Friday, November 14, 2025

National

കൊറോണ വൈറസ്; കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് അതിര്‍ത്തിയില്‍ കര്‍ണാടകത്തിന്റെ ആരോഗ്യ പരിശോധന

കൊടക് (www.mediavisionnews.in)  :കേരളത്തില്‍ മൂന്ന് പേര്‍ക്ക് കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ചെക്‌പോസ്റ്റുകളില്‍ കര്‍ണാടക ആരോഗ്യ വകുപ്പ് പരിശോധന കര്‍ശനമാക്കി. അതിര്‍ത്തി പ്രദേശത്തെ ആശുപത്രികളില്‍ പ്രത്യേക വാര്‍ഡുകളും തുറന്നിട്ടുണ്ട്. ദക്ഷിണ കന്നഡ, കൊടക്, ചാമരാജ് നഗര്‍, മൈസൂരു എന്നീ ജില്ലകളിലെ കേരളാ അതിര്‍ത്തി ചെക്‌പോസ്റ്റുകളിലാണ് പരിശോധന ശക്തമാക്കിയത്. ബസുകളുള്‍പ്പെടെ മുഴുവന്‍...

‘ഒരു ദിവസം താജ്മഹലും വില്‍ക്കും’; കേന്ദ്ര സര്‍ക്കാറിനെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: (www.mediavisionnews.in) ഡല്‍ഹി തിരഞ്ഞെടുപ്പ് റാലിയില്‍ കേന്ദ്രസര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. ഒരു ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി താജ്മഹലും വില്‍ക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ‘മെയ്ക്ക് ഇന്ത്യ എന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന പ്രധാനമന്ത്രിക്ക് ആഗ്രയില്‍ ഒരു ഫാക്ടറി ആരംഭിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. അദ്ദേഹം എല്ലാം വില്‍ക്കുകയാണ്. ഒരു ദിവസം താജ്മഹല്‍ വില്‍ക്കാന്‍ പോലും ഇടയുണ്ട്’ രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രി...

കൊറോണ: ചൈനക്കാര്‍ക്ക് അനുവദിച്ച വിസ ഇന്ത്യ അസാധുവാക്കി

ന്യൂഡൽഹി: (www.mediavisionnews.in) കൊറോണ വൈറസ് ബാധ ചൈനയില്‍ വ്യാപിച്ചതിനെതുടര്‍ന്ന് ചൈനീസ് പൗരന്മാര്‍ക്കും ചൈനയില്‍ താമസിക്കുന്ന വിദേശികള്‍ക്കും ഇതുവരെ അനുവദിച്ചിട്ടുള്ള വിസ ഇന്ത്യ സര്‍ക്കാര്‍ അസാധുവാക്കിയതായി റിപ്പോര്‍ട്ട്.നിലവില്‍ ഇന്ത്യ അനുവദിച്ചിട്ടുള്ള വിസകള്‍ അസാധുവാണെന്നും ഇന്ത്യ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ബെയ്ജിങ്ങിലെ എംബസിയുമായോ ഷാങായിലോ ഗ്വാങ്‌ചോയിലോ ഉള്ള കോണ്‍സുലേറ്റുമായോ ബന്ധപ്പെടണമെന്ന് ബെയ്ജിങ്ങിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇതുകൂടാതെ പുതിയ വിസക്കായി...

ദേശീയ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: (www.mediavisionnews.in)ദേശീയ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര സർക്കാരിന്റെ പ്രതികരണം. പൗരത്വ രജിസ്റ്റർ രാജ്യമൊട്ടാകെ നടപ്പാക്കുന്നത് സംബന്ധിച്ച് ഇപ്പോൾ തീരുമാനം എടുത്തിട്ടില്ലെന്നാണ് ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം കേന്ദ്ര സർക്കാർ മറുപടി നൽകിയത്. പൗരത്വ വിഷയം വിവാദമായ ശേഷം ആദ്യമാ‍യാണ് കേന്ദ്ര സർക്കാറിൽ നിന്ന് ഔദ്യോഗിക...

ഫോണില്‍ മുഴുകി പാചകക്കാരന്‍, സ്കൂളില്‍ തിളച്ച കറിയില്‍ വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

മിര്‍സാപൂര്‍:  (www.mediavisionnews.in) ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ ജില്ലാ സ്‌കൂളില്‍ തിളച്ച കറിയില്‍ വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. മരണപ്പെട്ടെ പെണ്‍കുട്ടി സ്‌കൂള്‍ വിദ്യാര്‍ത്ഥിയല്ലെന്ന് മിര്‍സാപൂരിലെ അടിസ്ഥാന വിദ്യാഭ്യാസ ഓഫീസര്‍ പറഞ്ഞു. മൂന്ന് വയസുകാരി വിദ്യാര്‍ത്ഥികളായ സഹോദരന്മാര്‍ക്കൊപ്പമാണ് സ്കൂളിലെത്തിയതെന്ന് റിപ്പോര്‍ട്ട് ഉണ്ട്. പാചകക്കാരന്‍ ഫോണില്‍ മുഴുകിയിരിക്കുന്നതിനാല്‍ കുട്ടി അടുത്തെത്തിയത് അറിഞ്ഞില്ലെന്നും, എന്താണ്...

ഷാരൂഖ് ഖാന്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി; റോസ് വാലി അഴിമതി കേസില്‍ കുടുങ്ങി മൂന്ന് കമ്പനികള്‍ കൂടി

കൊല്‍ക്കത്ത: (www.mediavisionnews.in) ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള ഐ.പി.എല്‍ ടീമിന്റെ കീഴിലുള്ള കമ്പനിയുടേത് ഉള്‍പ്പടെ മൂന്ന് കമ്പനികളുടെ 70 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. റോസ് വാലി അഴിമതിക്കേസുമായി ബന്ധപ്പെട്ടായിരുന്നു നടപടി. ഷാരൂഖ് ഖാന്റെ നൈറ്റ് റൈഡേഴ്സ് സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് കൂടാതെ മള്‍ട്ടിപ്പിള്‍ റിസോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, കൊല്‍ക്കത്ത സെന്റ്...

’15 ലക്ഷം തരാമെന്ന് പറഞ്ഞ് പറ്റിച്ചു’; മോദിക്കും അമിത്ഷായ്ക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

റാഞ്ചി: (www.mediavisionnews.in) പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് റാഞ്ചി ജില്ലാ കോടതിയില്‍ കേസ്. സത്യസന്ധതയില്ലായ്മയും വഞ്ചനയും ആരോപിച്ച് നല്‍കിയ പരാതിയില്‍ വിചാരണാ നടപടികള്‍ ആരംഭിച്ചു. കേന്ദ്ര മന്ത്രി രാംദാസ് അത്തേവാലെയാണ് മൂന്നാം പ്രതി. ജാര്‍ഖണ്ഡ് ഹൈക്കോടതി അഭിഭാഷകന്‍ എച്ച്.കെ സിങ്ങാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. അധികാരത്തിലെത്തിയാല്‍ 15 ലക്ഷം രൂപ...

വിവാഹമാണ്, ചൈനയില്‍ നിന്ന് നാട്ടിലെത്തിക്കണം; സഹായമഭ്യര്‍ഥിച്ച് യുവതി

ന്യൂഡല്‍ഹി: (www.mediavisionnews.in) ഈ മാസം വിവാഹമാണെന്നും വുഹാനില്‍ നിന്ന് തിരികെ നാട്ടിലെത്താന്‍ സഹായിക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ച്‌ യുവതി. ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ സ്വദേശിയായ ജ്യോതിയാണ് വീഡിയോയിലൂടെ സര്‍ക്കാരിനോട് സഹായം അഭ്യര്‍ഥിച്ചിരിക്കുന്നത്. വുഹാനില്‍ നിന്നും ഇന്ത്യക്കാരെയും വഹിച്ചെത്തിയ ആദ്യ എയര്‍ ഇന്ത്യ വിമാനത്തില്‍ വരേണ്ടതായിരുന്നു താനെന്നും എന്നാല്‍ പനി ഉണ്ടായതിനാല്‍ തന്നെ സംഘത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നെന്നും ജ്യോതി...

ഉംറ കഴിഞ്ഞ്​ മടങ്ങിയ മലയാളികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു: രണ്ട് മരണം

റിയാദ് (www.mediavisionnews.in):ഉംറ കഴിഞ്ഞ് മടങ്ങിയ മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു. മാഹി സ്വദേശി ഷമീം മുസ്തഫ (40), ഷമീമിന്‍റെ സുഹൃത്ത് അമീനിന്‍റെ മകൻ അർഹാം (4) എന്നിവരാണ് മരിച്ചത്. ഷമീമിന്‍റെ ഭാര്യ അഷ്മില, അമീനിന്‍റെ ഭാര്യ ഷാനിബ എന്നിവർക്ക് പരിക്കേറ്റു. ഷമീമിന്‍റെ മക്കളായ അയാൻ, സാറ എന്നിവരും വാഹനത്തിലുണ്ടായിരുന്നു. ഇവരുടെ...

കൊല്‍ക്കത്ത ഷഹീന്‍ബാഗിലെ പ്രതിഷേധക്കാരി സമീദ ഖാത്തൂന്‍ മരിച്ചു

കൊല്‍ക്കത്ത: (www.mediavisionnews.in) കൊല്‍ക്കത്തയിലെ ഷഹീന്‍ബാഗ് എന്നറിയപ്പെടുന്ന പാര്‍ക്ക് സര്‍ക്കസിലെ പ്രതിഷേധക്കാരി സമീദ ഖാത്തൂന്‍ (57)മരിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആഴ്ചകളായി നടക്കുന്ന വനിതകളുടെ പ്രതിഷേധത്തില്‍ മുന്നിലുണ്ടായിരുന്ന വ്യക്തിയാണ് മരണപ്പെട്ടത്. ശനിയാഴ്ച രാത്രിയായിരുന്നു മരണം. ആസ്ത്മ രോഗിയായ ഖാത്തൂന്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്. ഭര്‍ത്താവും എട്ട് മക്കളുമുണ്ട്. ശ്വാസ തടസമുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ആസ്പത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കഴിഞ്ഞ...
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img