ന്യൂദല്‍ഹി: (www.mediavisionnews.in) ‘തുക്ക്‌ടേ തുക്ക്‌ടേ ഗാങ്’ എന്ന പ്രയോഗത്തിന് പിന്നിലെ സത്യാവസ്ഥ അന്വേഷിച്ച് വിവരാവകാശ രേഖ. വിവരാവകാശ നിയമ പ്രകാരം എത്തിയ അപേക്ഷക്ക് എന്തു മറുപടി പറയണമെന്ന് അറിയാത്ത അവസ്ഥയിലാണ് ആഭ്യന്തര മന്ത്രാലയം.
തുക്ക്‌ടേ തുക്ക്‌ടേ ഗാങിന്റെ ആരംഭം എങ്ങിനെയാണ് ? ആരൊക്കെയാണ് ഇതിലെ അംഗങ്ങള്‍? എന്തുകൊണ്ട് യു.എ.പി.എ പ്രകാരം ഇവരെ നിരോധിക്കുന്നില്ല? – എന്നീ...
ന്യൂഡല്‍ഹി: (www.mediavisionnews.in) ഈ മാസം 31-നും ഫെബ്രുവരി ഒന്നിനും ബാങ്ക് സമരത്തിന് ആഹ്വാനം. വേതന പരിഷ്‌കരണ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം. വിവിധ ബാങ്ക് തൊഴിലാളി യൂണിയനുകള്‍ സമരത്തിന് ആഹ്വാനം ചെയ്തു.
ജനുവരിയില്‍ നടക്കാന്‍ പോകുന്ന രണ്ടാമത്തെ ബാങ്ക് സമരമാണിത്. ജനുവരി എട്ട് തൊഴിലാളി സംഘടനകള്‍ നടത്തിയ ദേശവ്യാപക പണിമുടക്കില്‍ ബാങ്ക് യൂണിയനുകളും പങ്കെടുത്തിരുന്നു.
കേന്ദ്ര സര്‍ക്കാര്‍...
ന്യൂഡല്‍ഹി: (www.mediavisionnews.in) പൗരത്വനിയമഭേദഗതിക്കെതിരേ ഡല്‍ഹി ജുമാ മസ്ജിദിന് സമീപം പ്രതിഷേധിച്ചതിന് അറസ്റ്റിലായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം അനുവദിച്ചു. ഡല്‍ഹി തീസ് ഹസാരി കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അഡീഷണല്‍ സെഷന്‍സ് ജഡ്ജി കാമിനി ലോയാണ് ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.
അടുത്ത നാല് ആഴ്ചത്തേക്ക് ചന്ദ്രശേഖര്‍ ആസാദ് ഡല്‍ഹിയില്‍ ഉണ്ടാകാന്‍ പാടില്ല. ഈ ആഴ്ചകളിലെ...
ഹൈദരാബാദ്: (www.mediavisionnews.in) ദേശീയ പൗരത്വ പട്ടിക നടപ്പാക്കില്ലെന്ന് തെലങ്കാന. ന്യൂനപക്ഷങ്ങളുടെ താല്പര്യം സംരക്ഷിക്കുമെന്നും നിലപാട് കേന്ദ്ര സർക്കാരിനെ അറിയിച്ചതായും ആഭ്യന്തര മന്ത്രി മെഹമൂദ് അലി പറഞ്ഞു. മറ്റ് രാജ്യങ്ങളിൽ ഉള്ളവർക്ക് വേണ്ടി ഇന്ത്യയിലുള്ള മുസ്ലിങ്ങളെ ഭീതിയിലാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് പൗരത്വ പട്ടികയിൽ തെലങ്കാന സർക്കാർ നിലപാട് വ്യക്തമാക്കുന്നത്. പൗരത്വ നിയമ ഭേദഗതിയെ പാർലമെന്‍റില്‍...
ഭോപ്പാല്‍: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തെ ചൊല്ലി മധ്യപ്രദേശില്‍ ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ചയില്‍ നിന്ന് കൂട്ടരാജി. കഴിഞ്ഞ ആഴ്ചകളിലായി നിരവധി മുസ്‌ലിം നേതാക്കളാണ് ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്.
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തിയതിന് ന്യൂനപക്ഷ മോര്‍ച്ച വക്താവ് ജാവേദ് ബൈഗിനെ നീക്കം ചെയ്തിരുന്നു. കണ്ട്‌വ, ഖാര്‍ഗോണ്‍ ജില്ലകളിലെ ഭാരവാഹികളില്‍ ഭൂരിപക്ഷം പേരും രാജിവെച്ചു.
”പൗരത്വ...
ന്യൂഡല്‍ഹി: (www.mediavisionnews.in) ദേശീയ പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം. ഭരണഘടനയുടെ 131ആം അനുച്ഛേദ പ്രകാരമാണ് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്യൂട്ട് (അന്യായം) ഫയല്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ പാര്‍ലമെന്റ്...
ലഖ്‌നൗ: (www.mediavisionnews.in) ”നിങ്ങള്‍ ഒരു ഹിന്ദുവാണ്, നിങ്ങള്‍ എന്തിനാണ് മുസ്ലിങ്ങളുമായി ചങ്ങാത്തത്തിലാകുന്നത്,” ”ലഖ്നൗവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് 2019 ഡിസംബര്‍ 20 ന് അറസ്റ്റിലായ ആക്ടിവിസ്റ്റും അധ്യാപകനുമായ റോബിന്‍ വര്‍മയോട് ഉത്തര്‍പ്രദേശ് പൊലീസ് ചോദിച്ചതാണ് ഇത്.
പൊലീസ് തന്നെ ശാരീരികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്‌തെന്നും തന്റെ ഭാര്യയെയും മകളേയും അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം...
ന്യൂഡല്‍ഹി (www.mediavisionnews.in) ; കഴിഞ്ഞ വർഷം ഇന്റർനെറ്റ് വിച്ഛേദിച്ചതിലൂടെ ഇന്ത്യക്ക് നഷ്ടപ്പെട്ടത് കോടികളാണ്. 2019 ൽ രാജ്യം ഒന്നിലധികം ഇന്റർനെറ്റ് നെറ്റ്‌വർക്ക് ഷട്ട്ഡൗണുകൾക്ക് സാക്ഷ്യം വഹിച്ചു. രാജ്യത്തുടനീളമുള്ള തന്ത്രപ്രധാനമായ പ്രദേശങ്ങളിൽ സമാധാനവും ഐക്യവും നിലനിർത്തുന്നതിനാണ് ഇത് ചെയ്തതെന്ന് അധികൃതർ പറഞ്ഞപ്പോൾ ആളുകളുടെ ദൈനംദിന ജീവിതത്തിൽ പരിഹരിക്കാനാകാത്ത നാശമുണ്ടാക്കി.
ഇന്റർനെറ്റ് ഷട്ട്ഡൗണുകൾ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത നാശനഷ്ടമുണ്ടാക്കിയതായി അടുത്തിടെ പുറത്തുവന്ന...
ന്യൂഡല്‍ഹി: (www.mediavisionnews.in) രാജ്യത്തെ ടോള്‍പ്ലാസകളില്‍ ഫാസ്ടാഗ് സംവിധാനം നാളെ മുതല്‍ നടപ്പാക്കും. സര്‍ക്കാറിന്റെയും പൊതുജനങ്ങളുടെയും ആവശ്യപ്രകാരം പലവട്ടം മാറ്റിവെച്ച ശേഷമാണ് ഫാസ് ടാഗ് സംവിധാനം നാളെ മുതല്‍ നടപ്പിലാക്കി തുടങ്ങുന്നത്. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് യാതൊരു ഇളവും അനുവദിക്കില്ലെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കി. അതേസമയം തദ്ദേശവാസികള്‍ക്ക് സൗജന്യപാസ് നല്‍കുന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
പാലിയേക്കര...
ന്യൂദല്‍ഹി: (www.mediavisionnews.in) രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയരുന്നെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി ഉടന്‍ മറികടക്കാനാവില്ലെന്ന സൂചനയിലേക്കാണ് പണപ്പെരുപ്പ നിരക്കിലെ വര്‍ധന വിരല്‍ചൂണ്ടുന്നത്.
ഡിസംബറില്‍ 5.54 ശതമാനത്തില്‍നിന്നും 7.35 ശതമാനമായാണ് പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. 2014 ജൂലായ്ക്ക് ശേഷമുണ്ടായ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണിത്.
റിസര്‍വ് ബാങ്കിന്റെ പരിധിയും മറികടന്നാണ് പണപ്പെരുപ്പം ക്രമാതീതമായി ഉയര്‍ന്നിരിക്കുന്നത്....
കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...