Wednesday, November 12, 2025

National

അയോധ്യയില്‍ അഞ്ചേക്കര്‍ ഭൂമി വേണ്ട; പുനഃപരിശോധന ഹർജി നൽകാൻ മുസ്ലീം വ്യക്തിനിയമ ബോർഡ് തീരുമാനം

ദില്ലി: (www.mediavisionnews.in) അയോധ്യ കേസിലെ സുപ്രീംകോടതി വിധിക്കെതിരെ മുസ്ലീം വ്യക്തിനിയമ ബോർഡ് പുനഃപരിശോധന ഹര്‍ജി നൽകും. പള്ളി നിർമ്മിക്കാനുള്ള അഞ്ചേക്കർ സ്വീകരിക്കേണ്ടെന്നും മുസ്ലീം വ്യക്തിനിയമ ബോർഡ് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ലക്നൗവില്‍ നടക്കുന്ന നിര്‍ണ്ണായക യോഗം സുന്നി വഖഫ് ബോര്‍ഡ് ബഹിഷ്ക്കരിച്ചു. അതേസമയം, പുനഃപരിശോധന ഹര്‍ജി നല്‍കില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ് അറിയിച്ചിരുന്നു. വിധിയെ ചോദ്യം...

‘ഇന്ത്യന്‍ മുസ്ലിംമുകളെ രാ​ജ്യ​മി​ല്ലാ​ത്ത​വ​രാ​ക്കാനു​ള്ള ഉപകരണമാണ് ദേശീയ പൗരത്വ പട്ടിക’; യു.എസ് കമ്മീഷന്‍

ദില്ലി: (www.mediavisionnews.in) ദേ​ശീ​യ പൗ​ര​ത്വ പ​ട്ടി​ക (എ​ൻ.​ആ​ർ.​സി) ന്യൂ​ന​പ​ക്ഷ മ​ത​വി​ഭാ​ഗ​ങ്ങ​ളെ​യാ​ണ്​ ല​ക്ഷ്യ​മാ​ക്കു​ന്ന​തെ​ന്നും മു​സ്​​ലിം​ക​ളെ രാ​ജ്യ​മി​ല്ലാ​ത്ത​വ​രാ​ക്കു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​മാ​ണ്​ അ​തെ​ന്നും അ​ന്താ​രാ​ഷ്​​ട്ര മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​നാ​യു​ള്ള യു.​എ​സ്​ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട്. ഇ​ന്ത്യ​ൻ പൗരത്വം തെ​ളി​യി​ക്കു​ന്ന അ​സ​മി​ലെ അ​ന്തി​മ പൗ​ര​ത്വ പ​ട്ടി​ക​യി​ൽ​നി​ന്ന്​ 19 ല​ക്ഷം പേരാണ്​ പു​റ​ത്താ​യത്. നി​ര​വ​ധി ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ സം​ഘ​ട​ന​ക​ൾ പ​ട്ടി​ക​യി​ൽ ആശങ്ക പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. അ​സ​മി​ലെ ബം​ഗാ​ളി മു​സ്​​ലിം​ക​ളു​ടെ...

അന്തരീക്ഷ മലിനീകരണം; ഓക്സിജന്‍ ബാര്‍ തുറന്ന് ഡല്‍ഹി; 15 മിനിറ്റ്‌ ശുദ്ധവായു ശ്വസിക്കാന്‍ 299 രൂപ

ദില്ലി: (www.mediavisionnews.in) നമ്മുടെ രാജ്യത്ത് ജനങ്ങള്‍ക്ക് ശ്വസിക്കാനുളള ശുദ്ധവായുവും പണം നല്‍കി വാങ്ങേണ്ട സാഹചര്യങ്ങളിലെക്കെത്തിയിരിക്കുന്നു. അന്തരീക്ഷ മലിനീകരണത്താല്‍ ശ്വാസംമുട്ടുന്ന ഡല്‍ഹിയിലാണ് ഓക്‌സിജൻ വിൽക്കുന്ന കേന്ദ്രങ്ങൾ സജീവമാകുന്നത്. ഏഴ്‌ തരത്തിലുള്ള വ്യത്യസ്‌ത സുഗന്ധങ്ങളിൽ ശുദ്ധമായ ഓക്‌സിജൻ ലഭ്യമാക്കുന്ന ഓക്‌സിജൻ ബാർ ഡല്‍ഹി സാകേതിലാണ് ആരംഭിച്ചിരിക്കുന്നത്. 15 മിനിറ്റ്‌ സമയം ശുദ്ധവായു ശ്വസിക്കുന്നതിന്‌ 299 രൂപയാണ്‌ ‘ഓക്‌സി പ്യൂർ’ എന്ന...

അയോധ്യവിധി: പുനപരിശോധനാ ഹർജിയില്‍ ബോര്‍ഡിന്‍റെ തീരുമാനം നാളെ, ഭൂമി സ്വീകരിക്കേണ്ടെന്നും അഭിപ്രായം

ദില്ലി: (www.mediavisionnews.in) അയോധ്യവിധിക്കെതിരെ പുനപരിശോധന ഹർജി നല്കുന്നതിൽ മുസ്‍ലിം വ്യക്തി നിയമബോർഡിന്‍റെ തീരുമാനം നാളെ. സുപ്രീം കോടതി നിർദ്ദേശിച്ച അഞ്ചേക്കർ ഭൂമി സ്വീകരിക്കരുതെന്ന നിലപാടിലാണ് ബോർഡിലെ നിരവധി അംഗങ്ങൾ. അയോധ്യയിലെ തർക്കഭൂമി രാമക്ഷേത്ര നിർമ്മാണത്തിനെന്നും പകരം അഞ്ചേക്കർ ഭൂമി പള്ളിയുടെ നിർമ്മാണത്തിന് അയോധ്യയിൽ തന്നെ കണ്ടെത്തി നല്കണം എന്നുമായിരുന്നു സുപ്രീംകോടതിയുടെ വിധി. മുസ്‍ലിം സംഘടനകൾ വിധിയെ...

മഹാരാഷ്ട്രയില്‍ എന്‍സിപി-കോണ്‍ഗ്രസ്-ശിവസേന സര്‍ക്കാര്‍; മുഖ്യമന്ത്രിപദം ശിവസേനക്ക്

മഹാരാഷ്ട്ര: (www.mediavisionnews.in) മഹാരാഷ്ട്രയില്‍ യുപിഎ–ശിവസേന സഖ്യത്തിന് ധാരണ. മൂന്ന് പാര്‍ട്ടികളുടേയും നേതാക്കൾ നാളെ ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ചേക്കും. ശരദ് പവാറിന്റെ സാന്നിധ്യത്തില്‍ ശിവസേന തലവന്‍ ഉദ്ധവ് താക്കറെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. പൊതുമിനിമം പരിപാടിയുടെ കരട് തയാറായതോടെയാണ് സര്‍ക്കാരുണ്ടാക്കാനുള്ള നീക്കം ശിവസേനയും കോൺഗ്രസും എൻസപിയും വേഗത്തിലാക്കിയത്. നാളെ...

പള്ളികളില്‍ സ്ത്രീ പ്രവേശനം ഇസ്ലാം വിലക്കുന്നില്ല- മുസ്ലിം വ്യക്തിനിയമ ബോർഡ്

ന്യൂഡൽഹി: (www.mediavisionnews.in) മുസ്ലിം പള്ളികളിലെ സ്ത്രീപ്രവേശനം ഇസ്ലാം വിലക്കുന്നില്ലായെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അഭിഭാഷകന്‍ സഫര്‍യാബ് ജിലാനി . ചില തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയിൽ ചിലർ റിട്ട് ഹര്‍ജി നല്‍കിയത്. കേസില്‍ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്നും ജിലാനി വ്യക്തമാക്കി. മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് ഇസ്ലാം വിലക്കുന്നില്ല. ചിലരുടെ തെറ്റായ...

കര്‍ണാടകയില്‍ അയോഗ്യരാക്കപ്പെട്ട 16 എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു, റോഷന്‍ ബേഗ് മാത്രം ചേര്‍ന്നില്ല

ബംഗളൂരു: (www.mediavisionnews.in) അയോഗ്യരാക്കപ്പെട്ട 17 എം.എല്‍.എമാരില്‍ 16 പേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസില്‍ നിന്നും ജെ.ഡി.എസില്‍ നിന്നും വിട്ട് സര്‍ക്കാരിന്റെ പിന്തുണ പിന്‍വലിച്ചവരാണ് ഇവര്‍.റോഷന്‍ ബേഗ് മാത്രമാണ് ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ലാത്തത്. മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ സാന്നിധ്യത്തിലാണ് ഇവരെല്ലാം ബി.ജെ.പിയില്‍ ചേര്‍ന്നത്. അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാരുടെ കാര്യത്തില്‍ സുപ്രിംകോടതി വിധി വന്നതിനു പിന്നാലെയാണ് നടപടി. അയോഗ്യത കോടതി ശരിവച്ചെങ്കിലും...

രാഹുല്‍ ഗാന്ധിക്ക് കോടതിയലക്ഷ്യമില്ല; ‘ചൗകീദാര്‍ ചോര്‍ ഹേ’ കുറ്റമല്ലെന്ന് സുപ്രീംകോടതി; ‘ജാഗ്രത പാലിക്കണം’

ന്യൂദല്‍ഹി: (www.mediavisionnews.in) കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹരജി സുപ്രീംകോടതി തള്ളി. ബി.ജെ.പി നേതാവ് മീനാക്ഷി ലേഖിയുടെ പരാതിയാണ് തള്ളിയത്. ഭാവിയില്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന് കോടതി രാഹുലിനോട് നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഫാല്‍ കരാറിലെ ഇടപെടലിനെ വിമര്‍ശിച്ചായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇത് ക്രിമിനല്‍ക്കുറ്റമാണെന്നു വാദിച്ച്...

ശബരിമല വിധി ഏഴംഗബെഞ്ചിന് വിട്ടു; നിര്‍ണായക വിധി വിയോജനത്തോടെ

ന്യൂഡല്‍ഹി: (www.mediavisionnews.in) ശബരിമലകേസ് വിശാല ബെഞ്ചിലേക്ക്. ഏഴ് അംഗ വിശാല ബെഞ്ചാണ് ഹർജികൾ പുനഃപരിശോധിക്കുക. ആർത്തവമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാൻ അനുവദിച്ചുകൊണ്ടുള്ള 2018 സെപ്റ്റംബറിലെ സുപ്രീം കോടതിയുടെ ഉത്തരവ് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിശാല ബെഞ്ചിലേക്ക് വിട്ടത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 28-നാണ് ശബരിമലയിൽ യുവതീപ്രവേശനം...

‘മഹാരാഷ്ട്രീയ’ത്തില്‍ പുതിയ ട്വിസ്റ്റ്; ഓപ്പറേഷന്‍ താമരയ്ക്ക് തടയിടാന്‍ തന്ത്രങ്ങളൊരുക്കി ശിവസേന

ദില്ലി: (www.mediavisionnews.in) രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍‌ തുടരാന്‍ കോണ്‍ഗ്രസ്–എന്‍സിപി–ശിവസേന തീരുമാനം. പൊതുമിനിമം പരിപാടിയില്‍ ധാരണയായതിന് ശേഷം മന്ത്രിസ്ഥാനങ്ങള്‍ ഉള്‍പ്പടെയുള്ളവയില്‍ ചര്‍ച്ച മതിയെന്ന് മൂന്ന് പാര്‍ട്ടികളും തീരുമാനിച്ചു. രണ്ട് ദിവസത്തിനകം ദില്ലിയില്‍ കോണ്‍ഗ്രസ്–എന്‍സിപി നേതാക്കള്‍ രണ്ടാംഘട്ട കൂടിയാലോചനകള്‍ ആരംഭിക്കും. അതിനു ശേഷമാകും ശിവസേനയുമായി ചര്‍ച്ച. എന്തുവില കൊടുത്തും സർക്കാരുണ്ടാക്കുമെന്ന ബിജെപി...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img