Wednesday, November 12, 2025

National

ബാബരി ഭൂമി കേസ്​: വാട്​സ്​ ആപ്​ ഗ്രൂപ്പുകളില്‍ അഡ്​മിന്‍ ഒണ്‍ലി മോഡ്​

ന്യൂഡല്‍ഹി : (www.mediavisionnews.in) ബാബരി ഭൂമി കേസില്‍ സുപ്രീംകോടതി വിധി പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ പല വാട്​സ്​ ആപ്​ ഗ്രൂപ്പുകളും അഡ്​മിന്‍ ഒാണ്‍ലി മോഡിലേക്ക്​ മാറുന്നു. ഗ്രൂപ്പുകളിലെ അഡ്​മിന്‍മാര്‍ക്ക്​ മാത്രം മെസേജ്​ അയക്കാവുന്ന രീതിയിലേക്കാണ്​​ ഗ്രൂപ്പുകള്‍ മാറിയത്​. ഇതുമായി ബന്ധപ്പെട്ട്​ സര്‍ക്കാര്‍ ഏജന്‍സികള്‍ നിര്‍ദേശമൊന്നും നല്‍കിയിട്ടില്ലെങ്കിലും സ്വമേധയ പല ​ അഡ്​മിന്‍മാരും ഗ്രൂപ്പുകളെ അഡ്​മിന്‍ ഒണ്‍ലി മോഡിലേക്ക്​...

അയോധ്യ: തർക്ക ഭൂമി ഹിന്ദുക്കൾക്ക്, പകരം മുസ്‌ലിംകൾക്ക് 5 ഏക്കർ ഭൂമി

ന്യൂഡല്‍ഹി: (www.mediavisionnews.in) ബാബരി ഭൂമി കേസില്‍ വിധി പ്രസ്താവം തുടങ്ങി. രാമജന്‍മഭൂമിയെന്നത് നിയമ പരിധിയില്‍ വരുന്ന പ്രശ്നമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. അയോധ്യയില്‍ പള്ളി നിര്‍‌മ്മിച്ചത് മീര്‍ ബാഖിയാണ്. ഇതു സംബന്ധിച്ച അലഹാബാദ് ഹൈക്കോടതിയുടെ കണ്ടെത്തല്‍ ശരിയാണ്. പള്ളിയുണ്ടാക്കിയ സ്ഥലത്ത് ക്ഷേത്രമുണ്ടായിരുന്നുവെന്ന പുരാവസ്തു വകുപ്പിന്റെ കണ്ടെത്തല്‍ തള്ളാനാകില്ലെന്നും കോടതി വ്യക്തമാക്കി. ബാബരി മസ്ജിദ് നിന്ന സ്ഥലത്ത് ഇരുകൂട്ടരും ആരാധന...

അയോധ്യാ കേസ്; അലഹാബാദ് ഹൈക്കോടതി വിധി തെറ്റെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: (www.mediavisionnews.in) തർക്കഭൂമി മൂന്നായി വിഭജിച്ച അലഹാബാദ് ഹൈക്കോടതി വിധി തെറ്റെന്ന് സുപ്രിംകോടതി. ബാബറി മസ്ജിദ് തകർത്തത് സുപ്രിംകോടതി വിധി അട്ടിമറിച്ചെന്ന് കോടതി. അയോധ്യാ കേസിൽ വിധി പ്രസ്താവം ആരംഭിച്ച് ആദ്യ നിമിഷങ്ങളിൽ തന്നെ ഷിയാ വഖഫ് ബോർഡിന്റെയും നിർമോഹി അഖാരയുടേയും ഹർജി കോടതി തള്ളി. പള്ളി നിർമിച്ച് 1857 വരെ മുസ്ലീംഗങ്ങൾ പ്രാർത്ഥന നടത്തിയതിന്...

‘നീതി നടപ്പായാല്‍ ഒരിക്കല്‍ കൂടി ദീപാവലി’; ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍

മഹാരാഷ്ട്ര (www.mediavisionnews.in) അയോധ്യ കേസില്‍ വിധി പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ ഫെയ്‌സ്ബുക്കില്‍ വിദ്വേഷ പ്രചാരണം നടത്തിയ യുവാവ് അറസ്റ്റില്‍. മഹാരാഷ്ട്ര ധൂല ജില്ലയില്‍ നിന്നുള്ള സഞ്ജയ് രാമേശ്വറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീരാമ ജന്മ ഭൂമിയില്‍ നീതി നടപ്പായാല്‍ നീതി നടപ്പായാല്‍ ഒരിക്കല്‍ കൂടി ദീപാവലി ആഘോഷിക്കുമെന്നും അത്തരമൊരു വിധി ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത പാട് മായ്ച്ചു...

ബാബരി വിധി: സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പോസ്റ്റിട്ടാല്‍ ഉടനടി അറസ്റ്റ്; ജാമ്യമില്ലാ വകുപ്പ് ചുമത്തും

തിരുവനന്തപുരം(www.mediavisionnews.in) ബാബരി കേസില്‍ സുപ്രിംകോടതി നാളെ വിധി പറയുമെന്ന് പ്രസ്താവിച്ചിരിക്കെ കര്‍ശന നിര്‍ദേശങ്ങളുമായി പോലിസ്. മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ തയ്യാറാക്കി വ്യാപിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലിസ് വാര്‍ത്താകുറുപ്പില്‍ അറിയിച്ചു. ഇത്തരക്കാരെ ഉടനടി കണ്ടെത്തി അറസ്റ്റ് ചെയ്ത് ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കും. ഇതിനുള്ള...

അയോധ്യാക്കേസില്‍ സുപ്രീം കോടതി വിധി നാളെ പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: (www.mediavisionnews.in) രാജ്യം ഉറ്റുനോക്കുന്ന അയോധ്യാ കേസിന്റെ വിധി ശനിയാഴ്ച സുപ്രീം കോടതി പ്രഖ്യാപിക്കും.  ശനിയാഴ്ച രാവിലെ 10.30ന് ചിഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വിധി പ്രഖ്യാപിക്കും. അല്‍പസമയം മുമ്പാണ് ഇതുസംബന്ധിച്ച വിവരം സുപ്രീം കോടതി രജിസ്ട്രാറില്‍ നിന്ന് പുറത്തുവന്നത്. അയോധ്യ കേസിന്‍റെ വിധി വരാനിരിക്കുന്ന പശ്ചാത്തലത്തില്‍, സുരക്ഷ വര്‍ധിപ്പിക്കാന്‍...

‘ഡി.കെ അടുത്ത മുഖ്യമന്ത്രി’; പ്രവചിച്ച് കോണ്‍ഗ്രസ് എം.എല്‍എ; ‘വിശ്വാസമുണ്ട്, നേതൃത്വത്തിന്റെ അഭാവം അദ്ദേഹം പരിഹരിക്കും’

മൈസൂരു : (www.mediavisionnews.in) കര്‍ണാടകയിലെ അടുത്ത മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഡി.കെ ശിവകുമാറെന്ന് കോണ്‍ഗ്രസ് എം.എല്‍.എ തന്‍വീര്‍ സേട്ട്. ജയിലില്‍നിന്നും പുറത്തിറങ്ങിയ ശേഷം ഡി.കെ ആദ്യമായി മൈസൂരുവിലെത്തിയപ്പോഴായിരുന്നു സേട്ടിന്റെ പരാമര്‍ശം. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് വന്‍ സ്വീകരണമാണ് ഡി.കെ ശിവകുമാറിന് മൈസൂരുവില്‍ നല്‍കിയത്. ‘കോണ്‍ഗ്രസില്‍ നേതാക്കളുടെയോ അണികളുടെയോ ക്ഷാമമില്ല. പക്ഷേ, പാര്‍ട്ടിയില്‍ നേതൃത്വത്തിന്റെ...

‘കള്ളം പറയുന്നവരുമായി ബന്ധം വേണ്ട, അമിത് ഷായെയും കൂട്ടരെയും ഞങ്ങള്‍ക്കു വിശ്വാസവുമില്ല’; രൂക്ഷവിമര്‍ശനവുമായി ഉദ്ധവ് താക്കറെ

മുംബൈ : (www.mediavisionnews.in) ബി.ജെ.പി ദേശീയാധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. ബി.ജെ.പിയുമായി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച നടത്തിയെന്നും മുഖ്യമന്ത്രിപദം പങ്കിടാമെന്ന് അമിത് ഷാ ഉറപ്പുനല്‍കിയെന്നും താക്കറെ വെളിപ്പെടുത്തി. കള്ളം പറയുന്നവരുമായി ബന്ധം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഞാനൊരു ബി.ജെ.പിക്കാരനല്ല. ഞാന്‍ നുണ പറയില്ല. അവര്‍ ഞങ്ങളോടു വാഗ്ദാനം ചെയ്തതാണ്....

നെഹ്റു കുടുംബത്തിന്‍റെ എസ്പിജി സുരക്ഷ കേന്ദ്രം പിന്‍വലിച്ചു

ദില്ലി: (www.mediavisionnews.in) സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കുള്ള എസ്.പി.ജി സുരക്ഷ കേന്ദ്രം എടുത്തുകളഞ്ഞു. മൂന്ന് പേര്‍ക്കും ഇനി സിആര്‍പിഎഫ് സൈനികരുടെ നേതൃത്വത്തിലുള്ള ഇസഡ് പ്ലസ് സുരക്ഷയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കുക. എസ്പിജി സുരക്ഷ പിന്‍വലിച്ച വിവരം കേന്ദ്രസര്‍ക്കാര്‍ ഗാന്ധി കുടുംബത്തെ അറിയിച്ചു. ഇവരുടെ സുരക്ഷ സിആര്‍പിഎഫ് ഏറ്റെടുക്കുന്ന മുറയ്ക്ക് എസ്പിജി...

മഹാരാഷ്​ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസ്​ രാജിവെച്ചു

മുംബൈ: (www.mediavisionnews.in) മഹാരാഷ്​ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസ്​ രാജിവെച്ചു. കാവല്‍ സര്‍ക്കാറിന്‍െറ കാലാവധി ഇന്ന്​ അവസാനിക്കാനിരിക്കെയാണ്​ രാജി. രാജിക്ക്​ ശേഷം പുതിയ സര്‍ക്കാറുണ്ടാക്കാന്‍ ഫട്​നാവിസ്​ അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നത്​ ശ്രദ്ധേയമാണ്​. മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img