Thursday, November 13, 2025

National

കര്‍ണാടക; ഉപതെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ജെ.ഡി.എസ്

ബെംഗളൂരു: (www.mediavisionnews.in) ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം നേടാനായില്ലെങ്കില്‍ കോണ്‍ഗ്രസുമായി വീണ്ടും കൈകോര്‍ക്കാന്‍ ജെ.ഡി.എസ് നീക്കം. പാര്‍ട്ടിനേതാവ് എച്ച്.ഡി ദേവഗൗഡയാണ് ഇതിനുള്ള നീക്കം നടത്തുന്നത്. ഉപതിരഞ്ഞെടുപ്പുഫലത്തിനുശേഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ തീരുമാനം എന്തായിരിക്കുമെന്ന് കാത്തിരിക്കുകയാണെന്ന് ദേവഗൗഡ പറഞ്ഞു. ‘കോണ്‍ഗ്രസിലെ പരമോന്നതനേതാവാണ് സോണിയാഗാന്ധി. അവര്‍ എന്ത് തീരുമാനിച്ചാലും കോണ്‍ഗ്രസില്‍ എല്ലാവര്‍ക്കും അനുസരിക്കേണ്ടിവരും. എന്നാല്‍ ജെ.ഡി.എസില്‍ പരമോന്നത നേതാവില്ല. തിരഞ്ഞെടുപ്പുഫലത്തിനുശേഷം...

ത്രികക്ഷി സഖ്യം അധികാരത്തില്‍: മഹാരാഷ്ട്രയുടെ ‘തലവനായി’ ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തു

മുംബൈ: (www.mediavisionnews.in) മഹാരാഷ്ട്രയുടെ 18-ാമത് മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തു. മുംബൈ ശിവജി പാര്‍ക്കില്‍ നടന്ന ചടങ്ങിലാണ് ഉദ്ധവ് താക്കറെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരി സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവും ഉദ്ധവിന്റെ ബന്ധുവുമായ രാജ് താക്കറെ, ഉദ്ധവിന്റെ ഭാര്യ രശ്മി താക്കറെ, മകന്‍ ആദിത്യ...

സെഞ്ച്വറി കടന്ന് മുന്നോട്ട്: ഉള്ളിക്ക് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്

പുണെ: (www.mediavisionnews.in) രാജ്യത്തിന്റെ ചരിത്ത്രത്തിലാദ്യമായി ഉള്ളി മൊത്ത വ്യാപാര വില 100 കടന്നു. ഡിസംബർ പകുതിയോടെ പുതിയ ലോഡ് ഉള്ളി എത്താതെ വില കുറയില്ലെന്നുറപ്പായി. മഹാരാഷ്ട്രയിൽ മിക്കയിടത്തും മൊത്ത വ്യാപാര വില 90 കിലോഗ്രാമാണ്. സോലാപൂർ, സാങ്മര്‍ എന്നിവിടങ്ങളിലെ മൊത്ത വ്യാപാര വില 110 ആണ്. വാഷി മാർക്കറ്റിൽ 100 രൂപയാണ് കിലോയ്ക്ക് വില. എന്നാൽ,...

ഗോഡ്‌സെയെ ദേശഭക്തനെന്നു വിളിച്ച പ്രജ്ഞാ സിങ്ങിനെതിരെ കടുത്ത നടപടികളുമായി ബി.ജെ.പി; പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുപ്പിക്കില്ലെന്ന് നഡ്ഡ

ന്യൂദല്‍ഹി: (www.mediavisionnews.in) നാഥുറാം ഗോഡ്‌സെയെ ദേശഭക്തനെന്നു വിളിച്ച ബി.ജെ.പി എം.പി പ്രജ്ഞാ സിങ് താക്കൂറിനെതിരെ നടപടിയുമായി പാര്‍ട്ടി. പ്രജ്ഞയെ പ്രതിരോധ സമിതിയില്‍ നിന്ന് ഒഴിവാക്കുന്നതായി ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡ അറിയിച്ചു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളത്തിനിടെ നടക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങളിലും പ്രജ്ഞയെ പങ്കെടുപ്പിക്കില്ലെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പറഞ്ഞു. പ്രസ്താവന അപലപനീയമാണെന്നും...

അയോദ്ധ്യ കേസ്; ഡിസംബര്‍ 9-ന് മുമ്പായി പുനഃപരിശോധന ഹര്‍ജി നല്‍കുമെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്, അഞ്ച് മുസ്‌ലിം കക്ഷികളാണ് ഹര്‍ജി നല്‍കുന്നത്

ദില്ലി: (www.mediavisionnews.in) അയോദ്ധ്യ കേസിലെ സുപ്രീം കോടതി വിധിക്കെതിരെ ഡിസംബര്‍ 9ന് മുമ്പായി പുനഃപരിശോധന ഹര്‍ജി നല്‍കുമെന്ന് അഖിലേന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കി. അഞ്ച് മുസ്‌ലിം കക്ഷികളാണ് പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നത്. അഞ്ചേക്കര്‍ ഭൂമിയെന്ന സുപ്രീം കോടതി വാഗ്ദാനം തള്ളാനും സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി സമര്‍പ്പിക്കാനും കഴിഞ്ഞയാഴ്ചയാണ് അഖിലേന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്...

ഏഴുവര്‍ഷം പ്രണയിച്ച യുവാവിനൊപ്പം ഭാര്യയെ പറഞ്ഞയച്ച് ഭര്‍ത്താവ്

ഭോപ്പാല്‍ (www.mediavisionnews.in): ഭാര്യയെ കാമുകനോടൊപ്പം പോകാന്‍ അനുവദിച്ച് ഭര്‍ത്താവാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ യുവാവ് ഏഴുവര്‍ഷം പ്രണയിച്ച ആളിനൊപ്പം ഭാര്യയെ വിട്ടയച്ചത്. ഭോപ്പാല്‍ സ്വദേശിയായ യുവാവ് വിവാഹമോചനം തേടി കുടുംബ കോടതിയിലെത്തിയതോടെയാണ് വാര്‍ത്ത പുറം ലോകമറിഞ്ഞത്. ഭാര്യയുമൊത്ത് സന്തുഷ്ടരായി കഴിഞ്ഞു പോകവെയാണ് പഴയ കാമുകന്‍ വില്ലനായത്.പെണ്‍കുട്ടിയുടെ അച്ഛന്‍...

ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറുന്നു: ബിജെപി ഭരണപ്രദേശങ്ങള്‍ കുറയുന്നു

ദില്ലി: (www.mediavisionnews.in) മഹാരാഷ്ട്രയിൽ ബദൽ സർക്കാർ യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യയുടെ 55 ശതമാനം ജനസംഖ്യയുടെ സംസ്ഥാന ഭരണം ബിജെപി ഇതര പാർ‍ട്ടികൾക്കാവുകയാണ്. ബിജെപിക്ക് പങ്കാളിത്തമുള്ള സർക്കാരുകളുടെ എണ്ണം പതിനാറായി കുറയുകയും ചെയ്തു. നരേന്ദ്രമോദി 2014-ല്‍ അധികാരത്തിൽ വന്ന ശേഷം ബിജെപി നിരവധി സംസ്ഥാനങ്ങളില്‍ അധികാരം പിടിച്ചിരുന്നു. ഉത്തർപ്രദേശിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടിയതോടെ ബിജെപി രാഷ്ട്രീയചരിത്രത്തിലെ...

മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ സര്‍ക്കാറിനെ പിന്തുണക്കുമെന്ന് സിപിഎം എംഎല്‍എ

മുംബൈ: (www.mediavisionnews.in) മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാറിനെ പിന്തുണക്കുമെന്ന് സിപിഎം. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യമായ മഹാ അഗഡി സര്‍ക്കാറിനെ സിപിഎം എംഎല്‍എ വിനോദ് നിക്കോളെ പിന്തുണക്കുന്നത്. പാല്‍ഘര്‍ ജില്ലയിലെ ദഹനു മണ്ഡലത്തില്‍ നിന്നാണ് വിനോദ് നിക്കോളെ തെരഞ്ഞെടുക്കപ്പെട്ടത്. അധികാരത്തില്‍ നിന്ന് ബിജെപിയെ അകറ്റി നിര്‍ത്താനാണ് മഹാ അഗഡി സര്‍ക്കാറിന് പിന്തുണ നല്‍കുന്നത്. മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ...

ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു; പ്രഖ്യാപനം ശിവസേനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയശേഷം

മുംബൈ (www.mediavisionnews.in): വിശ്വാസ വോട്ടെടുപ്പിനു കാത്തുനില്‍ക്കാതെ ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്രാ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നരയ്ക്കു നടത്തിയ വാര്‍ത്താസമ്മേളത്തിലായിരുന്നു അദ്ദേഹം രാജിപ്രഖ്യാപനം നടത്തിയത്. സര്‍ക്കാര്‍ രൂപീകരിച്ച് നാലുദിവസത്തിനുള്ളില്‍ത്തന്നെയാണ് ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിനു പടിയിറങ്ങേണ്ടി വന്നത്. ഫഡ്‌നാവിസിന്റെ രാജിയോടെ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കാന്‍ അവസരമൊരുങ്ങി. ഫഡ്‌നാവിസിന്റെ രാജിക്ക് അല്‍പ്പം...

‘അതു തെറ്റായിപ്പോയി, മാപ്പ് ചോദിക്കുന്നു’; ഗോവയില്‍ ബി.ജെ.പിയെ പിന്തുണച്ചതില്‍ മാപ്പ് ചോദിച്ച് ജി.എഫ്.പി അധ്യക്ഷന്‍

പനാജി (www.mediavisionnews.in):മനോഹര്‍ പരീക്കര്‍ക്കു ശേഷവും ഗോവയില്‍ ബി.ജെ.പിയെ പിന്തുണച്ചതിനു മാപ്പു ചോദിച്ച് ഗോവ ഫോര്‍വേഡ് പാര്‍ട്ടി (ജി.എഫ്.പി) അധ്യക്ഷന്‍ വിജയ് സര്‍ദേശായി. ജൂലൈയില്‍ ബി.ജെ.പിക്കു കേവല ഭൂരിപക്ഷം ലഭിച്ചതിനുശേഷം മന്ത്രിസഭയില്‍ നിന്ന് സര്‍ദേശായി അടക്കമുള്ള മൂന്ന് മന്ത്രിമാരെ പുറത്താക്കിയിരുന്നു. ‘പരീക്കറിന്റെ മരണശേഷവും ബി.ജെ.പി പിന്തുണയ്ക്കാന്‍ തീരുമാനിച്ചത് തെറ്റായിപ്പോയെന്നു ഞാന്‍ സമ്മതിക്കുന്നു. ഇതൊരു വികാരഭരിതമായ സമയമാണ്. ഇതിനു...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img