Friday, November 14, 2025

National

വിശ്വഹിന്ദു മഹാസഭ നേതാവ് രഞ്ജിത് ബച്ചന്‍ വെടിയേറ്റു മരിച്ചു; ആക്രമണം പ്രഭാത സവാരിക്കിടെ

ലഖ്‌നൗ: (www.mediavisionnews.in) വിശ്വഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് രഞ്ജിത് ബച്ചന്‍ വെടിയേറ്റ് മരിച്ചു. പ്രഭാത സവാരിക്കിടെയാണ് സംഭവം. രാവിലെ നടക്കാന്‍ ഇറങ്ങിയ രഞ്ജിത്തിന് നേരെ ബൈക്കിലെത്തിയ അജ്ഞാതര്‍ നിറയൊഴിക്കുകയായിരുന്നു. നേതാവിന്റെ തലയിലേയ്ക്കാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. മൂന്ന് നാല് വട്ടമാണ് നിറയൊഴിച്ചത്. രഞ്ജിത് തല്‍ക്ഷണം മരിച്ചു. ലഖ്നൗവിലെ ഹസ്രത്ഗഞ്ചിലെ സിഡിആര്‍ഐ കെട്ടിടത്തിന് സമീപമാണ് സംഭവം. വെടിവെയ്പ്പില്‍ രഞ്ജിത് ബച്ചന്റെ...

കേന്ദ്ര ബജറ്റ്;ഗള്‍ഫ് പ്രവാസികള്‍ക്ക് ദുഖവാര്‍ത്ത

ന്യൂഡല്‍ഹി: (www.mediavisionnews.in) ധനമന്ത്രി നിര്‍മല സീതാരാന്‍ അവതരിപ്പിച്ച കേന്ദ്രബജറ്റില്‍ വിദേശ ഇന്ത്യക്കാര്‍ക്ക് തിരിച്ചടി. മറ്റ് രാജ്യങ്ങളില്‍ ആദായനികുതി അടയ്ക്കാത്ത പ്രവാസി ഇന്ത്യക്കാര്‍ക്ക് (എന്‍.ആര്‍.ഐ) നികുതി ചുമതാന്‍ ബജറ്റില്‍ നിര്‍ദ്ദേശം. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാരെ ഇത് ബാധിച്ചേക്കും. അവിടെ ആദായനികുതി നല്‍കേണ്ടതില്ല. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നത് മലയാളികളായതിനാല്‍ നിയമം...

ഡല്‍ഹിയില്‍ സമരക്കാര്‍ക്ക് നേരെ വീണ്ടും വെടിവെയ്പ്പ്; യുവാവ്‌ പൊലീസ് കസ്റ്റഡില്‍

ന്യൂഡല്‍ഹി: (www.mediavisionnews.in) ഷഹീന്‍ബാഗില്‍ നടക്കുന്ന സമരവേദിക്ക് സമീപം യുവാവ് വെടിയുതിര്‍ത്തു. ആര്‍ക്കും പരുക്കില്ല. സംഭവത്തില്‍ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൗരത്വനിയമത്തിനെതിരെ ഷഹീന്‍ബാഗില്‍ സ്ത്രീകളടക്കം സമരം നടത്തുന്നതിനിടെയായിരുന്നു സംഭവം. പൗരത്വ നിയമ ഭേദ​ഗതിയിൽ പ്രതിഷേധിച്ച് കഴിഞ്ഞ 40 ദിവസങ്ങളായി ഷഹീൻബാ​ഗിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ കുത്തിയിരുപ്പ് സമരം നടത്തിക്കൊണ്ടിരിക്കുകയാണ്. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുകയായിരുന്ന ജാമിയ മിലിയ സര്‍വ്വകലാശാല...

കേന്ദ്ര ബജറ്റ്; ‘വില കൂടിയും കുറഞ്ഞും’, ഇവയൊക്കെ ഇനി വാങ്ങാന്‍ മടിക്കും

ന്യൂഡല്‍ഹി: (www.mediavisionnews.in) മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് പ്രഖ്യാപനത്തില്‍ നിരവധി പദ്ധതികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് മുന്നിലെ നിരവധി വെല്ലുവിളികള്‍ മറികടന്നാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പൊതുബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. രണ്ടു മണിക്കൂര്‍ 40 മിനിറ്റ് സമയം എടുത്ത ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരണം എന്ന റെക്കോര്‍ഡാണ് നിര്‍മ്മല സീതാരാമന്‍ സ്വന്തമാക്കിയിരിക്കുന്നത്. വില കൂടുന്നവ: പാല്‍ പെട്രോള്‍ ഡീസല്‍ സിഗരറ്റ്‌, പുകയില...

കേന്ദ്ര ബഡ്ജറ്റ് 2020: ആദായനികുതിയില്‍ വന്‍ ഇളവ്, 5 ലക്ഷം വരെ നികുതിയില്ല

ന്യൂഡല്‍ഹി: (www.mediavisionnews.in) ആദായ നികുതിയില്‍ വന്‍ ഇളവാണ് ഇത്തവണത്തെ മോദി സര്‍ക്കാരിന്റെ രണ്ടാം പൊതു ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കോര്‍പ്പറേറ്റ് നികുതി കുറച്ചു. 5ക്ഷത്തിനും 7.5 ലക്ഷത്തിനുമിടയില്‍ വരുമാനമുള്ളവര്‍ക്ക് 10 ശതമാനം നികുതി ഏര്‍പ്പെടുത്തി. 7.5 ലക്ഷത്തിനും 10 ലക്ഷത്തിനുമിടയില്‍ വരുമാനമുള്ളവര്‍ക്ക് 15ശതമാനം നികുതിയും 10ലക്ഷത്തിനും 12.5 ലക്ഷത്തിനുമിടയില്‍ 20 ശതമാനവും 12.5 ലക്ഷത്തിനും 15...

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തിയേക്കും, വനിതാ ശാക്തീകരണത്തിന് ബഡ്‌ജറ്റില്‍ പ്രാധാന്യം നല്‍കി ധനമന്ത്രി

ദില്ലി: (www.mediavisionnews.in) പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്ന കാര്യം കേന്ദ്രസർക്കാർ സജീവമായി പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ. മാതൃമരണ നിരക്ക് കുറച്ചുകൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. പെൺകുട്ടികൾക്കിടയിലെ വിദ്യാഭ്യാസ നിലവാരത്തിൽ വലിയ വർദ്ധനയുണ്ട്. അതിനാൽ പെൺകുട്ടികൾക്ക് പഠിക്കാൻ കൂടുതൽ അവസരം നൽകി, അമ്മയാവുന്ന പ്രായം ഉയർത്തേണ്ടത് അത്യാവശ്യമാണെന്നും നിർമലാ സീതാരാമൻ. 'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' പദ്ധതി വഴിയാണ്...

അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് കൊടുംവിഷം, ചാനലിന്റെ ലൈസൻസ് റദ്ദാക്കാൻ ഈ വ്യാജ വാർത്ത ധാരാളം: രാജ്ദീപ് സർദേശായി

ന്യൂഡല്‍ഹി: (www.mediavisionnews.in)  ജാമിയ മിലിയ സർവകലാശാലയിൽ വെടിയുതിർത്തത് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരിൽ ഒരാളാണെന്ന വ്യാജ വാർത്ത ഇന്നലെ റിപ്പബ്ലിക്ക് ടിവി സംപ്രേഷണം ചെയ്തിരുന്നു. വാസ്തവ വിരുദ്ധമായ വാർത്ത നൽകിയ അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനലിന് എതിരെ നിരവധി പേർ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും പ്രതികരിച്ചിരുന്നു. ഏറ്റവും ഒടുവിലായി റിപ്പബ്ലിക് ചാനലിന് എതിരെ രൂക്ഷ...

ദേവീന്ദര്‍ സിംഗിന് ഹിസ്ബുല്‍ മുജാഹിദ്ദീനില്‍ നിന്നും ശമ്പളം; പിടിയിലായ കശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥന് നേരെ കൂടുതല്‍ തെളിവ്

ന്യൂഡല്‍ഹി:  : (www.mediavisionnews.in)  ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥന്‍ ദേവീന്ദര്‍ സിംഗിനെതിരെ കൂടുതല്‍ തെളിവുകള്‍. ഹിസ്ബുല്‍ മുജാഹിദീനില്‍ നിന്നും ദേവീന്ദര്‍ സിംഗ് ശമ്പളം കൈപറ്റിയെന്നും ഇയാളുടെ പേര് പാക് ഭീകരസംഘടനയുടെ ശമ്പളപ്പട്ടികയില്‍ ഉണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടത്തി. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ട് ഇന്ത്യന്‍ എക്‌സപ്രസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട്...

ജാമിഅ വിദ്യാര്‍ത്ഥികള്‍ക്കു നേരെ വെടിയുതിര്‍ത്ത സംഭവം; അക്രമിക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച്‌ ഫേസ്ബുക്ക്

ന്യൂഡല്‍ഹി: (www.mediavisionnews.in) ജാമിഅ വിദ്യാര്‍ത്ഥികള്‍ക്കു നേരെ വെടിയുതിര്‍ത്ത അക്രമി രാംഭക്ത് ഗോപാലിനു നേരെ ശക്തമായ നടപടി സ്വീകരിച്ച്‌ ഫേസ്ബുക്ക്. രാംഭക്ത് ഗോപാലിന്റെ ഫേസ്ബുക്ക് അക്കൗണ്ട് സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം ഫേസ്ബുക്ക് നീക്കം ചെയ്തു. 'ഇത്തരത്തില്‍ അക്രമം നടത്തുന്ന ആളുകള്‍ക്ക് ഫേസ്ബുക്കില്‍ ഇടമില്ല. ഞങ്ങള്‍ ആ അക്രമിയുടെ അക്കൗണ്ട് ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. അക്രമത്തെയോ അക്രമകാരിയെയോ പ്രോത്സാഹിപ്പിക്കുന്നതും...

പൗരത്വ ഭേദഗതി നിയമത്തില്‍ മുസ്‌ലിങ്ങളേയും ഉള്‍പ്പെടുത്തണമെന്ന് സര്‍വകക്ഷിയോഗത്തില്‍ എന്‍.ഡി.എ ഘടകകക്ഷിയായ ശിരോമണി അകാലിദള്‍; ഞെട്ടിത്തരിച്ച് ബി.ജെ.പി

ന്യൂദല്‍ഹി: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തില്‍ മുസ്‌ലിങ്ങളേയും ഉള്‍പ്പെടുത്തണമെന്ന് എന്‍.ഡി.എ ഘടകകക്ഷിയായ ശിരോമണി അകാലിദള്‍. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലാണ് ശിരോമണി അകാലിദളിന്റെ പ്രതികരണം. മതാടിസ്ഥാനത്തില്‍ ഒരു നിയമം കൊണ്ടുവരുന്നതിനെ സ്വീകരിക്കാനാവില്ലെന്നും യോഗത്തില്‍ പാര്‍ട്ടിയുടെ രാജ്യസഭാംഗം ബല്‍വീന്ദര്‍ സിംഗ് ഭുണ്ടര്‍ പറഞ്ഞു. ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സീറ്റ് പങ്കുവെച്ചതില്‍ ശിരോമണി...
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img