Wednesday, November 12, 2025

National

എം.എല്‍.എമാരെ വിലക്കെടുക്കാന്‍ വന്നാല്‍ കാല് തല്ലിയൊടിക്കും, തല അടിച്ചു പൊട്ടിക്കും; ബി.ജെ.പിയോട് പരോക്ഷമായി ശിവസേന

മുംബൈ: (www.mediavisionnews.in) മഹാരാഷ്ട്രയില്‍ ആരെങ്കിലും കുതിരക്കച്ചവടത്തിന് ശ്രമിച്ചാല്‍ അവരുടെ തല പൊട്ടിക്കുമെന്ന് ശിവസേന എം.എല്‍.എ. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയും എന്‍.സി.പിയും കോണ്‍ഗ്രസും ശ്രമിക്കുന്നതിനിടെയാണ് ശിവസേനയുടെ എം.എല്‍.എ അബ്ദുള്‍ സത്താറിന്റെ മുന്നറിയിപ്പ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ വിലയ്ക്കു വാങ്ങുന്നതോ, കുതിരക്കച്ചവടം നടത്തുന്നതോ ജനാധിപത്യത്തിന് വിരുദ്ധമാണ്. ശിവസേന എം.എല്‍.എമാരെ വാങ്ങാനുള്ള റീട്ടെയില്‍ ഷോപ്പല്ല. തങ്ങളുടെ എം.എല്‍.എമാരെ ആരെയെങ്കിലും വിലയ്ക്കു...

ഹെൽമെറ്റില്ലാ യാത്ര: കഴിഞ്ഞവർഷം മരിച്ചത്‌ 1120 പേർ ; വാഹനാപകട നിരക്കിൽ കേരളം അഞ്ചാമത്‌

ന്യൂഡൽഹി(www.mediavisionnews.in) : ഇരുചക്ര വാഹനങ്ങളിൽ ഹെൽമെറ്റില്ലാതെ യാത്രചെയ്‌ത്‌ കഴിഞ്ഞവർഷം  അപകടത്തിൽ മരിച്ചവരുടെ എണ്ണം 1120.  മലപ്പുറം ജില്ലയിലാണ്‌ ഏറ്റവും കൂടുതൽ മരണം; 157. അപകടത്തിൽ തല പൊട്ടിയാണ്‌ ഭൂരിഭാഗം പേരും മരിച്ചത്‌. 146 പേർ മരിച്ച കോഴിക്കോട്‌ ജില്ലയാണ്‌ രണ്ടാംസ്ഥാനത്ത്‌. ‘നാറ്റ്‌പാക്‌’ (ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം) റിപ്പോർട്ടിലാണ്‌ കണക്കുകൾ. മരിച്ചവരിൽ 911 പേർ പുരുഷന്മാരും ...

ഒടുവിൽ പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി; ചന്ദ്രയാന് എന്തു സംഭവിച്ചു?

ന്യൂഡൽഹി(www.mediavisionnews.in) :ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിനു തൊട്ടുമുൻപ് വേഗതാ നിയന്ത്രണത്തിലുണ്ടായ തകരാറാണ് ചന്ദ്രയാൻ 2 പേടകത്തിനു തിരിച്ചടിയായതെന്ന് ഐഎസ്ആർഒ. ലാൻഡിങ് സമയത്തു പേടകത്തിന്റെ വേഗത പ്രതീക്ഷിച്ചതിലും കുറഞ്ഞതാണു തിരിച്ചടിയായത്. തുടർന്ന് സോഫ്റ്റ്‌ ലാൻഡിങ് സാധിക്കാതെ പേടകം ഇടിച്ചിറങ്ങുകയായിരുന്നുവെന്നും ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. ബഹിരാകാശ ഗവേഷണ വകുപ്പിന്റെ ചുമതലയുള്ള പ്രധാനമന്ത്രിയുടെ ഓഫിസിലെ സഹമന്ത്രി ജിതേന്ദ്ര സിങ്ങാണ്...

കർണാടകയിലെ വിമത എംഎൽഎമാരുടെ ആസ്തിയിൽ ഒന്നര വർഷത്തിനിടെ വൻ വർധന

ബംഗളൂരു: (www.mediavisionnews.in) കർണാടകത്തിൽ അയോഗ്യരായ വിമത എംഎൽഎമാരുടെ ആസ്തിയിൽ കഴിഞ്ഞ ഒന്നര വർഷത്തിനിടെയുണ്ടായത് വൻ വർധന. മുൻ മന്ത്രി എംടിബി നാഗരാജിന്‍റെയും ആനന്ദ് സിംഗിന്‍റെയും ആസ്തി നൂറ് കോടിയിലധികമാണ് കൂടിയത്. കൂറുമാറാൻ വാങ്ങിയ പണമാണ് ഇതെന്ന് ആരോപിച്ച്, സ്വത്ത് കണക്ക് ഉപതെരഞ്ഞെടുപ്പിൽ പ്രചാരണവിഷയമാക്കുകയാണ് കോൺഗ്രസ്. ഉപതെരഞ്ഞെടുപ്പിന്‍റെ നാമനിർദേശപത്രിക സമർപ്പിച്ചുകഴിഞ്ഞപ്പോഴാണ് ഒന്നരക്കൊല്ലം കൊണ്ട് വിമതരുടെ ആസ്തിവർധനവിന്‍റെ കണക്ക്...

ഇവിഎമ്മില്‍ ഗുരുതരമായ പൊരുത്തക്കേടുകള്‍: അന്വേഷണമാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി

ന്യൂഡല്‍ഹി (www.mediavisionnews.in): കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇലക്ടോണിക് വോട്ടിങ് മെഷീനുകളിലെ വോട്ടിന്റെ എണ്ണത്തിലുണ്ടായ ഗുരുതരമായ പൊരുത്തക്കേടുകളെക്കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) സുപ്രിംകോടതിയില്‍ ഹരജി നല്‍കി. 2019 മെയ് 31ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച തിരഞ്ഞെടുപ്പ് ഫലത്തില്‍ പൊരുത്തക്കേടുകളുണ്ടെന്ന ദ ക്വിന്റ് വാര്‍ത്തയെ അടിസ്ഥാനമാക്കിയാണ് എഡിആര്‍ ഹരജി നല്‍കിയിരിക്കുന്നത്. അന്തിമതിരഞ്ഞെടുപ്പ്...

രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയില്‍ വീണ്ടും കുറവ്; ജി.ഡി.പി അഞ്ച് ശതമാനത്തിലും താഴേക്കെന്ന് റിപ്പോര്‍ട്ട്; ഏറ്റവും താഴ്ന്ന അവസ്ഥ ഇതാദ്യം

ന്യൂദല്‍ഹി(www.mediavisionnews.in):രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അഞ്ച് ശതമാനത്തിലും താഴേക്കെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക വളര്‍ച്ച മുന്‍ കാലങ്ങളെ അപേക്ഷിച്ച് താഴേക്ക് പതിക്കുമെന്നാണ് റിപ്പോര്‍ട്ട്. എസ്.ബി.ഐ, നൊമുറ ഹോള്‍ഡിങ്‌സ്, ക്യാപിറ്റല്‍ എകണോമിക്‌സ് ലിമിറ്റഡ് എന്നിവയുടെ വളര്‍ച്ചാ നിരക്ക് സെപ്തംബറിലെ സാമ്പത്തിക പാദത്തില്‍ 4.2 ശതമാനത്തിനും 4.7 ശതമാനത്തിനും ഇടയിലാണ് അവയുടെ വളര്‍ച്ച. ലൈവ് മിന്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നവംബര്‍ 29...

രാജ്യത്ത് പ്രണയപ്പകയിൽ പൊലിഞ്ഞത് 44,412 ജീവൻ; മുന്നിൽ യുപി, ‘പ്രേമിച്ച് കൊല്ലാതെ’ കേരളം

ന്യൂഡൽഹി :(www.mediavisionnews.in)  ഇന്ത്യയിൽ കൊലപാതക നിരക്ക് കുറഞ്ഞുവരികയാണെന്ന ആശ്വാസ വാർത്തയുമായി നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോ (എൻസിആർബി). 2001 മുതൽ 2017 വരെയുള്ള റിപ്പോർട്ടുകൾ താരതമ്യപ്പെടുത്തുമ്പോഴാണു കൊലപാതകങ്ങളുടെ എണ്ണത്തിൽ വലിയതോതിൽ കുറവുണ്ടായത്. പ്രണയപ്പകയാണു രാജ്യത്തെ കൊലകളുടെ പ്രധാന കാരണങ്ങളിലൊന്ന് എന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2001ൽ 36,302 കൊലകളാണു എൻസിആർബി റജിസ്റ്റർ ചെയ്തത്. 2017ൽ ഇത് 28,653...

വണ്ടിയോടിക്കാന്‍ ലോകത്ത് ഏറ്റവും വിഷമം മുബൈയില്‍, പിന്നില്‍ കൊല്‍ക്കത്ത!

മുംബൈ (www.mediavisionnews.in) : വാഹനമോടിക്കാന്‍ ലോകത്ത് ഏറ്റവും ബുദ്ധിമുട്ടുള്ള നഗരം എന്ന പേര് ചീത്തപ്പേര് സ്വന്തമാക്കി ഇന്ത്യയുടെ സ്വന്തം മുംബൈ. ഫ്രാൻസ് ആസ്ഥാനമായ മിസ്റ്റർ ഓട്ടോ കമ്പനി നടത്തിയ പഠനത്തിലാണ് ഇന്ത്യയുടെ വാണിജ്യതലസ്ഥാനമായ മുംബൈയുടെ ഈ 'നേട്ടം'. 100 ലോകനഗരങ്ങളില്‍ നടത്തിയെ സര്‍വ്വേയില്‍ കനഡയിലെ കാൽഗറിക്കാണ് ഒന്നാം സ്ഥാനം. ആഹ്ളാദകരമായ ഡ്രൈവിംഗിന് കാല്‍ഗറി ഒന്നാമതെത്തിയപ്പോള്‍...

രാജസ്ഥാന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം; ബി.ജെ.പിക്ക് തിരിച്ചടി

ജയ്പൂര്‍: (www.mediavisionnews.in) രാജസ്ഥാനിലെ 49 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കവേ വന്‍ മുന്നേറ്റവുമായി കോണ്‍ഗ്രസ്. ചുരുവിലും സന്‍ഗോഡിലും ഫലോദി സിരോഹിയിലും ബി.ജെ.പിയെ പിന്തള്ളി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മുന്നിലാണ്. കൈതുന്‍ വാര്‍ഡിലും കോണ്‍ഗ്രസ് മുന്നിലാണ്. 293 സീറ്റുകളില്‍ കോണ്‍ഗ്രസും 212 സീറ്റില്‍ ബി.ജെ.പിയും 106 ഇടങ്ങളില്‍ സ്വതന്ത്രരുമാണ് മുന്നേറുന്നത്. 49 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി മൊത്തം...

പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം; ഡിസംബറിൽ പ്രതിഷേധമാസം: സിപിഐ എം

ന്യൂഡൽഹി (www.mediavisionnews.in) : പൊതുമേഖല സ്ഥാപനങ്ങൾ വൻതോതിൽ സ്വകാര്യവൽക്കരിക്കുന്നതിനെതിരെ ഡിസംബറിൽ ഉടനീളം  പ്രതിഷേധപരിപാടികളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കാൻ പാർടിയുടെ എല്ലാ ഘടകങ്ങളോടും സിപിഐ എം പൊളിറ്റ്‌ബ്യൂറോ ആഹ്വാനം ചെയ്‌തു. അടുത്തവർഷം ജനുവരി എട്ടിനു കേന്ദ്രട്രേഡ്‌ യൂണിയനുകളുടെ നേതൃത്വത്തിൽ നടക്കുന്ന അഖിലേന്ത്യ പണിമുടക്കിനു പാർടി പിന്തുണ പ്രഖ്യാപിച്ചു. പൊതു ആസ്‌തികൾ സംരക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ പ്രതിഷേധവും പ്രക്ഷോഭവുമെന്ന്‌ പൊളിറ്റ്‌ബ്യൂറോ യോഗ...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img