മുൻ പോർച്ചുഗൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് വിംഗർ ലൂയിസ് നാനി ഇനി ഓസ്ട്രേലിയയിൽ കളിക്കും. ഓസ്ട്രേലിയൻ ടീമായ മെൽബൺ വിക്ടറിയാണ് നാനിയെ സ്വന്തമാക്കിയത്. ഇറ്റാലിയൻ ക്ലബ് വെനിസിയയിൽ ആയിരുന്നു നാനി അവസാന സീസണിൽ കളിച്ചിരുന്നത്.
2015 ൽ യുണൈറ്റഡ് വിട്ടതിന് ശേഷം അമേരിക്ക, സ്പെയിൻ, തുർക്കി എന്നീ രാജ്യങ്ങളിൽ നാനി കളിച്ചിട്ടുണ്ട്. രണ്ട് വർഷത്തെ കരാറിലാണ് 35...
കെന്നിംഗ്‌ടൺ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. പരിക്ക് കാരണം കോഹ്ലി കളിക്കുമോ എന്നതാണ് ഇന്ത്യയുടെ പ്രധാന ആശങ്ക. ഇന്ത്യൻ സമയം വൈകിട്ട് 5.30ന് കെന്നിംഗ്ടണിലാണ് മത്സരം.
കോഹ്ലിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് നിഗമനം. കോഹ്ലിയെ സ്കാനിംഗിന് വിധേയനാക്കി. കോഹ്ലി ഇന്ന് കളിക്കുമോ ഇല്ലയോ എന്നത് സ്കാനിംഗിന്‍റെ ഫലങ്ങളെ ആശ്രയിച്ചിരിക്കും. മോശം ഫോമിലുള്ള കോഹ്ലിയുടെ പ്ലെയിംഗ് ഇലവനിലെ...
ലണ്ടൻ: കാൽനൂറ്റാണ്ടിന്‍റെ ചരിത്രത്തിലാദ്യമായി റോജർ ഫെഡറർക്ക് ലോക ടെന്നീസ് റാങ്കിംഗിൽ സ്ഥാനമില്ല. 1997 സെപ്റ്റംബറിൽ 16-ാം വയസ്സിൽ പ്രൊഫഷണൽ ടെന്നീസിൽ അരങ്ങേറ്റം കുറിച്ചതുമുതൽ റോജർ ഫെഡററുടെ പേര് എടിപി റാങ്കിംഗിൽ ഇടംപിടിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം നടന്ന വിംബിൾഡൺ ക്വാർട്ടർ ഫൈനലിന് ശേഷം ഫെഡറർ ഒരു മത്സരം പോലും കളിച്ചിട്ടില്ല. പരിക്ക് കാരണം അദ്ദേഹം കളിക്കളത്തിന് പുറത്താണ്....
ഗാലെ: പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയയെ തോൽപ്പിച്ച് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ശ്രീലങ്കയുടെ മുന്നേറ്റം. ശ്രീലങ്ക മൂന്നാം സ്ഥാനത്തെത്തി. ഗാലെയിലെ തോൽവിയോടെ ഓസ്ട്രേലിയയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി.
നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയാണ്. ദക്ഷിണാഫ്രിക്കയുടെ പോയിന്‍റ് ശതമാനം 71.43 ആണ്. 70 പോയിന്റ് ശതമാനത്തോടെ ഓസ്ട്രേലിയയാണ്...
യുഎസ്: കോവിഡ് -19നെതിരായ വാക്സിൻ എടുക്കില്ലെന്ന ജോക്കോവിച്ചിന്‍റെ വാശിയിലാണ് ഓസ്ട്രേലിയൻ ഓപ്പൺ അദ്ദേഹത്തിന് നഷ്ടമായത്. ഈവര്‍ഷത്തെ അടുത്ത ഗ്രാന്‍ഡ്സ്ലാം യു.എസ്. ഓപ്പണാണ്. യുഎസിലെ നിലവിലെ നിയമം അനുസരിച്ച്, വാക്സിൻ സ്വീകരിച്ചില്ലെങ്കിൽ ജോക്കോവിച്ചിന് പ്രവേശനമുണ്ടാകില്ല. മൂന്ന് തവണ യുഎസ് ഓപ്പൺ നേടിയ ജോക്കോ കഴിഞ്ഞ വർഷം ഫൈനലിൽ ഡാനിൽ മെദ്വദേവിനോട് പരാജയപ്പെട്ടു. അമേരിക്കയുടെ വാക്സിൻ നിയമങ്ങൾ...
ലണ്ടൻ: ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറ്റൊരു ക്ലബിലേക്ക് വിൽക്കില്ലെന്നും പോർച്ചുഗൽ താരം ടീമിൽ തുടരുമെന്നും മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ പുതിയ മാനേജർ എറിക് ടെൻ ഹാഗ് പറഞ്ഞു. തായ്ലൻഡിൽ നടക്കുന്ന പ്രീ സീസൺ പരിശീലനത്തിൽ ക്രിസ്റ്റ്യാനോ പങ്കെടുത്തിട്ടില്ല.
പ്രീമിയർ ലീഗിലെ ഏറ്റവും വലിയ രണ്ട് ക്ലബുകൾ പുതിയ സീസണിനായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ഇന്ന് പ്രീ-സീസൺ മത്സരത്തിൽ പരസ്പരം ഏറ്റുമുട്ടുന്നു. തായ്ലൻഡിൽ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും നേർക്കുനേർ വരും. പ്രീ സീസണിലെ ഇരുടീമുകളുടെയും ആദ്യ മത്സരമാണിത്.
എറിക് ടെൻഹാഗിന് കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ആദ്യ മത്സരമാണിത്. പ്രീ-സീസൺ പരിശീലനം ആരംഭിച്ച് കുറച്ച് ദിവസങ്ങൾ...
സുനിൽ ഷെട്ടിയുടെ മകൾ അതിയ ഷെട്ടിയും ഇന്ത്യൻ ക്രിക്കറ്റ് താരം കെഎൽ രാഹുലും ഏറെ നാളായി പ്രണയത്തിലായിരുന്നു. കെഎൽ രാഹുലിനൊപ്പം അടുത്തിടെയാണ് അതിയ ജർമ്മനിയിൽ നിന്ന് മടങ്ങിയെത്തിയത്. രാഹുലിന്‍റെ വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം ഇരുവരും മടങ്ങിയെന്നും ജൂൺ 8ന് പരിശീലനത്തിനിടെ കെഎൽ രാഹുലിന്‍റെ അരക്കെട്ടിന് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം മൂന്ന്...
സന്തോഷ് ട്രോഫിയിൽ ബംഗാളിനായി മികച്ച പ്രകടനം നടത്തിയ തന്മോയ് ഘോഷ് ഗോകുലം കേരളയിൽ. ഗോകുലം കേരളയുമായി രണ്ട് വർഷത്തെ കരാറിലാണ് 29 കാരനായ താരം ഒപ്പുവെച്ചത്. ഈസ്റ്റ് ബംഗാൾ അക്കാദമിയിൽ വളർന്ന തന്മോയ് ഘോഷ് ഇതുവരെ കൊൽക്കത്തയിലാണ് തന്‍റെ കരിയർ ചെലവഴിച്ചത്. നേരത്തെ യുണൈറ്റഡ് സ്പോർട്സിനു വേണ്ടിയും കൊൽക്കത്തയിലെ ഉവാരി ക്ലബിനു വേണ്ടിയും കളിച്ചിട്ടുണ്ട്.
ലാലിഗ ഇനി ലാലിഗ ആയിരിക്കില്ല. സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ ഈ സീസൺ അവസാനത്തോടെ ലാലിഗയുടെ പേര് മാറ്റാൻ തീരുമാനിച്ചു. വരുന്ന ഓഗസ്റ്റിൽ ലാലിഗയുടെ പുതിയ പേര് അധികൃതർ പ്രഖ്യാപിക്കും. 2023-24 സീസൺ മുതൽ പ്രഖ്യാപിക്കുന്ന പുതിയ പേരിലാണ് ലാലിഗ അറിയപ്പെടുക. ഇപ്പോൾ ലാലിഗ സാന്റൻഡർ എന്നാണ് ലാലിഗയുടെ പേര്. സ്പാനിഷ് കമ്പനിയായ സാന്‍റാണ്ടർ ലാലിഗയുടെ...
കാസര്‍കോട്: ജില്ലയിൽ നാളെ റെഡ് അലര്‍ട്ട് മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജനസുരക്ഷയെ മുൻനിർത്തി ഓഗസ്റ്റ് ആറിന് ബുധനാഴ്ച ജില്ലയിലെ...