Thursday, November 13, 2025

National

മഹാരാഷ്ട്രയില്‍ ബിജെപിക്ക് തിരിച്ചടി: അജിത്ത് പവാര്‍ രാജിവച്ചു, ഫഡ്നാവിസും രാജിക്ക് ?

മുംബൈ : (www.mediavisionnews.in) മഹാനാടകത്തില്‍ വമ്പന്‍ വഴിത്തിരിവ്. ശനിയാഴ്ച രാവിലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ അജിത്ത് പവാര്‍ സ്ഥാനം രാജിവച്ചു. ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തെങ്കിലും ഓഫീസിലെത്തി ചുമതലയേറ്റെടുക്കാതെയാണ് അജിത്ത് പവാര്‍ രാജിവച്ചത്. നാളെ മഹാരാഷ്ട്ര നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് അജിത്ത് പവാറിന്‍റെ രാജി. അജിത്ത് പവാര്‍ രാജിക്കത്ത് സമര്‍പ്പിക്കുന്നതിന് തൊട്ടുമുന്‍പ് ദില്ലിയില്‍ പ്രധാനമന്ത്രി...

അയോധ്യാ വിധി; പുന:പരിശോധനാ ഹരജി നല്‍കില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ്

ന്യൂദല്‍ഹി: (www.mediavisionnews.in)അയോധ്യാ ഭൂമി തര്‍ക്കക്കേസ് സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ പുന:പരിശോധനാ ഹരജി സമര്‍പ്പിക്കില്ലെന്ന് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്. സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സുഫര്‍ ഫാറൂഖിയാണ് ഇക്കാര്യം അറിയിച്ചത്. യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ഭൂരിപക്ഷം പേരും അയോധ്യാ വിധിക്കെതിരെ പുന:പരിശോധനാ ഹരജി നല്‍കേണ്ടെന്നാണ് അഭിപ്രായപ്പെട്ടതെന്ന് സുന്നി വഖഫ് ബോര്‍ഡ് അംഗം...

രണ്ട് തലയും മൂന്ന് കൈകളുമായി കുഞ്ഞ് ജനിച്ചു; ബോധരഹിതയായി അമ്മ

മധ്യപ്രദേശ് രണ്ട് തലയുള്ള കുഞ്ഞിന് യുവതി ജന്മം നൽകി. മധ്യപ്രദേശ് സ്വദേശിയായ ബബിത അഹിവാർ എന്ന 23കാരിയാണ് ജില്ലാ ആശുപത്രിയിൽ രണ്ട് തലയുള്ള കുഞ്ഞിന് ജന്മം നൽകിയത്. ഒരു ഉടലും രണ്ട് തലയുമുള്ള കുഞ്ഞിന് മൂന്ന് കൈകളുമുണ്ട്. 3.3 കിലോയാണ് കുഞ്ഞിന്റെ ഭാരം. സ്കാനിംഗിൽ ഇരട്ടക്കുട്ടികളാണെന്ന് കണ്ടെത്തിയിരുന്നു. രണ്ട് കുഞ്ഞുങ്ങളാണ് ജനിക്കാൻ പോകുന്നതറിഞ്ഞ്...

മഹാരാഷ്ട്രയില്‍ ആവര്‍ത്തിക്കുന്നത് കര്‍ണാടക? യെദ്യൂരപ്പയെ അന്നു താഴെയിറക്കിയതും സമാനമായ കോടതിവിധി

ന്യൂദല്‍ഹി: (www.mediavisionnews.in) മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി ഉത്തരവ് കര്‍ണാടകയില്‍ സംഭവിച്ചതിന്റെ തനിയാവര്‍ത്തനമാണ്. കര്‍ണാടകയില്‍ ഗവര്‍ണര്‍ അനുവദിച്ച സമയം വെട്ടിക്കുറച്ച് അന്ന് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. കര്‍ണാടകത്തിലും ബി.ജെ.പി ഭരണത്തിലിരുന്നപ്പോഴാണു നിര്‍ണായകമായ ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. കഴിഞ്ഞവര്‍ഷം മേയില്‍ ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും...

മഹാരാഷ്ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ്: പരസ്യ ബാലറ്റ് തന്നെ വേണമെന്നും സുപ്രീം കോടതി

ദില്ലി: (www.mediavisionnews.in) മഹാരാഷ്ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി. എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സേന എൻസിപി കോൺഗ്രസ് സഖ്യത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതി വിധി. വിശ്വാസ വോട്ടെടുപ്പ് നടപടികൾ സുതാര്യമാകണം. വിശ്വാസ വോട്ടെടുപ്പ് നടപടികൾ മാധ്യമങ്ങൾ തൽസമയം സംപ്രേഷണം ചെയ്യണമെന്ന ആവശ്യവും സുപ്രീം കോടതി ഉത്തരവിട്ടു. എത്രയും...

ഹൈബിക്കും പ്രതാപനുമെതിരെ കടുത്ത നടപടിക്കൊരുങ്ങി ലോക്സഭാ സ്പീക്കര്‍: അ‍ഞ്ച് വര്‍ഷം വരെ സസ്പെന്‍ഷന് സാധ്യത

ദില്ലി: (www.mediavisionnews.in) മഹാരാഷ്ട്രയിലെ അര്‍ധരാത്രി സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രതിഷേധിച്ച് പാര്‍ലമെന്‍റില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് എംപിമാരായ ഹൈബി ഈഡന്‍, ടിഎന്‍ പ്രതാപന്‍ എന്നിവര്‍ക്കെതിരെ കൂടുതല്‍ അതിശക്തമായ നടപടികള്‍ക്ക് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ഒരു ദിവസത്തേക്ക് മാത്രം ലോക്സഭയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട എറണാകുളം എംപി ഹൈബി ഈഡനും, തൃശ്ശൂര്‍ എംപി ടിഎന്‍ പ്രതാപനുമെതിരെ അതിശക്തമായ നടപടി...

മറുകണ്ടം ചാടി,അജിത് പവാറിന് ക്ലീൻ ചിറ്റ്; ഇരുപത് കേസുകളിൽ ഒമ്പതിലും അന്വേഷണം അവസാനിപ്പിച്ചു

മുംബൈ (www.mediavisionnews.in) :  70,000 കോടി രൂപയുടെ ജലസേചന അഴിമതിക്കേസിൽ മഹാരാഷ്ട്രയിൽ പുതിയ ഉപമുഖ്യമന്ത്രി അജിത് പവാറിനെതിരെ രജിസ്റ്റർ ചെയ്ത 20 എഫ്‌ഐ‌ആറുകളിൽ 9 എണ്ണത്തിൽ മഹാരാഷ്ട്ര സർക്കാർ തിങ്കളാഴ്ച അന്വേഷണം അവസാനിപ്പിച്ചു. കോൺഗ്രസ്-എൻ‌സി‌പി ഭരണകാലത്ത് 70,000 കോടി രൂപയുടെ ഈ കുംഭകോണം നടക്കുന്നത്. മഹാരാഷ്ട്രയിലെ വിവിധ ജലസേചന പദ്ധതികൾക്ക് അംഗീകാരം നൽകുന്നതിലും നടപ്പാക്കുന്നതിലുമുള്ള അഴിമതിയും ക്രമക്കേടുകളുമായി ബന്ധപ്പെട്ടതാണ്...

മഹാരാഷ്ട്ര കേസ്; സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി,ഉത്തരവ് നാളെ 10.30ന്‌

ന്യൂഡല്‍ഹി (www.mediavisionnews.in) മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് എന്ന് നടത്തണമെന്നതില്‍ നാളെ വിധി പറയുമെന്ന് സുപ്രീം കോടതി. ഇന്ന് തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് നാളെ പത്തരയ്ക്ക് ഉത്തരവ് നല്‍കുമെന്നും സുപ്രീം കോടതി പറഞ്ഞു. നിയസഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടത് എന്നാണ് എന്നതിനെ സംബന്ധിച്ച് മാത്രമാണ് സുപ്രീം കോടതി നാളെ പറയുക. വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ 14 ദിവസത്തെ സമയം...

പവര്‍ കാട്ടി പവാര്‍: 53 എം.എല്‍.എമാരും തിരികെയെത്തിയെന്ന് എന്‍.സി.പി, ആരോരുമില്ലാതെ അജിത്

മുംബൈ: (www.mediavisionnews.in) എന്‍.സി.പി നേതാവ് അജിത് പവാറിനൊപ്പം ബി.ജെ.പിയിലേക്ക് പോയ 53 എന്‍.സി.പി എം.എല്‍.എമാരും തിരികെ പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തിയതായി സൂചന. ഇതോടെ അജിത് പവാര്‍ പൂര്‍ണമായും ഒറ്റപ്പെടുകയാണെന്നാണ് അറിയാന്‍ കഴിയുന്നത്. ഇതോടെ എന്‍.സി.പിയെ കൂടെക്കൂട്ടി സര്‍ക്കാര്‍ രൂപീകരണവുമായി മുന്നോട്ട് പോകാനുള്ള ബി.ജെ.പിയുടെ തീരുമാനത്തിന് കനത്ത തിരിച്ചടി ഏറ്റിരിക്കുകയാണ്. ആകെ 54 എം.എല്‍.എമാരാണ് എന്‍.സി.പിക്കുള്ളത്. ബാക്കി...

വിശ്വാസ വോട്ടെടുപ്പ് ഉടനില്ല; മഹാരാഷ്ട്ര കേസ് നാളത്തേക്ക് മാറ്റി സുപ്രീംകോടതി, കത്തുകൾ പരിശോധിക്കും

ദില്ലി: (www.mediavisionnews.in) വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ട് ശിവസേന സുപ്രീംകോടതിയിൽ. മഹാരാഷ്ട്രയിൽ ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങളിൽ ഗവര്‍ണര്‍ ഇടപെട്ടത് ചട്ടം ലംഘിച്ചാണെന്നും ശിവസേനക്ക് വേണ്ടി ഹാജരായ കപിൽ സിബൽ സുപ്രീംകോടതിയിൽ വാദിച്ചു. ഭൂരിപക്ഷം തെളിയിക്കാൻ ഏഴ് ദിവസം അനുവദിച്ച നടപടിയെ ചോദ്യം ചെയ്തുള്ള വാദമാണ് സുപ്രീംകോടതി കേൾക്കുന്നത്. മഹാരാഷ്ട്രയിലെ...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img