Friday, November 14, 2025

National

‘ഞങ്ങള്‍ ‘ആസാദി’ മുദ്രാവാക്യം മുഴക്കുക തന്നെ ചെയ്യും’; യോഗി ആദിത്യനാഥിനോട് കോണ്‍ഗ്രസ്

ലഖ്‌നൗ(www.mediavisionnews.in): ആസാദി മുദ്രാവാക്യങ്ങള്‍ മുഴക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്ക് മറുപടിയുമായി കോണ്‍ഗ്രസ്. ഞങ്ങള്‍ ആസാദി മുദ്രാവാക്യം മുഴക്കുക തന്നെ ചെയ്യുമെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അജയ് ലല്ലുവിന്റെ മറുപടി. പട്ടിണിയില്‍ നിന്നും അഴിമതിയില്‍ നിന്നും മോചനം വേണം എന്നാണ് ഞാന് മുദ്രാവാക്യം വിളിക്കുന്നത്. അതിന് മുഖ്യമന്ത്രിക്ക് വേണമെങ്കില്‍ എനിക്കെതിരെ രാജ്യദ്രോഹക്കേസ്...

റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കിടെ അസമിൽ അഞ്ചിടത്ത് സ്ഫോടനം

ഗുവാഹത്തി: (www.mediavisionnews.in) രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനിടെ രാജ്യത്ത് അഞ്ചിടത്ത് സ്ഫോടനം. അസമിലെ ദിബ്രുഗഡ്, സൊണാരി ജില്ലകളിലെ അഞ്ചിടത്താണ് സ്ഫോടനം നടന്നത്. ശക്തിയേറിയ ഗ്രനേഡ് സ്ഫോടനമാണ് നടന്നതെന്നാണ് പ്രാഥമിക വിവരം. ദിബ്രുഗഡിലെ ഗ്രഹം ബസാർ, എടി റോഡിലെ ഗുരുദ്വാര, ദുലിയാജൻ എന്നിവിടങ്ങളിൽ സ്ഫോടനം നടന്നു. സൊണാരി പൊലീസ് സ്റ്റേഷൻ പരിധിയിലെ തിയോക് ഘടിലും സ്ഫോടനം ഉണ്ടായി....

മുസ്‌ലീങ്ങള്‍ക്കെതിരെ അനീതി നടക്കുന്നുണ്ടെങ്കില്‍ അവര്‍ക്കൊപ്പം നില്‍ക്കും; പൗരത്വനിയമത്തിനെതിരെ ഷഹീന്‍ബാഗില്‍ പ്രതിഷേധിക്കുന്നവരെ സന്ദര്‍ശിക്കുമെന്ന് രാംദേവ്

ന്യൂദല്‍ഹി: (www.mediavisionnews.in) പൗരത്വ നിയമത്തിനെതിരെ ആഴ്ചകളായി ദല്‍ഹിയിലെ ഷെഹീന്‍ ബാഗില്‍ രാപകല്‍ പ്രതിഷേധിക്കുന്ന നൂറുകണക്കിന് വരുന്ന പ്രതിഷേധക്കാരെ സന്ദര്‍ശിക്കാനൊരുങ്ങി പതജ്ഞലി സ്ഥാപകന്‍ രംദേവ്. എന്‍ഡിടി.വിയോട് സംസാരിക്കവേയാണ് ഷഹീന്‍ബാഗിലെ പ്രതിഷേധിക്കാരെ കേള്‍ക്കാന്‍ താന്‍ പോകുമെന്ന് രാം ദേവ് അറിയിച്ചത്. ഹിന്ദുക്കളും മുസ്‌ലീങ്ങളും തമ്മില്‍ ഇവിടെ ഒരു തര്‍ക്കം ഉണ്ടാവേണ്ടതില്ലെന്നും പ്രതിഷേധക്കാരെ കാണാന്‍ താന്‍ എത്തുമെന്നും രാംദേവ് പറഞ്ഞു. അവരെ കേള്‍ക്കാന്‍...

പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും കുടിയേറിയ മുസ്ലിങ്ങളെ ഇന്ത്യയില്‍ നിന്ന് പുറത്താക്കണമെന്ന് ശിവസേന

മുംബൈ: (www.mediavisionnews.in) പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി കുടിയേറിയ മുസ്‌ലിംകളെ ഇന്ത്യയില്‍ നിന്നും പുറത്താക്കണമെന്ന് ശിവസേന. മുഖപത്രമായ സാമ്‌നയിലൂടെയാണ് ശിവസേന ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വ നിയമ ഭേദഗതിയെ ആദ്യം അനൂകൂലിക്കുകയും പിന്നീട് ബി.ജെ.പിയുമായുള്ള സഖ്യം ഉപേക്ഷിച്ച ശേഷം എതിര്‍ക്കുകയും ചെയ്ത ശിവസേന പൗരത്വ നിയമഭേദഗതിയില്‍ ധാരാളം പഴുതുകളുണ്ടെന്നും ചൂണ്ടിക്കാട്ടി. പാകിസ്താനിലേയും ബംഗ്ലാദേശിലേയും മുസ് ലിംകളെ പുറത്താക്കണമെന്ന...

കര്‍ണാടകയില്‍ ഇനി മുതല്‍ ആഭിചാരവും ദുര്‍മന്ത്രവാദവും ക്രിമിനല്‍ കുറ്റം

ബംഗളൂരു (www.mediavisionnews.in) : കർണാടകയിൽ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും പ്രചരിപ്പിക്കുകയോ ദുരാചാരങ്ങൾ നടത്തുകയോ ചെയ്താൽ കടുത്ത ശിക്ഷ. അന്ധവിശ്വാസങ്ങള്‍ക്കെതിരായ നിയമം നടപ്പാക്കികൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി.പുതിയ നിയമപ്രകാരം അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചാല്‍ ഇനി ഏഴുവർഷംവരെ തടവും 50,000 രൂപവരെ പിഴയും ശിക്ഷ അനുഭവിക്കേണ്ടിവരും. 2017ല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ കാലത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമം...

പീഡനകേസില്‍ ജയിലില്‍ കിടന്നയാള്‍ക്ക് എം.പിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ രണ്ട് ദിവസത്തെ പരോള്‍

ഉത്തർപ്രദേശ്: (www.mediavisionnews.in) പീഡനകേസില്‍ ജയിലില്‍ കിടന്നയാള്‍ക്ക് എം.പിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പരോള്‍ അനുവദിച്ച് അലഹബാദ് ഹൈക്കോടതി. രണ്ട് ദിവസത്തെ പരോളിനാണ് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടത്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ ഗോസി പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും ബി.എസ്.പി ടിക്കറ്റില്‍ വിജയിച്ച അതുല്‍ റായ് പീഡനകേസില്‍ ജയിലിലായതിനെ തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഇതിന് മുമ്പ്...

ഗുജറാത്തില്‍ എംഎല്‍എയുടെ രാജിക്ക് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി; കൂട്ടരാജി

അഹമ്മദാബാദ്: (www.mediavisionnews.in) ഗുജറാത്ത് ബിജെപിയില്‍ പൊട്ടിത്തെറി തുടരുന്നു. സാവ്‌ളി മണ്ഡലം എം.എല്‍.എ കേതന്‍ ഇനാംദാര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ബിജെപിയില്‍ പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. രാജിവെച്ച എംഎല്‍എക്ക് പിന്തുണയുമായി തദ്ദേശ സ്ഥാപനങ്ങളിലെ ബിജെപി പ്രതിനിധികള്‍ രാജിവെക്കുകയായിരുന്നു. ഇനാംദാറിന് പിന്തുണ പ്രഖ്യാപിച്ച് സാവ്‌ളി നഗരസഭയിലെയും താലൂക്ക് പഞ്ചായത്തിലേയും ബി.ജെ.പി നേതാക്കളാണ് രാജിവെച്ചത്. സാവ്‌ളി മുനിസിപ്പല്‍ അധ്യക്ഷന്‍ കെ...

പൗരത്വ നിയമവും എന്‍.ആര്‍.സിയും വിലക്കയറ്റത്തില്‍ നിന്നും തൊഴിലില്ലായ്മയില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ മാറ്റാന്‍; ഇന്ത്യ ടുഡേ സര്‍വ്വേ ഫലം

ന്യൂദല്‍ഹി: (www.mediavisionnews.in) പൗരത്വ നിയമവും എന്‍.ആര്‍.സിയും നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത് വിലക്കയറ്റവും തൊഴിലില്ലായ്മയും പോലുള്ള ഗൗരവപരമായ സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ കണ്ണ് തെറ്റിക്കാനാണെന്ന് ഭൂരിപക്ഷം വിശ്വസിക്കുന്നതായി ഇന്ത്യ ടുഡേ സര്‍വ്വേ. ഇന്ത്യ ടുഡേയുടെ മൂഡ് ഓഫ് ദ നേഷന്‍ സര്‍വ്വേയിലാണ് ഇത്. 43 ശതമാനം പേരാണ് ഗൗരവപരമായ സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ കണ്ണ്...

‘ഒരു വികസനവുമില്ല’; ഗുജറാത്ത് സര്‍ക്കാരിനെ കുറ്റപ്പെടുത്തി ബി.ജെ.പി എം.എല്‍.എ സ്ഥാനം രാജിവെച്ചു

വഡോദര(www.mediavisionnews.in):ഗുജറാത്തിലെ സാവ്‌ലി നിയോജക മണ്ഡലത്തിലെ ബി.ജെ.പി എം.എല്‍.എ സ്ഥാനം രാജിവെച്ചു. കേതന്‍ ഇനാംദാര്‍ എം.എല്‍.എയാണ് രാജിവെച്ചത്. മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും തന്റെ മണ്ഡലത്തിലെ വികസന കാര്യങ്ങളില്‍ യാതൊരു ശ്രദ്ധയും പുലര്‍ത്തുന്നില്ലെന്ന് പറഞ്ഞാണ് രാജി. 2018ല്‍ സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെതിരെ കേതന്‍ ഇനാംദാറും മറ്റ് ചില ബി.ജെ.പി എം.എല്‍.എമാരും രംഗത്തെത്തിയിരുന്നു. വഗോദിയ എം.എല്‍.എ മധു ശ്രീവാസ്തവ,...

ആസാദി വിളികൾ കൊണ്ട് നിറഞ്ഞ് യോഗി ആദിത്യനാഥിന്‍റെ ഫേസ്ബുക്ക് പേജ്, പൊങ്കാലയിടാൻ മുന്നിൽ മലയാളികൾ തന്നെ

ന്യൂഡല്‍ഹി: (www.mediavisionnews.in) ആസാദി മുദ്രാവാക്യം മുഴക്കുന്നത് രാജ്യദ്രോഹമാണെന്ന പ്രസ്താവന നടത്തിയ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ ഫെയ്‌സ്ബുക്ക് പേജിൽ പൊങ്കാല. യോഗിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലെ ഫോട്ടോകള്‍ക്ക് താഴെ മലയാളികളാണ് പ്രതിഷേധ കമന്റുകളുമായി രംഗത്തെത്തിയത്. ബീഫ് റോസ്റ്റും  ഫ്രൈയും അടക്കമുള്ളവയുടെ ചിത്രങ്ങളും വീഡിയോകളും കമന്റുകളില്‍ നിറഞ്ഞുനില്‍ക്കുന്നു. ആസാദി എന്ന് കമന്‍റ് ചെയ്ത് പ്രതിഷേധിച്ചവരാണ് കൂടുതലും. യോഗി...
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img