Friday, April 16, 2021

Tech & BUSS

വാട്ട്സ്പ്പില്‍ നിങ്ങളെ നിരീക്ഷിച്ച് ‘ഒളിഞ്ഞുനോട്ടക്കാര്‍’; വലിയ പ്രശ്നത്തിന്‍റെ അടിസ്ഥാന കാരണം ‘ഓണ്‍ലൈന്‍’

ലോകത്തിലെ ഏറ്റവും ജനപ്രിയ സന്ദേശ കൈമാറ്റ ആപ്പാണ് വാട്ട്സ്ആപ്പ്. കോടിക്കണക്കിന് പേര്‍ ആഗോളതലത്തില്‍ ഇത് ഉപയോഗിക്കുന്നു. എന്നാല്‍ പലപ്പോഴും ഉയര്‍ന്നുവരുന്ന സുരക്ഷ പ്രശ്നങ്ങള്‍ എന്നും ഈ ആപ്പ് ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ അപകടത്തിലാക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളും സജീവമാണ്. ഇപ്പോഴിതാ വിവിധ സൈബര്‍ സെക്യൂരിറ്റി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത് വാട്ട്സ്ആപ്പ് ഉപയോക്താക്കളുടെ ഓണ്‍ലൈന്‍ സ്റ്റാറ്റസ് ട്രാക്കര്‍...

ആര്‍ക്കും നിങ്ങളുടെ വാട്ട്സ്ആപ്പ് ഡിലീറ്റ് ചെയ്യാം; ഗുരുതര പ്രശ്നം ഇങ്ങനെ

ന്യൂയോര്‍ക്ക്; ആര്‍ക്കും നിങ്ങളുടെ വാട്ട്സ്ആപ്പ് ഡിലീറ്റ് ചെയ്യാം, കേള്‍ക്കുമ്പോള്‍ തമാശയായി തോന്നാമെങ്കിലും ഈ കാര്യം സത്യമാണ് എന്നാണ് സൈബര്‍ വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്. വാട്ട്സ്ആപ്പിന്‍റെ ഒരു അടിസ്ഥാന കാര്യത്തിലെ പിഴവാണ് ഇത്തരത്തിലുള്ള പ്രശ്നത്തിന് കാരണമാകുന്നത് എന്നാണ് ഫോര്‍ബ്സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. സൈബര്‍ സുരക്ഷാ ഗവേഷകരായ ലൂയി മാര്‍ക്കേസ് കാര്‍പിന്റെറോ, ഏണസ്‌റ്റൊ കനാലെസ്  എന്നിവരാണ് ഈ...

ഐഫോണ്‍ 13: ആപ്പിളിന്റെ അടുത്ത ഐഫോണില്‍ നിന്നും പ്രതീക്ഷിക്കാവുന്നത് ഇതൊക്കെ

ഐഫോണ്‍ 12 ഇപ്പോള്‍ പരമാവധി വില്‍പ്പനയിലാണ്. അതായത്, പുതിയ ഐഫോണ്‍ 13 വിപണിയിലേക്ക് വരുന്നതിന്റെ സൂചനകളാണിത്. പതിവുപോലെ, ഐഫോണ്‍ 13-ല്‍ എന്തൊക്കെ സവിശേഷതകള്‍ പ്രതീക്ഷിക്കാനാവും എന്ന വിശാലമായ വിഷയങ്ങളാണ് ഇപ്പോള്‍ ടെക്ക് ലോകത്ത് ചര്‍ച്ചചെയ്യുന്നത്. ഐഫോണ്‍ 13 നെക്കുറിച്ച് ധാരാളം ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്, അതിനാല്‍ അടുത്ത ഐഫോണില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കാമെന്നു നോക്കാം. ഇപ്പോള്‍, നാല്...

രാത്രി വണ്ടിയോടിക്കുമ്പോള്‍ ഈ തോന്നലുകളുണ്ടോ? എങ്കില്‍ സൂക്ഷിക്കുക!

അര്‍ദ്ധരാത്രിയിലും പുലര്‍ച്ചെയുമുള്ള റോഡപകടങ്ങള്‍ അടുത്തകാലത്ത് പതിവാണ്. മിക്ക റോഡുകളിലും പുലര്‍ച്ചെയുണ്ടാകുന്ന ഇത്തരം അപകടങ്ങള്‍ ഡ്രൈവമാര്‍ ഉറങ്ങിപ്പോകുന്നതു കൊണ്ടാണ് സംഭവിക്കുന്നത്. നിങ്ങള്‍ എത്ര മികച്ച ഡ്രൈവര്‍ ആണെങ്കിലും ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിര്‍ത്താന്‍ തലച്ചോറിന് സാധിക്കില്ല.  കാറിന്‍റെ ഗ്ലാസ് താഴ്ത്തിയിടുന്നതോ, ഓഡിയോ ഫുള്‍ സൗണ്ടില്‍ വയ്ക്കുന്നതോ ഒന്നും എപ്പോഴും ഉറക്കത്തെ പ്രതിരോധിക്കാനുള്ള ഉപാധികള്‍ അല്ല. താഴെപ്പറയുന്ന...

കാര്‍ ഏസി; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ തേടിയെത്തുക മാരകരോഗങ്ങള്‍!

കടുത്ത ചൂടുകാലം തുടങ്ങിക്കഴിഞ്ഞു. വാഹനങ്ങളില്‍ എസിയ്ക്ക് ഏറെ ഉപയോഗമുള്ള സമയമാവും ഇത്. ചൂടുകാലത്ത് വാഹനങ്ങളില്‍ ഏസി പ്രവര്‍ത്തിപ്പിക്കുമ്പോള്‍ അതീവ ശ്രദ്ധവേണം. കാരണം എസിയുടെ അശ്രദ്ധമായ ഉപയോഗം മൂലം മാരകരോഗങ്ങള്‍ നിങ്ങളെ തേടിയെത്തുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. യാത്ര ചെയ്യാന്‍ കാറില്‍ കയറി ഇരുന്നയുടന്‍ എസി പ്രവര്‍ത്തിപ്പിക്കരുത്. കാരണം കാറിന്റെ ഡാഷ് ബോര്‍ഡ്, ഇരിപ്പിടങ്ങള്‍, എയര്‍ ഫ്രഷ്നര്‍ എന്നിവയില്‍...

തീമിലും വോയിസ്​ ​മെസ്സേജിലും സുപ്രധാന മാറ്റങ്ങളുമായി വാട്​സ്​ആപ്പ്​

ഫേസ്​ബുക്കിന്​ കീഴിലുള്ള മെസ്സേജിങ്​ ആപ്പായ വാട്​സ്​ആപ്പ്​ രണ്ട്​ സുപ്രധാന അപ്​ഡേറ്റുകളുമായി എത്തുന്നു. തീം സംവിധാനത്തിലും വോയിസ്​ മെസ്സേജിലുമാണ്​ പുതിയ കിടിലൻ ഫീച്ചറുകൾ അവതരിപ്പിക്കാൻ പോകുന്നത്​. വാട്​സ്​ആപ്പുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ നൽകുന്ന വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ ആണ്​ ഇവ പുറത്തുവിട്ടിരിക്കുന്നത്​. നിലവിൽ വാട്​സ്​ആപ്പിൽ ഡാർക്​, ലൈറ്റ്​ എന്നിങ്ങനെ രണ്ട്​ തരത്തിലള്ള തീമാണുള്ളത്​. എന്നാൽ, ആപ്പിന്‍റെ തീം...

18ൽ താഴെയുള്ളവർക്കു മെസ്സേജ് അയയ്ക്കുന്നതു തടയും; ഇൻസ്റ്റയിൽ പുതിയ ഫീച്ചർ വരുന്നു

ചെറുപ്പക്കാർക്ക് സന്ദേശങ്ങൾ അയക്കുന്നതിനും കുട്ടികൾ അക്കൗണ്ട് സൃഷ്ടിക്കുന്നതിനും തടയിടാൻ ഇൻസ്റ്റ​ഗ്രാം. അക്കൗണ്ട് സൃഷ്ടിക്കുന്നതിൽ നിന്ന് കുട്ടികളെയും യുവ ഉപയോക്താക്കളെ ബന്ധപ്പെടുന്നതിൽ നിന്ന് മുതിർന്നവരെയും തടയുന്ന പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുകയാണ് കമ്പനി. ഇൻസ്റ്റ​ഗ്രാം വഴി മുതിർന്നവരും കുട്ടികളും തമ്മിലുള്ള അനുചിതമായ സമ്പർക്കത്തെക്കുറിച്ച് ഉയരുന്ന ആശങ്കകൾക്ക് പിന്നാലെയാണ് പുതിയ നീക്കം. ഇൻസ്റ്റ​ഗ്രാം ഉപഭോക്താവാകുന്നതിന് 13 വയസ് പ്രായപരിധി നിശ്ചയിക്കാനാണ്...

ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ക്ക് പുതിയ നിയമങ്ങള്‍, ലംഘിച്ചാല്‍ പണികിട്ടും!

ഗ്രൂപ്പുകളിലെ അച്ചടക്കം നിലനിര്‍ത്താന്‍ വടിയെടുക്കാന്‍ ഒരുങ്ങി ഫേസ്ബുക്ക്. ഉള്ളടക്കം ഇനി മുതല്‍ കര്‍ശനമായി വിലയിരുത്തും. ഹാനികരമായ ഉള്ളടക്കം ഉണ്ടെങ്കില്‍ ഒരുപക്ഷേ ഗ്രൂപ്പ് തന്നെ അടച്ചുപൂട്ടും. നിയമങ്ങള്‍ ലംഘിച്ചതായി റിപ്പോര്‍ട്ട് ചെയ്താല്‍ നിയമങ്ങള്‍ ലംഘിക്കുന്ന ഗ്രൂപ്പ് അംഗങ്ങള്‍ക്കെതിരെയും കമ്പനി നടപടിയെടുക്കും. ആളുകള്‍ക്ക് ഹാനികരമായ ഗ്രൂപ്പുകള്‍ ശുപാര്‍ശ ചെയ്യുന്നത് അവസാനിപ്പിക്കുമെന്നും ഫേസ്ബുക്ക് ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു....

ഷവോമിയുടെ എംഐ 10 എസ് പുറത്തിറക്കി; വിലയും വിവരങ്ങളും

5 ജി പിന്തുണയോടെ ഷവോമിയുടെ എംഐ 10 എസ് പുറത്തിറക്കി. എംഐ 10, എംഐ 10 ടി, എംഐ 10 ടി പ്രോ, എംഐ 10എസ് എന്നിവയുള്‍പ്പെടെ ഒന്നിലധികം സ്മാര്‍ട്ട്‌ഫോണുകള്‍ ഈ ലൈനപ്പില്‍ ഇതിനകം ഉണ്ട്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 870 ടീഇ അടുത്തിടെ റെഡ്മി കെ 40 ലും ഉപയോഗിച്ചിരുന്നു. പഞ്ച്‌ഹോള്‍ ഡിസ്‌പ്ലേ, ഇന്‍ഡിസ്‌പ്ലേ...

ഈ ഐഫോണ്‍ മോഡലുകളില്‍ ഇനി മുതല്‍ വാട്ട്‌സ്ആപ്പ് ലഭിക്കില്ല

ഐഒഎസ് 9 പ്രവര്‍ത്തിക്കുന്ന ഐഫോണുകള്‍ക്കുള്ള പിന്തുണ വാട്ട്‌സ്ആപ്പ് ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. 2.21.50 വാട്ട്‌സ്ആപ്പ് ബീറ്റ പതിപ്പിലുള്ള ഐഒഎസ് 9 ഉപകരണങ്ങളില്‍ ഇനി മുതല്‍ വാട്ട്‌സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. എന്നാല്‍, കമ്പനി ഇതുവരെയും ഇക്കാര്യം അപ്‌ഡേറ്റ് ചെയ്തിട്ടില്ല. പഴയ ഫോണുകളില്‍ വാട്ട്‌സ് ആപ്പ് ഇനി മുതല്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയില്ലെന്നു സാരം. അങ്ങനെ...
- Advertisement -spot_img

Latest News

പ്രതിഷേധം ശക്തമായിട്ടും കണ്ണൂര്‍ കുഞ്ഞിമംഗലം മല്ലിയോട്ട് കാവിലെ വിവാദ ബോര്‍ഡ് നീക്കിയില്ല

പ്രതിഷേധം ശക്തമായിട്ടും കണ്ണൂര്‍ കുഞ്ഞിമംഗലം മല്ലിയോട്ട് കാവിലെ വിവാദ ബോര്‍ഡ് നീക്കാതെ കമ്മറ്റി. കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിലെ വിഷുവിളക്ക് ഉത്സവത്തില്‍ മുസ്‍ലിം സമുദായ അംഗങ്ങള്‍ക്ക്...
- Advertisement -spot_img