അയോധ്യ: (www.mediavisionnews.in) അയോധ്യ വിഷയത്തില്‍ നിലപാടുമായി കേസിലെ കക്ഷിയായ മുസ്ലിം നേതാവ്. സുപ്രീം കോടതി നിര്‍ദേശിച്ച അഞ്ച് ഏക്കര്‍ ഭൂമി ബാബ്‍രി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന 67 ഏക്കറില്‍ തന്നെ അനുവദിക്കണമെന്ന് ഇഖ്ബാല്‍ അന്‍സാരിയടക്കമുള്ള നേതാക്കള്‍ ആവശ്യപ്പെട്ടു. ബാബ‍്‍രി മസ്ജിദ് പൊളിച്ചതിന് ശേഷം വിവാദമായ 67 ഏക്കര്‍ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. സര്‍ക്കാര്‍...
ന്യൂഡല്‍ഹി: (www.mediavisionnews.in) കര്‍ണാടകയില്‍ 17 വിമത എംഎല്‍എമാര്‍ക്ക് അയോഗ്യത കല്‍പ്പിച്ച സ്പീക്കറുടെ നടപടി സുപ്രീംകോടതി ശരിവെച്ചു. 17 എം എൽഎമാർ നൽകിയ ഹർജിയിലാണ് കോടതിയുടെ വിധി. കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരുടെ കേസിലാണ് വിധി വന്നത്. അയോഗ്യരാക്കിയെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ കോടതി വിലക്കേര്‍ പ്പെടുത്തിയിട്ടില്ല. അതിനാല്‍ ഉടനെ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് മത്സരിക്കാം. 2013...
ദില്ലി: (www.mediavisionnews.in) അയോധ്യയിലെ രാമജന്മഭൂമിക്ക് സമീപം സുന്നി വഖഫ് ബോർഡിന് സ്ഥലം നൽകാനാവില്ലെന്ന് അയോധ്യ മേയർ റിഷികേശ് ഉപാധ്യായ. 'വഖഫ് ബോര്‍ഡിന് രാമജന്മഭൂമിയില്‍ സ്ഥലം നല്‍കാനാകില്ല. സർക്കാർ ഏറ്റെടുത്ത 67 ഏക്കറിൽ മുസ്ലീം പള്ളിക്ക് സ്ഥലം നൽകാന്‍ സാധിക്കില്ല. അയോധ്യയിൽ മറ്റെവിടെയെങ്കിലും ഭൂമി നൽകാമെന്നും മേയര്‍ വ്യക്തമാക്കി'. പള്ളിക്കുള്ള ഭൂമി കണ്ടെത്തിയിട്ടില്ലെന്നും ഇക്കാര്യത്തില്‍...
ഒഡീഷ: (www.mediavisionnews.in) രാത്രി ഉറങ്ങുന്നതിന് മുൻപ് ചാര്‍ജിലിട്ട ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. ഒഡീഷയിലാണ് സംഭവം. നയഗഡ് ജില്ലയിലെ രൺപൂർ ഗ്രാമത്തിലെ കുന പധാൻ ആണ് മരിച്ചത്. 22 വയസ്സാണ് പ്രായം. ഫോൺ ചാർജിലിട്ട് കിടന്നുറങ്ങിയതാണ് അപകടകാരണം. മുറിയിൽ നിന്ന് പുക ഉയരുന്നത് കണ്ടാണ് കൂടെയുണ്ടായിരുന്നവർ പോയിനോക്കിയത്. മുഖത്ത് കാര്യമായി പൊള്ളലേറ്റ നിലയിലാണ് മൃതദേഹം...
ന്യൂഡല്‍ഹി: (www.mediavisionnews.in) അയോധ്യ ഭൂമി തര്‍ക്ക കേസിലെ വിധിപ്രഖ്യാപനത്തിന് ശേഷം രാജ്യം ഏറെ കാത്തിരിക്കുന്ന മറ്റൊരു കേസില്‍ സുപ്രീംകോടതി ബുധനാഴ്ച വിധി പറയും. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍വരുമെന്ന ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ബുധനാഴ്ച വിധി പ്രസ്താവിക്കുക.
ചീഫ് ജസ്റ്റിസിനൊപ്പം ജസ്റ്റിസുമാരായ...
ന്യൂദല്‍ഹി (www.mediavisionnews.in): മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിനു ധാരണ. കേന്ദ്ര മന്ത്രിസഭയിലാണ് ധാരണയായത്. രാഷ്ട്രപതി ഭരണം സംസ്ഥാനത്ത് നടപ്പാക്കാന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി ശുപാര്‍ശ ചെയ്തിരുന്നു. 20 ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ രൂപീകരണം നടക്കാത്തതിനാലായിരുന്നു ഗവര്‍ണറുടെ ശുപാര്‍ശ.
സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമോ എന്ന് ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിയോട് ഗവര്‍ണര്‍ ചോദിച്ചതിന് തൊട്ടുപിന്നാലെയാണ് രാഷ്ട്രപതി ഭരണത്തിനു...
മുംബൈ: (www.mediavisionnews.in) അയോധ്യാ വിധിയില്‍ ചര്‍ച്ച നടക്കവെ, മഹാരാഷ്ട്രാ രാഷ്ട്രീയത്തില്‍ നിര്‍ണായക വഴിത്തിരിവ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സമയപരിധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ കാവല്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിനെ ക്ഷണിച്ചത്.
തിങ്കളാഴ്ച രാത്രി എട്ടു മണിക്കകം ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍...
ദില്ലി: (www.mediavisionnews.in) അയോധ്യയിലെ തർക്കഭൂമിയിൽ ക്ഷേത്രം വരുമെന്ന് ഉറപ്പാകുന്നു. ഹർജി നൽകിയ രാം ലല്ലയ്ക്കോ നിർമോഹി അഖാഡയ്ക്കോ സുന്നി വഫഖ് ബോർഡിനോ ഭൂമിയിൽ ഉടമസ്ഥാവകാശമില്ലെങ്കിലും ഫലത്തിൽ തർക്കഭൂമിയിൽ ഉയരുക ക്ഷേത്രമാണ്. മുസ്ലിംകൾക്ക്, മറ്റൊരു ഭൂമി കണ്ടെത്തി നൽകാനാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് വിധിച്ചിരിക്കുന്നത്. അഞ്ചേക്കർ ഭൂമി, അയോധ്യ ആക്ട്...
ന്യൂദല്‍ഹി : (www.mediavisionnews.in) ഏകീകൃത സിവില്‍ കോഡിന് സമയമായിരിക്കുന്നുവെന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. അയോധ്യ കേസില്‍ സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ ഏകീകൃത സിവില്‍കോഡിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ആണ് ‘ഏകീകൃത സിവില്‍കോഡിന് സമയമായെന്ന് രാജ്‌നാഥ് സിങ് പ്രതികരിച്ചത്. ”ആഗയാ സമയ്” എന്നായിരുന്നു രാജ്‌നാഥ് സിംങ് പ്രതികരച്ചതെന്നാണ് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഏകീകൃത സിവില്‍കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...