ബാറ്ററി സംരക്ഷിക്കാന്‍ ‘ഡാര്‍ക്ക് മോഡ്’

ന്യൂദല്‍ഹി (www.mediavisionnews.in):പുതിയ ഫീച്ചറുകളുമായി അടിക്കടി മുഖം മിനുക്കലിലാണ് മെസേജിംഗ് ആപ്പായ വാട്ട്‌സ്ആപ്പ്. ഇനി വരുന്ന ഓരോ അപ്ഡേറ്റിലും ഉപയോക്താക്കളെ കാത്തിരിക്കുന്നത് നിരവധി അതിശയങ്ങളാണ്. രാത്ര ചാറ്റില്‍ ഉപയോക്താക്കളുടെ മിഴികളെ സംരക്ഷിക്കാനും ഫോണിന്റെ ബാറ്ററി ലൈഫ് സംരക്ഷിക്കാനും ഉപയുക്തമായ പുത്തന്‍ ഫീച്ചര്‍ വാട്ട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. ഡാര്‍ക്ക് മോഡ് സംവിധാനമാണ് ആപ്പില്‍ വാട്ട്‌സ്ആപ്പ് ഒരുക്കിയിരിക്കുന്നത്. ഡാര്‍ക്ക് മോഡ് ആക്ടിവേറ്റ് ചെയ്ത്...

വാഹനങ്ങള്‍ രൂപമാറ്റം വരുത്തി ഉപയോഗിച്ചാല്‍ പിടിവീഴും; മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം (www.mediavisionnews.in):വാഹനങ്ങളുടെ നിയമപരമല്ലാത്ത രൂപമാറ്റത്തിനെതിരെ നിയമ നടപടിയുണ്ടാകുമെന്ന് പോലീസ്. റോഡപകടങ്ങളില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ പങ്ക് ചെറുതല്ല. വാഹനങ്ങളില്‍ കമ്പനി നല്‍കുന്ന രൂപകല്‍പ്പനയ്ക്കനുസരിച്ചുള്ള ബോഡി, ഹാന്‍ഡില്‍, സൈലന്‍സര്‍, ടയര്‍ തുടങ്ങിയ ഭാഗങ്ങള്‍ മാറ്റി പകരം മറ്റ് വാഹനഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വരുത്തുന്ന രൂപമാറ്റം നിരവധി സുരക്ഷാപ്രശ്‌നങ്ങള്‍ക്കും അപകടങ്ങള്‍ക്കും കാരണമാകുന്നു. വാഹനനിര്‍മാണ കമ്പനികള്‍ രൂപകല്‍പന നല്‍കി അംഗീകൃത ടെസ്റ്റിംഗ് ഏജന്‍സിയുടെ...

ആരും പേടിക്കേണ്ട… പെട്രോള്‍ വില 100 രൂപ കടക്കില്ല ! കാരണമിതാണ്

ന്യൂഡല്‍ഹി (www.mediavisionnews.in) :ഇന്ധനവിലയുടെ കുതിപ്പ് കണ്ടാല്‍ ആരുമൊന്ന് ചോദിച്ചുപോകും, നീ പക പോക്കുകയാണല്ലേടാ... എന്ന്. കാരണം ജനങ്ങളുടെ നടുവൊടിച്ച് റോക്കറ്റ് വേഗത്തിലാണ് ഇന്ധനവില കൂടുന്നത്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലാണ് ഏറ്റവും കൂടുതല്‍ വില. പെട്രോള്‍ ലിറ്ററിന് 89.10 രൂപയും ഡീസലിന് 78.16 രൂപയും. കേരളത്തിലാണെങ്കില്‍ തലസ്ഥാനമായ തിരുവനന്തപുരത്താണ് ഏറ്റവും ഉയര്‍ന്ന വില. പെട്രോളിന് 85.08 രൂപയും...

മൈക്രോ, മിനി, നാനോ സിമ്മുകളുടെ കാലം അവസാനിക്കുന്നു; ഇനി ‘ഇ-സിം’ വാഴും

ന്യൂഡല്‍ഹി (www.mediavisionnews.in):സ്മാര്‍ട്ട്‌ഫോണ്‍ രംഗം ദിനംപ്രതി വളര്‍ന്ന് പന്തലിച്ച് ഒരു അത്ഭുതമായി മാറിയിരിക്കുകയാണ്. എല്ലാം ഒരു വിരള്‍ത്തുമ്പില്‍ എന്ന കാഴ്ചപ്പാടിലേക്ക് ഒരു പരിധിവരെ മാറിയ സാഹചര്യം. എന്നാല്‍ സിം കാര്‍ഡുകള്‍ സ്ലിമ്മായി വന്നതല്ലാതെ സ്മാര്‍ട്ട് പരിവേഷങ്ങളൊന്നും ലഭിച്ചിരുന്നില്ല. മൈക്രോ സിമ്മില്‍ നിന്ന് മിനി സിമ്മായി അതില്‍ നിന്ന് നാനോയായി ഇപ്പോഴിതാ സിം കാര്‍ഡ് സ്മാര്‍ട്ടായി ‘ഇ-സിം’ എന്ന...

വാട്സാപില്‍ ഇനി പലതും ഗ്രൂപ്പ് അഡ്മിന്‍ തീരുമാനിക്കും; പുതിയ മാറ്റവുമായി വാട്സാപ്

(www.mediavisionnews.in) ഗ്രൂപ്പ് അഡ്മിൻമാർക്ക് കൂടുതൽ അധികാരം നല്‍‌കുന്ന പുതിയ മാറ്റവുമായി വാട്സാപ്. ഗ്രൂപ്പ് സംഭാഷണങ്ങളിൽ മറ്റു അംഗങ്ങളേക്കാൾ അഡ്മിൻമാർക്ക് കൂടുതൽ മുന്‍തൂക്കം നല്‍കുന്നതാണ് ഈ പുതിയ സവിശേഷത. ഏതൊക്കെ അംഗങ്ങൾക്ക് ഗ്രൂപ്പിൽ മെസേജ് അയക്കാമെന്ന് അഡ്മിന് തീരുമാനിക്കാം. ടെക്സ്റ്റ്, ഫോട്ടോ, വിഡിയോ, ഓഡിയോ, ജിഫ് മെസേജുകൾക്ക് എല്ലാം ഇത് ബാധകമാണ്. അംഗങ്ങൾക്ക് മെസേജ് അയക്കുന്നതിൽ മാത്രമേ അഡ്മിന്...

ടി.വിയിൽ കാണുന്ന ഈ ‘മാന്ത്രിക നമ്പറുകൾക്ക്’ പിന്നിലെ രഹസ്യം അറിയണ്ടേ?

ന്യൂഡല്‍ഹി (www.mediavisionnews.in):ടെലിവിഷൻ കാണുന്ന ഭൂരിപക്ഷം മലയാളികളും ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് സ്‌ക്രീനിൽ കാണുന്ന നീണ്ട നമ്പറുകൾ. ഇഷ്ടപെട്ട പാട്ടോ, സിനിമയോ, കളിയോ കാണുന്നതിനിടയിൽ അലോസരം സൃഷ്ട്ടിക്കുന്ന ഈ നമ്പറുകൾ എന്തിനാണെന്ന് ചിന്തിക്കാത്ത മലയാളികളും കുറവായിരിക്കും. ഈ പ്രത്യക്ഷ്യപെടുന്ന നമ്പറുകൾക്ക് പിന്നിലുള്ള രഹസ്യം എന്താണെന്ന് അറിയണ്ടേ. കാര്യം സിംപിളാണ്; വ്യാജ വിഡിയോ തടയുന്നതിന് ചാനൽ കമ്പനികൾ ഉപയോഗിക്കുന്ന മാന്ത്രിക...

പെട്രോളിന് 82.80 രൂപ ഈടാക്കുമ്പോള്‍ നികുതിയും കമ്മീഷനുമായി ജനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിഴിയുന്നത് 46.09 രൂപ

ന്യൂഡല്‍ഹി (www.mediavisionnews.in): അടിക്കടി രാജ്യത്ത് ഇന്ധനവില വര്‍ധിക്കുമ്പോള്‍ ജനങ്ങള്‍ സര്‍ക്കാരിനെ കുറ്റംപറയുന്നത് അടിസ്ഥാന രഹിതമെന്ന് പറയാന്‍ സാധിക്കില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ന് കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 82.80 രൂപയാണ് വില. ഇതില്‍ നിന്നും നികുതിയിനത്തിലും കമ്മീഷന്‍ ഇനത്തിലും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്നത് 46.09 രൂപയാണ്. അതായത് ആകെ വിലയുടെ പകുതിയിലധികവും നികുതിയും കമ്മീഷനുമാണ്. ഇത് കുറയ്ക്കുന്നതിന് കേന്ദ്ര-...

റോഡില്‍ അപകടസാധ്യത കണ്ടാല്‍ വാഹനം സ്വയം ബ്രേക്ക് ഇട്ട് നിയന്ത്രിക്കും : ചരിത്രമാറ്റത്തിലേക്ക് ഇന്ത്യ

ന്യൂഡല്‍ഹി (www.mediavisionnews.in): വികസിത രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലും സ്വയം നിയന്ത്രിത ബ്രേക്കുള്ള വാഹനങ്ങളെത്തുന്നു. ഇതു സംബന്ധിച്ചു ഗതാഗത മന്ത്രാലയം വാഹന നിര്‍മാതാക്കളുമായി ആദ്യവട്ട ചര്‍ച്ച പൂര്‍ത്തിയാക്കി. . 2022 നകം പരിഷ്കാരം നടപ്പാക്കാനാണു കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക‌രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. റോഡില്‍ അപകടസാധ്യത കണ്ടാല്‍ ബ്രേക്കിട്ട് വേഗംകുറച്ചു വാഹനം സ്വയം നിയന്ത്രിക്കുന്ന നിര്‍മിത...
- Advertisement -spot_img

Latest News

പ്രതിഷേധം ശക്തമായിട്ടും കണ്ണൂര്‍ കുഞ്ഞിമംഗലം മല്ലിയോട്ട് കാവിലെ വിവാദ ബോര്‍ഡ് നീക്കിയില്ല

പ്രതിഷേധം ശക്തമായിട്ടും കണ്ണൂര്‍ കുഞ്ഞിമംഗലം മല്ലിയോട്ട് കാവിലെ വിവാദ ബോര്‍ഡ് നീക്കാതെ കമ്മറ്റി. കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിലെ വിഷുവിളക്ക് ഉത്സവത്തില്‍ മുസ്‍ലിം സമുദായ അംഗങ്ങള്‍ക്ക്...
- Advertisement -spot_img