Wednesday, May 25, 2022

Tech & BUSS

25,999 രൂപയ്ക്ക് ബക്കറ്റ് വിൽക്കാൻ ആമസോൺ; ഞെട്ടി ഉപഭോക്താക്കൾ

നേരിട്ട് മാർക്കെറ്റിൽ പോയി വാങ്ങുന്നതിനേക്കാൾ എല്ലാവർക്കും ഇന്ന് എളുപ്പം ഓൺലൈനിൽ നിന്നും സാധനങ്ങൾ വാങ്ങാനാണ്. ഓൺലൈൻ ആയി   വാങ്ങുകയാണെങ്കിലും മാർക്കെറ്റിൽ ചെന്ന് വാങ്ങുകയാണെങ്കിലും ഒരു പ്ലാസ്റ്റിക്ക് ബക്കറ്റിന് എന്ത് വിലയുണ്ടാകും? കൂടിപ്പോയാൽ 2000 രൂപ വരെ വന്നേക്കാം അതും ഏറ്റവും മുന്തിയതിന്. സാധാരണക്കാർ പലപ്പോഴും 500 രൂപയ്ക്ക് താഴെ വരുന്ന പ്ലാസ്റ്റിക്ക് ബക്കറ്റുകളാണ്...

വീണ്ടും നിരക്ക് വർധന: പ്രീപെയ്ഡ് താരിഫുകൾ വർധിപ്പിക്കുമെന്ന് എയർടെൽ

ദില്ലി: പ്രീ പെയ്ഡ് താരിഫുകൾ ഉയർത്താനൊരുങ്ങി എയർടെൽ. കമ്പനി സിഇഒ ഗോപാൽ വിത്തൽ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു. പ്രതിമാസം ഓരോ ഉപഭോക്താവിൽ നിന്നുമുള്ള വരുമാനം 200 രൂപയിലെത്തിക്കാൻ ലക്ഷ്യമിട്ടാണ് നിരക്ക് വർധനയെന്ന് ഗോപാൽ വിത്തൽ പറഞ്ഞു. ടെലികോം റെഗുലേറ്ററി അതോറിറ്റി നിശ്ചയിച്ച 5ജിയുടെ അടിസ്ഥാന വിലയിൽ ഗോപാൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. കടുത്ത നിരാശയാണ് ഇക്കാര്യത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. 'ഈ...

ഫോണിൽ വിളിക്കുന്നവരെ അറിയാൻ ട്രൂകോളർ വേണ്ട, പുതിയ സംവിധാനം ഉടൻ

ദില്ലി: മൊബൈൽഫോണിലേക്ക് വിളിക്കുന്നവരുടെ പേര് ദൃശ്യമാകാൻ ഇനി ട്രൂ കോളർ ആപ്പ് വേണ്ടി വരില്ല. പുതിയ സംവിധാനം നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. സിം കാർഡ് എടുക്കാൻ ഉപയോഗിച്ച തിരിച്ചറിയൽ രേഖയിലെ പേര് ദൃശ്യമാകുന്ന രീതിയിലാണ് സംവിധാനം ഒരുക്കുക. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റിയോട് (ട്രായ്) ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്ര ടെലികോം...

‘അയാളെന്തിനാ ഗ്രൂപ്പ് വിട്ടത്’ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഇനി ഈ ചോദ്യം ഉണ്ടാകില്ല.!

സന്‍ഫ്രാന്‍സിസ്കോ: ലോകത്തിലെ ഏറ്റവും വലിയ മെസേജിംഗ് ആപ്പാണ് വാട്ട്സ്ആപ്പ് (Whatsapp) . മെറ്റയുടെ കീഴിലെ ഈ ആപ്പ് കൃത്യമായ ഇടവേളകളില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാറുണ്ട്. അവയില്‍ പലതും ഉപയോക്താക്കള്‍ ആഗ്രഹിച്ചത് തന്നെയായിരിക്കും അടുത്തിടെ നടപ്പിലാക്കിയ മെസേജ് റീയാക്ഷന്‍ അത്തരത്തില്‍ ഒന്നാണ്. ഇപ്പോള്‍ ഇതാ വാട്ട്സ്ആപ്പ് പുതിയ ഫീച്ചര്‍ നടപ്പിലാക്കുന്നു. വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ ഈ പരിഷ്കാരം ഉറപ്പായും...

ഗ്രൂപ്പുകളില്‍നിന്ന് എക്‌സിറ്റ് ആയാൽ ഇനി ആരും അറിയില്ല; പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

വാട്‌സാപ്പ് ഗ്രൂപ്പുകളില്‍നിന്ന് ഇനി ആളുകള്‍ക്കിന് ആരുമറിയാതെ പുറത്തുപോവാം. ഇതിനായുള്ള സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഇഷ്ടമില്ലാത്തതതും ശല്യമായതുമായ ഗ്രൂപ്പുകളില്‍നിന്ന് മറ്റ് അംഗങ്ങള്‍ അറിയാതെ തന്നെ പുറത്തുപോവാന്‍ ഇതുവഴി സാധിക്കും. ഫാമിലി ഗ്രൂപ്പുകളും റസിഡന്‍സ് ഗ്രൂപ്പുകളുമെല്ലാം ഇത്തരത്തില്‍ പലയാളുകള്‍ക്കും താല്‍പര്യമില്ലാത്തവയാണ്. മറ്റ് പലരുടേയും നിര്‍ബന്ധം മൂലം അംഗമാകേണ്ടി വന്ന ഗ്രൂപ്പുകള്‍ അവഗണിക്കാന്‍ പുതിയ സൗകര്യത്തിലൂടെ സാധിക്കും. നിലവില്‍ ഒരു ഗ്രൂപ്പില്‍...

ഗ്രൂപ്പുകളില്‍നിന്ന് എക്‌സിറ്റ് ആയാൽ ഇനി ആരും അറിയില്ല; പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

വാട്‌സാപ്പ് ഗ്രൂപ്പുകളില്‍നിന്ന് ഇനി ആളുകള്‍ക്കിന് ആരുമറിയാതെ പുറത്തുപോവാം. ഇതിനായുള്ള സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഇഷ്ടമില്ലാത്തതതും ശല്യമായതുമായ ഗ്രൂപ്പുകളില്‍നിന്ന് മറ്റ് അംഗങ്ങള്‍ അറിയാതെ തന്നെ പുറത്തുപോവാന്‍ ഇതുവഴി സാധിക്കും. ഫാമിലി ഗ്രൂപ്പുകളും റസിഡന്‍സ് ഗ്രൂപ്പുകളുമെല്ലാം ഇത്തരത്തില്‍ പലയാളുകള്‍ക്കും താല്‍പര്യമില്ലാത്തവയാണ്. മറ്റ് പലരുടേയും നിര്‍ബന്ധം മൂലം അംഗമാകേണ്ടി വന്ന ഗ്രൂപ്പുകള്‍ അവഗണിക്കാന്‍ പുതിയ സൗകര്യത്തിലൂടെ സാധിക്കും. നിലവില്‍ ഒരു ഗ്രൂപ്പില്‍...

ലിങ്കുകൾ സ്റ്റാറ്റസായി നിങ്ങൾ പോസ്റ്റ് ചെയ്യാറുണ്ടോ? പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

വിവിധ വെബ്സൈറ്റുകളുടെ ലിങ്കുകൾ പങ്കുവെക്കാൻ വാട്സ് ആപ്പ് സ്റ്റാറ്റസ് ഉപയോഗിക്കുന്നവരാണ് പലരും. എന്നാൽ, ഇങ്ങനെ പോസ്റ്റ് ചെയ്യുന്ന ലിങ്കിലെ ഉള്ളടക്കം എന്താണെന്ന് ഒരു ലിങ്ക് പ്രിവ്യൂവിലൂടെ അറിയാനുള്ള സൗകര്യം നിലവിൽ വാട്സ് ആപ്പിലില്ല. സ്റ്റാറ്റസിൽ പങ്കുവെക്കുന്ന ലിങ്കുകൾക്ക് പ്രിവ്യൂ സൗകര്യം കൂടി ഒരുക്കാൻ വാട്സ് ആപ്പിന് പദ്ധതിയുണ്ടെന്ന് വാബീറ്റാ ഇൻഫോ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇതുവഴി...

ഗൂഗിള്‍ പേ മോഡലിൽ യോനോ 2.0; പുതിയ നീക്കവുമായി എസ്ബിഐ

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ, ഗൂഗിൾ പേ മാതൃകയിൽ ഓൺലൈൻ പേയ്മെന്റ് സംവിധാനം അവതരിപ്പിക്കാൻ ഒരുങ്ങുന്നു. യോനോ 2.0 എന്ന പേരിലായിരിക്കും ആപ്ലിക്കേഷൻ എത്തുക. എസ്ബിഐയുടെ ഉപഭോക്താക്കൾക്ക് മാത്രമാണ് നിലവിൽ യോനോ ഉപയോഗിക്കാൻ സാധിക്കുക. എന്നാൽ യോനോ 2.0 ന്റെ സേവനം ലഭിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്താവാകേണ്ടതില്ല. നിലവിലെ യോനോ...

ഐപോഡ് മരിക്കുന്നു; വിട വാങ്ങുന്നത് സംഗീത ലോകത്തെ തലകീഴ് മറിച്ചൊരു ‘ടെക് സംഭവം’.!

ആപ്പിള്‍ ഐപോഡിന്‍റെ (Appl IPod) നിര്‍മ്മാണം അവസാനിപ്പിക്കുന്നു എന്ന് പ്രഖ്യാപിച്ചത് ഒരു യുഗത്തിന് അവസാനം കുറിക്കുന്ന പ്രഖ്യാപനമായി. ടെക് ചരിത്ര പുസ്തകങ്ങളിൽ ആപ്പിള്‍ എഴുതിയിട്ട ഒരു മറക്കാന്‍ കഴിയാത്ത ഒരു ഒരു അധ്യായമാണ് ആപ്പിള്‍ ഐപോഡിന്‍റെത്. മ്യൂസിക്ക് (Music) ഇന്‍ട്രസ്ട്രിയുടെ ചരിത്രം തലകീഴായി മറിച്ച ഒരു ഉപകരണം തന്നെയായിരുന്നു ഐപോഡ്. 2001 ഒക്ടോബറിലാണ് ആദ്യമായി ആപ്പിള്‍...

‘ടൈപ്പ് സി’ യിലേക്ക് മാറാന്‍ ആപ്പിളും; പരീക്ഷണം തുടങ്ങി

ടെക് അനലിസ്റ്റ് മിംഗ്-ചി കുവോ കുറച്ച് ദിവസം മുന്‍പാണ് ആപ്പിൾ (Apple) 2023-ൽ ഐഫോണുകളിൽ യുഎസ്ബി സി ടൈപ്പ് (USB C type ) അവതരിപ്പിക്കുമെന്ന സൂചന നല്‍കിയത്. ഇപ്പോള്‍ ബ്ലൂംബെർഗ് പുറത്തുവിടുന്ന റിപ്പോര്‍ട്ട് പ്രകാരം ആപ്പിള്‍ ഇതിനകം തന്നെ യുഎസ്ബി സി പോർട്ട് ഉപയോഗിച്ച് ഐഫോണുകളില്‍ പരീക്ഷണം ആരംഭിച്ചുവെന്നാണ് പറയുന്നത്. ഈ വർഷത്തെ...
- Advertisement -spot_img

Latest News

ഒടുവില്‍ ബിസിസിഐയുടെ സ്ഥിരീകരണമെത്തി; വിവിഎസ് ലക്ഷ്മണ്‍ പരിശീലക വേഷത്തില്‍

മുംബൈ: അയര്‍ലന്‍ഡിനെതിരായ ടി20 പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ വിവിഎസ് ലക്ഷ്മണ്‍ പരിശീലിപ്പിക്കും. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനാണ് ലക്ഷ്മണ്‍. ഇക്കാര്യം ബിസിസിഐ ഔദ്യോഗികമായി സ്ഥിരീകിരിച്ചു....
- Advertisement -spot_img